tag:blogger.com,1999:blog-4695111290122769543.post4616558004904269355..comments2023-10-20T04:40:17.744-07:00Comments on ആചാര്യന്: പി റ്റി ഉഷയ്ക്ക് സ്വന്തം വീട്ടില്‍ പോകാന്‍ ആരെങ്കിലും ക്ഷണിക്കണോ?..ആചാര്യന്http://www.blogger.com/profile/11122435427089542677noreply@blogger.comBlogger17125tag:blogger.com,1999:blog-4695111290122769543.post-62824937585517558532011-08-14T10:13:02.240-07:002011-08-14T10:13:02.240-07:00ആചാര്യന്റെ പിതൃസഹോദരന്റെ മകന്റെ കല്യാണത്തിന് വിളി...ആചാര്യന്റെ പിതൃസഹോദരന്റെ മകന്റെ കല്യാണത്തിന് വിളിച്ചില്ലെങ്കില്‍ താങ്കള്‍ പോകുമോ? അഥവാ പോയാല്‍ത്തന്നെ താങ്കള്‍ സ്വന്തം പിതൃസഹോദരന്റെ മകനല്ലേ എന്ന് കരുതി കല്യാണ നടത്തിപ്പില്‍ പങ്കുചേരുകയും, എന്തെങ്കിലും അഭിപ്രായം പറയുകയും ചെയ്താല്‍ 'മോനെ കല്യാണത്തിന് ക്ഷണിച്ചിരുന്നോ?' എന്ന് ചോദിച്ചാല്‍ താങ്കല്ക്കെന്തു തോന്നും. അത് കേട്ടുനിന്ന നാട്ടുകാര്‍ പറയില്ലേ വിളിക്കാത്ത കല്യാണത്തിന് അല്ലെങ്കിലും എന്തിനാ അവന് പോയതെന്ന്?
(ആചാര്യന് ചിലപ്പോള്‍ പറയുമായിരിക്കും എന്റെ പിതൃസഹോദരന് അങ്ങനെ പറയില്ല എന്ന്)
ഇതുപോലെതന്നെയാ ഈ കാര്യത്തിലും കാര്യത്തിന്റെ കിടപ്പ്. പി.ടി.ഉഷക്ക് അവിടെ ചെല്ലുകയും പരിഗണന കിട്ടുകയും ചെയ്തില്ലെങ്കില്‍ നമ്മള് മലയാളികള്‍ തന്നെ പറയില്ലേ "ഉഷ എന്തിനാ വിളിക്കാത്ത ഗെയിംസിന് പോയതെന്ന്. അത് മലയാളികളുടെ മാന്യത അല്ല എന്നും."

ഇന്ത്യയില്‍ ഒരു ഗെയിംസ് നടക്കുമ്പോള്‍ ഉഷയെപ്പോലെയുള്ള ഒരാളെ വിളിക്കാതിരുന്നത് എന്തായാലും ശരിയായില്ല.

ക്ഷമിക്കണം ആചാര്യന്റെ ഈ പോസ്റ്റിനോട് യോജിക്കാന്‍ കഴിയുന്നില്ലആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-74107268478307736692011-08-14T10:13:01.924-07:002011-08-14T10:13:01.924-07:00നന്ദി ബിജുക്കുട്ടാ ....നമുക്ക് അഡ്രെസ്സ് ഉണ്ടാക്കി...നന്ദി ബിജുക്കുട്ടാ ....നമുക്ക് അഡ്രെസ്സ് ഉണ്ടാക്കിയതിനു പത്മ ശ്രീ അടക്കം കൊടുത്തിട്ടും ഉണ്ട് കേട്ടോ അല്ലെ?
അതേ റാംജി എന്താ ചെയ്ക ....
@സിബു ..പത്മ ശ്രീ ,അര്‍ജുന അവാര്‍ഡുകള്‍ കിട്ടിയ താരം ആണ് പി റ്റി ഉഷ..അവര്‍ക്ക് എവിടെ പോകണം എങ്കിലും ജനങ്ങളുടെ നികുതിപ്പണം ഉണ്ട് ഓസി ആയി പോകാം അവിടെ പോയാല്‍ ആര്‍ക്കും കടത്തി വിടാതിരിക്കാന്‍ പറ്റില്ല നമ്മളെപ്പോലെ സാധാ പൊതു ജന കഴുതകള്‍ അല്ല അവര്‍ വി ഐ പി മാര്‍ കേട്ടാ ..അത് കൊണ്ടാണ് പറഞ്ഞത് പോയാല്‍ ആരും ഒന്നും ചോദിക്കില്ലാ എന്ന് ...കേട്ടാ
@ ഹൈന എന്താ ചെയ്ക ഇപ്പോഴും മാധ്യമ ശ്രദ്ദ വേണം എങ്കില്‍ ഇതൊക്കെ അല്ലെ പറ്റൂ...ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-28179563276235408682011-08-14T10:13:01.506-07:002011-08-14T10:13:01.506-07:00ഒന്നുല്ലേലും ഉഷ ചേച്ചി ഗെയിംസ് ഇല് നമുക്ക് ഒരു അഡ...ഒന്നുല്ലേലും ഉഷ ചേച്ചി ഗെയിംസ് ഇല് നമുക്ക് ഒരു അഡ്രസ് ഉണ്ടാക്കി തന്ന ആളല്ലേ?
വിളിക്കേണ്ടതാണ് മര്യാദ
അല്ല ഇപ്പൊ ഇതാണോ കേരളത്തിലെ ഏറ്റവും വലിയ സാമൂഹീക പ്രശ്നം
ഇങ്ങള് സിഗ്വി എന്നൊരാളെ അറിയില്ലേ?
എല്ലാത്തിനും ഞാന്‍ തന്നെ വേണംന്നു പറഞ്ഞാ വല്യ പടാട്ടോ :)
http://t.co/TKxChyAആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-1289448074946390122011-08-14T10:13:01.192-07:002011-08-14T10:13:01.192-07:00ബഹുജനം പലവിധം.ബഹുജനം പലവിധം.ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-7397014602621450002011-08-14T10:13:00.965-07:002011-08-14T10:13:00.965-07:00വായിച്ചു ഒന്നും പറയുന്നില്ലവായിച്ചു ഒന്നും പറയുന്നില്ലആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-11164538347178819292011-08-14T10:13:00.770-07:002011-08-14T10:13:00.770-07:00വയസ്സു കാലത്ത് അവര്‍ക്ക് അടങ്ങി ഇരുന്നുടെവയസ്സു കാലത്ത് അവര്‍ക്ക് അടങ്ങി ഇരുന്നുടെആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-58851205215842411132011-08-14T10:13:00.501-07:002011-08-14T10:13:00.501-07:00പരാതിക്കുട്ടി..പരാതിക്കുട്ടി..ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-16634958059163789832010-10-04T08:09:26.291-07:002010-10-04T08:09:26.291-07:00പരാതിക്കുട്ടി..പരാതിക്കുട്ടി..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-27729554577965380752010-10-04T05:35:09.724-07:002010-10-04T05:35:09.724-07:00വായിച്ചു ഒന്നും പറയുന്നില്ലവായിച്ചു ഒന്നും പറയുന്നില്ലAnonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-25261257049739154472010-10-04T03:52:40.025-07:002010-10-04T03:52:40.025-07:00ചേച്ചി കുറേ മണ്ടീട്ടുണ്ട്. മണ്ട്യേയിനും മാത്രം കിട...ചേച്ചി കുറേ മണ്ടീട്ടുണ്ട്. മണ്ട്യേയിനും മാത്രം കിട്ടീട്ടുമുണ്ട്. ഇനിയും കിട്ടണം. പക്ഷെ, വാശി കുറക്കണം. ഇത് ഒരു മാതിരി കുട്ടിക്കുറുമ്പാ...മുജീബ് റഹ്മാന് ചെങ്ങരhttps://www.blogger.com/profile/07906345251140237077noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-52591280734845849132010-10-04T01:28:38.110-07:002010-10-04T01:28:38.110-07:00നന്ദി ബിജുക്കുട്ടാ ....നമുക്ക് അഡ്രെസ്സ് ഉണ്ടാക്കി...നന്ദി ബിജുക്കുട്ടാ ....നമുക്ക് അഡ്രെസ്സ് ഉണ്ടാക്കിയതിനു പത്മ ശ്രീ അടക്കം കൊടുത്തിട്ടും ഉണ്ട് കേട്ടോ അല്ലെ?
അതേ റാംജി എന്താ ചെയ്ക ....
@സിബു ..പത്മ ശ്രീ ,അര്‍ജുന അവാര്‍ഡുകള്‍ കിട്ടിയ താരം ആണ് പി റ്റി ഉഷ..അവര്‍ക്ക് എവിടെ പോകണം എങ്കിലും ജനങ്ങളുടെ നികുതിപ്പണം ഉണ്ട് ഓസി ആയി പോകാം അവിടെ പോയാല്‍ ആര്‍ക്കും കടത്തി വിടാതിരിക്കാന്‍ പറ്റില്ല നമ്മളെപ്പോലെ സാധാ പൊതു ജന കഴുതകള്‍ അല്ല അവര്‍ വി ഐ പി മാര്‍ കേട്ടാ ..അത് കൊണ്ടാണ് പറഞ്ഞത് പോയാല്‍ ആരും ഒന്നും ചോദിക്കില്ലാ എന്ന് ...കേട്ടാ
@ ഹൈന എന്താ ചെയ്ക ഇപ്പോഴും മാധ്യമ ശ്രദ്ദ വേണം എങ്കില്‍ ഇതൊക്കെ അല്ലെ പറ്റൂ...ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-17810368398048076852010-10-03T20:11:21.531-07:002010-10-03T20:11:21.531-07:00വയസ്സു കാലത്ത് അവര്‍ക്ക് അടങ്ങി ഇരുന്നുടെവയസ്സു കാലത്ത് അവര്‍ക്ക് അടങ്ങി ഇരുന്നുടെHAINAhttps://www.blogger.com/profile/10654476538342195174noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-35473435743685565282010-10-03T13:56:40.321-07:002010-10-03T13:56:40.321-07:00അവിടെ ചെന്നാല്‍ വേറെ ആരും ഒന്നും പറയില്ല, പക്ഷെ സെ...അവിടെ ചെന്നാല്‍ വേറെ ആരും ഒന്നും പറയില്ല, പക്ഷെ സെക്യൂരിറ്റിക്കാര്‍ കടത്തി വിടത്തില്ല. അതിനു ക്ഷണവും, പാസ്സും അങ്ങനെ കുറെ സംഗതികളും വേണം.(വേണേല്‍ സ്വന്തം ചിലവില്‍ ടിക്കറ്റ് എടുത്തു ഗ്യാലറിയില്‍ പോയിരിക്കാം !!)വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-70204511171293926432010-10-03T10:08:16.138-07:002010-10-03T10:08:16.138-07:00ബഹുജനം പലവിധം.ബഹുജനം പലവിധം.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-65101303042805900822010-10-03T06:48:34.766-07:002010-10-03T06:48:34.766-07:00ഒന്നുല്ലേലും ഉഷ ചേച്ചി ഗെയിംസ് ഇല് നമുക്ക് ഒരു അഡ...ഒന്നുല്ലേലും ഉഷ ചേച്ചി ഗെയിംസ് ഇല് നമുക്ക് ഒരു അഡ്രസ് ഉണ്ടാക്കി തന്ന ആളല്ലേ?
വിളിക്കേണ്ടതാണ് മര്യാദ
അല്ല ഇപ്പൊ ഇതാണോ കേരളത്തിലെ ഏറ്റവും വലിയ സാമൂഹീക പ്രശ്നം
ഇങ്ങള് സിഗ്വി എന്നൊരാളെ അറിയില്ലേ?
എല്ലാത്തിനും ഞാന്‍ തന്നെ വേണംന്നു പറഞ്ഞാ വല്യ പടാട്ടോ :)
http://t.co/TKxChyAബിജുക്കുട്ടന്https://www.blogger.com/profile/12048506405039220976noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-28299933469848345312010-10-03T02:37:45.016-07:002010-10-03T02:37:45.016-07:00ഗൈമ്സും കല്യാണവും തമ്മില്‍ എന്താ ബന്ധം ?...അത് വ്യ...ഗൈമ്സും കല്യാണവും തമ്മില്‍ എന്താ ബന്ധം ?...അത് വ്യക്തിപരം ഇത് രാജ്യ സ്നേഹം അല്ലെ?..കല്യാണത്തിനു വിളിക്കുന്നപോലെയാണോ സുഹുര്ത്തെ നമ്മുടെ നാട്ടിലെ ഒരു പരിപാടിക്ക് വിളിക്കുന്നത് ?...നാട്ടില്‍ ഒരു നല്ല കല കായിക പരിപാടി നടക്കുകയാണ് എങ്കില്‍ സംഖാടകര്‍ ആരായാലും നമ്മോടു വിരോധം ഉള്ള ആളാണെങ്കില്‍ കൂടിയും വിളിച്ചില്ലെങ്കിലും നാം പോകില്ലേ ? അത് ആസ്വദിക്കില്ലേ?അതല്ലേ യഥാര്‍ത്ഥ രാജ്യ സ്നേഹം അല്ലാതെ വെറുതെ വേറൊരു വിവാദം ഉണ്ടാക്കലാണോ?ഏതായാലും വന്നതിനും അഭിപ്രായത്തിനും നന്ദിആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-27690589632597564302010-10-03T02:24:49.583-07:002010-10-03T02:24:49.583-07:00ആചാര്യന്റെ പിതൃസഹോദരന്റെ മകന്റെ കല്യാണത്തിന് വിളി...ആചാര്യന്റെ പിതൃസഹോദരന്റെ മകന്റെ കല്യാണത്തിന് വിളിച്ചില്ലെങ്കില്‍ താങ്കള്‍ പോകുമോ? അഥവാ പോയാല്‍ത്തന്നെ താങ്കള്‍ സ്വന്തം പിതൃസഹോദരന്റെ മകനല്ലേ എന്ന് കരുതി കല്യാണ നടത്തിപ്പില്‍ പങ്കുചേരുകയും, എന്തെങ്കിലും അഭിപ്രായം പറയുകയും ചെയ്താല്‍ 'മോനെ കല്യാണത്തിന് ക്ഷണിച്ചിരുന്നോ?' എന്ന് ചോദിച്ചാല്‍ താങ്കല്ക്കെന്തു തോന്നും. അത് കേട്ടുനിന്ന നാട്ടുകാര്‍ പറയില്ലേ വിളിക്കാത്ത കല്യാണത്തിന് അല്ലെങ്കിലും എന്തിനാ അവന് പോയതെന്ന്?
(ആചാര്യന് ചിലപ്പോള്‍ പറയുമായിരിക്കും എന്റെ പിതൃസഹോദരന് അങ്ങനെ പറയില്ല എന്ന്)
ഇതുപോലെതന്നെയാ ഈ കാര്യത്തിലും കാര്യത്തിന്റെ കിടപ്പ്. പി.ടി.ഉഷക്ക് അവിടെ ചെല്ലുകയും പരിഗണന കിട്ടുകയും ചെയ്തില്ലെങ്കില്‍ നമ്മള് മലയാളികള്‍ തന്നെ പറയില്ലേ "ഉഷ എന്തിനാ വിളിക്കാത്ത ഗെയിംസിന് പോയതെന്ന്. അത് മലയാളികളുടെ മാന്യത അല്ല എന്നും."

ഇന്ത്യയില്‍ ഒരു ഗെയിംസ് നടക്കുമ്പോള്‍ ഉഷയെപ്പോലെയുള്ള ഒരാളെ വിളിക്കാതിരുന്നത് എന്തായാലും ശരിയായില്ല.

ക്ഷമിക്കണം ആചാര്യന്റെ ഈ പോസ്റ്റിനോട് യോജിക്കാന്‍ കഴിയുന്നില്ലAnonymousnoreply@blogger.com