നാണം ,മാനം
ഹൈക്കു ചൈനീസ്...
എന്റെ ഊരിവെച്ച ആ കൊട്ട് എവിടെ?
അത് ചെമാങ്ങ്ശു കൊണ്ട് പോയി ..
എന്തിനു ?
അയാള്‍ക്ക് സമൂഹത്തിനു മുന്നില്‍ ഇടാന്‍ നല്ലൊരു കൊട്ട് ഇല്ലായിരുന്നത്രേ..
എന്റെ ആ ഷര്‍ട്ടും ,ട്രൌസറും കാണുന്നില്ലല്ലോ?
അതും ചെമാങ്ങ്ശു കൊണ്ട് പോയി ..
എന്തിനു?
ആള്‍ക്കാരുടെ മുന്നില്‍ എപ്പോളും അയാള്‍ നഗ്നനായിരുന്നത്രേ..
എന്റെ എഴുത്തോലയും പേനയും കാണുന്നില്ലല്ലോ?
അതും ചെമാങ്ങ്ശു കൊണ്ട് പോയി ..
എന്തിനു?
സമൂഹത്തിനോട് പറയാന്‍ അയാളുടെ കയ്യില്‍ വാക്കുകള്‍ ഒന്നും ഉണ്ടായിരുന്നില്ലത്രേ..
ഇതാ ഇതും കൂടി കൊണ്ട് പോകാന്‍ പറയൂ..
എന്ത്?
എന്റെ കൌപീനം
എന്തിനു?
നാണം മറക്കാനും അയാളുടെ കയ്യില്‍ ഒന്നും കാണുകില്ല..

Comments
ഭ്രാന്തന്റെ കോണകം ഒരെണ്ണം ഒഴിവുണ്ട് , ചെമാങ്ങ്ശു വരുമ്പോള്‍ അറിയിക്കുക, ആചാര്യ ഇംതി ഇത് കലക്കി ..!
ആചാര്യ സുവിശേഷം കലക്കി.
:)
എനിക്കിഷ്ടായി ഈ ഹൈക്കു
ഇത് കലക്കി.....
എന്നാൽപ്പിന്നെ എന്റെ ഒരു ലൈക്കും കൂടി എടുത്തോളൂ
ആകെയുള്ള ഒരു കൗപീനമാ, അത് തരില്ലാ..തരില്ലാ..
ഈ ചെമാങ്ശു ആരാ...? കേന്ദ്രമന്ത്രിയോ? ആക്രാന്തം കണ്ടിട്ട് അങ്ങനെ തോന്നുന്നല്ലോ
പാവം കൊണ്ടോട്ടെ...ക്ഷമി..ക്ഷമി.
:)
കൊണ്ടോട്ടെ . ചൈനീസ് ഹൈക്കൂ കലക്കി
കലക്കി
aasamsakal
ഞാനൊരു കമന്റ് ഇവിടെ വെക്കുന്നു.. ഇനി ചെമാങ്ങ്ശു അതും കൊണ്ട് പോകുമോ.. സംഗതി കൊള്ളാം..!!
ഈ കമന്റും അയാൾ കൊണ്ടു പോട്ടെ.. :)
Good.
രസകരമായി ... ചെമ്മംഗ്ശു വോ ? എന്ത് ?പേരാ ?
ചിരിപ്പിച്ചുകൊണ്ട് ചിന്തിപ്പിക്കാന്‍ ഉദ്ബോധിപ്പിക്കുന്ന വരികള്‍ .എന്തായാലും ഈ ചെമാങ്ങ്ശു ഒരു ചെറിയ മീനല്ല.ആശംസകളോടെ..
ഇത് സംഗതി കലക്കിയല്ലോ മാഷേ
ഇഷ്ടായി ഈ കുറും കവിതകൾ
എഴുതുക അറിയിക്കുക
പിന്നെ ഇരിപ്പിടത്തിൽ ഒരു
മിന്നൽ പോലെ വന്നു പോയല്ലോ മാഷേ
എന്തുപറ്റി ?
ദേവൂട്ടിയുടെ ആശംസകള്‍.....
ഇതാ ഇതും കൂടി കൊണ്ട് പോകാന്‍ പറയൂ..
എന്ത്?
എന്റെ കൌപീനം
എന്തിനു?
നാണം മറക്കാനും അയാളുടെ കയ്യില്‍ ഒന്നും കാണുകില്ല..
വീണ്ടും വരാം ....സസ്നേഹം ,
ആഷിക് തിരൂർ
ഇത് ചെമാംഗ്ശു മാരുടെ കാലം
Good satire. Well enjoyed
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക