മകന്‍ ...


ജീച്ചിരുന്നപ്പോള്‍
ഉമ്മറത്തൊരു
ചാരു കസേരയിട്ടു കൊടുക്കാത്തവന്‍..

മരിച്ചു കഴിഞ്ഞപ്പോള്‍
അതേ ഉമ്മറച്ചുവരില്‍
അയാളുടെ പടം ചില്ലിട്ടു വെച്ചിരിക്കുന്നു.....

Comments

ഫൈസല്‍ ബാബു said...

ന്യൂ ജനറേഷന്‍ മകന്‍ :)

ajith said...

ഫോട്ടോആകുമ്പോ ചെലവൊന്നുമില്ലല്ലോ. ശല്യവുമില്ല!!

soliloquey said...

so is going !!!!!!!!!!

mayflowers said...

അസ്സലായി!!

സുധീര്‍ദാസ്‌ said...

ചില്ലിട്ടു വെക്കേണ്ട ഇന്ത്യന്‍ വാല്യുസ്.

തുമ്പി said...

ജീവിതം ആചാരാനുസൃതമാകുന്നു.

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക