ആചാര്യന്റെ പുതു വത്സര ആശംസകള്‍ ....

ദൂരെയെങ്ങോ അഗ്നി ഗോളത്തെ കടലെടുക്കുമ്പോഴും ..
ഒരു പുതിയ പുലരിക്കായി കാതോര്‍ക്കുന്നൂ,
മനസ്സില്‍ ഒരുപാട് മുറിവുകള്‍ നല്‍കി ,
ഒരു വര്‍ഷം പിന്നിടുമ്പോഴും ,
പുതിയ പ്രതീക്ഷകളുമായി പുതുവര്‍ഷം ,
മുന്നില്‍ വഴിതീര്‍ക്കുന്നു,
---------------------------------------

പ്രിയപ്പെട്ട എന്‍റെ ബൂലോഗത്തിലെ,ഈ ബ്ലോഗുലകത്തിലെ എല്ലാ കൂട്ടുകാര്‍ക്കും ,ഈ നിങ്ങളുടെ സ്വന്തം "ആചാര്യന്റെയും" ,നമ്മുടെ സ്വന്തം "മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന്റെയും"
പുതു വത്സര ആശംസകള്‍   

Comments

iylaserikkaran said...

kalakki polappanaayi nee oru sambaavaaa

ചെറുവാടി said...

ബ്ലോഗ്ഗേര്‍സിന്റെ പുതിയ ആവേശമായ മലയാളം ഗ്രൂപ്പിനും അതിന്റെ അമരക്കാരനും പ്രിയ സുഹൃത്തുമായ ഇംതിയാസിനും എന്റെ പുതുവത്സരാശംസകള്‍

പട്ടേപ്പാടം റാംജി said...

പുതുവല്‍സരാശംസകള്‍.

hafeez said...

എല്ലാര്ക്കും പുതുവല്‍സരാശംസകള്‍

elayoden said...

പുതിയ പ്രതീക്ഷകളുമായി പുതുവര്‍ഷം ,
മുന്നില്‍ വഴിതീര്‍ക്കുന്നു,

പുതു പുത്തന്‍ പുതുവത്സരാശംസകള്‍..

ഹാപ്പി ബാച്ചിലേഴ്സ് said...

പുതുവത്സരാശംസകൾ ആചാര്യാ

മുല്ല said...

പഴയ കലണ്ടര്‍ ഇവിടെ വെച്ച് പുതിയ കലണ്ടറിനു വഴിമാറുകയാണു.അവക്കും പറയാനുണ്ടാകും പുതിയ കഥകള്‍.കേള്‍ക്കാം നമുക്കത്,എല്ലാവര്‍ക്കും കൂടി.
പുതുവത്സരാശംസകള്‍ സുഹൃത്തേ...

നാമൂസ് said...

അമൂല്യമായ നിമിഷങ്ങൾ നന്മകൊണ്ട്‌ നിറക്കുക. ഓരോ നന്മയും ഓരോ വൃക്ഷങ്ങളാണു്. അത്‌ തളിർത്ത്‌ വളർന്ന് പൂത്ത്‌ കായ്ച്ച്‌ തനിക്ക്‌ തന്നെയും കൂടെ, മറ്റുള്ളവർക്കും താങ്ങും തണലുമേകും.
"എല്ലാർക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും പുതുവത്സരം നേരുന്നു".

sm sadique said...

നേരാം നമുക്ക് ആശംസകൾ…..
പുതുവത്സരാശംസകൾ………

»¦മുഖ്‌താര്‍¦udarampoyil¦« said...

ഓരോ പുതുവര്‍ഷവും എന്നെ ഭയപ്പെടുത്തുന്നു.

ആയുസ്സില്‍ നിന്നും ഒരു വര്‍ഷമല്ലെ കൊഴിഞ്ഞു പൊവുന്നത്.
മരണത്തോട് ഒരു വര്‍ഷം അടുക്കുന്നു...
മരണത്തെ ഇത്ര പേടിക്കാനുണ്ടൊ എന്ന് ചിലര്‍ ചോദിച്ചേക്കാം...
പക്ഷെ, എനിക്ക് പേടിയാണ്.
ഓരോ പുതുവല്‍സരാശംസകളും എന്നോട് ചോദിക്കുന്നത്...,
എടോ ഇങ്ങനെ നടന്നാല്‍ മതിയോ..
മൂക്കില്‍ പഞ്ഞി വെച്ച് കിടക്കണ്ടെ എന്നാണ്.
പള്ളിക്കാട്ടിലെ ആറടി മണ്ണിലേക്ക്...
ഖബറ്!
ഒറ്റക്ക്...
പോവുമ്പോള്‍ കൂടെ കൊണ്ടു പോവാന്‍
വല്ലതും കരുതി വച്ചിട്ടുണ്ടോ...?
കഴിഞ്ഞ ഒരു വര്‍ഷം
നീ എന്ത് ചെയ്യുകയായിരുന്നു...?!
അതു കൊണ്ട് തന്നെ ഞാനാര്‍ക്കും
പുതുവര്‍ഷം ആശംസിക്കാറില്ല...
(കഴിഞ്ഞ പുതുവല്‍സരത്തിനു എന്റെ പോസ്റ്റ്)

ലിഡിയ said...

എല്ലാർക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും പുതുവത്സരം നേരുന്നു

ismail chemmad said...

എല്ലാര്ക്കും പുതുവല്‍സരാശംസകള്‍

ഹംസ said...

പുതുവത്സരാശംസകള്‍

Prinsad said...

ബ്ലോഗ്ഗേര്‍സിന്റെ പുതിയ ആവേശമായ മലയാളം ഗ്രൂപ്പിനും അതിന്റെ അമരക്കാരനും ആശംസകള്‍

pushpamgad said...

happy new year...

ആചാര്യന്‍ said...

ആശംസകള്‍ നേര്‍ന്ന എന്റെ പ്രിയപ്പെട്ട ..സുഹുര്‍ത്തുക്കള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി ..നിങ്ങള്കെല്ലവര്കും ഞാന്‍ നന്മ നിറഞ്ഞ പുതു വത്സരം ആശംസിക്കുകയും ചെയ്യുന്നു .ഇനിയും പുതിയ വര്‍ഷത്തിലും നമുക്ക് ഒന്നായി നിന്ന് നമ്മുടെ ബ്ലോഗുകളില്ലൂടെ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാം..

kARNOr(കാര്‍ന്നോര്) said...

പുതുവല്‍സരാശംസകള്‍

സിദ്ധീക്ക.. said...

താങ്കള്‍ക്കും കുടുംബത്തിനും എന്‍റെ ഹൃദയം നിറഞ്ഞ; നന്മനിറഞ്ഞ പുതു വത്സര ആശംസകള്‍ ..

faisu madeena said...

ഇംതി ..നിങ്ങള്‍ക്കും മോനും വൈഫിനും എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍...!!!

moideen angadimugar said...

പുതുവല്‍സരാശംസകള്‍

റ്റോംസ്‌ || thattakam .com said...

പുതുവത്സരാശംസകള്‍ ...!!

റാണിപ്രിയ said...

പുതുവത്സരാശംസകള്‍ സുഹൃത്തേ...

jayarajmurukkumpuzha said...

puthuvalsara aashamskal......

Naushu said...

പുതുവത്സരാശംസകള്‍ .....

ആചാര്യന്‍ said...

ആശംസകള്‍ നേര്‍ന്ന എന്റെ പ്രിയപ്പെട്ട ..സുഹുര്‍ത്തുക്കള്‍ക്ക് ഓരോരുത്തരെയും മനസ്സില്‍ ഇപ്പോഴും ഓര്‍മിക്കും ..നിങ്ങള്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ നന്ദി ..നിങ്ങള്കെല്ലവര്കും ഞാന്‍ നന്മ നിറഞ്ഞ പുതു വത്സരം ആശംസിക്കുകയും ചെയ്യുന്നു .

A Point Of Thoughts said...

കലക്കീട്ടോ പുതുവത്സരാശംസകള്‍

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

പുതുവത്സരാശംസകള്‍ .....

MyDreams said...

:)
colorfull blog

jayanEvoor said...

എന്റെയും വക പുതുവത്സരാശംസകൾ!

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

പുതുവത്സരാശംസകൾ

Abduljaleel (A J Farooqi) said...

ഹി ആചാര്യന്‍.ഞാനും വന്നു.ആശംസകള്‍.

Akbar said...

ആശംസകൾ…..

വഴിപോക്കന്‍ said...

മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന്റെ ആചാര്യന് കിഴക്ക് നിന്നും ഒരായിരം പുതുവത്സരാശംസകള്‍

അനീസ said...

കാര്‍ടൂനിസ്റ്റു കാര്‍ ബൂലോഗം കയ്യടകിയോ, ഹി ഹി നന്നായി കാര്‍ട്ടൂണ്‍

ആചാര്യന്‍ said...

പുതുവത്സരാശംസകള്‍ .....

ആചാര്യന്‍ said...

പുതുവത്സരാശംസകള്‍ ...!!

ആചാര്യന്‍ said...

പുതുവത്സരാശംസകള്‍ സുഹൃത്തേ...

ആചാര്യന്‍ said...

ഇംതി ..നിങ്ങള്‍ക്കും മോനും വൈഫിനും എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍...!!!

ആചാര്യന്‍ said...

പുതുവല്‍സരാശംസകള്‍

ആചാര്യന്‍ said...

ആശംസകള്‍ നേര്‍ന്ന എന്റെ പ്രിയപ്പെട്ട ..സുഹുര്‍ത്തുക്കള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി ..നിങ്ങള്കെല്ലവര്കും ഞാന്‍ നന്മ നിറഞ്ഞ പുതു വത്സരം ആശംസിക്കുകയും ചെയ്യുന്നു .ഇനിയും പുതിയ വര്‍ഷത്തിലും നമുക്ക് ഒന്നായി നിന്ന് നമ്മുടെ ബ്ലോഗുകളില്ലൂടെ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാം..

ആചാര്യന്‍ said...

happy new year...

ആചാര്യന്‍ said...

ബ്ലോഗ്ഗേര്‍സിന്റെ പുതിയ ആവേശമായ മലയാളം ഗ്രൂപ്പിനും അതിന്റെ അമരക്കാരനും ആശംസകള്‍

ആചാര്യന്‍ said...

എല്ലാര്ക്കും പുതുവല്‍സരാശംസകള്‍

ആചാര്യന്‍ said...

എല്ലാർക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും പുതുവത്സരം നേരുന്നു

ആചാര്യന്‍ said...

ഓരോ പുതുവര്‍ഷവും എന്നെ ഭയപ്പെടുത്തുന്നു.

ആയുസ്സില്‍ നിന്നും ഒരു വര്‍ഷമല്ലെ കൊഴിഞ്ഞു പൊവുന്നത്.
മരണത്തോട് ഒരു വര്‍ഷം അടുക്കുന്നു...
മരണത്തെ ഇത്ര പേടിക്കാനുണ്ടൊ എന്ന് ചിലര്‍ ചോദിച്ചേക്കാം...
പക്ഷെ, എനിക്ക് പേടിയാണ്.
ഓരോ പുതുവല്‍സരാശംസകളും എന്നോട് ചോദിക്കുന്നത്...,
എടോ ഇങ്ങനെ നടന്നാല്‍ മതിയോ..
മൂക്കില്‍ പഞ്ഞി വെച്ച് കിടക്കണ്ടെ എന്നാണ്.
പള്ളിക്കാട്ടിലെ ആറടി മണ്ണിലേക്ക്...
ഖബറ്!
ഒറ്റക്ക്...
പോവുമ്പോള്‍ കൂടെ കൊണ്ടു പോവാന്‍
വല്ലതും കരുതി വച്ചിട്ടുണ്ടോ...?
കഴിഞ്ഞ ഒരു വര്‍ഷം
നീ എന്ത് ചെയ്യുകയായിരുന്നു...?!
അതു കൊണ്ട് തന്നെ ഞാനാര്‍ക്കും
പുതുവര്‍ഷം ആശംസിക്കാറില്ല...
(കഴിഞ്ഞ പുതുവല്‍സരത്തിനു എന്റെ പോസ്റ്റ്)

ആചാര്യന്‍ said...

പഴയ കലണ്ടര്‍ ഇവിടെ വെച്ച് പുതിയ കലണ്ടറിനു വഴിമാറുകയാണു.അവക്കും പറയാനുണ്ടാകും പുതിയ കഥകള്‍.കേള്‍ക്കാം നമുക്കത്,എല്ലാവര്‍ക്കും കൂടി.
പുതുവത്സരാശംസകള്‍ സുഹൃത്തേ...

ആചാര്യന്‍ said...

പുതുവത്സരാശംസകൾ ആചാര്യാ

ആചാര്യന്‍ said...

പുതിയ പ്രതീക്ഷകളുമായി പുതുവര്‍ഷം ,
മുന്നില്‍ വഴിതീര്‍ക്കുന്നു,

പുതു പുത്തന്‍ പുതുവത്സരാശംസകള്‍..

ആചാര്യന്‍ said...

പുതുവല്‍സരാശംസകള്‍.

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക