അച്ഛന്റെ കല്യാണം കഴിഞ്ഞു...ഇനി ?
ശശി തരൂരിന്റെ മൂന്നാം കെട്ടിന് സാക്ഷിയാകുന്ന മക്കള്‍ (അച്ഛന്റെ കല്യാണത്തിനു സാമ്പാര്‍ വിളംബാന്‍ നിന്നവര്‍)

Comments

jayanEvoor said...

ഇനീപ്പോ മൂന്നും നാലും കെട്ടാൻ നാണിക്കണ്ട കാര്യമില്ലല്ലോ, അതും പരസ്യമായി!
സസിയണ്ണനാണ് പുലി!


ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ!

(എന്റെ ഓണം ഓർമ്മകൾ ഇവിടെയുണ്ട്.

http://www.jayandamodaran.blogspot.com/)

Manoraj said...

അപ്പോള്‍ കേട്ടത് സത്യമാ അല്ലേ.. അച്ഛന്റെ കല്യാണത്തിന് ഉപ്പ് വിളമ്പിയ മക്കള്‍

മൻസൂർ അബ്ദു ചെറുവാടി said...

:)

ആചാര്യന്‍ said...

ഇനീപ്പോ മൂന്നും നാലും കെട്ടാൻ നാണിക്കണ്ട കാര്യമില്ലല്ലോ, അതും പരസ്യമായി!
സസിയണ്ണനാണ് പുലി!


ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ!

(എന്റെ ഓണം ഓർമ്മകൾ ഇവിടെയുണ്ട്.

http://www.jayandamodaran.blogspot.com/)

ആചാര്യന്‍ said...

:)

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക