വിമാനം കാസര്‍കോട്ട്
കണ്ടെത്തിയതായി റിപ്പോര്‍ട്ട്....!!!
നമസ്കാരം ഇന്നത്തെ പ്രധാന വാര്‍ത്ത....
കാണാതായ വിമാനത്തെ കാസര്‍കോട് ഔക്കര്‍ച്ചാന്റെ പോരെന്റെ മുറ്റത്തു കണ്ടതായി മോയിതുച്ചാന്റെ ഓള് ആയിസുമ്മ ചെല്ലിയതായി ഞങ്ങളെ കാസര്‍കോട് ലേഖകന്‍ അബ്ബാസ്
റിപ്പോര്‍ട്ട് ചെയ്യുന്നു ..
കൂടുതല്‍ വിവരങ്ങളുമായി ആയിസുമ്മയുടെ വീട്ടില്‍ നിന്നും അബ്ബാസ് ലൈനില്‍ ഉണ്ട് ..
"അബ്ബാസ് എപ്പോഴാണ് അവര്‍ വിമാനം കണ്ടത് ?
എന്തൊക്കെയാണ് കൂടുതല്‍ വിവരങ്ങള്‍?"
"നികേഷ് ഞാന്‍ ഇപ്പോള്‍ ആയിസുമ്മായുടെ വീട്ടില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ അവരില്‍ നിന്ന് തന്നെ കേള്‍ക്കാം...."
"മോനെ ഞാന്‍ പയ്യുനെ കറന്നും,പാത്രം കയീറ്റും ജീബിക്കുന്ന പാവപ്പെട്ടോളാണ,പയ്യുനെ കറക്കാന്‍ ഔക്കര്‍ച്ചാന്റെ പോരെക്ക് പോവലുണ്ടായിനു,
മിഞ്ഞാന്നു കാലത്തെ ഓറെ പോരെന്റെ മുറ്റത്തു ഒരു സാധനം ഇങ്ങനെ ചെറക് എല്ലോ ഇള്ളതു ഞാന്‍ കണ്ട് ,ഔക്കര്‍ച്ചാന്റെ പുള്ളിനോട് കേട്ടപ്പോ അത് ബീമാനം ആയിസഞ്ഞാന്നു ഓന് ചെല്ലീന് മോനെ,
ഇന്നലെ ഈടെ പുള്ളമ്മാര് ബിസിയം പറേന്നെ ഇണ്ടായിനു ബീമാനം കാണാനില്ലാലോന്നു,അപ്പൊ ഞാന്‍ പുള്ളമ്മാരോട് ചെല്ലി ഇങ്ങനെ കണ്ടിന് എന്ന് ,ഇത് നിങ്ങോല്ലോ കൂട്ടോം ഗുല്‍മാലും ആക്കൂന്ന് ഞമ്മക്കറിഞ്ഞിട്ടാ മോനേ ."
"അല്ല ആയിസുമ്മാ അന്ന് വല്ല വിശേഷവും ഉണ്ടായിരുന്നോ?
"ഈ ബയസ്സാം കാലത്ത് ഞമ്മക്ക് എന്ത്
വിശേഷം മോനേ,നിങ്ങ ആളെ കളിയാക്കണ്ടാ"
"അതല്ല ആയിസുമ്മാ അവിടെ അന്ന് എന്തെങ്കിലും പരിപാടികളോ,ആരെങ്കിലും വരുകയോ? മറ്റോ ഉണ്ടായിരുന്നോന്നു? "
" ആ അന്നാണ് കാലത്തേ ഔക്കര്‍ച്ചാന്റെ മോന് ജമാല്‍ ദുബയിന്നു വന്നത്."
"നികേഷ് അന്ന് കാലത്ത് ദുബയിന്നു ജമാല്‍ വന്നിരുന്നു, എന്നും അന്ന് തന്നെ ആണ് വിമാനം കണ്ടത് എന്നും ആയിസുമ്മ പറയുന്നതിനാല്‍ ,ഇതിനു പിന്നില്‍ ജമാല്‍ ആണോ എന്നും ,ജമാലിന് പിന്നില്‍ കാസര്‍കോട് മുജാഹിദീനോ,കേരള മുജാഹിദീനോ ,പങ്കുണ്ടോ എന്നും സംശയിക്കാവുന്നതും ആണ് ."
"അതല്ല ഈ ഔക്കര്‍ച്ചാന്റെ പൊരെ ഈടെ അട്ത്തെന്നെയാ?"
"ഈടെന്നെ മോനെ രണ്ട് ചവുട്ട് നടന്നെങ്കില്‍ എത്തി .
ഞമ്മോ നോക്കീറ്റ് ബെരാ "
"ഹാ നികേഷ് ലോക വാര്‍ത്താ ചരിത്രത്തില്‍ ആദ്യമായി ഇതാ വിമാനം നമ്മുടെ ചാനലിലൂടെ ലോകം കാണാന്‍ പോകുന്ന ആ ആകാംക്ഷാ ഭരിതമായ നിമിഷങ്ങള്‍ "
"ഇത് ഔക്കര്‍ച്ചാന്റെ പുള്ളി സമീര്‍ ,
സമീ നീ ആ ബീമാനം ഓറെ കാണിച്ചിര് മോനെ, കൊറേ നേരായി ആ ബിമാനത്തെം തേടിക്കൊണ്ട് കൊറേ ആള് ഞമ്മളെ പോരേല് കാത്തിറ്റ് നിക്ക്ന്നെ "
"ഇതാ ആയിസഞ്ഞാ ഇതാ നിങ്ങോല്ലോ തേട്ന്നെത്?"
@@@@####$$$$$
"വാര്‍ത്തകളില്‍ തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു ,
വിമാനം കണ്ടു കിട്ടുന്നത് വരെ വെറൊരു വാര്‍ത്തയുമായി
ഇടവേളയ്ക്കു ശേഷം വീണ്ടും വരാം "
"ഇത് കാള പെറ്റൂ എന്ന് കേക്കുമ്പോള്‍ തന്നെ കയറുമായി ഓടുന്ന നവ മാധ്യമ മൂരാച്ചികള്ക്ക് സമര്‍പ്പിക്കുന്നു "

Comments

---------------------------
മൂരാച്ചികള്‍ തുലയട്ടെ :) ന്യസ് ഹവര്‍ വിജയിക്കട്ടെ !!!.
അവരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. നമ്മള് അതൊക്കെ കണ്ട് ചുമ്മാ അങ്ങനെ നോക്കിയിരുന്നാല്‍ മതി..!!!
ഹ ഹ ഹ അങ്ങനെ കാസ്രോട്ടീന്നു ബീമാനം കണ്ടു പുടിച്ചാച്..സൂപ്പർ ആചാര്യാ..സമ്മൈച്
ഇത് കാള പെറ്റൂ എന്ന് കേക്കുമ്പോള്‍ തന്നെ കയറുമായി ഓടുന്ന നവ മാധ്യമ മൂരാച്ചികള്ക്ക്
:)
:)
നവ മാധ്യമ മൂരാച്ചികള്‍ ആചാര്യന് വെച്ചിട്ടുണ്ട് ..:)
നന്ദി ഫൈസല്‍ ഭായീ..രംജി ചേട്ടാ...അക്ബരിക്കാ..റോസിലി മേം ..കൊച്ചു...
നാം അനുഭവിക്കാത്ത നോവുകളൊക്കെ നമുക്ക് തമാശയാണ്!!
അത് കലക്കി ഇംതി.
ആ കാസര്‍ഗോഡ് സ്ലാന്ഗ് ഇപ്പോഴും ചെവിയില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു.
"ഇത് കാള പെറ്റൂ എന്ന് കേക്കുമ്പോള്‍ തന്നെ കയറുമായി ഓടുന്ന നവ മാധ്യമ മൂരാച്ചികള്ക്ക് സമര്‍പ്പിക്കുന്നു "..... കലക്കി :)
എന്റിംത്യാസേ, ഞമ്മക്കിത് പുടിച്ച്! ബെല്ല്യെ സന്തോശായീന്ന് ബെച്ചോളീ... ന്റെ നബീസാന്റെ അറാമ്പെര്ന്നെ ചെക്കന് അന്തു ഈട്ന്ന് ബിട്ടെ ബീമാനം കാണായ്റ്റ് തപ്പാത്തെ നെലം ബാക്കീല്ല ന്റെ ചങ്ങായീ! അതിസ്യേല്ലേ, പറാ? ഈട്ന്ന് ബിട്ടെ ബീമാനം പൊന്തീറ്റ് ആട ബന്നെങ്ങന ബീണ്..ന്ന് നിരീക്കുമ്പോ അന്തംകിട്ട്ന്നില്ല, കോയാ...! ഓട്ട്രിച്ചയും പുടിച്ച് ഞമ്മ ഇപ്പം ങ്ങട് ബര്ണ്ട്...ന്ന് ആയിസൂമ്മാനോട് ഒന്ന് പര്ഞ്ഞ്ബെക്കീന്...
എന്നാ, ഞമ്മ കീയട്ടേ...?
പേപ്പര്കടലാസീ ബിവരം ബന്നാപ്പിന്ന പോയീ ചങ്ങായീ...
- വി. പി. ഗംഗാധരന്
ആയിസുമ്മാനെ ഇനിക്കും പെരുത്തിസ്റ്റായി....
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക