ഈ വരുന്ന ഡിസംബര്‍ ഒന്നാം തീയതി ,നമ്മുടെ ബ്ളോഗ് ഉലകത്തിന്റെ പ്രിയപ്പെട്ട താരവും ,സമകാലീന സംഭവങ്ങളെ ഹാസ്യാത്മകമായ രീതിയില്‍ ചിത്രീകരിച്ചു നമ്മുടെ മുന്നില്‍ എത്തിക്കുന്ന ,തന്റേതായ ശൈലിയിലൂടെ ലോകത്തെമ്പാടും ഉള്ള ബ്ളോഗ് വായനക്കാരെ കൈപ്പിടിയില്‍ ഒതുക്കിയ എഴുത്തുകാരനും ,സര്‍വോപരി ഒരു നല്ല മനുഷ്യ സ്നേഹിയും ആയ ,ബഷീര്‍ ഭായ് എന്നും ,ബഷീര്‍ക്ക, എന്നും വള്ളിക്കുന്ന് എന്നും അറിയപ്പെടുന്ന നമ്മുടെ പ്രിയ സുഹുര്‍ത്തു ബഷീര്‍ വള്ളിക്കുന്നിന്റെ ജന്മദിനം ആണ്.വള്ളിക്കുന്നിനെ,ഈ ലോകത്തിലേക്ക് പറഞ്ഞു വിട്ടിട്ടു ഏതാണ്ട് ---- വര്‍ഷം ആയി (ആണുങ്ങളോട് വയസ്സും ,പെണ്ണുങ്ങളോട് ശമ്പളവും ചോദിക്കരുത് എന്നാണു പുതുമൊഴി),ഈ വര്‍ഷം നമ്മുടെ പ്രിയപ്പെട്ട താരത്തിനു ,നാം ബ്ലോഗര്‍മാര്‍ എല്ലാവരും കൂടി ഹൃദ്യമായ "വില പിടിപ്പുള്ള" ജന്മദിന ആശംസകള്‍ നേരണം എന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു ..ബഷീര്‍ക്കക്കുള്ള എന്‍റെ ജന്മദിന സമ്മാനമായി ഞാന്‍ ഈ പോസ്റ്റ് അദ്ദേഹത്തിനു വേണ്ടി സമര്‍പിക്കുന്നു..

Comments
പോസ്റ്റ് മാത്രെ ഉള്ളൂ ...പാര്‍ട്ടി ഇല്ലേ ???
ബഷീര്‍ ഭായ് പാര്‍ട്ടികളില്‍ അത്ര താല്പര്യം ഇല്ലാത്ത ആളാണ് അത് കൊണ്ട് ഒഴിവാക്കി ..
ബഷീര്‍ക്ക...ആശംസകള്‍.പാര്‍സല്‍ അയച്ചിട്ടുണ്ട്.കിട്ടിയാല്‍ അറിയിക്കണം..
ഹതു ശരി !
പോസ്റ്റ് സമ്മാനമാക്കി മാറ്റി കാശ് ലാഭിച്ചൂ ല്ലേ ആചാര്യരേ!
നല്ല കക്ഷി തന്നെ!
എന്തായാലും നമ്മുടെ ബഷീര്‍ക്കയല്ലേ..
സമ്മാനം മോശമാവാന്‍ പാടില്ലല്ലോ..
ഞാനൊന്നു പുക തലഞ്ഞാലോചിക്കട്ടേ!
പാര്‍ട്ടിയില്‍ താല്പ്പര്യമില്ലത്തത് കൊണ്ട് രക്ഷപ്പെട്ടു.
എന്റെയും ആശംസകള്‍.
നൌഷാദ് ഭായ് ...ഒരു നല്ല കാര്‍ട്ടൂണ്‍ വരച്ചു ഈ പോസ്റ്റില്‍ ഇടൂ എന്തെ?..എനിക്ക് മെയില്‍ അയച്ചാലും മതി..
haha
കൊള്ളാം നല്ല ഐഡിയ തന്നെ..
നോക്കട്ടെ വല്ലതും വരുമോ എന്ന്!
:-))
താങ്ക്സ്!
എന്റെയും ആശംസകള്‍.
ആചാര്യന്‍ ഇങ്ങനെയൊരു ജന്മദിനാശംസകള്‍ ഇട്ട കാര്യം ബഷീര്‍ സാഹിബ് അറിഞ്ഞില്ലന്ന് തോനുന്നു
ഈ ബ്ലോഗില്‍ നിന്നും ലൈവ് ട്രാഫിക്കില്‍ കൂടുതല്‍ പേര്‍ വന്നത് കണ്ടപ്പോഴാണ് എന്തോ കുഴപ്പമുണ്ട് എന്ന് മനസ്സിലായത്. കേക്ക് പോലും മുറിക്കാത്ത ബര്‍ത്ത് ഡേ പാര്‍ട്ടിയാണ് ഇവിടെ നടക്കുന്നത് എന്ന് വന്നു നോക്കിയപ്പോഴാണ് അറിയുന്നത്.ഷൈലോക്കിന്റെ അപ്പനും അമ്മായിയപ്പനും എല്ലാം ഇവിടെയുണ്ട്. ഏതായാലും ആചാര്യന്റെ പോസ്റ്റ് കാണുന്നത് വരെ ഞാന്‍ ഒരു സംഭവമാണ് എന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. ഇപ്പോള്‍ ഏതാണ്ട് എനിക്കെന്റെ 'വെല' മനസ്സിലായി. ആനക്ക് ആനയുടെ വലിപ്പമറിഞ്ഞാല്‍ ഒടുക്കത്തെ പ്രശ്നമുണ്ടാക്കും എന്ന് കേട്ടിട്ടില്ലേ. ഇനി ഞാന്‍ എന്ത് കുഴപ്പമുണ്ടാക്കിയാലും ഇംതിയാസിനെ പിടിച്ചാല്‍ മതി. ജാഗ്രതൈ..
ഇതല്ലേ ഒരു രസം ബഷീര്‍ ഭായ്..കേക്ക് മുറിച്ചാല്‍ കഴിച്ചാല്‍ തീര്‍ന്നു എല്ലാം...ഇത് ഇങ്ങനെ കാലങ്ങളോളം അലഞ്ഞു തിരിഞ്ഞു താങ്കളുടെ ഷസ്തി പൂര്‍ത്തിക്ക് നോക്കിയാലും കാണാം അല്ലെ?ഞങ്ങള്‍ ബ്ലോഗര്‍മാര്‍ (?).എല്ലാവരും വളരെ സ്നേഹിക്കുന്ന ,വായിക്കുന്ന ഒരു എഴുത്തുകാരന്‍ ആണ് ബഷീര്‍ ഭായ് അത് കൊണ്ടാണ് താങ്കള്‍ക്കു വേണ്ടി ഒരു "ബര്‍ത്ത് ഡേ പോസ്റ്റു"മുറിക്കാം എന്ന് വെച്ചത് ..ഇങ്ങനെ ഇത് ബ്ലോഗര്‍മാര്‍ ഒരു ഉത്സവം ആക്കി തീര്‍ക്കട്ടെ എന്തെ?.ആന അതിനോട് നമ്മള്‍ കുരുത്തക്കേട് കാണിച്ചാല്‍ മാത്രമേ ശുണ്ടിയെടുക്കൂ..."നമ്മളും" അല്ലെ?
നമ്മുടെ ബഷീര്‍ ഭായ് ക്ക് ഇവിടെ വന്നു ആശംസകള്‍ അര്‍പിച്ച,ഫൈസ്,അഭി ,നൌഷാദ് ഭായ് ,റാംജി സര്‍ ,അന്വേഷി,റിയാസ്, എല്ലാവര്‍ക്കും വളരെ നന്ദി .പ്രത്യേകിച്ച് നമ്മുടെ പിറന്നാള്‍ കുട്ടിക്കും നന്ദി......ഇവിടെ വന്നു നോക്കിയിട്ടും ആശംസകള്‍ അര്‍പ്പിക്കാതവര്‍ക്കും വളരെ നന്ദി..
ബഷീര്‍ വള്ളിക്കുന്ന് ഇന്ന് ബ്ലോഗിന്റെ നേടും തൂണ് ആണ് .ബെര്‍ളിയെ പോലെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉറ്റു നോക്കുന്ന ഒരു വ്യക്തിയും ബ്ലോഗും വള്ളിക്കുന്നാണ്.ജന്മദിനാശംസകള്‍ നമ്മള്‍ അറിയിക്കേണ്ടത് അത്യാവശ്യം തന്നെ.ഇത്തരം ഒരു പോസ്റ്റിനു അഭിനന്ദനങള്‍ രേഖപെടുത്തട്ടെ .
ഒപ്പം വള്ളിക്കുന്നിനു ജന്മദിനാശംസകളും.
ജന്മദിനാശംസകള്‍ :)
ഒരു വൈറ്റിന് വേണ്ടി "വള്ളിക്കുന്ന് ശതാബ്ദി ആഘോഷം എന്നാക്കിയാലോ.."
ജന്മദിന ഞാന്‍ നേരിട്ട് ജിദ്ദേല് കൊടുത്തോളാം
ആശംസകള്‍ നേര്‍ന്ന ..ജിക്കു..ചെകുത്താന്‍..സലിം ഭായ് ...എല്ലാവര്‍ക്കും നന്ദി..വെറും ആശംസ പോര കൂടെ എന്തെങ്കിലും "കനപ്പെട്ടതും "കൊടുക്കണേ സലിം ഭായ് ...ഭാഷീര്‍ ഭൈക്ക് "ചെകുത്താന്റെയും ആശംസകള്‍ !!!" എന്റമ്മോ ..അതേ ബ്ലോഗിലെ വ്യത്യസ്ത താരം ആണ് വള്ളിക്കുന്ന് അല്ലെ...
ശോടാ ...കേക്ക് വിട്ടുപോയി...ഇനിപ്പം ഞാന്‍ തന്നെ തിന്നോളാം..
ജന്മദിനാശംസകൾ
ബഷീര്‍ ഭായിക്ക് ആശംസകള്‍. ബൈ ദ ബൈ... എന്റെ ജന്മദിനം എപ്പോഴാണെന്ന് അറിയാമല്ലോ.. :)
നൌഷാദ് അക്മ്പാടവും പണി പണിപറ്റിച്ചിട്ടുണ്ടല്ലോ....
ബഷീറിനു കുറെ ജന്മദിനാംശസകള്‍
വള്ളിക്കുനിനു ആശംസകള്‍ അറിയിച്ച ....ജുവൈരിയ..ശ്രദ്ദേയന്‍...ഹംസക്ക...എല്ലാവര്‍ക്കും നന്ദി..
ബൈ ദി ബൈ എപ്പോഴാണ് ശ്രദ്ദേയാ...
അകമ്പാടത്തിന്റെ കാര്‍ട്ടൂണ്‍ അടിപൊളി ആയിട്ടുണ്ട് അല്ലെ?
ആശംസകള്‍ കുറെ പറഞ്ഞു ഇനി വേണോ ഇവിടെയും,എങ്കില്‍ ആകാം. ആചാര്യനും ഒന്നിരിക്കട്ടെ എന്നാ വയസ്സാകുന്നത്!!!!
ആശംസകള്‍ കുറെ പറഞ്ഞു ഇനി വേണോ ഇവിടെയും,എങ്കില്‍ ആകാം. ആചാര്യനും ഒന്നിരിക്കട്ടെ എന്നാ വയസ്സാകുന്നത്!!!!
വള്ളിക്കുനിനു ആശംസകള്‍ അറിയിച്ച ....ജുവൈരിയ..ശ്രദ്ദേയന്‍...ഹംസക്ക...എല്ലാവര്‍ക്കും നന്ദി..
ബൈ ദി ബൈ എപ്പോഴാണ് ശ്രദ്ദേയാ...
അകമ്പാടത്തിന്റെ കാര്‍ട്ടൂണ്‍ അടിപൊളി ആയിട്ടുണ്ട് അല്ലെ?
ബഷീര്‍ ഭായിക്ക് ആശംസകള്‍. ബൈ ദ ബൈ... എന്റെ ജന്മദിനം എപ്പോഴാണെന്ന് അറിയാമല്ലോ.. :)
നമ്മുടെ ബഷീര്‍ ഭായ് ക്ക് ഇവിടെ വന്നു ആശംസകള്‍ അര്‍പിച്ച,ഫൈസ്,അഭി ,നൌഷാദ് ഭായ് ,റാംജി സര്‍ ,അന്വേഷി,റിയാസ്, എല്ലാവര്‍ക്കും വളരെ നന്ദി .പ്രത്യേകിച്ച് നമ്മുടെ പിറന്നാള്‍ കുട്ടിക്കും നന്ദി......ഇവിടെ വന്നു നോക്കിയിട്ടും ആശംസകള്‍ അര്‍പ്പിക്കാതവര്‍ക്കും വളരെ നന്ദി..
ആശംസകള്‍ നേര്‍ന്ന ..ജിക്കു..ചെകുത്താന്‍..സലിം ഭായ് ...എല്ലാവര്‍ക്കും നന്ദി..വെറും ആശംസ പോര കൂടെ എന്തെങ്കിലും "കനപ്പെട്ടതും "കൊടുക്കണേ സലിം ഭായ് ...ഭാഷീര്‍ ഭൈക്ക് "ചെകുത്താന്റെയും ആശംസകള്‍ !!!" എന്റമ്മോ ..അതേ ബ്ലോഗിലെ വ്യത്യസ്ത താരം ആണ് വള്ളിക്കുന്ന് അല്ലെ...
ശോടാ ...കേക്ക് വിട്ടുപോയി...ഇനിപ്പം ഞാന്‍ തന്നെ തിന്നോളാം..
ഈ ബ്ലോഗില്‍ നിന്നും ലൈവ് ട്രാഫിക്കില്‍ കൂടുതല്‍ പേര്‍ വന്നത് കണ്ടപ്പോഴാണ് എന്തോ കുഴപ്പമുണ്ട് എന്ന് മനസ്സിലായത്. കേക്ക് പോലും മുറിക്കാത്ത ബര്‍ത്ത് ഡേ പാര്‍ട്ടിയാണ് ഇവിടെ നടക്കുന്നത് എന്ന് വന്നു നോക്കിയപ്പോഴാണ് അറിയുന്നത്.ഷൈലോക്കിന്റെ അപ്പനും അമ്മായിയപ്പനും എല്ലാം ഇവിടെയുണ്ട്. ഏതായാലും ആചാര്യന്റെ പോസ്റ്റ് കാണുന്നത് വരെ ഞാന്‍ ഒരു സംഭവമാണ് എന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. ഇപ്പോള്‍ ഏതാണ്ട് എനിക്കെന്റെ 'വെല' മനസ്സിലായി. ആനക്ക് ആനയുടെ വലിപ്പമറിഞ്ഞാല്‍ ഒടുക്കത്തെ പ്രശ്നമുണ്ടാക്കും എന്ന് കേട്ടിട്ടില്ലേ. ഇനി ഞാന്‍ എന്ത് കുഴപ്പമുണ്ടാക്കിയാലും ഇംതിയാസിനെ പിടിച്ചാല്‍ മതി. ജാഗ്രതൈ..
ആചാര്യന്‍ ഇങ്ങനെയൊരു ജന്മദിനാശംസകള്‍ ഇട്ട കാര്യം ബഷീര്‍ സാഹിബ് അറിഞ്ഞില്ലന്ന് തോനുന്നു
കൊള്ളാം നല്ല ഐഡിയ തന്നെ..
നോക്കട്ടെ വല്ലതും വരുമോ എന്ന്!
:-))
താങ്ക്സ്!
നൌഷാദ് ഭായ് ...ഒരു നല്ല കാര്‍ട്ടൂണ്‍ വരച്ചു ഈ പോസ്റ്റില്‍ ഇടൂ എന്തെ?..എനിക്ക് മെയില്‍ അയച്ചാലും മതി..
haha
പാര്‍ട്ടിയില്‍ താല്പ്പര്യമില്ലത്തത് കൊണ്ട് രക്ഷപ്പെട്ടു.
എന്റെയും ആശംസകള്‍.
ഹതു ശരി !
പോസ്റ്റ് സമ്മാനമാക്കി മാറ്റി കാശ് ലാഭിച്ചൂ ല്ലേ ആചാര്യരേ!
നല്ല കക്ഷി തന്നെ!
എന്തായാലും നമ്മുടെ ബഷീര്‍ക്കയല്ലേ..
സമ്മാനം മോശമാവാന്‍ പാടില്ലല്ലോ..
ഞാനൊന്നു പുക തലഞ്ഞാലോചിക്കട്ടേ!
ബഷീര്‍ ഭായ് പാര്‍ട്ടികളില്‍ അത്ര താല്പര്യം ഇല്ലാത്ത ആളാണ് അത് കൊണ്ട് ഒഴിവാക്കി ..
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക