tag:blogger.com,1999:blog-4695111290122769543.post1761668396937453743..comments2023-10-20T04:40:17.744-07:00Comments on ആചാര്യന്: ദരിദ്രവാസികളെ ഒരു രൂപ കൂടുതല്‍ തരൂ..ആചാര്യന്http://www.blogger.com/profile/11122435427089542677noreply@blogger.comBlogger18125tag:blogger.com,1999:blog-4695111290122769543.post-41021790123688797662011-08-14T10:16:11.186-07:002011-08-14T10:16:11.186-07:00ഈ ദരിദ്ര വാസിയുടെ കാശ് അണ്ണാക്കിലേക്ക് തള്ളിയതും പ...ഈ ദരിദ്ര വാസിയുടെ കാശ് അണ്ണാക്കിലേക്ക് തള്ളിയതും പോരാ എന്നിട്ടും ഈ തെണ്ടികള് യാചിക്കുന്നു ,ഞങ്ങള്‍ക്ക് വോട്ടു തന്നു വിജയിപ്പിച്ച ഈ നാട്ടിലെ നികുതി ദായകരെ ,ദരിദ്ര വാസികളെ "ഒരു രൂപ" കൂടുതല്‍ തരൂ ,,കഴുതകളായ പൊതു ജനനത്തിന്റെ അണ്ണാക്കില്‍ തിരുകാനായി ...ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-32465993105176613882011-08-14T10:16:10.943-07:002011-08-14T10:16:10.943-07:00Read it here ...http://www.koottam.com/profiles/...Read it here ...http://www.koottam.com/profiles/blogs/784240:BlogPost:23213378ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-77149613399720769122011-08-14T10:16:10.689-07:002011-08-14T10:16:10.689-07:00ദയവായി ബ്ലോഗ് വായിക്കാന്‍ കഴിയുന്നില്ലെങ്ങില്‍ un...ദയവായി ബ്ലോഗ് വായിക്കാന്‍ കഴിയുന്നില്ലെങ്ങില്‍ unicode മലയാളം ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്യുക ... യൂണീക്കോഡ് ഫോണ്ടില്ലാത്തവന് എങ്ങനെയാണ് യൂണീകോഡിലുള്ള അറിയിപ്പ് വായിക്കുന്നത് ?ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-65894108732261315502011-08-14T10:16:10.441-07:002011-08-14T10:16:10.441-07:00നന്ദി റാംജി ..ഇത് അവസാനിക്കണമെങ്കില്‍ ലോകം അവസാനിക...നന്ദി റാംജി ..ഇത് അവസാനിക്കണമെങ്കില്‍ ലോകം അവസാനിക്കണം അല്ലെ?ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-67586946190265384232011-08-14T10:16:09.961-07:002011-08-14T10:16:09.961-07:00ഒരു ഗവര്‍മെന്റ് സെക്രട്ടറിക്ക് എണ്‍പതിനായിരം ശമ്പള...ഒരു ഗവര്‍മെന്റ് സെക്രട്ടറിക്ക് എണ്‍പതിനായിരം ശമ്പളമുണ്ട്. അതിനേക്കാള്‍ ഒരു രൂപ കൂടുതല്‍ എംപി ക്ക് വേണം എന്നാണ് പാര്‍ലിമെന്റില്‍ കേട്ട ന്യായം. പത്തിരുപത്തഞ്ച് കൊല്ലം കയിലുകുത്തി പഠിച്ച ശേഷമാണ് ഒരാള്‍ ഐ എ എസും സമാന ബിരുദങ്ങളുമെടുത്ത് സെക്രട്ടറിയാവുന്നത്. നാലാം ക്ലാസും ഗുസ്തിയും കഴിഞ്ഞ് പാര്‍ലമെന്റില്‍ എത്തുന്ന പൊട്ടനും അത് വേണമെന്ന്.. ന്യായം എപ്പടി..?ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-79587719578177285212010-09-06T01:19:23.698-07:002010-09-06T01:19:23.698-07:00ഈ നാട്ടിലെ നികുതി ദായകരെ ,ദരിദ്ര വാസികളെ "ഒരു...ഈ നാട്ടിലെ നികുതി ദായകരെ ,ദരിദ്ര വാസികളെ "ഒരു രൂപ" കൂടുതല്‍ തരൂ ,,കഴുതകളായ പൊതു ജനനത്തിന്റെ അണ്ണാക്കില്‍ തിരുകാനായി ...മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-77260816446868614282010-08-24T06:48:32.601-07:002010-08-24T06:48:32.601-07:00നന്ദി ബഷീര്‍ ഭായ് ..അവസാനം വഴി തെറ്റി എത്തി അല്ലെ...നന്ദി ബഷീര്‍ ഭായ് ..അവസാനം വഴി തെറ്റി എത്തി അല്ലെ ഈ ബ്ലോഗിലും ...നിങ്ങളെപ്പോലെയുള്ള നല്ല എഴുത്തുകാരുടെ സന്ദര്‍ശനവും പ്രോത്സാഹനവും ഞങ്ങളെപ്പോലെ പുതിയ ആള്‍ക്കാര്‍ക്ക് വളരെ ഉപകാര പ്രദമാണ്...ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-78574384076446025402010-08-24T05:53:43.065-07:002010-08-24T05:53:43.065-07:00ഒരു ഗവര്‍മെന്റ് സെക്രട്ടറിക്ക് എണ്‍പതിനായിരം ശമ്പള...ഒരു ഗവര്‍മെന്റ് സെക്രട്ടറിക്ക് എണ്‍പതിനായിരം ശമ്പളമുണ്ട്. അതിനേക്കാള്‍ ഒരു രൂപ കൂടുതല്‍ എംപി ക്ക് വേണം എന്നാണ് പാര്‍ലിമെന്റില്‍ കേട്ട ന്യായം. പത്തിരുപത്തഞ്ച് കൊല്ലം കയിലുകുത്തി പഠിച്ച ശേഷമാണ് ഒരാള്‍ ഐ എ എസും സമാന ബിരുദങ്ങളുമെടുത്ത് സെക്രട്ടറിയാവുന്നത്. നാലാം ക്ലാസും ഗുസ്തിയും കഴിഞ്ഞ് പാര്‍ലമെന്റില്‍ എത്തുന്ന പൊട്ടനും അത് വേണമെന്ന്.. ന്യായം എപ്പടി..?Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-61336827862082803392010-08-22T03:56:47.102-07:002010-08-22T03:56:47.102-07:00നന്ദി റാംജി ..ഇത് അവസാനിക്കണമെങ്കില്‍ ലോകം അവസാനിക...നന്ദി റാംജി ..ഇത് അവസാനിക്കണമെങ്കില്‍ ലോകം അവസാനിക്കണം അല്ലെ?ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-78705531090908814852010-08-21T06:16:06.078-07:002010-08-21T06:16:06.078-07:00അതവര്‍ക്ക് ശബളം കൂടുതല്‍ കിട്ടാന്‍ വേണ്ടിയായിരുന്...അതവര്‍ക്ക് ശബളം കൂടുതല്‍ കിട്ടാന്‍ വേണ്ടിയായിരുന്നില്ല.
എംപിമാര്‍ ഒരുമയുള്ളവരാണെന്നു കാണിക്കാന്‍ വേണ്ടിയായിരുന്നു..!
എന്നാ ഇതൊക്കെ ഒന്ന് അവസാനിച്ച് കാണാന്‍ പാറ്റ്ക ആവോ?

ഓണാശംസകള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-86886500607790045172010-08-21T02:07:32.680-07:002010-08-21T02:07:32.680-07:00@ അങ്കിള്‍ ..നന്ദി ഇവിടെ വന്നതിനും അഭിപ്രായത്തിനും...@ അങ്കിള്‍ ..നന്ദി ഇവിടെ വന്നതിനും അഭിപ്രായത്തിനും
ഇപ്പോള്‍ ഒന്നും തിന്നണ്ടാ നാളെ കോടീശ്വരന് ആയിട്ട് തിന്നാല്‍ മതി അല്ലെ?ഗുഡ് ..ഇവന്മാരെ എന്താ ചെയ്യേണ്ടത് അല്ലെ അങ്കിള്‍...

@മുകില്‍ നന്ദി ഇവിടെ വന്നതിനും അഭിപ്രായത്തിനും
അതേ ഇവന്മാര്ക്ക് എന്തു വന്നാലും ഒന്നും ഇല്ലാ പാവം പൊതു ജന കഴുതകള്‍ ..ഇവന്മാര്ക്കെതിരെ കേസും കോടതിയും നിയമവും ഒന്നും ചെയ്യില്ല അല്ലെ?

@ ജ്വാല നന്ദി ഇവിടെ വന്നതിനും അഭിപ്രായത്തിനും
അയ്യോ എല്ലാദിവസവും അത് തന്നെ ചെയ്താല്‍ ദരിദ്ര നാരായണന് മാര്‍ക്ക് കിട്ടുന്ന 250 ഉലുവയും നിന്ന് പോകില്ലേ?

@ അന്വേഷി നന്ദി ഇവിടെ വന്നതിനും അഭിപ്രായത്തിനും
അതേ എല്ലാ കള്ളന്മാര്ക്കും സ്വന്തം കാര്യം സിന്ദാബാദ് അല്ലെ?

@ ക്ഷമ നന്ദി ഇവിടെ വന്നതിനും അഭിപ്രായത്തിനും
അതേ ക്ഷമേ ഞാനും അത് തന്നെയാണ് ഉദ്ദേശിച്ചത് കൊറച്ചു മാറ്റി എന്നേ ഉള്ളൂ ...സെക്രെട്ടരിമാര്‍ വിവരം ഉള്ളവര്‍ ,നാലാം ക്ലാസ്സും ഗുസ്തിയും ഉള്ള ഇവന്മാര്ക്ക് അത്ര തന്നെ വേണം എന്ന് പറഞ്ഞാല്‍ ?

@ ധിക്കാരി രണ്ടാമന് നന്ദി ഇവിടെ വന്നതിനും അഭിപ്രായത്തിനും
ധിക്കാരീ ..നെറ്റില്‍ സേര്‍ച്ച് ചെയ്താല്‍ യുണിക്കോഡ് ഫോണ്ട് കിട്ടും അത് ഇന്‍സ്റ്റോള്‍ ചെയ്താല്‍ മതി കേട്ടോആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-49839263913581635362010-08-20T18:45:47.725-07:002010-08-20T18:45:47.725-07:00കേന്ദ്രസര്‍ക്കാര്‍ സെക്രട്ടറിമാരുടെ ശമ്പളത്തില്നി...കേന്ദ്രസര്‍ക്കാര്‍ സെക്രട്ടറിമാരുടെ ശമ്പളത്തില്‍നിന്ന് ഒരുരൂപ കൂട്ടി 80,001 രൂപയാക്കണമെന്നാണ് ആവശ്യം. അല്ലാതെ ഇപ്പോള്‍ കൂട്ടിയ അന്‍പതിനായിരം എന്ന തുകയോടു ഒരു രൂപ കൂടുതല്‍ തരണം എന്നതല്ല. ഈ ആവശ്യത്തെ ഇടതുപക്ഷവും ബി.ജെ.പി.യും ഒഴിച്ചുള്ള പ്രതിപക്ഷാംഗങ്ങള്‍ സംയുക്തമായി ഉന്നയിക്കുന്നുമുണ്ട്.ക്ഷമhttps://www.blogger.com/profile/10929809802902022041noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-9885197869735551652010-08-20T11:11:20.360-07:002010-08-20T11:11:20.360-07:00"പള്ളിവേറെ പള്ളിക്കൂടം വേറെ" ശമ്പളവര്‍ധ..."പള്ളിവേറെ പള്ളിക്കൂടം വേറെ" ശമ്പളവര്‍ധനവ് എന്നത് സ്വന്തംകാര്യമാണ് മോനെ അതില്‍ നമ്മള് ഒറ്റക്കെട്ടാണ് ഇതില്‍
ഭരണപക്ഷമോ പ്രതിപക്ഷമോ ഇല്ല കേട്ടോMohamed Rafeeque parackodenhttps://www.blogger.com/profile/16768794034148368938noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-24479233951214202662010-08-20T10:27:51.919-07:002010-08-20T10:27:51.919-07:00എം പി മാരും എം എല്ലെ മാരും ഒന്നിക്കുന്ന ഒരേ ഒരു വി...എം പി മാരും എം എല്ലെ മാരും ഒന്നിക്കുന്ന ഒരേ ഒരു വിഷയം അവരുടെ ശമ്പള വര്‍ദ്ധനയും ക്ഷേമ നിധിയും പെന്‍ഷനും മറ്റുമാണ്. എല്ലാദിവസവും പാര്‍ലമെന്റില്‍ ഈ വിഷയം മാത്രം അവതരിപ്പിച്ചിരുന്നെങ്കില്‍ ഇവര്‍ ഒരുമിച്ച് ചേര്‍ന്ന് ഒരു പാര്‍ട്ടിയായി തീര്‍ന്നേനെ.ജ്വാലhttps://www.blogger.com/profile/12025076205725279508noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-14790800549956977702010-08-20T09:36:05.448-07:002010-08-20T09:36:05.448-07:00പൊതുജനം മുഖമടച്ചു ആട്ടിയാൽ പൊതുജനത്തിനു ഊർജ്ജനഷ്ടം...പൊതുജനം മുഖമടച്ചു ആട്ടിയാൽ പൊതുജനത്തിനു ഊർജ്ജനഷ്ടം. അല്ലാതെ കണ്ടാമൃഗങ്ങൾക്കുണ്ടോ വല്ലതും സംഭവിക്കുന്നു!മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-23316163743958909962010-08-20T07:56:00.757-07:002010-08-20T07:56:00.757-07:00ദയവായി ബ്ലോഗ് വായിക്കാന്‍ കഴിയുന്നില്ലെങ്ങില്‍ un...ദയവായി ബ്ലോഗ് വായിക്കാന്‍ കഴിയുന്നില്ലെങ്ങില്‍ unicode മലയാളം ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്യുക ... യൂണീക്കോഡ് ഫോണ്ടില്ലാത്തവന് എങ്ങനെയാണ് യൂണീകോഡിലുള്ള അറിയിപ്പ് വായിക്കുന്നത് ?Anonymousnoreply@blogger.comtag:blogger.com,1999:blog-4695111290122769543.post-86286040188915476052010-08-20T07:33:10.830-07:002010-08-20T07:33:10.830-07:00മടിശില അറുത്തെങ്കിലും തരൂ, പകരം ലോട്ടറി ടിക്കറ്റ് ...മടിശില അറുത്തെങ്കിലും തരൂ, പകരം ലോട്ടറി ടിക്കറ്റ് തരാം. നാളെ നിങ്ങൾ കോടീശ്വരനാകും. എന്തിനു ഒരു നേരത്തെ ആഹാരത്തിനു വേണ്ടി തെണ്ടുന്നു, തെണ്ടികളെ.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-4695111290122769543.post-3497499093393717672010-08-20T06:57:46.489-07:002010-08-20T06:57:46.489-07:00ഈ ദരിദ്ര വാസിയുടെ കാശ് അണ്ണാക്കിലേക്ക് തള്ളിയതും പ...ഈ ദരിദ്ര വാസിയുടെ കാശ് അണ്ണാക്കിലേക്ക് തള്ളിയതും പോരാ എന്നിട്ടും ഈ തെണ്ടികള് യാചിക്കുന്നു ,ഞങ്ങള്‍ക്ക് വോട്ടു തന്നു വിജയിപ്പിച്ച ഈ നാട്ടിലെ നികുതി ദായകരെ ,ദരിദ്ര വാസികളെ "ഒരു രൂപ" കൂടുതല്‍ തരൂ ,,കഴുതകളായ പൊതു ജനനത്തിന്റെ അണ്ണാക്കില്‍ തിരുകാനായി ...ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.com