കിസ്സ്‌ ഓഫ് ലവ്കണ്ണും കണ്ണുംചേര്‍ന്നപ്പോള്‍
മന്ത്രിച്ചു ,
ഇഷ്ട്ടമാണെന്ന്...
മനസ്സും മനസ്സും ചേര്‍ന്നപ്പോള്‍
മന്ത്രിച്ചു ,
പ്രണയം ആണെന്ന്...
കയ്യും കയ്യും ചേര്‍ന്നപ്പോള്‍
മന്ത്രിച്ചു ,
കൈവിടില്ലാന്ന്‍...
ചുണ്ടും ചുണ്ടും ചേര്‍ന്നപ്പോള്‍
മന്ത്രിച്ചു ,
എന്തൊരു വായ്നാറ്റം ആണെന്ന്...
--------------------
-'ആചാര്യന്‍ '

Comments

ajith said...

:)

Pheonix said...

പല്ല് തേച്ചാല്‍ തീരുന്ന പ്രശ്നം

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക