എടൊ ...
എന്താ സാര്‍ ..
ഇന്ന് എന്തൊക്കെയാണ് പരിപാടികള്‍ ?..
സാര്‍ അത് നമ്മുടെ കണ്ണൂരാന്റെ നാട്ടില്‍ ഒരു ഉത്ഘാടിക്കല് ചടങ്ങും ,പുഷ്പാര്‍ച്ചനയും ഉണ്ട് സാര്‍ .
ഏത് വഴിയിലൂടെയാണ് നമ്മുടെ പോക്ക്?
വഴി സാര്‍ ഒരിക്കലും മറക്കാത്ത വഴിയാണ് സാര്‍ ,നമ്മുടെ കുഞ്ഞേച്ചിയുടെ വീടിനടുത്ത് കൂടിയാണ് സാര്‍ പോകേണ്ടത്..
എന്ത് നുമ്മടെ കുഞ്ഞൂന്റെ വീടിനടുത്തോ?
കാലം കുറെ ആയില്ലെടോ അവിടെ കയറിയിട്ട്..ഒന്ന് കയറിയെക്കാം താന്‍ അവളെ ഒന്ന് വിളിച്ചു പറഞ്ഞോളൂ ട്ടോ ..നുമ്മ വരുന്നുണ്ടെന്ന്..
..............................
പശ്ചാത്തലത്തില്‍ "ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന....പാട്ടിന്റെ ഈണം ,അച്ചുവേട്ടന് ചാരുകസേരയില്‍ നീണ്ടു നിവര്‍ന്നു കിടന്നു കണ്ണടച്ച് കിടന്നു ..
..........................................
(അച്ചുവേട്ടന്റെ മനസ്സില്‍ പഴയ കാര്യങ്ങളൊക്കെ തികട്ടി വന്നു ..പണ്ട് ഒന്നിച്ചു മണ്ണപ്പം ചുട്ടതും,ഒളിച്ചും പാത്തും നടക്കുമ്പോള്‍ കുഞ്ഞിയുടെ കൂടെ അവളുടെ പാവാട തുമ്പില്‍ പിടിച്ചു നടന്നതും,മനസ്സില്‍ ഉണ്ടായ പ്രണയം പറയാന്‍ കഴിയാത്തതും ,അവസാനം നിസ്സാര കാര്യത്തിനു പിണങ്ങിയതും,മറ്റൊരു കണ്ണൂര്‍ക്കാരി വിജയിയെ കല്യാണം കഴിക്കേണ്ടി വന്നതും എല്ലാം )
ട്രിം ട്രിം ..ട്രിം ട്രിം..
മണിയടി കേട്ട് അച്ചുവേട്ടന് സ്വപ്നത്തില്‍ നിന്ന് ഉണര്‍ന്നു
ഹലോ ആരാ ?..
അച്ചുവേട്ടാ...
ആരാണ് ..?
അച്ചുവേട്ടാ ഇത് ഞാനാണ് അച്ചുവേട്ടന്റെ കുഞ്ഞി..
കുഞ്ഞിയോ ..കുഞ്ഞി എത്ര ദിവസമായി ഒന്ന് മിണ്ടിയിട്ടു ,,,ഒന്ന് കണ്ടിട്ട് ..എന്നെ കുഞ്ഞി മറന്നു കളഞ്ഞല്ലോ..
ഇല്ല ..അച്ചുവേട്ടാ..അച്ചുവേട്ടനെ ഞാന്‍ മറക്കാനോ..ഒന്നിച്ചു കളിച്ചു രസിച്ച ആ ബാല്യം ഞാന്‍ മറക്കാനോ..?അച്ചുവേട്ടന് വീട്ടില്‍ വരുന്നു എന്ന് ആരോ പറഞ്ഞറിഞ്ഞു ..ഒരീസം ഈടെ നിന്നിട്ട് പോയാല്‍ മതി ഞാന്‍ വിടില്ല ഇല്ലെങ്കില്‍ എന്തേ?
ഇല്ല കുഞ്ഞു ..ഇപ്പൊ തന്നെ വിജയെട്ടത്തി അറിയാതെയാണ് ഞാന്‍ നിന്റാടെ വരാന്നു നിരീച്ചത്..അവള് എങ്ങാനും അറിഞ്ഞാല്‍ കണ്ണൂരാന്റെ നാട്ടിലേക്കുള്ള പോക്ക് തന്നെ മുടക്കി കളയും ഓലെ നിനക്ക് എന്നെക്കാളും അറിയാല്ലോ എന്തേ?
അല്ല അച്ചുവേട്ടാ ..എന്നാല്‍ ഞാന്‍ ഉച്ചയൂണും വെച്ച് കാത്തിരിക്കും നമ്മക്ക് ആ മീന്‍ പൊരിച്ചതും ചോറും ഒന്നിച്ചു ഉണ്ണാന്‍ ഒരിക്ക കൂടി കൊതിയായി എന്തേ?
അങ്ങനെ എങ്കില്‍ അങ്ങനെ, അപ്പൊ ഞാന്‍ വരാം കേട്ട ..
ട്രിം ..ട്രിം..ട്രിം ..ട്രിം..
ഹലോ ആരാ..
ഞാനാ വിജയി..
നിങ്ങള്‍ ആടെ പോകും അല്ലെ?
കണ്ണൂരാന്റെ നാട്ടില്‍ പോകും എന്തേ?..
അതല്ല നിങ്ങള്‍ ആ കുഞ്ഞിയെ ഇനിയും മറന്നില്ല അല്ലെ?..
അവളെ വീട്ടില്‍ ഉണ്ണാന്‍ പോകുന്നു പോലും ..
കുഞ്ഞിക്കു സുഖമില്ലാത്തതല്ലേ ഒന്ന് കണ്ടിട്ട് വെരാന്നു നിരീച്ചപ്പോ...
കണ്ടിട്ട് വന്നോ ..ഒരിറ്റു വെള്ളം കുടിച്ചെക്കരുത് എന്നെ ഞാന്‍ പറഞ്ഞു കേട്ടാ..
..................................................................
ശേഷം കണ്ണൂരാന്റെ നാട്ടില്‍ കുഞ്ഞിയുടെ വീട്ടില്‍ ചെന്ന അച്ചുവേട്ടനെ കണ്ട കുഞ്ഞി..
.......................................................................
എന്നാലും എന്നെ നിങ്ങ മറന്നല്ലോ...
ഇല്ല കുഞ്ഞീ തന്നെ മറക്കാന്‍ എനിക്ക് കഴിയോ?.അതോണ്ടല്ലേ വിജയെട്ടത്തി പോണ്ടാന്നു പറഞ്ഞിട്ടും നിന്നെ കാണാന്‍ നുമ്മ വന്നത്?
ആ വിജയെട്ടത്തിനെ മംഗലം കയിചെപ്പിന്നെ ഓലെ പേടിച്ചിട്ടു ഒന്ന് വിളിക്കുന്നു പോലും ഇല്ലാലോ?
എന്തെങ്കിലും കഴിക്കാം വരൂ...അകത്തിരിക്കാം
അല്ല കുഞ്ഞീ ഒരിറ്റു വെള്ളം കുടിക്കരുത് എന്നാണു അവളുടെ കല്‍പ്പന, വേറെ എന്തുണ്ട് കുടിക്കാന്‍..
അപ്പോള്‍ നമ്മള് കുറച്ചു ഇളനീര് കുടിക്കാം എന്തേ..വെള്ളം അല്ലെ കുടിക്കാന്‍ പറ്റാതുള്ളൂ..നമ്മളോട് അവളുടെ കളി എന്തേ ..
അതല്ല അച്ചുവേട്ടാ ചോറും പൊരിച്ച മീനും..!!
നീ വിഷമിക്കാണ്ടേ ഇരീ എന്റെ കുഞ്ഞീ..ഒരീസം ഞാന്‍ ആരും അറിയാതെ വരാം..നമ്മക്ക് ഇതെല്ലാം കഴിച്ചു ഒരു പാട്ടും പാടി ഈ കടാപ്പുറത്ത് കൂടെ നടക്കാം എന്തേ..
.................സ്ലോ മോഷനില്‍ മുണ്ടിന്റെ അറ്റവും പിടിച്ചു ചിരിച്ചും കൊണ്ട് കാറിലേക്ക് കയറുന്ന അച്ചുവേട്ടനെയും നോക്കി കുഞ്ഞേച്ചി...കണ്ണീര് തുടച്ചു
ശുഭം ..

അവിടന്ന് ഒരിറ്റു വെള്ളം പോലും കുടിച്ച് വന്നാല്‍ ഈ പൊരക്ക് നിങ്ങളെ കയറ്റുകേല മനുഷ്യാ പറഞ്ഞേക്കാം ..