ആത്മഹത്യ...


മരിക്കാന്‍ വേണ്ടിയല്ല,
ജീവിക്കാന്‍ വേണ്ടിയാണ്,
അവര്‍.
ആത്മഹത്യ ചെയ്യുന്നത്..
ഈ ലോകത്ത് നിന്നും ശാന്തി തേടി,
മറ്റൊരു ലോകത്ത് ജീവിക്കാൻ വേണ്ടി ...
(ആചാര്യന്‍ )

Comments

ajith said...

മറ്റൊരു ലോകത്ത് എങ്ങനെയാണോ എന്തോ!

ബഷീർ said...

മറ്റൊരു ലോകത്ത് നിത്യ അശാന്തിയിൽ !!

hazeebisam said...

nice

V P Gangadharan, Sydney said...

കണ്ണാല്‍ കണ്ടെന്നും, കാതാല്‍ കേട്ടെന്നും, മനസ്സാല്‍ പുണര്‍ന്നെന്നും, തങ്ങളുടെ കനവില്‍ കണ്ടു ഭ്രമിച്ചവര്‍. അറിവില്‍ പിഴപറ്റി, സ്വമനസ്സിന്റെ ചുഴിക്കയത്തില്‍ മുങ്ങി അശാന്തിയുടെ ഗര്‍ത്തം കണ്ടു ഭയന്നു, ശാന്തിയ്ക്കായി, ഏതെന്നറിയാത്ത, അക്കര തേടി കടന്നു ചെല്ലുന്ന, ജീവിക്കാനറിയാത്ത ഭീരുക്കളെക്കുറിച്ചുള്ള വാക്കുകള്‍ ഇവിടെ ഞാന്‍ കാണുന്നു. തപിക്കുന്നു. ചിത്തഭ്രമം, മനസ്സിന്റെ രോഗം. നാം അടങ്ങുന്ന സമുദായത്തെ കാരണക്കാരായി, വേണമെങ്കില്‍, പഴിക്കാം.

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക