tag:blogger.com,1999:blog-4695111290122769543.post1616996586633360627..comments2023-10-20T04:40:17.744-07:00Comments on ആചാര്യന്: പെയിഡ് ന്യൂസ് ..അഥവാ...കാശിനു വാര്‍ത്ത...ആചാര്യന്http://www.blogger.com/profile/11122435427089542677noreply@blogger.comBlogger79125tag:blogger.com,1999:blog-4695111290122769543.post-33846183033886417342013-05-16T11:11:06.074-07:002013-05-16T11:11:06.074-07:00വെല്‍ പെയ് ഡ്വെല്‍ പെയ് ഡ്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-80338337988337684962012-04-07T02:44:48.157-07:002012-04-07T02:44:48.157-07:00പിണറായി പറഞ്ഞതില്‍ വല്ല തെറ്റുമുണ്ടോ?
ഒക്കെ മാധ്യമ...പിണറായി പറഞ്ഞതില്‍ വല്ല തെറ്റുമുണ്ടോ?
ഒക്കെ മാധ്യമ സിണ്ടിക്കെറ്റ്!

ഈസ്റ്റ്എര്ന് മസാലപ്പൊടി വ്യാജം എന്നാ വാര്‍ത്ത സകല മാധ്യമങ്ങളും മുക്കി.

ശരി എങ്കില്‍ നന്നായി എഴുതുന്നവരെയോ?

റിലയന്‍സ് നെ പ്പറ്റി എഴുതിയതിന് ജെ.ഡേ യെ തട്ടിക്കളഞ്ഞില്ലേ!

ഇതല്ല ഇതിനപ്പുറവും നടക്കും!ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-43943595620196280812012-04-06T20:14:49.295-07:002012-04-06T20:14:49.295-07:00ഹി ഹി... നല്ല ഒരു അലക്ക് അലക്കിയല്ലോ... പുതിയ പോസ...ഹി ഹി... നല്ല ഒരു അലക്ക് അലക്കിയല്ലോ... പുതിയ പോസ്റ്റുകളുമായി വരൂ...ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-5084895688536895732012-04-06T19:49:32.184-07:002012-04-06T19:49:32.184-07:00ഓഹോ തനിക്കു പെങ്ങളും ഉണ്ടോ എങ്കില്‍ അവളെ വനിതാ ടീമ...ഓഹോ തനിക്കു പെങ്ങളും ഉണ്ടോ എങ്കില്‍ അവളെ വനിതാ ടീമിലേക്ക് എടുക്കാന്‍ ഇതിലും എളുപ്പമാടോ.അപ്പോള്‍ ന്യൂസ് ഇപ്പോള്‍ തന്നെ കൊടുത്തേക്കാം .തന്റെ രണ്ടു ഫോട്ടോ എടുപ്പിചോളൂ കേട്ടാ

ഹ ഹ ഹ....ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-45726709150703399962012-04-06T12:41:17.647-07:002012-04-06T12:41:17.647-07:00ഗോരി കളിയുടെ ആ ചിഹ്നം തകര്‍ത്തു, ആചാര്യാ!
'സാ...ഗോരി കളിയുടെ ആ ചിഹ്നം തകര്‍ത്തു, ആചാര്യാ!

'സാക്ഷി ബീരാനെ' എനിയ്ക്കിഷ്ടപ്പെട്ടു! .. ഒരു ഒന്നൊന്നര കഥാപാത്രം! അദ്ദേഹം ആണ് സംഭവം മുന്നോട്ട് കൊണ്ടുപോകുന്നത് അല്ലേ?

ഇടവേളകള്‍ ഇല്ലാതെ എഴുതൂ, ഇംത്തീ! ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-59154548035316426842012-04-06T12:17:31.610-07:002012-04-06T12:17:31.610-07:00അവസാന ഭാഗത്ത് പറഞ്ഞ കാര്യങ്ങള്‍ ഓരോന്നായി നടന്നു വ...അവസാന ഭാഗത്ത് പറഞ്ഞ കാര്യങ്ങള്‍ ഓരോന്നായി നടന്നു വരുന്നു..അകംബാടത്തിനു ഏറ്റവും നല്ല രണ്ടാമത്തെ ബ്ലോഗര്‍ അവാര്‍ഡ് കിട്ടിയ സ്ഥിതിക്ക്, ആചാര്യനും കാത്തിരുന്നോ, സീറ്റ് തരപ്പെടാതിരിക്കില്ല ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-75592815010645437982012-04-06T08:04:54.118-07:002012-04-06T08:04:54.118-07:00ബ്ലോഗിലും പെയ്ഡ് പോസ്റ്റ് ,,ഹ്മ്,നന്നായിട്ടുണ്ട്...ബ്ലോഗിലും പെയ്ഡ് പോസ്റ്റ് ,,ഹ്മ്,നന്നായിട്ടുണ്ട് ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-24367543083048579382012-04-06T07:06:42.794-07:002012-04-06T07:06:42.794-07:00ഈ കളിക്ക് ഞങ്ങളുടെ നാട്ടിൽ 'ചട്ടിപ്പന്ത്' ...ഈ കളിക്ക് ഞങ്ങളുടെ നാട്ടിൽ 'ചട്ടിപ്പന്ത്' എന്നാണ് പറയുക. എന്നാ താങ്ങലാ ന്യൂസ് ചാനലുകാരെ താങ്ങിയിരിക്കുന്നേ ? സൂപ്പറായിട്ടുണ്ട് ട്ടോ ആചാര്യാ. ആശംസകൾ.

"ആചാര്യന് എന്ന ബ്ലോഗ്ഗര്‍ ഇമ്തിയാസിനു സീറ്റ് കൊടുക്കാന്‍ ബ്ലോഗര്‍മാരുടെ ആവശ്യം" ."നൌഷാദ് അകംബാടത്തിനു മികച്ച കാര്ട്ടൂനിസ്റ്റു അവാര്‍ഡിന് സാധ്യത".ഇനിയും ഇങ്ങനെ പല വാര്‍ത്തകളും ഉണ്ടാകും കേട്ടാ.
ഇതിലെ എനിക്കിഷ്ടപ്പെട്ട പഞ്ചാ ഇത് ട്ടോ. ആശംസകൾ.ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-36763550701542331102011-11-16T05:53:52.995-08:002011-11-16T05:53:52.995-08:00ഈ കളിക്ക് ഞങ്ങളുടെ പ്രദേശത്ത് ചട്ടികളി എന്നു പറയും...ഈ കളിക്ക് ഞങ്ങളുടെ പ്രദേശത്ത് ചട്ടികളി എന്നു പറയും. ചട്ടികളിയിലെപ്പോലെ ആക്ഷേപഹാസ്യത്തിന്റെ പന്തും ഓടിന് കഷണവുമെടുത്ത് പലേടത്തേക്കും എറിയുകയാണല്ലോ...

ഇനിയും എഴുതാം കേട്ടോ... ഒരു സംശയവും വേണ്ട... എന്തേ... അതന്നെആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-87015155426734262402011-08-14T10:12:19.275-07:002011-08-14T10:12:19.275-07:00Aadyathe comment njan aano! Vayichu. Ishtamayi. Be...Aadyathe comment njan aano! Vayichu. Ishtamayi. Best wishes:)ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-76335903329729925892011-08-14T10:12:18.999-07:002011-08-14T10:12:18.999-07:00Ini ithil onnum pedatha oru vartha njan parayatte!...Ini ithil onnum pedatha oru vartha njan parayatte! Kodikal vila mathikkunna oru vartha! Hey .. Allenkil venda:) enthinaaaa vivadam undakkunnath:) # jokeആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-73793907806540039302011-08-14T10:12:18.734-07:002011-08-14T10:12:18.734-07:00ആരുടെയൊക്കെ മണ്ടക്കിട്ടാ ഈ കൊട്ട് ഇമ്തിയാസേ. എന്റ...ആരുടെയൊക്കെ മണ്ടക്കിട്ടാ ഈ കൊട്ട് ഇമ്തിയാസേ. എന്റെ മനസ്സില്‍ ചില പേരുകള്‍ ഉണ്ട്. ഞാന്‍ പറയുന്നില്ല.ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-19323559256405268542011-08-14T10:12:18.324-07:002011-08-14T10:12:18.324-07:00ഇതൊരു പൈഡ്പോസ്റ്റ് ആകാഞാൽ മതിയായിരുന്നു (ഹി..ഹി)പു...ഇതൊരു പൈഡ്പോസ്റ്റ് ആകാഞാൽ മതിയായിരുന്നു (ഹി..ഹി)
പുതിയ കാലത്ത് പൈഡ് ന്യൂസുകൾക്ക് പ്രാധാന്യമുണ്ടെന്ന് നാം ഒത്തിരി സംഭവങ്ങളിലൂടെ മനസ്സിലാക്കിയല്ലൊ...

ആശംസകളോടെ.....ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-32565931976629098132011-08-14T10:12:17.977-07:002011-08-14T10:12:17.977-07:00കിടിലന്‍ മാഷെ ..!ഈ ചാനലുകാരുടെ ഒരു കാര്യം !നല്ല പോ...കിടിലന്‍ മാഷെ ..!
ഈ ചാനലുകാരുടെ ഒരു കാര്യം !
നല്ല പോസ്റ്റ് .
അഭിനന്ദനങ്ങള്‍ .........ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-82270780333296332822011-08-14T10:12:17.638-07:002011-08-14T10:12:17.638-07:00ഈ ശാന്തപ്പൻമാർ ഇപ്പോൾ രാഷ്ട്രീയത്തിലാണ് കൂടുതൽ അല...ഈ ശാന്തപ്പൻമാർ ഇപ്പോൾ രാഷ്ട്രീയത്തിലാണ് കൂടുതൽ അല്ലെ..???ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-44070538318578622752011-08-14T10:12:17.330-07:002011-08-14T10:12:17.330-07:00പറയാതെ പറഞ്ഞു...പറയാതെ പറഞ്ഞു...ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-36715925175992809332011-08-14T10:12:17.008-07:002011-08-14T10:12:17.008-07:00അല്ലെങ്കിലും കാശിനു തന്നെയല്ലേ വാര്‍ത്ത. അല്ലാതെ പ...അല്ലെങ്കിലും കാശിനു തന്നെയല്ലേ വാര്‍ത്ത. അല്ലാതെ പിന്നെ...
മാധ്യമങ്ങള്‍ വമ്പന്‍ വ്യവസായ സംരംഭങ്ങളാണല്ലോ. സ്വാഭാവികമായും അവര്‍ ലാഭത്തിനു വ്യത്യസ്ത വഴികള്‍ തേടും.

ഏതായാലും കണ്ണടച്ച് വിശ്വസിക്കേണ്ടവയല്ല മാധ്യമങ്ങള്‍ എന്നോര്‍മ്മിപ്പിച്ചതിനു നന്ദി.ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-56438901571320486342011-08-14T10:12:16.697-07:002011-08-14T10:12:16.697-07:00അപ്പോള്‍ ഇതൊക്കെയാണ് കയ്യിലിരിപ്പ് അല്ലെ...പോരട്ടങ...അപ്പോള്‍ ഇതൊക്കെയാണ് കയ്യിലിരിപ്പ് അല്ലെ...പോരട്ടങ്ങനെ പോരട്ടെ...ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-31249914376038849162011-08-14T10:12:16.378-07:002011-08-14T10:12:16.378-07:00കാശ് കൊടുത്ത് ന്യൂസ് ഉണ്ടാക്കുക എന്നതിനേക്കാള്‍ ക...കാശ് കൊടുത്ത് ന്യൂസ് ഉണ്ടാക്കുക എന്നതിനേക്കാള്‍ കാശ് ഉണ്ടാക്കുക എന്നതാണ് ഇപ്പോഴത്തെ പത്രധര്‍മ്മം. പത്ര വാര്‍ത്തകള്‍ കണ്ണടച്ച് വിശ്വസിക്കുന്നത് നമ്മള് അപകടത്തില്‍ ചാടാനെ ഉപകരിക്കു. ഷുക്കൂര്‍ ഭായി പറഞ്ഞത് പോലെ വലിയ വ്യവസായങ്ങള്‍ എന്നതിനപ്പുറത്തെക്ക് ജനങ്ങളെ കാര്യം അറിയിക്കുക എന്നതൊക്കെ അവര്‍ക്ക് എന്നെ നഷ്ടപ്പെട്ടിരിക്കുന്നു.ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-79032195712739457292011-08-14T10:12:16.054-07:002011-08-14T10:12:16.054-07:00ആചാര്യാ.. പോസ്റ്റ് നന്നായിട്ടുണ്ട്.. "ഇതിലെ ...ആചാര്യാ.. പോസ്റ്റ് നന്നായിട്ടുണ്ട്..

"ഇതിലെ കഥയും കഥാപാത്രങ്ങളും ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരുമായോ,മരണപപെട്ടവരുമായോ,ഇനി ജനിക്കാനിരിക്കുന്നവരുമായോ യാതൊരു ബന്ധവും ഇല്ല."

മുന്‍കൂര്‍ ജാമ്യം ആണല്ലേ..!ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-71317652511350314422011-08-14T10:12:15.651-07:002011-08-14T10:12:15.651-07:00മം .......... കുഴപ്പമില്ല .. ആര്‍ക്കൊക്കെ കൊണ്ടു.....മം .......... കുഴപ്പമില്ല .. ആര്‍ക്കൊക്കെ കൊണ്ടു... ആ ആര്‍ക്കറിയാം ?ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-87630644714660681452011-08-14T10:12:15.409-07:002011-08-14T10:12:15.409-07:00കാശു കൊടുത്തു നാം വാങ്ങുന്ന കടിക്കുന്ന പട്ടികള്‍ ...കാശു കൊടുത്തു നാം വാങ്ങുന്ന കടിക്കുന്ന പട്ടികള്‍ ആയി മാറീ ( നാറീ) മാധ്യമങ്ങള്‍ ???ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-8176850764372040012011-08-14T10:12:15.079-07:002011-08-14T10:12:15.079-07:00ഐഡിയ കൊള്ളാം കലക്കിഐഡിയ കൊള്ളാം കലക്കിആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-10474791936269009022011-08-14T10:12:14.740-07:002011-08-14T10:12:14.740-07:00സമകാലിക വിഷയങ്ങളെ സറ്റയര്‍ ആക്കി അവതരിപ്പിച്ച് ഇവി...സമകാലിക വിഷയങ്ങളെ സറ്റയര്‍ ആക്കി അവതരിപ്പിച്ച് ഇവിടെ ആചാര്യന് കയ്യടി വാങ്ങുന്നു..
എന്തിന്റേയും പിന്നണിക്കഥകള്‍ കേട്ടാല്‍ ഇത്തരം വിഷയങ്ങളിലെ കള്ളത്തരവും പൊള്ളത്തരവും
കണ്ട് നാം അന്തം വിട്ട് നിന്നു പോകും.

മികച്ച സറ്റയടിന്റെ ഒരു ഗുണമെന്നത് അത് ആര്‍ക്ക് എപ്പോള്‍ എവിടെ വേണമെന്കിലും അമ്പ് കൊള്ളാന്‍ പാകത്തിലുള്ളതായിരിക്കും.
ആചാര്യന്റെ വാക്കുകള്‍ ശ്രദ്ധേയം തന്നെ..
പേരിനും കാലത്തിനും ദേശത്തിനുമൊക്കെ ഇവിടെ പ്രസക്തി നഷ്ടമാവുന്നു..
വിഷയമാകട്ടെ സാര്വത്രികമെന്നോണം എവിടേയും പ്രസക്തമാവുകയും ചെയ്യുന്നു.

അഭിനന്ദനങ്ങള്‍ ആചാര്യന്!ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-19830967499342143542011-08-14T10:12:14.388-07:002011-08-14T10:12:14.388-07:00നർമ്മം കലർന്ന ഈ പോസ്റ്റ് വളരെ ഇഷ്ടമായി. paid news ...നർമ്മം കലർന്ന ഈ പോസ്റ്റ് വളരെ ഇഷ്ടമായി. paid news - ന്റെ കാര്യം പറയുമ്പോൾ ആ പെമ്പിറന്നോരുടെ (ബർഖ ദത്ത് ) മുഖമാണു ആദ്യം ഓർമ്മയിൽ വരിക.ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.com