പൂജയ്ക്ക് എടുക്കുന്ന പൂവ് ...പൂജാരി തുടച്ചു വൃത്തിയാക്കാന്‍  വിളക്കെടുത്തപ്പോള്‍ അതിന്നടിയില്‍ ഒരു പേപ്പര്‍ ഇരിക്കുന്നു. ദേവിക്ക് ഭക്തര്‍ എഴുതിയും തുടങ്ങിയോ എന്ന് മനസ്സില്‍ വിചാരിച്ച് ആ പേപ്പര്‍ നിവര്‍ത്തി നോക്കി .
"എനിക്ക് വളരെ ഇഷ്ട്ടമാണ്.  ദേവിക്കുള്ള പൂജ കഴിഞ്ഞാല്‍ ഈ ശ്രീദേവിയെ വിളിക്കണേ.. എന്‍റെ നമ്പര്‍ 9846............"
ഒരു കള്ളച്ചിരിയോടെ അത് തന്‍റെ മൊബൈലില്‍ സേവ്  ചെയ്തു അയാള്‍ പെട്ടെന്ന് തന്നെ ബാക്കി പണിയെല്ലാം തീര്‍ത്തു .നടയടച്ചു പോകുമ്പോള്‍ മൊബൈല്‍ എടുത്ത്‌ ഡയല്‍ ചെയ്തു..9846 .......
ദേവിക്കുള്ളത്‌ ദേവിക്കും ,ശ്രീദേവിക്കുള്ളത് ശ്രീദേവിക്കും..
                                           
                                                                   *********************************
 എത്ര നല്ല ദിവസങ്ങളാണ് കടന്നു പോകുന്നത്....
ആദ്യമാദ്യം അമ്പലത്തില്‍ പോകുമ്പോള്‍ ഒളി കണ്ണിട്ടു നോക്കുന്ന പൂജാരിയോട് ദേഷ്യമായിരുന്നു. പിന്നീട് അതെപ്പോഴോ ഉള്ളിന്റെയുള്ളില്‍ ഇഷ്ട്ടമായി. മുന്‍പൊക്കെ തമ്മില്‍ മിണ്ടാന്‍  പേടിയായിരുന്നു. പിന്നെപ്പിന്നെ എന്നും മിണ്ടണം കാണണം എന്നായി.
മൂവന്തിനേരത്ത് അമ്പലത്തിന്റെ ഇടവഴിയില്‍ കാത്തു നില്‍ക്കാന്‍ പറഞ്ഞിട്ട് ആദ്യമായി അദ്ദേഹം എന്‍റെ മൂര്ദ്ധാവില്‍ ‍ ചുംബിക്കുമ്പോള്‍ ഒരു പുരുഷന്റെ ഗന്ധം ഞാനറിഞ്ഞു.അന്ന് അദ്ദേഹം പറഞ്ഞത് ,താന്‍ പൂജയ്ക്കെടുക്കുന്ന പൂവിനേക്കാള്‍ സുന്ദരിയാണ് എന്നാണു...
എന്നും എനിക്ക് കണ്ടിരിക്കാനെന്നും പറഞ്ഞ് വിവിധ പോസിലുള്ള എത്രയോ പടങ്ങള്‍...... അതെല്ലാം അദ്ദേഹം തന്‍റെ മൊബൈലില്‍ സേവ് ചെയ്യാറുണ്ടായിരുന്നു...
പെട്ടെന്ന് ഫോണിന്റെ മണിയടി കേട്ടാണ്  ആലോചനയില്‍ നിന്നും ഉണര്‍ന്നത്. കൂട്ടുകാരി സുമിതയാണ് ...  .
"എന്തേടീ...?"
"എടീ ശ്രീദേവീ ...നിന്‍റെ പടങ്ങള്‍ നെറ്റിലൂടെ പ്രചരിക്കുന്നു.."
"ഏതു പടം?"
"എടീ താനും തന്‍റെ ആ പ്രിയപ്പെട്ട കാമുകനും കൂടി ഉള്ളത് ..."
"എന്‍റെ ദേവീ ചതിച്ചോ  ...!!"
                                                       ************************

മറ്റൊന്നും ആലോചിക്കാതെ അമ്മയുടെ സാരി ഫാനിന്റെ അറ്റത്തു കെട്ടുമ്പോള്‍ ശ്രീദേവി അറിഞ്ഞില്ല തന്‍റെ പ്രിയപ്പെട്ടവന്‍ എന്ന് കരുതിയിരുന്നവന്‍ മറ്റൊരു പൂജക്കായി കോപ്പ് കൂട്ടുന്നത്‌ ........

                                                  **************************

Comments

ആചാര്യന്‍ said...

സമര്‍പ്പണം...
ബ്ലോഗു തുടങ്ങിയത് മുതല്‍ ഞാന്‍ വായിക്കുന്ന ,ഏറെ ഇഷ്ട്ടപ്പെടുന്ന ,എനിക്ക് എല്ലാ പ്രോത്സാഹനങ്ങളും തരുന്ന എന്‍റെ പ്രിയപ്പെട്ട സുഹുര്‍ത്തും കഥയെഴുത്തുകാരനും ആയ ശ്രീ റാംജി പട്ടെപ്പാടത്തിനു ....

മൻസൂർ അബ്ദു ചെറുവാടി said...

നല്ല കഥ ആചാര്യന്‍ . കഥയെക്കാളുപരി ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളുടെ ഒരു നേര്‍ ചിത്രം എന്നും പറയാം. അവതരണം നന്നായി.

TPShukooR said...

ഹോട്ടലിലെ ബാത്ത്റൂമില്‍ വരെ രക്ഷയില്ലാത്ത കാലമല്ലേ. എല്ലാ മതത്തിലും ജനങ്ങളുടെ ഭക്തി ചൂഷണം ചെയ്ത് ലൈംഗിക വൃത്തിക്കും ധന സമ്പാദനത്തിനുമുള്ള മാര്‍ഗമാക്കുന്ന പുരോഹിതന്മാരുണ്ട്. വളരെ നല്ല പോസ്റ്റ്‌.

പട്ടേപ്പാടം റാംജി said...

ഇത്തരം ചെറിയ കഥകളിലൂടെ വലിയ വിവരങ്ങള്‍ മനുഷ്യന്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട്‌. തിരക്കുകള്‍ക്കിടയിലും പെട്ടെന്നുള്ള വായനകൊണ്ട് കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയുന്നത് വളരെ നല്ല രീതിയാണ് എന്നാണെനിക്ക്‌ തോന്നിയിട്ടുള്ളത്‌. സാധാരണ കണ്ടുവരാറുള്ള സംഭവം ആണെങ്കിലും ഇത്തരം ചെറിയ ഓര്‍മ്മപ്പെടുത്തലിലൂടെ ആ വിഷയത്തെ ലൈവ് ആക്കി നിര്‍ത്തുന്നത് വലിയ കാര്യം തന്നെ. ചൂഷണത്തിനു എളുപ്പമുള്ള വഴിയും സംശയങ്ങള്‍ക്ക്‌ അധികം ഇട കൊടുക്കാത്ത മാര്‍ഗ്ഗവും ചൂഷകര്‍ വിനിയോഗിക്കുന്നു. അത്തരത്തില്‍ ഈ മിനിക്കഥ മികച്ച് നില്‍ക്കുന്നു.
പോസ്റ്റിലെ ഈ മാറ്റത്തിന് അഭിനന്ദനങ്ങള്‍.

Unknown said...

നല്ല കഥ ആചാര്യന്‍
ദേവിക്കുള്ളത്‌ ദേവിക്കും ,ശ്രീദേവിക്കുള്ളത് ശ്രീദേവിക്കും..

Anonymous said...

കാലികമായ വിഷയം നല്ല അവതരണം നല്ല സന്ദേശം വളരെ ഇഷ്ട്ടമായി ഈ മിനിക്കഥ ... ധാരാളം എഴുതാൻ കഴിയട്ടെ ആശംസകൾ

അലി said...

കഥയും എഴുത്തും നന്നായിരിക്കുന്നു.
ആശംസകള്‍!

സാബിബാവ said...

ഇന്ന് നടക്കുന്ന സംഭവങ്ങള്‍ ഇനിയുള്ള കാലം ആരെയൊക്കെ വിശ്വസിക്കാം ആവൊ
ആചാര്യന്റെ മിനികഥ അസ്സലായി

Unknown said...

great work brother.........

ആചാര്യന്‍ said...

ഇവിടെ എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി...ഈ കഥ എങ്ങനെ സ്വീകരിക്കപ്പെടും എന്ന് അറിയില്ലായിരുന്നു ...എന്നാലും എല്ലാവര്‍ക്കും ഇഷ്ടമായി എന്നതില്‍ സന്തോഷം ...
@ ചെറുവാടീ ...നന്ദി വായിച്ചതില്‍ സമകാലീന സംഭവങ്ങളുടെ നേര്‍കാഴ്ച അല്ലെ?
@ശുക്കൂര്‍ ..അതേ .എല്ലാ വിഭാഗത്തിലും ഉണ്ട് ചൂഷകര്‍ ..
@റാംജി സര്‍ ...താങ്കളുടെ പ്രോത്സാഹനം ആണ് ഇത് എഴുതാന്‍ പ്രചോദനം നല്‍കിയത് നന്ദി
@ടോംസ്...ആചാര്യനുള്ളത് ആചാര്യനും ..ടോംസിനുള്ളത് ടോംസിനും ..നന്ദി
@ഉമ്മു അമ്മാര്‍ ....കാലികമായ വിഷയങ്ങളെക്കുറിച്ച് എഴുതാന്‍ നന്ദി ഇനിയും ശ്രമിക്കാം നന്ദി
@അലി .........നന്ദി വളരെ കാലത്തിനു ശേഷം ഇവിടെ വന്നതിനും അഭിപ്രായത്തിനും
@സാബി ബാവ ...ആരെയും വിശ്വസിക്കാന്‍ കഴിയാത്ത കാലം അല്ലെ നന്ദി
@ അഭി നന്ദി സഹോദരാ..

HIFSUL said...

a good story,,

ഹംസ said...

കുറച്ചേ എഴുതിയുള്ളൂ എങ്കില്‍ എന്താ.... പറഞ്ഞത് എത്ര വലിയ കാര്യമാ എന്നറിയോ.... ഇപ്പോള്‍ നടക്കുന്നത് .. ഇനിയും നടക്കാന്‍ പോവുന്നത്... ഇതൊക്കെ തന്നെ...

നല്ല കഥ.....

ദേവിക്കുള്ളത് ദേവിക്കും ശ്രീദേവിക്കുള്ളത് ശ്രീദേവിക്കും ...!

ഒഴാക്കന്‍. said...

ശ്രീ ദേവിയുടെ പൂക്കള്‍

Jishad Cronic said...

പൂജരിയാണ് താരം...
പൂജാരിയുടെ കൂടെ രാത്രിപൂജ ചെയ്യാന്‍ 8 വയസ്സായ മകള്‍ക്ക് ആറുമാസത്തോളം ഉറക്ക ഗുളിക നല്‍കി കിടത്തി പൂജ ചെയ്തിരുന്ന ഒരു ചേച്ചി എന്‍റെ തൊട്ടടുത്ത വീട്ടില്‍ ഉണ്ടായിരുന്നു...എന്തായാലും കാലികമായ വിഷയം...

niyas said...

ഇത്രയും പേര്‍ അഭിപ്രായം പറഞ്ഞ സ്ഥിതിക്ക് ഞാന്‍ മാത്രം ഒന്നും പറയാതെ പോകുന്നത് ശരിയല്ലല്ലോ? അല്ലേ?
സത്യമായും നന്നായിട്ടുണ്ട്.. എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.. അഭിനന്ദനങള്‍.

ഗോപന്‍ said...

നല്ല കഥ! എനിക്കിഷ്‌ടപ്പെട്ടു !

ആചാര്യന്‍ said...

@ ഹിഫ്സുല്‍ ,ഹംസക്ക,ഒഴാക്കന്‍ ,അബ്ദുല്‍ ജിഷാദ്,നിയാസ് ആന്‍ഡ് ഗോപന്‍ ..
വളരെ നന്ദി വായിച്ചു അഭിപ്രായം പറഞ്ഞതിന്നു ...

Unknown said...

കഥ നന്നായിട്ടുണ്ട്, വിശ്വാസങ്ങളെ ചൂഷണം ചെയ്യുന്നതിന്റെ മറ്റൊരു രൂപം.
അഭിനനദനങ്ങള്‍.

Akbar said...

വാടിയ പൂവ് പൂജക്ക്‌ പറ്റില്ല. പൂജാരി പുതിയ പൂവ് തേടിപ്പോയതില്‍ അത്ഭുധമില്ല. തൊട്ടാല്‍ വാടാന്‍ നില്‍ക്കുന്ന പൂക്കള്‍ക്ക് ഇത് കഷ്ടകാലം.

കഥ പറഞ്ഞ രീതി കഥയെ മികച്ചതാക്കി. പ്രമേയം തീര്‍ത്തും സമകാലികം.

നൗഷാദ് അകമ്പാടം said...

(( ഈ കഥക്ക് മുന്‍പ് കമന്റ് എഴുതിയെന്നാണു കരുതിയത്.
ഇപ്പോ ബഷീറിന്റെ ട്രെയിനില്‍ കയറി ഫേസ് ബുക്ക വഴി ഒന്നിവിടെ വന്നിറങ്ങിയതാ..))

കാലിക പ്രസ്ക്തിയുള്ള ശ്രദ്ധേയമായ രചന..
ആചാര്യന്‍ വാര്‍ത്തകളും കുറിപ്പുകളും മാത്രമല്ല കഥയെഴുത്തില്‍ കൂടി കൂടുതല്‍
ഊന്നല്‍ കൊടുക്കണമെന്ന് എനിക്കഭിപ്രായമുണ്ട്.

ആശംസകളോടെ...

mayflowers said...

ദൈവത്തിന്‍റെ മുമ്പിലും രക്ഷയില്ലെങ്കില്‍..

കുറച്ചു വാക്കുകളില്‍ പറഞ്ഞത് ശക്തമായ വിഷയം.

ആചാര്യന്‍ said...

@ തെച്ചിക്കോടന്‍ ,@അക്ബര്‍ ഭായ്,@നൌഷാദ് അകമ്പാടം ,@ മെയ്‌ ഫ്ലവര്‍ ..വളരെ നന്ദി ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും ...ഒന്ന് എഴുതി നോക്കിയതാണ് ഇനിയും പറ്റുമെങ്കില്‍ ശ്രമിക്കാം കേട്ടോ ..

Elayoden said...

സമൂഹത്തില്‍ എന്നും നടക്കുന്ന നല്ല കഥ സരസമായി കേള്‍പ്പിച്ചു. ദേവിക്കുള്ളത്‌ ദേവിക്കും ,ശ്രീദേവിക്കുള്ളത് ശ്രീദേവിക്കും

അച്ചാര്യനുള്ളത് ഞാന്‍ തരട്ടെയോ..ഒരായിരം അഭിനന്ദനം.

ഇനിയും വരാം.

Unknown said...

നല്ല കഥ , ലളിതവും മനോഹരമായിട്ടും അവതരിപ്പിച്ചു . ആശംസകള്‍

റാണിപ്രിയ said...

ആചാര്യന്റെ തട്ടകത്തില്‍ ആദ്യം ...... ഫോളോ ചെയ്തു ഇനിയും വരാം ഇഷ്ടായി...

ഹാപ്പി ബാച്ചിലേഴ്സ് said...

നല്ല കഥ. ഹ ഹ

naamoos said...
This comment has been removed by the author.
നാമൂസ് said...

കാലിക പ്രസക്തമായ ഒരു വിഷയത്തെ അതിന്‍റെ സജീവതയെ നിലനിര്‍ത്താന്‍ സമൂഹത്തിന്‍റെ മറവിരോഗത്തിന് ചികിത്സാരിയായി ഇത്തരം അക്ഷരക്കൂട്ടങ്ങള്‍ ഇനിയും ഉറക്കെ കരയട്ടെ..!

ലളിതം.. മനോഹരമായ ആഖ്യാന ശൈലി. ഭാവുകങ്ങള്‍..!!!

Basheer Vallikkunnu said...

ഗംഭീരം. നാളെ കാണാം. ഞാന്‍ ഒരു പൂജയുടെ തിരക്കില്‍ ആണ്.

ഹരിപ്രിയ said...

നല്ല കഥ.. :)

ആചാര്യന്‍ said...

ഇവിടെ വരികയും അഭിപ്രായം എഴുതുകയും ചെയ്ത...ഇലയോട...ഡി പി കെ....റാണി പ്രിയാ..ഹാപ്പി ബാച്ചിലേര്‍സ്..നമൂസ്..ഹരിപ്രിയ..എല്ലാവര്‍ക്കും വളരെ നന്ദി..ബഷീര്‍ക്കാ..നിങ്ങള്‍ക്കും ഉണ്ടിട്ടാ..നമ്മുടെ ഗ്രൂപ്പിന്റെ തിരക്കില്‍ നിങ്ങളെ കാണാന്‍ വൈകിയതില്‍ ക്ഷമിക്കുക...

അനില്‍കുമാര്‍ . സി. പി. said...

കഥയേക്കാളുപരി വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം. നന്നായി, എങ്കിലും ഏറെ പറഞ്ഞും, എഴുതിയും പുതുമ നഷ്ടപ്പെട്ട വിഷയമായിപ്പോയി.

Arun Kumar Pillai said...

പാവം കുട്ടി.. ഇങ്ങനത്തെ പൂചാരികളുടെ 'പൂജ' അവസാനിപ്പിക്കാന്‍ എന്താ ഒരു മാര്‍ഗം?

കൊമ്പന്‍ said...

kollaaammm

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാപൂജകളുടേയും തന്ത്രങ്ങൾ അഭ്യസിച്ചവരുടെ പൂജകൾ നന്നായി എടുത്തുകാണിച്ചിരിക്കുന്നു കേട്ടൊ ഭായ്

ആചാര്യന്‍ said...

എല്ലാപൂജകളുടേയും തന്ത്രങ്ങൾ അഭ്യസിച്ചവരുടെ പൂജകൾ നന്നായി എടുത്തുകാണിച്ചിരിക്കുന്നു കേട്ടൊ ഭായ്

ആചാര്യന്‍ said...

കഥയേക്കാളുപരി വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം. നന്നായി, എങ്കിലും ഏറെ പറഞ്ഞും, എഴുതിയും പുതുമ നഷ്ടപ്പെട്ട വിഷയമായിപ്പോയി.

ആചാര്യന്‍ said...

kollaaammm

ആചാര്യന്‍ said...

ഇവിടെ വരികയും അഭിപ്രായം എഴുതുകയും ചെയ്ത...ഇലയോട...ഡി പി കെ....റാണി പ്രിയാ..ഹാപ്പി ബാച്ചിലേര്‍സ്..നമൂസ്..ഹരിപ്രിയ..എല്ലാവര്‍ക്കും വളരെ നന്ദി..ബഷീര്‍ക്കാ..നിങ്ങള്‍ക്കും ഉണ്ടിട്ടാ..നമ്മുടെ ഗ്രൂപ്പിന്റെ തിരക്കില്‍ നിങ്ങളെ കാണാന്‍ വൈകിയതില്‍ ക്ഷമിക്കുക...

ആചാര്യന്‍ said...

നല്ല കഥ.. :)

ആചാര്യന്‍ said...

ഗംഭീരം. നാളെ കാണാം. ഞാന്‍ ഒരു പൂജയുടെ തിരക്കില്‍ ആണ്.

ആചാര്യന്‍ said...

കാലിക പ്രസക്തമായ ഒരു വിഷയത്തെ അതിന്‍റെ സജീവതയെ നിലനിര്‍ത്താന്‍ സമൂഹത്തിന്‍റെ മറവിരോഗത്തിന് ചികിത്സാരിയായി ഇത്തരം അക്ഷരക്കൂട്ടങ്ങള്‍ ഇനിയും ഉറക്കെ കരയട്ടെ..!

ലളിതം.. മനോഹരമായ ആഖ്യാന ശൈലി. ഭാവുകങ്ങള്‍..!!!

ആചാര്യന്‍ said...

ആചാര്യന്റെ തട്ടകത്തില്‍ ആദ്യം ...... ഫോളോ ചെയ്തു ഇനിയും വരാം ഇഷ്ടായി...

ആചാര്യന്‍ said...

നല്ല കഥ , ലളിതവും മനോഹരമായിട്ടും അവതരിപ്പിച്ചു . ആശംസകള്‍

ആചാര്യന്‍ said...

@ തെച്ചിക്കോടന്‍ ,@അക്ബര്‍ ഭായ്,@നൌഷാദ് അകമ്പാടം ,@ മെയ്‌ ഫ്ലവര്‍ ..വളരെ നന്ദി ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും ...ഒന്ന് എഴുതി നോക്കിയതാണ് ഇനിയും പറ്റുമെങ്കില്‍ ശ്രമിക്കാം കേട്ടോ ..

ആചാര്യന്‍ said...

ദൈവത്തിന്‍റെ മുമ്പിലും രക്ഷയില്ലെങ്കില്‍..

കുറച്ചു വാക്കുകളില്‍ പറഞ്ഞത് ശക്തമായ വിഷയം.

ആചാര്യന്‍ said...

വാടിയ പൂവ് പൂജക്ക്‌ പറ്റില്ല. പൂജാരി പുതിയ പൂവ് തേടിപ്പോയതില്‍ അത്ഭുധമില്ല. തൊട്ടാല്‍ വാടാന്‍ നില്‍ക്കുന്ന പൂക്കള്‍ക്ക് ഇത് കഷ്ടകാലം.

കഥ പറഞ്ഞ രീതി കഥയെ മികച്ചതാക്കി. പ്രമേയം തീര്‍ത്തും സമകാലികം.

ആചാര്യന്‍ said...

@ ഹിഫ്സുല്‍ ,ഹംസക്ക,ഒഴാക്കന്‍ ,അബ്ദുല്‍ ജിഷാദ്,നിയാസ് ആന്‍ഡ് ഗോപന്‍ ..
വളരെ നന്ദി വായിച്ചു അഭിപ്രായം പറഞ്ഞതിന്നു ...

ആചാര്യന്‍ said...

നല്ല കഥ! എനിക്കിഷ്‌ടപ്പെട്ടു !

ആചാര്യന്‍ said...

പൂജരിയാണ് താരം...
പൂജാരിയുടെ കൂടെ രാത്രിപൂജ ചെയ്യാന്‍ 8 വയസ്സായ മകള്‍ക്ക് ആറുമാസത്തോളം ഉറക്ക ഗുളിക നല്‍കി കിടത്തി പൂജ ചെയ്തിരുന്ന ഒരു ചേച്ചി എന്‍റെ തൊട്ടടുത്ത വീട്ടില്‍ ഉണ്ടായിരുന്നു...എന്തായാലും കാലികമായ വിഷയം...

ആചാര്യന്‍ said...

ശ്രീ ദേവിയുടെ പൂക്കള്‍

ആചാര്യന്‍ said...

കുറച്ചേ എഴുതിയുള്ളൂ എങ്കില്‍ എന്താ.... പറഞ്ഞത് എത്ര വലിയ കാര്യമാ എന്നറിയോ.... ഇപ്പോള്‍ നടക്കുന്നത് .. ഇനിയും നടക്കാന്‍ പോവുന്നത്... ഇതൊക്കെ തന്നെ...

നല്ല കഥ.....

ദേവിക്കുള്ളത് ദേവിക്കും ശ്രീദേവിക്കുള്ളത് ശ്രീദേവിക്കും ...!

ആചാര്യന്‍ said...

a good story,,

ആചാര്യന്‍ said...

ഇവിടെ എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി...ഈ കഥ എങ്ങനെ സ്വീകരിക്കപ്പെടും എന്ന് അറിയില്ലായിരുന്നു ...എന്നാലും എല്ലാവര്‍ക്കും ഇഷ്ടമായി എന്നതില്‍ സന്തോഷം ...
@ ചെറുവാടീ ...നന്ദി വായിച്ചതില്‍ സമകാലീന സംഭവങ്ങളുടെ നേര്‍കാഴ്ച അല്ലെ?
@ശുക്കൂര്‍ ..അതേ .എല്ലാ വിഭാഗത്തിലും ഉണ്ട് ചൂഷകര്‍ ..
@റാംജി സര്‍ ...താങ്കളുടെ പ്രോത്സാഹനം ആണ് ഇത് എഴുതാന്‍ പ്രചോദനം നല്‍കിയത് നന്ദി
@ടോംസ്...ആചാര്യനുള്ളത് ആചാര്യനും ..ടോംസിനുള്ളത് ടോംസിനും ..നന്ദി
@ഉമ്മു അമ്മാര്‍ ....കാലികമായ വിഷയങ്ങളെക്കുറിച്ച് എഴുതാന്‍ നന്ദി ഇനിയും ശ്രമിക്കാം നന്ദി
@അലി .........നന്ദി വളരെ കാലത്തിനു ശേഷം ഇവിടെ വന്നതിനും അഭിപ്രായത്തിനും
@സാബി ബാവ ...ആരെയും വിശ്വസിക്കാന്‍ കഴിയാത്ത കാലം അല്ലെ നന്ദി
@ അഭി നന്ദി സഹോദരാ..

ആചാര്യന്‍ said...

great work brother.........

ആചാര്യന്‍ said...

കഥയും എഴുത്തും നന്നായിരിക്കുന്നു.
ആശംസകള്‍!

ആചാര്യന്‍ said...

നല്ല കഥ ആചാര്യന്‍
ദേവിക്കുള്ളത്‌ ദേവിക്കും ,ശ്രീദേവിക്കുള്ളത് ശ്രീദേവിക്കും..

ആചാര്യന്‍ said...

ഇത്തരം ചെറിയ കഥകളിലൂടെ വലിയ വിവരങ്ങള്‍ മനുഷ്യന്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട്‌. തിരക്കുകള്‍ക്കിടയിലും പെട്ടെന്നുള്ള വായനകൊണ്ട് കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയുന്നത് വളരെ നല്ല രീതിയാണ് എന്നാണെനിക്ക്‌ തോന്നിയിട്ടുള്ളത്‌. സാധാരണ കണ്ടുവരാറുള്ള സംഭവം ആണെങ്കിലും ഇത്തരം ചെറിയ ഓര്‍മ്മപ്പെടുത്തലിലൂടെ ആ വിഷയത്തെ ലൈവ് ആക്കി നിര്‍ത്തുന്നത് വലിയ കാര്യം തന്നെ. ചൂഷണത്തിനു എളുപ്പമുള്ള വഴിയും സംശയങ്ങള്‍ക്ക്‌ അധികം ഇട കൊടുക്കാത്ത മാര്‍ഗ്ഗവും ചൂഷകര്‍ വിനിയോഗിക്കുന്നു. അത്തരത്തില്‍ ഈ മിനിക്കഥ മികച്ച് നില്‍ക്കുന്നു.
പോസ്റ്റിലെ ഈ മാറ്റത്തിന് അഭിനന്ദനങ്ങള്‍.

ആചാര്യന്‍ said...

ഹോട്ടലിലെ ബാത്ത്റൂമില്‍ വരെ രക്ഷയില്ലാത്ത കാലമല്ലേ. എല്ലാ മതത്തിലും ജനങ്ങളുടെ ഭക്തി ചൂഷണം ചെയ്ത് ലൈംഗിക വൃത്തിക്കും ധന സമ്പാദനത്തിനുമുള്ള മാര്‍ഗമാക്കുന്ന പുരോഹിതന്മാരുണ്ട്. വളരെ നല്ല പോസ്റ്റ്‌.

ആചാര്യന്‍ said...

നല്ല കഥ ആചാര്യന്‍ . കഥയെക്കാളുപരി ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളുടെ ഒരു നേര്‍ ചിത്രം എന്നും പറയാം. അവതരണം നന്നായി.

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക