tag:blogger.com,1999:blog-4695111290122769543.post4177372742359394370..comments2023-10-20T04:40:17.744-07:00Comments on ആചാര്യന്: അഴിമതികള്‍ക്കെതിരെ ,നമ്മുടെ അവകാശം വിനിയോഗിക്കുക..ആചാര്യന്http://www.blogger.com/profile/11122435427089542677noreply@blogger.comBlogger41125tag:blogger.com,1999:blog-4695111290122769543.post-62843008821881818782011-08-14T10:15:30.698-07:002011-08-14T10:15:30.698-07:00ജയ് ജനാധിപത്യംജയ് ജനാധിപത്യംആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-85904339426809576762011-08-14T10:15:30.451-07:002011-08-14T10:15:30.451-07:00Pls read below posts in നമ്മെ നയിക്കേണ്ടത് ക്രിമിന...Pls read below posts in
നമ്മെ നയിക്കേണ്ടത് ക്രിമിനലുകളോ?!
പരിധി വിടുന്ന തെരഞ്ഞെടുപ്പ് മഹോല്‍സവം
രാഷ്ട്രീയ സദാചാരത്തിന്റെ മഹിത മാതൃകകള്‍!

http://janasamaksham.blogspot.com/ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-78117724563996296782011-08-14T10:15:29.961-07:002011-08-14T10:15:29.961-07:00അഴിമതിയില്ലാത്ത ഭരണം.സ്വപ്നം സഫലമാവട്ടെ.നല്ല ലേഖനം...അഴിമതിയില്ലാത്ത ഭരണം.
സ്വപ്നം സഫലമാവട്ടെ.
നല്ല ലേഖനംആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-87447384137459001162011-08-14T10:15:29.585-07:002011-08-14T10:15:29.585-07:00ക്രിമിനലുകള്‍ക്കും, അഴിമതിക്കാര്‍ക്കും, കോടതിയെപ്പ...ക്രിമിനലുകള്‍ക്കും, അഴിമതിക്കാര്‍ക്കും, കോടതിയെപ്പോലും പണവും പവറും ഉപയോഗിച്ച് വിലക്കെടുക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കും എതിരെയുള്ള വിധിയെഴുത്താവട്ടെ ഈ തിരഞ്ഞെടുപ്പ്.. വികസന മുന്നേറ്റങ്ങള്‍ ഉണ്ടാവട്ടേ.. പണാധിപത്യത്തിനു മുകളില്‍ ജനാധിപത്യം വിജയിക്കട്ടെ... :) ആചാര്യാ.. പോസ്റ്റ് നന്നായിട്ടുണ്ട്..ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-73421914046667826422011-08-14T10:15:29.244-07:002011-08-14T10:15:29.244-07:00ഈ പോസ്റ്റ് ആചാര്യന്റെ പേര് അന്വര്‍ത്ഥമാക്കുന്നു.താ...ഈ പോസ്റ്റ് ആചാര്യന്റെ പേര് അന്വര്‍ത്ഥമാക്കുന്നു.താങ്കളുടെ വാക്കുകളും സ്വപ്നങ്ങളും സത്യമായി ഭവിക്കട്ടെ!ആശംസകള്ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-70818235901580479042011-08-14T10:15:28.870-07:002011-08-14T10:15:28.870-07:00അഴിമതിയില്ലാത്ത ഭരണത്തിനായി വോട്ട് ചെയ്യുക.ജനാധിപത...അഴിമതിയില്ലാത്ത ഭരണത്തിനായി വോട്ട് ചെയ്യുക.
ജനാധിപത്യം വിജയിക്കട്ടെ!ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-3162506187197834062011-08-14T10:15:28.445-07:002011-08-14T10:15:28.445-07:00ഞാനും മുഖ്യമത്രിയായാല് ഇങ്ങിനെ ഒക്കെ ചെയ്യും എന്ന...ഞാനും മുഖ്യമത്രിയായാല് ഇങ്ങിനെ ഒക്കെ ചെയ്യും എന്ന് പറയാം. ആയിക്കഴിഞ്ഞാല്‍ ആ കസേരയുടെ മണം അടിച്ചാല്‍ എന്റെ രീതി മാറും. അങ്ങിനെ ആയിരിക്കുന്നു ഇന്നത്തെ മനുഷ്യന്.
അള മുട്ടിയാല്‍ ചേരയും കടിക്കും എന്ന വിധത്തിലായിരിക്കുന്നു ഇന്ന് ജനം. ഏതാണ്ട് അള മുട്ടാരായിരിക്കുന്നു എന്ന് സാരം. അതാണ് നാം ഇപ്പോള്‍ കാണുന്ന അന്ന ഹസാരെയുടെ പിറകെയുള്ള കൂട്ടം. സത്യസന്ധമായി അഴിമതിക്കെതിരെ നീങ്ങുന്നവരുടെ പുറകില്‍ കൂട്ടം ചേരാന്‍ ആഗ്രഹിക്കുന്നത്.
എന്തായാലും എല്ലാം നല്ലതിനാവട്ടെ.ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-67986263089840662772011-08-14T10:15:28.162-07:002011-08-14T10:15:28.162-07:00സ്വപ്നങ്ങളെ .,നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ നിക്ഷയ...സ്വപ്നങ്ങളെ .,നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ നിക്ഷയം ശൂന്യമീ ലോകം ..ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-90553235993279942232011-08-14T10:15:27.886-07:002011-08-14T10:15:27.886-07:00എത്ര മനോഹരമായ നടക്കാത്ത സ്വപ്നംഎത്ര മനോഹരമായ നടക്കാത്ത സ്വപ്നംആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-40885789310147981232011-08-14T10:15:27.446-07:002011-08-14T10:15:27.446-07:00അഴിമതിയില്ലാത്ത ഭരണത്തിനായി വോട്ട് ചെയ്യുക.ജനാധിപത...അഴിമതിയില്ലാത്ത ഭരണത്തിനായി വോട്ട് ചെയ്യുക.
ജനാധിപത്യം വിജയിക്കട്ടെ!

(കടപ്പാട് : വാഴക്കോടന്‍ // vazhakodan)ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-7424045330362891312011-08-14T10:15:27.040-07:002011-08-14T10:15:27.040-07:00ജെയ് ഗാന്ധിജി...ജയ് ഹസാരെ ..ജയ് ജനാധിപത്യംജെയ് ഗാന്ധിജി...

ജയ് ഹസാരെ ..

ജയ് ജനാധിപത്യംആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-20232223941861703272011-08-14T10:15:26.705-07:002011-08-14T10:15:26.705-07:00അഴിമതിക്കെതിരെ,വർഗ്ഗീയതെക്കെതിരെ,സ്ത്രീ പീഡനത്തിനെ...അഴിമതിക്കെതിരെ,വർഗ്ഗീയതെക്കെതിരെ,സ്ത്രീ പീഡനത്തിനെതിരെ....കുറെ കാലങ്ങളായി കേരളത്തിലെ എല്ലാ പാർട്ടികളും മുഴക്കുന്ന ഘോരശബ്ദമാണിത്.അവർ തന്നെ ഇതൊക്കെ ചെയ്യുകയും,അവർ തന്നെ ഇതിനെതിരെ ശബ്ദിക്കുകയും ചെയ്യുമ്പോൾ നാം വെറും വിഡ്ഡികളാകുന്നു.അല്ലെങ്കിലും പൊതുജനം എന്നും കഴുതകളാണല്ലോ..?ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-9949612197263272352011-08-14T10:15:26.310-07:002011-08-14T10:15:26.310-07:00മഹത്വ സുന്ദരമായ, അഴിമതി രഹിതമായ ഒരു ഭാരതത്തിനായി ന...മഹത്വ സുന്ദരമായ, അഴിമതി രഹിതമായ ഒരു ഭാരതത്തിനായി നമുക്ക് സ്വപനം കാണാം.
വെറും സ്വപനം മാത്രമായി തീരാതിരിക്കുവാന്‍ പ്രാര്‍ഥിക്കുകയും ചെയ്യാം.ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-79491287829634801752011-04-28T02:12:59.955-07:002011-04-28T02:12:59.955-07:00ജനാധിപത്യം വിജയിക്കെട്ടെ ...
ജനങ്ങളാല്‍ തിരഞ്ഞെടുക...ജനാധിപത്യം വിജയിക്കെട്ടെ ...
ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ സ്വന്തത്തിനു വേണ്ടി നിലകൊള്ലാതെ ജനങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവര്‍ ആയിരിക്കണം.നിര്‍ഭാഗ്യവശാല്‍ അത് തിരിച്ചറിയാന്‍ ജനങള്‍ക്ക് കഴിയാറില്ല.കാരണം ജയിച്ചതിനു ശേഷമാണല്ലോ നേതാക്കന്മാരുടെയൊക്കെ നിറം മാറുന്നത്. പാവം ജനം..വീണ്ടും പ്രതീക്ഷയോടെ വോട്ടു ചെയ്യുന്നു...ബദ്റുദ്ധീന്‍ കുന്നരിയത്ത്https://www.blogger.com/profile/02877288992335245494noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-13322599726890551702011-04-18T05:19:39.859-07:002011-04-18T05:19:39.859-07:00prahteekshayode kaathirikkaam............prahteekshayode kaathirikkaam............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-22023152581875036142011-04-13T04:31:09.127-07:002011-04-13T04:31:09.127-07:00മഹത്വ സുന്ദരമായ, അഴിമതി രഹിതമായ ഒരു ഭാരതത്തിനായി ന...മഹത്വ സുന്ദരമായ, അഴിമതി രഹിതമായ ഒരു ഭാരതത്തിനായി നമുക്ക് സ്വപനം കാണാം.
വെറും സ്വപനം മാത്രമായി തീരാതിരിക്കുവാന്‍ പ്രാര്‍ഥിക്കുകയും ചെയ്യാം.Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-70772839163861131172011-04-12T09:49:53.495-07:002011-04-12T09:49:53.495-07:00നമ്മുടെ നാടിന്റെ സ്പന്ദനം അറിയുന്ന,നാടിന്റെ വികസന ...നമ്മുടെ നാടിന്റെ സ്പന്ദനം അറിയുന്ന,നാടിന്റെ വികസന കാര്യങ്ങള്‍ക്ക് കക്ഷി രാഷ്ട്രീയ ഭേദം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ജനങ്ങളുടെ സ്വന്തം പ്രതിനിധിക്ക് ,അഴിമതിയുടെ കറ പുരളാത്ത വ്യക്ത്തിത്തങ്ങള്‍ക്ക് അവര്‍ ആരായാലും ഏതു പാര്‍ട്ടി ആയാലും ജനങ്ങളുടെ നന്മ ഉദ്ദേശിച്ചു പ്രവര്‍ത്തിക്കുന്ന നാടിന്റെ സ്വന്തം ആളുകള്‍ക്ക് വോട്ട് ചെയ്യുക .....
നമ്മുടെ നാടിന്റെ ശാപമായ അഴിമതിയെ തൂത്തെറിയുക. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-24499763019293248282011-04-12T01:16:14.831-07:002011-04-12T01:16:14.831-07:00അഴിമതിക്കെതിരെ,വർഗ്ഗീയതെക്കെതിരെ,സ്ത്രീ പീഡനത്തിനെ...അഴിമതിക്കെതിരെ,വർഗ്ഗീയതെക്കെതിരെ,സ്ത്രീ പീഡനത്തിനെതിരെ....കുറെ കാലങ്ങളായി കേരളത്തിലെ എല്ലാ പാർട്ടികളും മുഴക്കുന്ന ഘോരശബ്ദമാണിത്.അവർ തന്നെ ഇതൊക്കെ ചെയ്യുകയും,അവർ തന്നെ ഇതിനെതിരെ ശബ്ദിക്കുകയും ചെയ്യുമ്പോൾ നാം വെറും വിഡ്ഡികളാകുന്നു.അല്ലെങ്കിലും പൊതുജനം എന്നും കഴുതകളാണല്ലോ..?MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-1216014075558107962011-04-11T04:43:28.636-07:002011-04-11T04:43:28.636-07:00മനുഷ്യത്വമുള്ളവര്‍ക്ക് വോട്ടു ചെയ്യുക.
പാര്‍ട്ടി ഏ...മനുഷ്യത്വമുള്ളവര്‍ക്ക് വോട്ടു ചെയ്യുക.
പാര്‍ട്ടി ഏതെങ്കിലും ആകട്ടെ.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-92059224982672498602011-04-11T04:12:20.483-07:002011-04-11T04:12:20.483-07:00വെറുതെ എന്തിനാ വടി കൊടുത്തു അടി മേടിക്കുന്നത്വെറുതെ എന്തിനാ വടി കൊടുത്തു അടി മേടിക്കുന്നത്പഞ്ചാരകുട്ടന് -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-74455372135972416982011-04-11T01:30:09.710-07:002011-04-11T01:30:09.710-07:00അഴിമതി ഇല്ലാത്ത കേരളം , വളരെ ആഗ്രഹമുണ്ടെങ്കിലും സ...അഴിമതി ഇല്ലാത്ത കേരളം , വളരെ ആഗ്രഹമുണ്ടെങ്കിലും സത്യം പറഞ്ഞാല്‍ കേള്‍ക്കുമ്പോള്‍ ചിരി വരും, നമ്മള് എത്രയോ
വിദൂരത്താണ്അനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-33844781501360058382011-04-11T01:13:10.485-07:002011-04-11T01:13:10.485-07:00ജെയ് ഗാന്ധിജി...
ജയ് ഹസാരെ ..
ജയ് ജനാധിപത്യംജെയ് ഗാന്ധിജി...

ജയ് ഹസാരെ ..

ജയ് ജനാധിപത്യംഷബീര് - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-46732451406345069352011-04-11T00:56:44.280-07:002011-04-11T00:56:44.280-07:00:):)Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-354340997770014342011-04-11T00:47:39.340-07:002011-04-11T00:47:39.340-07:00അഴിമതിയില്ലാത്ത ഭരണം വള്ളിയില്ലാത്ത കോണകം പോലെയാണ്...അഴിമതിയില്ലാത്ത ഭരണം വള്ളിയില്ലാത്ത കോണകം പോലെയാണ്. ആ വള്ളി എത്രതോളം ചെറുതാകാന്‍ പറ്റും (അഴിമതി എത്രത്തോളം കുറയ്കാന്‍ ) എന്നാണ് പ്രായോഗികമായി ചിന്തികവുന്നത്Anonymoushttps://www.blogger.com/profile/12438760924859421145noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-28353457353601872672011-04-11T00:18:01.428-07:002011-04-11T00:18:01.428-07:00അഴിമതിയില്ലാത്ത ഭരണത്തിനായി വോട്ട് ചെയ്യുക.
ജനാധിപ...അഴിമതിയില്ലാത്ത ഭരണത്തിനായി വോട്ട് ചെയ്യുക.
ജനാധിപത്യം വിജയിക്കട്ടെ!

(കടപ്പാട് : വാഴക്കോടന്‍ // vazhakodan)Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.com