ബെര്‍ളി(പൊട്ട)ത്തരങ്ങള്‍..!!!!!!

ബ്ലോഗ്‌ ലോകത്തെ പുലി എന്നും സിങ്കം എന്നും മറ്റും വിശേഷിപ്പിക്കുന്ന ബെര്‍ലി തോമസ്‌ ,അദ്ദേഹത്തിന്‍റെ പുതിയ പോസ്റ്റ് http://berlytharangal.com/?p=5091 ഈ പോസ്റ്റില്‍ അദ്ദേഹത്തിനു പറ്റിയ "ചരിത്ര പരമായ മണ്ടത്തരം" താഴെ കാണുന്ന ബോള്‍ഡ് ചെയ്ത വരികളില്‍ വായിക്കാവുന്നതാണ് .എന്തെന്നാല്‍ കേരളത്തിലെ കാര്‍ട്ടൂണ്‍ രംഗത്തെ അതികായനായിരുന്ന അന്തരിച്ച ബി എം ഗഫൂറിനെ പറ്റി ശ്രീമാന്‍ ബെര്‍ളി എഴുതുന്നത്‌ കാണൂ .ഒരാളെപ്പറ്റി പരാമര്‍ശം നടത്തുമ്പോള്‍ അയാളെക്കുറിച്ച് അല്‍പ ജ്ഞാനം എങ്കിലും അറ്റ്ലീസ്റ്റ് ആള്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചു പോയോ എന്നെങ്കിലും നോക്കാതെ ശ്രീമാന്‍ ബെര്‍ളിയെ പോലെയുള്ള ആള്‍ക്കാര്‍ (ബ്ലോഗുലകത്തിലെ "പുലി" എന്ന് ചിലര്‍ വിശേഷിപ്പിക്കുന്ന, പോസ്റ്റുകള്‍ പുസ്തകം ആയപ്പോള്‍ മമ്മൂട്ടി മുഖവുര എഴുതിയ ബെര്‍ളി)എഴുതുമ്പോള്‍ ,ചില ബ്ലോഗ്‌ "പുലി"കളുടെയും "നരി"കളുടെയും പോസ്റ്റ് കണ്ടാല്‍ അത് എന്താണ് എന്ന് നോക്കാതെ ,സുഖിപ്പിക്കുന്ന കമ്മെന്റുകള്‍ ഇടുകയും അതില്‍ കാണുന്ന തെറ്റുകള്‍ അത് ചൂണ്ടിക്കാണിക്കാന്‍ ,പുതിയ ബ്ലോഗര്‍മാര്‍ കാട്ടുന്ന ചെറിയ തെറ്റുകള്‍ പോലും വലിയ വെണ്ടയ്ക്ക നിരത്തി അവരെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിക്കുന്ന ബ്ലോഗര്‍മാര്‍ പോലും എന്തെ മുന്നോട്ട് വരുന്നില്ല ?അതല്ല പുലികളെ പേടിയാണോ?തെറ്റ് ചൂണ്ടിക്കാണിക്കാന്‍ ആരെയും പേടിക്കേണ്ട ആവശ്യം ഇല്ല കേട്ടോ ...

ഇത് ബെര്‍ളിയുടെ പോസ്റ്റില്‍ നിന്നുള്ള വരികള്‍

ഇപ്പം കൂടുതല്‍ കണ്‍ഫ്യൂഷനായി. അതായത് ഗഫൂര്‍ക്കയ്ക്ക് നേരത്തെ കോപിറൈറ്റ് കിട്ടിയ ടിന്റുമോനെ ഗഫൂര്‍ക്ക അറിയാതെ എംസി ഓഡിയോസ് ആന്‍ഡ് വിഡിയോസിനു മറിച്ചുകൊടുക്കാനാണോ കോപിറൈറ്റുകാരുടെ ശ്രമം ? അതോ, ഗഫൂര്‍ക്ക ചുമ്മാ തല്‍പരകക്ഷികളെ വിരട്ടാന്‍ പരസ്യം കൊടുത്തതാണോ ? അങ്ങനെയാണെങ്കില്‍ ഇല്ലാത്തത് ഉണ്ടെന്നു പറഞ്ഞ് പരസ്യം കൊടുത്ത ഗഫൂര്‍ക്ക അകത്തുപോവില്ലേ ? ഇനിയിപ്പോള്‍ ഗഫൂര്‍ക്കയാണ് സത്യം പറയുന്നതെങ്കില്‍ മുകളിലത്തെ പരസ്യം കൊടുത്ത എംസി ഓഡിയോസ് ആന്‍ഡ് വിഡിയോസുകാരും അവരുടെ വക്കീലന്‍മാരും പെരുങ്കള്ളന്‍മാരായില്ലേ ? എന്തെങ്കിലുമൊക്കെ തമാശയുണ്ടാക്കാമെന്നു കരുതി ടിന്റുമോനെ വളര്‍ത്തിക്കൊണ്ടുവന്ന സാധാരണക്കാരായ പതിനായിരക്കണക്കിനു തല്‍പരകക്ഷികള്‍ ആരായി ? അതൊക്കെ പോട്ടെ, വര്‍ഷങ്ങള്‍ക്കു മുമ്പ് സൃഷ്ടിച്ച് ഒളിപ്പിച്ചു വച്ചിരുന്ന ടിന്റുമോനെ പിന്നെ ആരാണ് പബ്ളിക്കാക്കിയത് ? മോനിത്ര ഫെയ്മസ് ആകുന്നിടം വരെ അതിന്റെ സൃഷ്ടാക്കള്‍ കോപിറൈറ്റ് എടുക്കാന്‍ മറന്നുപോയതെന്തുകൊണ്ടാണ് ?

ചില ബ്ലോഗ്‌ പോസ്റ്റ് കണ്ടാല്‍ പൊട്ടത്തരങ്ങള്‍ ആണോ എന്ന് തോന്നിപ്പോകുന്നു ....

ഇനി നിങ്ങള്‍ പറയൂ പുലി ആണോ അല്ല വെറും എലി മാത്രമോ?

Comments

Salim PM said...

ഒരു തെറ്റൊക്കെ ഏതു പുലിക്കും പറ്റില്ലേ ആചാര്യാ??

ആചാര്യന്‍ said...

പുലിക്കു ഇത്ര വലിയ തെറ്റ് പറ്റിയാല്‍...നന്ദി കല്‍ക്കി ഇവിടെ വന്നതിനും അഭിപ്രായത്തിനും

നൗഷാദ് അകമ്പാടം said...

ഹ! ബെര്‍ളിക്കും നൗഷാദിനുമൊക്കെ(ഹ ഹ ഹ!) ചിലപ്പോള്‍ ചില തെറ്റുകള്‍ പറ്റിയെന്നിരിക്കും..
അതിത്ര കാര്യാക്കണോ ഇംതിയാസേ!!
വിട്ടുകളയെന്നേ!!!!

A.K. Saiber said...

ബി. എം. ഗഫൂര്‍ ആരാണെന്നുപോലുമറിയാത്ത പത്രപ്രവര്‍ത്തകന്‍ :(

അറിഞ്ഞുകൂടെന്നതോപോട്ടെ കൂടെ എന്തൊക്കെയാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്! ഇതിപ്പോ ബഷീറിന്റെ മതിലുകള്‍ ചുടുകട്ട കൊണ്ടാണൊ ഹോളോ ബ്രിക്സ് കൊണ്ടാണോന്ന് ചോദിക്കുന്നവരുടെ നിലവാരമായിപ്പോയി ബെര്‍ലിക്ക്.

ടിന്റുമോന്റെ സിനിമാ അവകാശം ശ്രീലാലെന്ന സിനിമാ സംവിധായകന്‍ നേടിയെടുത്ത കാര്യം ഞാന്‍ ഒരുമാസം മുന്‍പേ ഇവിടെ എഴുതിയിരുന്നു. ആ വിവരം കാണിച്ച് ബെര്‍ലിക്ക് കമന്റിട്ടിരുന്നെങ്കിലും അത് പ്രസിദ്ധീകരിച്ചില്ല.

മഹേഷ്‌ വിജയന്‍ said...

എന്നാലും ഇതൊരു ആന മണ്ടത്തരം തന്നെ.
ഇനി എനിക്കെന്നാണോ ആവൊ ഇതുപോലൊരു മണ്ടത്തരം പറ്റുന്നതും, അത് ബൂലോകര്‍ ആരേലും പോസ്ടാക്കുന്നതും?
യോഗം വേണം..യോഗം.. :-)

ആചാര്യന്‍ said...

@ നൌഷാദ് ഭായ് .നന്ദി എവിടെ ആയിരുന്നു എന്ന് ആലോചിക്കാതിരുന്നില്ല നിങ്ങളെ പ്പറ്റി ...പുലികള്‍ക്ക് പറ്റുന്ന തെറ്റുകള്‍ വിട്ടുകളയാം അല്ലെ? ഈ പാവം AKCPBA ആള്‍ക്കാര്‍ എന്തെങ്കിലും ചെയ്‌താല്‍ അത് ബ്ലോഗുലകത്തില്‍ ഭൂകമ്പം ആക്കാരുണ്ടല്ലോ എല്ലാ പുലികളും ചേര്‍ന്ന് ഇല്ലേ?അപ്പൊ ഞങ്ങള്‍ അത് തുറന്നു കാണിക്കണ്ടേ? എന്നാലല്ലേ ഒരു കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടാകൂ ?

ആചാര്യന്‍ said...

@ സൈബര്‍ അറിഞ്ഞുകൂടെന്നതോപോട്ടെ കൂടെ എന്തൊക്കെയാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്! ഇതിപ്പോ ബഷീറിന്റെ മതിലുകള്‍ ചുടുകട്ട കൊണ്ടാണൊ ഹോളോ ബ്രിക്സ് കൊണ്ടാണോന്ന് ചോദിക്കുന്നവരുടെ നിലവാരമായിപ്പോയി ബെര്‍ലിക്ക്.

കൊള്ളാം നന്നായി നന്ദി അഭിപ്രായത്തിന് ഇഷ്ട്ടപ്പെട്ടു ഹഹ

@മഹേഷ്‌ നന്ദി വന്നതിനും അഭിപ്രായത്തിനും ..അതേ യോഗം വേണം യോഗം കേട്ടോ ..കൊറേ ഫോല്ലോവേര്‍സ് ഒക്കെ ആയി പേരെടുത്തു കഴിയുമ്പോള്‍ ..കണ്ട ചപ്പു ചവറുകളൊക്കെ എഴുതിക്കൂട്ടണം ദിനം പ്രതി മൂന്ന്‍ എന്ന കണക്കില്‍ അപ്പോള്‍ അത് വഴി വരാം എന്തെ?പോസ്റ്റും ആക്കാം .പിന്നെ കോപ്പി അടിച്ചതാണ് ആനയാണ് ചേനയാണ് എന്നൊന്നും പറഞ്ഞേക്കല്ലേ...

പട്ടേപ്പാടം റാംജി said...

ഞാനൊന്നും അറിഞ്ഞില്ലേ...

jayanEvoor said...

ഏതു പോലീസുകാരനും ഒരബദ്ധമൊക്കെ പറ്റും!
ഇനി ഒന്നൂടെ പറ്റിയാൽ പറ, നമുക്കാഘോഷിക്കാം!

അല്ലേലും ആചാര്യനേക്കാൾ വല്യ ആളാണോ ബെർളി!?

പൂവാമ്പറ!

Unknown said...

പോട്ടെന്നെ..എഴുതി ജീവിച്ചു പോക്കോട്ട്

Unknown said...

ദിവസം രണ്ടു പോസ്റ്റു വീതം ഇറക്കാന്‍ പെടുന്ന പാട് നിങ്ങളോട പറഞ്ഞാല്‍ മനസ്സിലാവില്ല..അതിനിടയില്‍ ഗഫൂര്‍ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നന്വേഷിക്കാന്‍ എവിടന്നു സമയം....ഞങ്ങള്‍ പുലികളെ വെറുതെ വിട് മാഷേ..
ബെര്‍ളി ഉദേശിച്ചത് തജ്മല്‍ ഗഫൂരിനെയായിരിക്കും...

ആചാര്യന്‍ said...

@ റാംജി സര്‍ ...ഇവരുടെ കാര്യം അറിയാതിരിക്കുന്നതാണ് നല്ലത് ...നന്ദി

@ ജയന്‍ ...ഡോക്റ്ററെ അത്രയ്ക്ക് വേണായിരുന്നോ ?താങ്കള്‍ അങ്ങനെ വിശ്വസിക്കുന്നെങ്കില്‍ എന്താ ചെയ്ക ...ഹഹഹ നന്ദി വന്നതിനു

@ ടോംസ് പോട്ടെന്നു വെക്കായിരുന്നു ഇത് എത്രാമത്തെ തവണയാണ് ....നന്ദി

@ അഭി ഇതേ ബെര്‍ളിക്ക് അന്നൊരു കൊട്ട് കൊടുത്ത ആളല്ലേ .. നിങ്ങള്‍ പുലികളുടെ കാര്യം പറയാതിരിക്കുന്നതാ ഭേദം ..ഞങ്ങളെപ്പോലെയുള്ള പൂച്ചകളെ മിണ്ടാന്‍ അനുവദിക്കുന്നില്ലല്ലോ...നന്ദി അഭിപ്രായത്തിന് പോസ്റ്റിന്റെ എണ്ണത്തിലല്ല നിലവാരത്തിലാണ് കാര്യം എന്ന് പുലികളെ സുഖിപ്പിക്കുന്ന ബ്ലോഗര്‍മാര്‍ക്ക് അറിയില്ലായിരിക്കുമോമോ എന്തോ?

mukthaRionism said...

ഹ ഹാ
ബെർളിയല്ലേ.
വിട്ടു കള.
മൂപ്പർ കരുതിക്കാണും ഇതു പാളയം സ്റ്റാന്റിൽ
പച്ചക്കറി കച്ചോടം നടത്തുന്ന ഗഫൂർക്കയാണെന്ന്.

പാവം ഗഫൂർക്ക!
കുഞ്ഞമ്മാൻ പോലും ചിരിക്കുന്നു.

ആചാര്യന്‍ said...

@ ശ്രദ്ധേയന്‍ :):(:)

@ മുഖ്താര്‍ ഭായ് നന്ദി ഇത് വഴി വന്നതിനും അഭിപ്രായത്തിനും ..അതേ ഇല്ലെങ്കില്‍ അയാള്‍ വിജാരിച്ച് കാണും നമ്മുടെ "ഗഫൂര്‍ക്ക ദോസ്ത് "അയാളാന്നു എന്ന് അല്ലെ?

Unknown said...

ഹിഹിഹി, അതു കൊള്ളാല്ലൊ!

Jikkumon - Thattukadablog.com said...

ഹഹഹഹഹ കടുവയെ പിടിക്കുന്ന കിടുവയോ? ഗുഡ്‌

ആചാര്യന്‍ said...

ഹിഹിഹി, അതു കൊള്ളാല്ലൊ!

ആചാര്യന്‍ said...

@ റാംജി സര്‍ ...ഇവരുടെ കാര്യം അറിയാതിരിക്കുന്നതാണ് നല്ലത് ...നന്ദി

@ ജയന്‍ ...ഡോക്റ്ററെ അത്രയ്ക്ക് വേണായിരുന്നോ ?താങ്കള്‍ അങ്ങനെ വിശ്വസിക്കുന്നെങ്കില്‍ എന്താ ചെയ്ക ...ഹഹഹ നന്ദി വന്നതിനു

@ ടോംസ് പോട്ടെന്നു വെക്കായിരുന്നു ഇത് എത്രാമത്തെ തവണയാണ് ....നന്ദി

@ അഭി ഇതേ ബെര്‍ളിക്ക് അന്നൊരു കൊട്ട് കൊടുത്ത ആളല്ലേ .. നിങ്ങള്‍ പുലികളുടെ കാര്യം പറയാതിരിക്കുന്നതാ ഭേദം ..ഞങ്ങളെപ്പോലെയുള്ള പൂച്ചകളെ മിണ്ടാന്‍ അനുവദിക്കുന്നില്ലല്ലോ...നന്ദി അഭിപ്രായത്തിന് പോസ്റ്റിന്റെ എണ്ണത്തിലല്ല നിലവാരത്തിലാണ് കാര്യം എന്ന് പുലികളെ സുഖിപ്പിക്കുന്ന ബ്ലോഗര്‍മാര്‍ക്ക് അറിയില്ലായിരിക്കുമോമോ എന്തോ?

ആചാര്യന്‍ said...

ഏതു പോലീസുകാരനും ഒരബദ്ധമൊക്കെ പറ്റും!
ഇനി ഒന്നൂടെ പറ്റിയാൽ പറ, നമുക്കാഘോഷിക്കാം!

അല്ലേലും ആചാര്യനേക്കാൾ വല്യ ആളാണോ ബെർളി!?

പൂവാമ്പറ!

ആചാര്യന്‍ said...

ഞാനൊന്നും അറിഞ്ഞില്ലേ...

ആചാര്യന്‍ said...

@ സൈബര്‍ അറിഞ്ഞുകൂടെന്നതോപോട്ടെ കൂടെ എന്തൊക്കെയാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്! ഇതിപ്പോ ബഷീറിന്റെ മതിലുകള്‍ ചുടുകട്ട കൊണ്ടാണൊ ഹോളോ ബ്രിക്സ് കൊണ്ടാണോന്ന് ചോദിക്കുന്നവരുടെ നിലവാരമായിപ്പോയി ബെര്‍ലിക്ക്.

കൊള്ളാം നന്നായി നന്ദി അഭിപ്രായത്തിന് ഇഷ്ട്ടപ്പെട്ടു ഹഹ

@മഹേഷ്‌ നന്ദി വന്നതിനും അഭിപ്രായത്തിനും ..അതേ യോഗം വേണം യോഗം കേട്ടോ ..കൊറേ ഫോല്ലോവേര്‍സ് ഒക്കെ ആയി പേരെടുത്തു കഴിയുമ്പോള്‍ ..കണ്ട ചപ്പു ചവറുകളൊക്കെ എഴുതിക്കൂട്ടണം ദിനം പ്രതി മൂന്ന്‍ എന്ന കണക്കില്‍ അപ്പോള്‍ അത് വഴി വരാം എന്തെ?പോസ്റ്റും ആക്കാം .പിന്നെ കോപ്പി അടിച്ചതാണ് ആനയാണ് ചേനയാണ് എന്നൊന്നും പറഞ്ഞേക്കല്ലേ...

ആചാര്യന്‍ said...

എന്നാലും ഇതൊരു ആന മണ്ടത്തരം തന്നെ.
ഇനി എനിക്കെന്നാണോ ആവൊ ഇതുപോലൊരു മണ്ടത്തരം പറ്റുന്നതും, അത് ബൂലോകര്‍ ആരേലും പോസ്ടാക്കുന്നതും?
യോഗം വേണം..യോഗം.. :-)

ആചാര്യന്‍ said...

@ നൌഷാദ് ഭായ് .നന്ദി എവിടെ ആയിരുന്നു എന്ന് ആലോചിക്കാതിരുന്നില്ല നിങ്ങളെ പ്പറ്റി ...പുലികള്‍ക്ക് പറ്റുന്ന തെറ്റുകള്‍ വിട്ടുകളയാം അല്ലെ? ഈ പാവം AKCPBA ആള്‍ക്കാര്‍ എന്തെങ്കിലും ചെയ്‌താല്‍ അത് ബ്ലോഗുലകത്തില്‍ ഭൂകമ്പം ആക്കാരുണ്ടല്ലോ എല്ലാ പുലികളും ചേര്‍ന്ന് ഇല്ലേ?അപ്പൊ ഞങ്ങള്‍ അത് തുറന്നു കാണിക്കണ്ടേ? എന്നാലല്ലേ ഒരു കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടാകൂ ?

ആചാര്യന്‍ said...

ബി. എം. ഗഫൂര്‍ ആരാണെന്നുപോലുമറിയാത്ത പത്രപ്രവര്‍ത്തകന്‍ :(

അറിഞ്ഞുകൂടെന്നതോപോട്ടെ കൂടെ എന്തൊക്കെയാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്! ഇതിപ്പോ ബഷീറിന്റെ മതിലുകള്‍ ചുടുകട്ട കൊണ്ടാണൊ ഹോളോ ബ്രിക്സ് കൊണ്ടാണോന്ന് ചോദിക്കുന്നവരുടെ നിലവാരമായിപ്പോയി ബെര്‍ലിക്ക്.

ടിന്റുമോന്റെ സിനിമാ അവകാശം ശ്രീലാലെന്ന സിനിമാ സംവിധായകന്‍ നേടിയെടുത്ത കാര്യം ഞാന്‍ ഒരുമാസം മുന്‍പേ ഇവിടെ എഴുതിയിരുന്നു. ആ വിവരം കാണിച്ച് ബെര്‍ലിക്ക് കമന്റിട്ടിരുന്നെങ്കിലും അത് പ്രസിദ്ധീകരിച്ചില്ല.

ആചാര്യന്‍ said...

ഹ! ബെര്‍ളിക്കും നൗഷാദിനുമൊക്കെ(ഹ ഹ ഹ!) ചിലപ്പോള്‍ ചില തെറ്റുകള്‍ പറ്റിയെന്നിരിക്കും..
അതിത്ര കാര്യാക്കണോ ഇംതിയാസേ!!
വിട്ടുകളയെന്നേ!!!!

ആചാര്യന്‍ said...

പുലിക്കു ഇത്ര വലിയ തെറ്റ് പറ്റിയാല്‍...നന്ദി കല്‍ക്കി ഇവിടെ വന്നതിനും അഭിപ്രായത്തിനും

ആചാര്യന്‍ said...

ഒരു തെറ്റൊക്കെ ഏതു പുലിക്കും പറ്റില്ലേ ആചാര്യാ??

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക