ജഡ്ജിമാര്‍ മൂന്ന്...ഭാഗം മൂന്ന്‌..

അയോധ്യ വിധി വന്നൂ ...എത്ര കാലം കാത്തിരുന്നാണ് ഈ വിധി വന്നത്....ഇനി സുപ്രീം കോടതിയില്‍ കാണാം എന്നാണു ബാബറി ആക്ഷന്‍ കമ്മിറ്റി പറയുന്നത് ...അതേതായാലും നന്നായി ഇനി നമ്മുടെയൊക്കെ കാലം കഴിഞ്ഞേ വേറൊരു വിധി വരൂ ...(ഇനി ഒരു 100 കൊല്ലം കൂടി കഴിഞ്ഞായിരിക്കും അല്ലെ?) അതല്ല ഞാന്‍ ആലോചിക്കുന്നത് മൂന്ന്‌ ജഡ്ജിമാര്‍ മൂന്നായി ഭാഗിക്കാന്‍ പറഞ്ഞു ...അപ്പോള്‍ ജഡ്ജിമാര്‍ കൂടുതല്‍ ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ കഷണങ്ങള്‍ ആക്കുമായിരിക്കും ഒരാള്‍ക്ക്‌ ഒന്ന് എന്ന കണക്കില്‍ ..തമ്മില്‍ തെറ്റിച്ചു കഷണങ്ങളാക്കി മുറിക്കാന്‍ ഇവന്മാര്‍ പണ്ടേ ഉഷാറാണ് അല്ലെ?.

Comments

പട്ടേപ്പാടം റാംജി said...

നമ്മുടെ ഇപ്പോഴത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ വിധി ഇങ്ങനെയേ വരുത്താവു എന്നാണ് എനിക്ക് തോന്നിയത്‌. സത്യത്തില്‍ ഇത്തരം ഒരു സംഭവം നടക്കുമ്പോള്‍ അതിനെ അങ്ങിനെ നടത്താന്‍ അനുവദിച്ച നമ്മുടെ രാജ്യത്തിന്റെ അപ്പോഴത്തെ ഭരണവ്യവസ്ഥിതിയാണ് പ്രശ്നം.അവിടെ ആയിരുന്നു നേരായ വിധി നടത്തേണ്ടിയിരുന്നത്. ഇത്രയും കൊല്ലങ്ങള്‍ക്ക് ശേഷം അതെക്കുറിച്ച് വിധി പറയുമ്പോള്‍ സ്വാഭാവികമായും ഇപ്പോഴത്തെ അവസ്ഥ കൂടി കണക്കിലെടുക്കണം.ഇതെന്റെ മാത്രം അഭിപ്രായമാണ് ട്ടോ.

ആചാര്യന്‍ said...

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക