മൊയ്തീന്‍ക്കയും പഠാണി ,
ഖാന്സാബും ഒരേ കമ്പനിയില്‍
ആണ് ജോലി ചെയ്യുന്നത്.
മൊയ്തീന്‍ക്ക ജോലിക്കിടയിലും
ബാങ്ക് കേട്ടാല്‍ ഉടനെ
അടുത്തുള്ള പള്ളിയില്‍
ഖാന് സാബും പോകുമ്പോള്‍
എപ്പോഴുംകൂടെ കാണും .
ഈയിടയ്ക്ക് ആണ് മൊയ്തീന്‍ക്ക
ആ കാര്യം ശ്രദ്ധിച്ചു തുടങ്ങിയത് .
ഇക്ക പോയി വുളു ഒക്കെ എടുത്തു
പള്ളിയിലേക്ക് കയറുമ്പോഴേക്കും
നമ്മടെ ഖാന്‍സാബ് നേരെ അങ്ങ്
പള്ളിയില്‍ കയറി പോകും .
പഹയന് വുളു എടുക്കുന്നത് കാണാനും ഇല്ലാ..
ഇതൊന്നു ചോദിച്ചിട്ട് തന്നെ കാര്യം .
കാര്യം തിരക്കി .
"ഹേയ് ഖാന് സാബ്,
ആപ്
ക്യാ കര് രഹെ ഭായീ ?
പിസാപ് കര്‍ക്കെ ഭി ബിനാ വുളു
പേ നമാസ് ?
കൈസേ സഹി ഹോയെഗാ ഭായ് ?"
ഇദ്ദാണ് ഖാന് സാബിന്റെ ഉത്തരം .
"ക്യാ ഹേ മൊയ്തീന്‍ക്ക ആപ് ഭി
ഐസാ സവാല് പൂച്ച് രഹെ ഹേയ് ?
ഖുദാ ദില്‍ കോ ദേഖ്തെ ഹേ
യാ ലൌഡ ക്കോ ?"
അദ്ദേന്നെ ല്ലേ
ദൈവം മനസ്സുകളിലെക്കാണോ
നോക്കുന്നത്
അതോ ?
-:ആചാര്യന്
Comments
ഒന്നൊന്നരച്ചോദ്യം!!!
അതുവേണോ.....അടി തുടങ്ങിയ നിര്‍ത്തില്ല.....
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക