tag:blogger.com,1999:blog-4695111290122769543.post5075818936033778835..comments2023-10-20T04:40:17.744-07:00Comments on ആചാര്യന്: വൈകി വരുന്ന തിരിച്ചറിവുകള്‍ ...ആചാര്യന്http://www.blogger.com/profile/11122435427089542677noreply@blogger.comBlogger53125tag:blogger.com,1999:blog-4695111290122769543.post-58997616746775245572011-08-14T10:15:53.195-07:002011-08-14T10:15:53.195-07:00തുനീശ്യയിലെ തെരുവില്‍ സ്വന്തം ശരീരത്ത് തീകൊളുത്തി ...തുനീശ്യയിലെ തെരുവില്‍ സ്വന്തം ശരീരത്ത് തീകൊളുത്തി പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ച പച്ചക്കറി കച്ചവടക്കാരനില്‍ നിന്നും
അഗ്നിജ്വാല ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് പടര്‍ന്നു കൊണ്ടിരിക്കുന്നു . തീര്‍ച്ചയായും ലോകം ഒരു പുതിയ പ്രഭാതത്തെ ഗര്‍ഭം ചുമന്നിരിക്കുന്നു. അമേരിക്കയുടെ മൂട് താങ്ങികളായ ഏകാധിപതികള്‍ ചത്താലും വേണ്ടില്ല കസേര വിട്ടുകൊടുക്കില്ല എന്ന വാശിയിലാണ് .
സ്വന്തം ജീവന് ബലികൊടുത്തും അവരെ തുരത്തുമെന്ന വാശിയിലാണ് അവിടുത്തെ ജനങ്ങളും. ഇവിടെ പ്രവാസിയായ ഒരാളുടെ കുടുംബത്തിനു എന്ത് സംഭവിക്കുന്നു എന്ന് മാത്രം ചിന്തിച്ച് നാം വെറുതെ ചെറുതാവരുത്.
പുതിയ ഒരു കോണിലൂടെ വിഷയം അവതരിപ്പിച്ചതിന് നന്ദി ആചാര്യആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-45554914554737730142011-08-14T10:15:52.742-07:002011-08-14T10:15:52.742-07:00ഇനിയും ചോരപ്പുഴ ഒഴുകും.പക്ഷെ, ആര് എന്ത് ചെയ്യാന്‍?...ഇനിയും ചോരപ്പുഴ ഒഴുകും.പക്ഷെ, ആര് എന്ത് ചെയ്യാന്‍?
എല്ലാം ഉപേക്ഷിച്ചു നാട്ടിലേക്ക് വരുന്നവര്‍ക്ക് വണ്ടിക്കൂലി പോലും കൊടുകാതവരല്ലേ നമ്മുടെ സര്‍ക്കാര്‍ പോലും..
അപ്പൊ, പിന്നെ മറ്റുള്ളവരുടെ കാര്യം പറയണോ?ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-41611619731539633302011-08-14T10:15:52.179-07:002011-08-14T10:15:52.179-07:00ആവേശത്തിന്റെ അലയോലികള്‍ സൃഷ്ടിക്കാനും അത് ആളിക്കതി...ആവേശത്തിന്റെ അലയോലികള്‍ സൃഷ്ടിക്കാനും അത് ആളിക്കതിക്കാനും ആയിരങ്ങള്ണ്ടാവും , അതിലൂടെ നീതിനിര്വഹിക്കപ്പെടാനുള്ള ആഹ്വാനങ്ങലുണ്ടായാലും തുടന്ന് വരുന്നത് അരാജകത്വമാണ് എന്നുള്ളതാനു ചരിത്രം. വര്‍ത്തമാന ലോകത്തിലെ ഇന്റര്‍നെറ്റ് പ്രക്ഷോഭങ്ങളുടെ പ്രതിഫലനങ്ങള്‍ പ്രസക്തമായ രീതിയില്‍ അവതരിപ്പിച്ച ആചാര്യന് അഭിന്ദങ്ങള്‍ അര്‍ഹിക്കുന്നു, ആശംസകള്‍ ...ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-56720767876735671582011-08-14T10:15:51.697-07:002011-08-14T10:15:51.697-07:00ഈജിപ്റ്റ് പ്രക്ഷോപം നടക്കുംബോള്‍ സൗദിയിലെ പള്ളിയില...ഈജിപ്റ്റ് പ്രക്ഷോപം നടക്കുംബോള്‍ സൗദിയിലെ പള്ളിയിലെ കുതുബ (പ്രസഗം)യില്‍ കേട്ടത് ഇപ്പൊ സത്യമായി വരുന്നു. അന്നതു കേട്ടപ്പോള്‍ മനസ് അതിനെതിരായിരുന്നെങ്കിലും.
ക്രിത്യമായ പണ്ടിത നേത്ര്ത്തം ഇല്ലാതെ ഭരണത്തിനെതിരെ തിരിയാന്‍ ഇസ്ലാമിക ദ്രിഷ്ട്ട്യാ അനുവാതമില്ലാ എന്നായിരുന്നു അത്. ഈജിപ്റ്റില്‍ ഇപ്പോള്‍ നടക്കുന്ന വര്‍ഗീയകലാപവും മറ്റും നമ്മോട് പറയുന്നതും അതുതന്നെ അല്ലെ. സമരം നടക്കുന്ന ഒരുസ്തലത്തും വ്യക്തമായ ഒരു നേത്ര്ത്തമൊ വ്യക്തമായ ഒരു ഭവി കാഴ്ചപ്പാടോ ഇല്ലതെയാണ് സമരം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഇങ്ങിനെ പോയാല്‍ ഇത് നാഷത്തിലെ അവസാനിക്കൂ. അതില്നിമ്മും വീഴുന്ന ചോരകുടിക്കുവാനാണ് കഴുഗന് കണ്ണുമായി കുറേപേര്‍ കാതിരിക്കുന്നത്.ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-86894804072028355262011-08-14T10:15:51.280-07:002011-08-14T10:15:51.280-07:00ടുനീഷ്യയിലും ഈജിപ്തിലും ഏകാധിപതികള്‍ ഭരണം ഒഴിഞ്ഞപ്...ടുനീഷ്യയിലും ഈജിപ്തിലും ഏകാധിപതികള്‍ ഭരണം ഒഴിഞ്ഞപ്പോള്‍ ജനാധിപത്യത്തിന്റെ നവകിരണങ്ങള്‍ കൂടുതല്‍ നാടുകളിലേക്ക് കടന്നുവരുന്നുവെന്നു പ്രത്യാശിച്ചവര്ക്ക് ആശങ്ക ഉണര്‍ത്തുന്ന വാര്‍ത്തകളാണ് ലിബിയ യുദ്ധ ഭൂമിയായത്തോടെ പുറത്തു വരുന്നത്. അമേരിക്കയുടെ സ്നേഹ ഭാജനമായ ഗദ്ദാഫിയെ എതിര്‍ക്കുന്ന പ്രക്ഷോഭകാരികളെ നിര്‍ദയം ആക്രമിക്കുന്ന ഗദ്ദാഫി അനുകൂലികളും ഒരു സംഘം പട്ടാളക്കാരും, ക്രമസമാധാനവും നീതിന്യായ വ്യവസ്ഥയും തകര്‍ന്നു കഴിഞ്ഞിട്ട് ഇടപെടാനും ഇറാഖിന്റെ സമ്പത്ത് കൊള്ളയടിച്ചതിന്റെ അനുഭവ സമ്പത്തുമായി ലിബിയയുടെ എണ്ണ സമ്പത്ത് കൈവശപ്പെടുത്തി കൊള്ളയടിക്കാന്‍ കാത്തു നില്ക്കുന്ന പടിഞ്ഞാറന്‍ സഖ്യ കക്ഷികളും അമേരിക്കയും. എണ്ണ സമ്പന്നമായ മധ്യപൂര്‍വ ദേശത്തെ ഭരണകൂടങ്ങളെ അസ്ഥിരപ്പെടുത്താനുള്ള പുതിയ നീക്കങ്ങളെ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ എന്ന വര്‍ഗ്ഗീകരണങ്ങള്‍ക്ക് അപ്പുറം അരാഷ്ട്രീയ വല്കരണത്തിനും ചൂഷണത്തിനുമുള്ള ആസൂത്രിത നീക്കമായി കാണേണ്ടിയിരിക്കുന്നു. സാമ്രാജ്യത്ത മോഹികളുടെ ചൂഷണത്തിന്റെ കാണാച്ചരടുകള്‍ മധ്യപൂര്‍വ ദേശത്തെ ജനങ്ങള്‍ കണ്ടെത്തട്ടെ എന്ന് പ്രത്യാശിക്കാം...ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-72512782923114884222011-08-14T10:15:50.891-07:002011-08-14T10:15:50.891-07:00യോഗ്യതയുള്ളത് അതിജീവിക്കും.അത് പ്രകൃതി നിയമം.ലോകം ...യോഗ്യതയുള്ളത് അതിജീവിക്കും.അത് പ്രകൃതി നിയമം.ലോകം മുഴുവന്‍ പ്രക്ഷോഭം നടന്നാലും മലയാളിക്ക് യോഗ്യതയുണ്ടെങ്കില്‍ അവനൊരു പ്രയാസവും വരില്ല.വാ കീറിയവന് അന്നവും തരും.അനര്‍ഹമായ സ്ഥാനങ്ങളില്‍ ഏറെ കാലം ആര്‍ക്കും വാഴാന്‍ സാധ്യമല്ലെന്നാണ് ചരിത്രം നല്കുന്ന പാഠം.കാത്തിരുന്നു കാണാംആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-79377542118788083482011-08-14T10:15:50.644-07:002011-08-14T10:15:50.644-07:00ആചാര്യന്റെ ദീര്‍ഘ ദര്‍ശനങ്ങള്‍ ശ്ലാഘനീയം തന്നെ !കു...ആചാര്യന്റെ ദീര്‍ഘ ദര്‍ശനങ്ങള്‍ ശ്ലാഘനീയം തന്നെ !
കുറുംപടിയും മോശമാക്കിയിട്ടില്ല !
പിന്നെ സലാമിന്റെ കാര്യം പറയാനുമില്ല !
ഇതില്‍നിന്നും ഒന്ന് വ്യക്തമാകുന്നു ,
നമ്മുടെ ശാന്തിയും സമാധാനവും സ്വസ്ഥതയും ഒരു തണ്ണിമത്തന് പോലെ ആണെന്ന് ...
ആര്‍ക്കും എപ്പോഴും എവിടെനിന്നും തട്ടിയെടുത്തു ശാപ്പിട്ടുകളയാം !
നല്ല പോസ്റ്റ് .
അഭിനന്ദനങ്ങള്‍ ..............ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-78313165105539960932011-08-14T10:15:50.218-07:002011-08-14T10:15:50.218-07:00നയതന്ത്രം എണ്ണക്കുള്ള തന്ത്രമായി മാറിയ കാലം.നയതന്ത്രം എണ്ണക്കുള്ള തന്ത്രമായി മാറിയ കാലം.ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-44318801494715721402011-08-14T10:15:49.941-07:002011-08-14T10:15:49.941-07:00ഇവിടെ വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി...ഇവിടെ വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി...

പിന്നെ ചിലര്‍ ആ അനുബന്ധം മാത്രം ആണ് വിഷയമാക്കിയത് ..അത് അനുബന്ധമായി വായിക്കേണ്ടത് മാത്രം .പോസ്റ്റില്‍ പറയുന്ന കാര്യം എന്താണെന്ന് വെച്ചാല്‍ അമേരിക്കന്‍ സാമ്രാജ്യത്ത ശക്തികള്‍..തങ്ങളുടെ അധീനതയിലുള്ള നേതാക്കന്മാരെ അവര്‍ തന്നെ രൂപപ്പെടുത്തിയതെന്നു തോന്നുന്ന തിരക്കഥയിലൂടെ പുറത്താക്കുകയും ,എന്നിട്ട് അവിടങ്ങളില്‍ അരാജകത്വം ശ്രിഷ്ട്ടിച്ചു ആ രാജ്യത്തെ പൂര്‍ണമായും അധീനപ്പെടുത്തി ,മുഴുവന്‍ സമ്പത്തും കൊള്ളയടിക്കുക എന്ന ലക്ഷ്യമാണോ എന്നും ആണ്..അതിനു അവര്‍ ഐക്യരാഷ്ട്ര സഭ പോലെ നിഷ്പക്ഷരാകെണ്ടവരെ ഉപയോഗിക്കുകയും ചെയ്യുന്നു എന്നാണു ഞാന്‍ പോസ്റ്റിലൂടെ പറഞ്ഞത്..

പിന്നെ ആ അനുബന്ധം ....അത് നാം മലയാളികള്‍ ,അല്ലെങ്കില്‍ ഭാരതീയര്‍ ,മാത്രം അല്ല പ്രവാസി സമൂഹങ്ങള്‍ ആയിട്ടുള്ളത്,ദുബായിലും ,മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ,എന്തിനു ഇറാക്കില്‍ വരെ ,ലിബിയ,ടുണീഷ്യ,ഈജിപ്റ്റ് ,ഇന്തോനേഷ്യ ,തുടങ്ങിയ രാജ്യങ്ങളിലെ ആളുകള്‍ ജോലി എടുക്കുന്നുണ്ട്,അവരും പ്രവാസികളുടെ കൂട്ടത്തില്‍ പെടും എന്തേ...

ഏകാധിപത്യം അവസാനിക്കേണ്ടത് ആവശ്യമല്ല, അത്യാവശ്യമാണ് പക്ഷെ ഇത് ചെയ്യേണ്ടത് ചര്‍ച്ചകളിലൂടെ എല്ലാവര്ക്കും പരിഹാര്യമായ രീതിയില്‍ ആകണം ,അല്ലാതെ പാവം ജനങ്ങളെ വീടിനു പുറത്തേക്ക് ഇറങ്ങാന്‍ കഴിയാത്ത വിധത്തില്‍ അക്രമ ,അരാജകത്വം കൊണ്ടാടിയിട്ടു ,അവസാനം ഒരു താല്‍ക്കാലിക സംവിധാനം പോലും ഇല്ലാതെ ,ജനങ്ങള്‍ നരകിക്കാന്‍ പാടില്ല ,അവിടത്തെ ജനങ്ങള്‍ക്ക് സംരക്ഷണം കൊടുക്കുകയും ഇവരുടെ ബാധ്യത ആണ് ,എന്നും ആണ് ഞാന്‍ പറഞ്ഞത് ..ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-42040933179521393802011-08-14T10:15:49.694-07:002011-08-14T10:15:49.694-07:00എഴുത്തിന്റെ മൂന്നാം കണ്ണ് കാലത്തിന്റെ സ്പര്ശത്താല...എഴുത്തിന്റെ മൂന്നാം കണ്ണ് കാലത്തിന്റെ സ്പര്‍ശത്താല്‍ തുറന്ന് വെച്ച ഒരു കാഴച്..കഴുകന്മാരാണ് ചുറ്റിലും ..ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-83388538013397591242011-08-14T10:15:49.195-07:002011-08-14T10:15:49.195-07:00കാലിക പ്രസക്താമായ ലേഖനം....ഇവിടെ സൌദിയിലും ഏതാണ്ടൊ...കാലിക പ്രസക്താമായ ലേഖനം....
ഇവിടെ സൌദിയിലും ഏതാണ്ടൊക്കെയോ സംഭവിക്കൂമെന്ന് കരുതി എത്രയോ സ്നേഹീതന്മാരാണു ഈ കഴിഞ്ഞ വെള്ളിയാഴ്ച അങ്ങോട്ടുമിങ്ങോട്ടും വിളിച്ച് കൊണ്ടിരുന്നത്.,ഇവിടെയൊക്കെ എന്തെങ്കിലും സംഭവിച്ചാൽ അത് ആദ്യം പ്രാതിഫലിക്കുക പ്രവാസികളുടെയും അവരുടെ കുടുംബത്തിന്റെയൂം ജീവിതത്തീലാണ്..ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-55416739311945487852011-08-14T10:15:48.866-07:002011-08-14T10:15:48.866-07:00സമകാലിക സംഭവങ്ങളുറ്റെ ആവേശത്തള്ളലില് അധികമാരും ചി...സമകാലിക സംഭവങ്ങളുറ്റെ ആവേശത്തള്ളലില് അധികമാരും ചിന്തിക്കാതെ പോവുന്ന
യാഥാര്‍ത്ഥ്യത്തെ അവസാന വരികളില്‍ കാണാം..
വാര്‍ത്തകള്‍ ആഘോഷമാവുമ്പോള്‍ നാം മറന്നു പോവുന്ന സത്യം ഇനി വല്ല ചലച്ചിത്രകാരന്മാരും നേരിനു നേരെ പിടിച്ച ക്യാമറയുമായി ഇറങ്ങിത്തിരിക്കുമ്പോള്‍ നാം അമ്പരന്നു പറയും..

ഒരു വിപ്ലവത്തിനു ശേഷമുള്ള കാഴ്ച്ചകളില്‍ അനേകം പ്രതിവിപ്ലവങ്ങളുടെ മൊട്ടുകള്‍ കാണുന്നു!

നല്ല ചിന്ത..ശക്തമായ രചന..ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-14461805820133738332011-08-14T10:15:48.473-07:002011-08-14T10:15:48.473-07:00ജനാതിപത്യം പുനസ്ഥാപിക്കണം, ഏകാതിപതികളെ പുറത്താകണം,...ജനാതിപത്യം പുനസ്ഥാപിക്കണം, ഏകാതിപതികളെ പുറത്താകണം, എന്നതൊക്കെയാണ് ഇവിടെ എല്ലാം കേള്‍ക്കുന്ന പൊതു ആവശ്യം. അവരുടെ എല്ലാം വികാരത്തെ മാനിച്ചു കൊണ്ട് തന്നെ പറയട്ടെ ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യരാഷ്ട്രം എന്ന് അഹങ്കരിക്കുന്ന ഇന്ത്യയില്‍ എന്താണ് അവസ്ഥ ?

എന്നാല്‍ എണ്ണ ഉല്പാദന രാജ്യങ്ങളായ ഇവയില്‍ സങ്കര്ഷം വിതച്ചു, ഇപ്പോഴുള്ള നീതിന്യായവ്യവസ്ഥയെ ഇളക്കി, ഇന്നത്തെ ഇറാഖിലെ അവസ്ഥയിലേക്ക് ഈ രാജ്യങ്ങളെയും തള്ളിയിട്ടു, ലാഭം കൊയ്യുക എന്ന അമേരിക്കന്‍ രഹസ്യ അജണ്ട നടപ്പിലാക്കുകയാണ് എന്ന് മറ്റൊരുവശവും കേള്‍ക്കുന്നു.

കമ്പ്ലീറ്റ് കണ്ഫ്യൂഷന്

കുറച്ചു ദിവസം മുന്‍പ് എഴുതിയതാണ്, മുഴുവന്‍ വായിക്കാന്‍ പറ്റുമെങ്കില്‍ വായിക്കൂ എന്റെ ബ്ലോഗിലുണ്ട്.ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-53198581352840264742011-08-14T10:15:48.289-07:002011-08-14T10:15:48.289-07:00തുനീഷ്യയും ഈജിപ്തും ലിബിയയും പോലെയല്ല ജി.സി.സി രാഷ...തുനീഷ്യയും ഈജിപ്തും ലിബിയയും പോലെയല്ല ജി.സി.സി രാഷ്ട്രങ്ങൾ എന്നാണ് ഞാൻ മനസ്സിലാക്കിയത്. ജനാതിപത്യം വന്നാൽ ജനം സ്വതന്ത്യമാകുമെന്ന് വിശ്വസിക്കാൻ കഴിയില്ല. എന്ന് എത്ര ജനാതിപത്യ രാഷ്ട്രങ്ങളുണ്ട് മനുഷ്യരെ അന്യായമായി പീഢിപ്പിക്കുന്നതിൽ? കൊഴിഞ്ഞ് വീണ മുബാറക്കും നടത്തിയിരുന്നത് കള്ളവോട്ടിന്റെ ജനാതിപത്യമായിരുന്നു. സ്വതന്ത്ര്യം എന്നത് തോന്നിയത് പോലെ ജീവിച്ച്, സാധ്യമാകുന്നത്ര പൊതുമുതൽ കക്കാനും നശിപ്പിക്കാനുമുള്ളതാകരുത്. മാന്യമായി ജീവിക്കുന്നവന് എവിടെയും സ്വതന്ത്ര്യമുണ്ട്. ഞാൻ ജി.സി.സി. രാഷ്ട്രങ്ങളിൽ കൂടുതൽ കർശന നിയമമുള്ള രാജ്യത്താണ്. 12 വർഷത്തിൽ അധികമായി എനിക്കിവിടെ ശ്വസം മുട്ടനുഭവപെട്ടിട്ടില്ല. മാത്രമല്ല, ഇവിടെയുള്ള എന്റെ പ്രോപർട്ടിയിൽ നാട്ടിലുള്ളതിനേക്കാൾ പ്രതീക്ഷയുണ്ട്. നാട്ടിൽ രാഷ്ട്രീയക്കാരെ പേടിക്കണം. ഒരു ഹർത്താലോ ബന്തോ വന്നാൽ പേടിച്ചിരിക്കണം… വ്യക്തിമുതൽ പോയിട്ട് പൊതുമുതൽ പോലും നശിപ്പിക്കുന്നത് ആവേശമായി മാറ്റിയവരാണ് നമ്മൾ…!ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-22504125907254216552011-08-14T10:15:48.084-07:002011-08-14T10:15:48.084-07:00പക്ഷേ ഇതെന്തുകൊണ്ട് എല്ലാ ഇടത്തും ഒരുമിച്ചുപൊട്ടി ...പക്ഷേ ഇതെന്തുകൊണ്ട് എല്ലാ ഇടത്തും ഒരുമിച്ചുപൊട്ടി എന്ന സംശയം ബാക്കിയാവുന്നു.ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-52286294495392624112011-06-09T00:47:52.522-07:002011-06-09T00:47:52.522-07:00ഒരു സംശയം, അറബി നാടുകളിൽ ജനാധിപത്യ ഭരണം വന്നാൽ ശരി...ഒരു സംശയം, അറബി നാടുകളിൽ ജനാധിപത്യ ഭരണം വന്നാൽ ശരിയത്തു ഭരണവും,നിയമങ്ങളും ചവറ്റു കൊട്ടയിലേക്കു എറിയപ്പെടുകയില്ലേ...? അതു ഇൻഡ്യൻ മുസ്ലിങ്ങൾ അംഗീകരിക്കുമോ ?പുന്നകാടൻhttps://www.blogger.com/profile/18434958079042324591noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-60607644578394141432011-03-17T01:25:43.258-07:002011-03-17T01:25:43.258-07:00പക്ഷേ ഇതെന്തുകൊണ്ട് എല്ലാ ഇടത്തും ഒരുമിച്ചുപൊട്ടി ...പക്ഷേ ഇതെന്തുകൊണ്ട് എല്ലാ ഇടത്തും ഒരുമിച്ചുപൊട്ടി എന്ന സംശയം ബാക്കിയാവുന്നു.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-21984109357454540202011-03-16T01:01:15.252-07:002011-03-16T01:01:15.252-07:00കണ്ടു അറിയാം എല്ലാംകണ്ടു അറിയാം എല്ലാംAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-60333123856834374112011-03-15T10:50:17.541-07:002011-03-15T10:50:17.541-07:00അനിവാര്യമായ മാറ്റമാണെങ്കിൽ അനുകൂലിക്കുക തന്നെ വേണം...അനിവാര്യമായ മാറ്റമാണെങ്കിൽ അനുകൂലിക്കുക തന്നെ വേണം. പക്ഷേ അനിവാര്യമാണൊ എന്ന മാനദണ്ഡം അതാരളക്കും.. അവിടെയാണു ചോര മണക്കുന്നതു.. നല്ല ലേഖനംJefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-32817077723202164072011-03-15T05:39:12.630-07:002011-03-15T05:39:12.630-07:00മുരളീമുകുന്ദന്റെ കമന്റിനെ ഞാന്‍ ലൈക്കുന്നൂ...മുരളീമുകുന്ദന്റെ കമന്റിനെ ഞാന്‍ ലൈക്കുന്നൂ...Anonymoushttps://www.blogger.com/profile/16574897030205034126noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-62294768312405541642011-03-15T03:29:50.105-07:002011-03-15T03:29:50.105-07:00തുനീഷ്യയും ഈജിപ്തും ലിബിയയും പോലെയല്ല ജി.സി.സി രാഷ...തുനീഷ്യയും ഈജിപ്തും ലിബിയയും പോലെയല്ല ജി.സി.സി രാഷ്ട്രങ്ങൾ എന്നാണ് ഞാൻ മനസ്സിലാക്കിയത്. ജനാതിപത്യം വന്നാൽ ജനം സ്വതന്ത്യമാകുമെന്ന് വിശ്വസിക്കാൻ കഴിയില്ല. എന്ന് എത്ര ജനാതിപത്യ രാഷ്ട്രങ്ങളുണ്ട് മനുഷ്യരെ അന്യായമായി പീഢിപ്പിക്കുന്നതിൽ? കൊഴിഞ്ഞ് വീണ മുബാറക്കും നടത്തിയിരുന്നത് കള്ളവോട്ടിന്റെ ജനാതിപത്യമായിരുന്നു. സ്വതന്ത്ര്യം എന്നത് തോന്നിയത് പോലെ ജീവിച്ച്, സാധ്യമാകുന്നത്ര പൊതുമുതൽ കക്കാനും നശിപ്പിക്കാനുമുള്ളതാകരുത്. മാന്യമായി ജീവിക്കുന്നവന് എവിടെയും സ്വതന്ത്ര്യമുണ്ട്. ഞാൻ ജി.സി.സി. രാഷ്ട്രങ്ങളിൽ കൂടുതൽ കർശന നിയമമുള്ള രാജ്യത്താണ്. 12 വർഷത്തിൽ അധികമായി എനിക്കിവിടെ ശ്വസം മുട്ടനുഭവപെട്ടിട്ടില്ല. മാത്രമല്ല, ഇവിടെയുള്ള എന്റെ പ്രോപർട്ടിയിൽ നാട്ടിലുള്ളതിനേക്കാൾ പ്രതീക്ഷയുണ്ട്. നാട്ടിൽ രാഷ്ട്രീയക്കാരെ പേടിക്കണം. ഒരു ഹർത്താലോ ബന്തോ വന്നാൽ പേടിച്ചിരിക്കണം… വ്യക്തിമുതൽ പോയിട്ട് പൊതുമുതൽ പോലും നശിപ്പിക്കുന്നത് ആവേശമായി മാറ്റിയവരാണ് നമ്മൾ…!ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-40791808193573293792011-03-15T03:09:22.620-07:002011-03-15T03:09:22.620-07:00നല്ല ലേഖനംനല്ല ലേഖനംNaushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-91164893147445847242011-03-15T02:44:28.540-07:002011-03-15T02:44:28.540-07:00ജനാതിപത്യം പുനസ്ഥാപിക്കണം, ഏകാതിപതികളെ പുറത്താകണം,...ജനാതിപത്യം പുനസ്ഥാപിക്കണം, ഏകാതിപതികളെ പുറത്താകണം, എന്നതൊക്കെയാണ് ഇവിടെ എല്ലാം കേള്‍ക്കുന്ന പൊതു ആവശ്യം. അവരുടെ എല്ലാം വികാരത്തെ മാനിച്ചു കൊണ്ട് തന്നെ പറയട്ടെ ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യരാഷ്ട്രം എന്ന് അഹങ്കരിക്കുന്ന ഇന്ത്യയില്‍ എന്താണ് അവസ്ഥ ?

എന്നാല്‍ എണ്ണ ഉല്പാദന രാജ്യങ്ങളായ ഇവയില്‍ സങ്കര്ഷം വിതച്ചു, ഇപ്പോഴുള്ള നീതിന്യായവ്യവസ്ഥയെ ഇളക്കി, ഇന്നത്തെ ഇറാഖിലെ അവസ്ഥയിലേക്ക് ഈ രാജ്യങ്ങളെയും തള്ളിയിട്ടു, ലാഭം കൊയ്യുക എന്ന അമേരിക്കന്‍ രഹസ്യ അജണ്ട നടപ്പിലാക്കുകയാണ് എന്ന് മറ്റൊരുവശവും കേള്‍ക്കുന്നു.

കമ്പ്ലീറ്റ് കണ്ഫ്യൂഷന്

കുറച്ചു ദിവസം മുന്‍പ് എഴുതിയതാണ്, മുഴുവന്‍ വായിക്കാന്‍ പറ്റുമെങ്കില്‍ വായിക്കൂ എന്റെ ബ്ലോഗിലുണ്ട്.Anonymoushttps://www.blogger.com/profile/12438760924859421145noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-57434960202630502312011-03-15T02:08:54.793-07:002011-03-15T02:08:54.793-07:00അപ്രതീക്ഷിതമായി സംഭവിക്കുന്ന ഭരണ മാറ്റങ്ങള്‍ അവിട...അപ്രതീക്ഷിതമായി സംഭവിക്കുന്ന ഭരണ മാറ്റങ്ങള്‍ അവിടങ്ങളിലെ പ്രവാസികളെയും ബാധിക്കും എന്നത് ശരി തന്നെ. എന്തൊക്കെ മെച്ചങ്ങള്‍ ഉണ്ടെങ്കിലും പലരുടെയും ഏക വരുമാന മാര്‍ഗം പോലും വഴിമുട്ടും. പല സമരങ്ങള്‍ക്ക് പിന്നിലും സ്വദേശി വല്കരണ മുറവിളികളും ഉണ്ടെന്നത് ശ്രദ്ധേയമാണ്.

കാലിക പ്രസക്തമായ ലേഖനം...ആശംസകള്‍!ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-69626870311498013612011-03-15T01:34:09.529-07:002011-03-15T01:34:09.529-07:00സമകാലിക സംഭവങ്ങളുറ്റെ ആവേശത്തള്ളലില് അധികമാരും ചി...സമകാലിക സംഭവങ്ങളുറ്റെ ആവേശത്തള്ളലില് അധികമാരും ചിന്തിക്കാതെ പോവുന്ന
യാഥാര്‍ത്ഥ്യത്തെ അവസാന വരികളില്‍ കാണാം..
വാര്‍ത്തകള്‍ ആഘോഷമാവുമ്പോള്‍ നാം മറന്നു പോവുന്ന സത്യം ഇനി വല്ല ചലച്ചിത്രകാരന്മാരും നേരിനു നേരെ പിടിച്ച ക്യാമറയുമായി ഇറങ്ങിത്തിരിക്കുമ്പോള്‍ നാം അമ്പരന്നു പറയും..

ഒരു വിപ്ലവത്തിനു ശേഷമുള്ള കാഴ്ച്ചകളില്‍ അനേകം പ്രതിവിപ്ലവങ്ങളുടെ മൊട്ടുകള്‍ കാണുന്നു!

നല്ല ചിന്ത..ശക്തമായ രചന..നൗഷാദ് അകമ്പാടംhttps://www.blogger.com/profile/10588725477030006590noreply@blogger.com