tag:blogger.com,1999:blog-4695111290122769543.post7464224310883456872..comments2023-10-20T04:40:17.744-07:00Comments on ആചാര്യന്: "പ്രവാസീ അവധി എടുക്കരുത്.".!!!!!ആചാര്യന്http://www.blogger.com/profile/11122435427089542677noreply@blogger.comBlogger18125tag:blogger.com,1999:blog-4695111290122769543.post-84458490021834392632011-08-14T10:15:38.833-07:002011-08-14T10:15:38.833-07:00ഇനി ഇപ്പോൾ രണ്ട് മാസത്തെ അവധി മതിഇനി ഇപ്പോൾ രണ്ട് മാസത്തെ അവധി മതിആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-7764080115275568712011-08-14T10:15:38.438-07:002011-08-14T10:15:38.438-07:00ചുരുക്കി പറഞ്ഞാല്‍ പണി കിട്ടുമെന്നര്‍ത്ഥം....!!!ചുരുക്കി പറഞ്ഞാല്‍ പണി കിട്ടുമെന്നര്‍ത്ഥം....!!!ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-53724225826381356172011-08-14T10:15:38.185-07:002011-08-14T10:15:38.185-07:00@ABHI..അതേ യുസുഫ് അലി ചെയ്യും ,പിന്നെ ഷെട്ടി,ഗള്‍ഫ...@ABHI..അതേ യുസുഫ് അലി ചെയ്യും ,പിന്നെ ഷെട്ടി,ഗള്‍ഫാര്‍, മതിയല്ലോ?മതിയല്ലോ ഈ തുക്കട ദരിദ്ര വാസികളുടെ വോട്ട് ആര്‍ക്കു വേണം

@ജുവൈരിയ സലാം ..രണ്ട് മാസം പൂര്‍ത്തിയാക്കി എയര്‍ ഇന്ത്യ എക്ഷ്പ്രെസ്സില് വന്നേക്കരുത് അത് പിന്നെയും മൂന്നോ നാലോ ദിവസം കൂടി അവിടെ നിര്‍ത്തും അപ്പോളോ?

@wazil പണി ഉറപ്പല്ലേ ഓരോ കെണിയും കിട്ടിക്കൊണ്ടിരിക്കും

@കുമാരന് | kumaran ഓ ചോദിക്കും ..ദൈവത്തിനോട് കോഇന്‍ ഇട്ടു പ്രാര്‍ത്തിക്കുന്ന നാടാണ് ചോദിച്ചോളും അല്ലെ?

@പട്ടേപ്പാടം റാംജി അതേ അതിനൊരു മാറ്റം വരുവോ?

@അനില്‍കുമാര്‍. സി.പി. എന്തെ ശേരിയല്ലേ അനിലേട്ടാ? ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-24940362600630371072011-08-14T10:15:37.466-07:002011-08-14T10:15:37.466-07:00അതാണ് ശരി..ആര് വന്നാലും പ്രവാസിക്ക് എയര്‍ ഇന്ത്യ ...അതാണ് ശരി..
ആര് വന്നാലും പ്രവാസിക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ തന്നെ....ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-76120366785862669482011-08-14T10:15:37.129-07:002011-08-14T10:15:37.129-07:00സുഹ്രുത്തെ 60 ദിവസത്തിനു മുകളില്‍ നിന്നാല്‍ അതിനു ...സുഹ്രുത്തെ 60 ദിവസത്തിനു മുകളില്‍ നിന്നാല്‍ അതിനു തൊട്ടു മുന്‍പുള്ള 4 വര്‍ഷങ്ങള്‍ കൂടി കണക്കാക്കി മൊത്തം 365 ദിവസത്തില്‍ കൂടുതല്‍ വരികയാണെങ്കില്‍ മാത്രമേ NRI സ്റ്റാറ്റസ് നഷ്ടമാകൂ. ഇത് 2012-ല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പറഞ്ഞിരിക്കുന്നത്. അതിനു മുന്നെ ഈ ബില്ല് റദ്ദാക്കാനും സാധ്യതയുണ്ടെന്നു കേള്‍ക്കുന്നു.ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-28098793684148651922010-10-23T07:44:51.401-07:002010-10-23T07:44:51.401-07:00പ്രവാസിക്ക് സ്വന്തമെന്നു പറയാന്‍ ഒരവധിയുണ്ടായിരുന്...പ്രവാസിക്ക് സ്വന്തമെന്നു പറയാന്‍ ഒരവധിയുണ്ടായിരുന്നു. അതിന്മേലും നിയന്ത്രണം വന്നോ...ഇപ്പോള്‍ 61 ഉള്ളത് ഘട്ടം ഘട്ടമായി കുറച്ചു കൊണ്ട് വന്നാല്‍ ആസനത്തില്‍ മുളച്ച ആലിന് തണലില്‍ അധികാരത്തിന്റെ തണല്‍ കൊള്ളുന്ന സര്‍ക്കാരിനും ഉദ്യോഗസ്ഥ ലോബിക്കും വീണ്ടും കോടികള്‍ യാതൊരു മുടക്കുമില്ലാത്ത തരമാക്കാം..ഇതൊക്കെ ചെയ്യുന്ന ദ്രോഹിക്കു വോട്ട് നല്കാന് കൊണ്സുലെറ്റിന്റെ മുറ്റത്തു ശമ്പളം കട്ടാക്കി വെയില് കൊള്ളാം പ്രവാസീ..ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-30074231717665387602010-10-20T06:05:49.004-07:002010-10-20T06:05:49.004-07:00valare sathyam.......valare sathyam.......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-10612900731424073452010-10-20T04:15:51.758-07:002010-10-20T04:15:51.758-07:00സുഹ്രുത്തെ 60 ദിവസത്തിനു മുകളില്‍ നിന്നാല്‍ അതിനു ...സുഹ്രുത്തെ 60 ദിവസത്തിനു മുകളില്‍ നിന്നാല്‍ അതിനു തൊട്ടു മുന്‍പുള്ള 4 വര്‍ഷങ്ങള്‍ കൂടി കണക്കാക്കി മൊത്തം 365 ദിവസത്തില്‍ കൂടുതല്‍ വരികയാണെങ്കില്‍ മാത്രമേ NRI സ്റ്റാറ്റസ് നഷ്ടമാകൂ. ഇത് 2012-ല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പറഞ്ഞിരിക്കുന്നത്. അതിനു മുന്നെ ഈ ബില്ല് റദ്ദാക്കാനും സാധ്യതയുണ്ടെന്നു കേള്‍ക്കുന്നു.Unknownhttps://www.blogger.com/profile/00442430605496598123noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-19851998286428571482010-10-20T02:11:42.897-07:002010-10-20T02:11:42.897-07:00:):)K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-88529974276989812402010-10-20T01:58:04.972-07:002010-10-20T01:58:04.972-07:00ഈ സര്‍ക്കാരിനോടൊക്കെ ദൈവം പോലും ചോദിക്കില്ല, ചോദിച...ഈ സര്‍ക്കാരിനോടൊക്കെ ദൈവം പോലും ചോദിക്കില്ല, ചോദിച്ചിട്ട് കാര്യമില്ല.. പ്രവസിയല്ലെങ്കിലും പ്രവാസികളുടെ വിഷമങ്ങള്‍ മനസ്സിലാകും. "വാല്"-ല്‍ എതിയപ്പോഴെക്കെങ്ങിലും മനസ്സിലായല്ലോ ആര് ഭരിച്ചാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ എന്ന് , സന്തോഷംഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-88180448067363968902010-10-20T01:23:49.681-07:002010-10-20T01:23:49.681-07:00@ABHI..അതേ യുസുഫ് അലി ചെയ്യും ,പിന്നെ ഷെട്ടി,ഗള്‍ഫ...@ABHI..അതേ യുസുഫ് അലി ചെയ്യും ,പിന്നെ ഷെട്ടി,ഗള്‍ഫാര്‍, മതിയല്ലോ?മതിയല്ലോ ഈ തുക്കട ദരിദ്ര വാസികളുടെ വോട്ട് ആര്‍ക്കു വേണം

@ജുവൈരിയ സലാം ..രണ്ട് മാസം പൂര്‍ത്തിയാക്കി എയര്‍ ഇന്ത്യ എക്ഷ്പ്രെസ്സില് വന്നേക്കരുത് അത് പിന്നെയും മൂന്നോ നാലോ ദിവസം കൂടി അവിടെ നിര്‍ത്തും അപ്പോളോ?

@wazil പണി ഉറപ്പല്ലേ ഓരോ കെണിയും കിട്ടിക്കൊണ്ടിരിക്കും

@കുമാരന് | kumaran ഓ ചോദിക്കും ..ദൈവത്തിനോട് കോഇന്‍ ഇട്ടു പ്രാര്‍ത്തിക്കുന്ന നാടാണ് ചോദിച്ചോളും അല്ലെ?

@പട്ടേപ്പാടം റാംജി അതേ അതിനൊരു മാറ്റം വരുവോ?

@അനില്‍കുമാര്‍. സി.പി. എന്തെ ശേരിയല്ലേ അനിലേട്ടാ? ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-14348888822545034342010-10-19T16:18:23.844-07:002010-10-19T16:18:23.844-07:00'ആ സമ്മേളനങ്ങള്‍ക്ക് പോയ പ്രവാസി സുഹുര്ത്തുക്...'ആ സമ്മേളനങ്ങള്‍ക്ക് പോയ പ്രവാസി സുഹുര്ത്തുക്കള് (പ്രവാസികളുടെ പ്രതിനിധികള്‍ ചമയുന്ന മുതലാളിമാര്‍ )കിട്ടുന്ന അവാര്‍ഡുകളും വാങ്ങി, കിട്ടുന്ന ഭക്ഷണവും കഴിച്ചു,ഏമ്പക്കവും ഇട്ടു വരുന്നു' !!!അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-24787970931693757022010-10-19T11:24:18.882-07:002010-10-19T11:24:18.882-07:00അതാണ് ശരി..
ആര് വന്നാലും പ്രവാസിക്ക് എയര്‍ ഇന്ത്യ...അതാണ് ശരി..
ആര് വന്നാലും പ്രവാസിക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ തന്നെ....പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-16553476178195114562010-10-19T07:51:07.261-07:002010-10-19T07:51:07.261-07:00ഈ സര്‍ക്കാരിനോടൊക്കെ ദൈവം ചോദിക്കും.ഈ സര്‍ക്കാരിനോടൊക്കെ ദൈവം ചോദിക്കും.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-7153186864294777432010-10-19T05:05:39.905-07:002010-10-19T05:05:39.905-07:00ചുരുക്കി പറഞ്ഞാല്‍ പണി കിട്ടുമെന്നര്‍ത്ഥം....!!!ചുരുക്കി പറഞ്ഞാല്‍ പണി കിട്ടുമെന്നര്‍ത്ഥം....!!!Unknownhttps://www.blogger.com/profile/03007246363991216413noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-48789514419225282522010-10-19T04:18:42.547-07:002010-10-19T04:18:42.547-07:00ഇനി ഇപ്പോൾ രണ്ട് മാസത്തെ അവധി മതിഇനി ഇപ്പോൾ രണ്ട് മാസത്തെ അവധി മതിAnonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-23332849884816940642010-10-19T03:49:43.041-07:002010-10-19T03:49:43.041-07:00രണ്ടു മാസം നാട്ടില്‍ നിന്നാല്‍ ഒരു വര്‍ഷം അധ്വാനിച...രണ്ടു മാസം നാട്ടില്‍ നിന്നാല്‍ ഒരു വര്‍ഷം അധ്വാനിച്ചുണ്ടാക്കിയ പണം തീര്‍ന്നു കിട്ടും..പിന്നെ ആര്‍ക്കു വേണം പ്രവാസിയെ..അതാണ് ഈ 61 ദിവസത്തെ കണക്ക്..
പ്രവാസികളുടെ വോട്ടിന്റെ കാര്യം..യൂസഫലിക്ക് ചെയ്യാന്‍ പറ്റുമായിരിക്കും..
നന്നായി എഴുതി..അഭിനന്ദനങ്ങള്‍..Anonymoushttps://www.blogger.com/profile/13846797667395068870noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-62103324532935185902010-10-19T03:29:01.317-07:002010-10-19T03:29:01.317-07:00പ്രവാസികളെ മോഹിപ്പിച്ചിട്ട് ഇപ്പോള്‍ പിഴിയാന്‍ നോക...പ്രവാസികളെ മോഹിപ്പിച്ചിട്ട് ഇപ്പോള്‍ പിഴിയാന്‍ നോക്കുന്നു ,ഇനി തുടങ്ങിക്കോളൂ ആഖോഷിച്ചവര്‍ ഇനി എതിര്‍ത്തു തുടങ്ങിക്കോളൂ. ഒരു നക്കാപ്പിച്ച വോട്ടും കാട്ടി സമ്മേളനങ്ങള്‍ നടത്തിയവര്‍ ഇനി നികുതിക്കെതിരെ സല്‍ക്കാര സമ്മേളനങ്ങള്‍ കൂടി നടത്തിക്കോളൂ. ഇനിയും അന്ധമായി സര്‍ക്കാരുകളെ വിശ്വസിക്കല്ലേ എന്റെ പ്രവാസീ.ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.com