അമ്മ .....


പടികള്‍ ചവിട്ടി ചവിട്ടി ഉയരത്തില്‍ എത്തിയപ്പോള്‍ ...
അയാള്‍ ആ പടികളെ ചവിട്ടി മറിച്ചിട്ടു .......................................................
തന്നെ താന്‍ ആക്കിയ അമ്മ ആയിരുന്നു അത് ...

Comments

ആചാര്യന്‍ said...

ഇന്നിന്റെ നേര്‍ക്കാഴ്ച :(

ആചാര്യന്‍ said...

നേടിയത്‌ ഓര്‍ത്താല്‍ ഇനി നേടാന്‍ നേരമില്ലാതിയിരിക്കുന്നു!

ആചാര്യന്‍ said...

നന്ദി രാംജി ചേട്ടാ ...

ആചാര്യന്‍ said...

നന്ദി ജോസ്‌......

ആചാര്യന്‍ said...

മാതാവിന്റെ കാലടിയിലാണ് സ്വർഗ്ഗം 

ആചാര്യന്‍ said...

വല്ലാത്ത വരികളായിപ്പോയി ഇംതീ..

ആചാര്യന്‍ said...

സിദ്ദീക്ക വന്നു അല്ലെ...ഒരു കുഞ്ഞു കവിത വന്നപ്പോള്‍ പോസ്റ്റി പക്ഷെ അത് പരസ്യം ആക്കിയിരുന്നില്ലാ...ഹഹ ഡാഷ്ബോര്‍ഡില്‍ കാണും എല്ലാര്‍ക്കും എന്ന് ഓര്‍ത്തില്ല ഹഹ നന്ദി 

ആചാര്യന്‍ said...

മിനിഞ്ഞാന്ന് ഒരു ചര്‍ച്ചയില്‍ വന്ന വരികള്‍ ആണ് വെറുതെ ഇവിടെ ഇട്ടു ..നന്ദി ഭായീ വായിച്ചതിനു 

ആചാര്യന്‍ said...

ആധുനികന്‍ !

ആചാര്യന്‍ said...

ഇങ്ങിനെയുമുണ്ടോ....?

ആചാര്യന്‍ said...

പതിനഞ്ചു വാക്കുകള്‍ കൊണ്ട് ഓരോ ലോകത്തിന്റെ കാഴ്ച 

ആചാര്യന്‍ said...

ചെറു വാക്കുകളിൽ വിശദമാക്കി

ആചാര്യന്‍ said...

അമ്മ, അറിഞ്ഞാലും പറഞ്ഞാലും തീരാത്ത വികാരം.

ആചാര്യന്‍ said...

കുറഞ്ഞ  വരികളില്‍ വലിയൊരു ലോക സത്യം..............................

(കമന്റടിക്കാന്‍ ബ്ലോഗ്ഗര്‍ പെട്ടി തന്നെയല്ലേ നല്ലത്...:)

ആചാര്യന്‍ said...

ഹും  .... ചിന്തനീയം ഈ വരികള്‍

ആചാര്യന്‍ said...

നന്ദി വേണുവേട്ടാ ...

ആചാര്യന്‍ said...

നന്ദി ഭായി..ഈ റിപ്ലെ തരാന്‍ എളുപ്പം ഇതാണ് ..

ആചാര്യന്‍ said...

ഉവ്വ ഉവ്വ ..കളിയാകിക്കോ താങ്ക്സ് ട്ടോ 

ആചാര്യന്‍ said...

നന്ദി അജിത്‌ ഭായി..ഇങ്ങനെയും എഴുതാമോ എന്നല്ലേ? 

ആചാര്യന്‍ said...

എവിടെയാണ് ഭായി കനരില്ലലോ ?

ആചാര്യന്‍ said...

താങ്ക്സ്...അതെന്നെ 

ആചാര്യന്‍ said...

സുമേഷ്‌ നന്ദി കേട്ടാ..

ആചാര്യന്‍ said...

അതെ ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയുന്ന ആധുനിക തലമുറ ,,,പക്ഷെ അവരും ഓര്‍ക്കുന്നില്ല നാളെ തന്റെയും ഗതി ഇത് തന്നെയാവും എന്നത് ,,,

ആചാര്യന്‍ said...

അങ്ങനെ  മറിച്ചിടാന്‍  ആവില്ല  മക്കള്‍ക്ക്‌ .. 

ആചാര്യന്‍ said...

നല്ലൊരു കവിത. ഇപ്പോഴാണ് കാണുന്നത്. ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. ഡിസ്പോസബിള്‍ അമ്മമാര്‍ എന്നത് വേദനയുണ്ടാക്കുന്നു. ഇതു തന്നെയാണ് കവിത. കുറെ സംസ്കൃത പദങ്ങള്‍ ചേര്‍ത്തു വെച്ച് 'എന്തോ പറയുന്നതിനെ'ക്കാള്‍ എനിക്കിഷ്ടം ഹൃദയത്തോട് ഒട്ടി നില്‍ക്കുന്ന ഇത്തരം കുറുക്കിയ വരികളാണ്. നന്ദി!

ആചാര്യന്‍ said...

എന്നാലും അയാളോടു ക്ഷമിക്കും ആ  മാതൃത്വം.... എന്ന് അനുബന്ധമായി പറയാൻ തോന്നുന്നു....
ചുരുങ്ങിയ വരികളിൽ കൂടി വലിയൊരു സത്യമാണ്  പറഞ്ഞത്.....
 

മിനി പി സി said...

ഇന്നിന്‍റെ മക്കളെ മനോഹരമായി വരച്ചു കാട്ടിയ കവിത .

മുജി കൊട്ട പറമ്പന്‍ said...

ഇങ്ങനെയും ഉണ്ട്, ആ പ്രവണതയാണ് കൂടി വരുന്നതും..
പക്ഷെ എല്ലാവരും അങ്ങനെ അല്ല..

ചെറിയ വാക്കുകളില്‍ വലിയ സത്യമാണ് ഭായി ഇവിടെ പറഞ്ഞത്..ഹൃദയ സ്പര്‍ശി

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക