നമ്മുടെ മാണി സാറിന്റെ ബജറ്റ് പോലെ പോകുകയാണല്ലോ കേരളത്തിലെ പെണ്‍വാണിഭങ്ങളും,പേരുകള്‍ പറയാതെ എല്ലാര്‍ക്കും അറിയാവുന്നത് കൊണ്ട് ഞാന്‍ വരുന്നത് പറവൂര്‍ ,കോതമംഗലം റൂട്ടിലൂടെയാണ് .എട്ടാം ക്ലാസ്സ് മുതലേ സഹപാഠികള്‍ തൊടാനും ,തലോടാനും തുടങ്ങിയെങ്കിലും ഇത്രയും കാലം കഴിഞ്ഞാണ് ഈ പെണ്‍കുട്ടിക്ക് മനസ്സിലാകുന്നത് അവള്‍ പീഡിപ്പിക്കപ്പെടുകയാണ് എന്ന് ,അതും ഗര്‍ഭിണിയും ആയതിനു ശേഷം !!.ആ എന്തരോ എന്തോ ആട്ടെ സ്വന്തം തന്തപ്പടി തന്നെ കുട്ടിയെ ഇങ്ങനെ ആക്കിയാല്‍ മാലോകര്‍ എന്ത് ചെയ്യാന്‍ അല്ലെ?പണത്തിന്റെയും ,സിനിമാനടി ആക്കാം എന്ന മോഹന സുന്ദര? വാഗ്ടാനങ്ങളുടെയും പിന്നിലോടി എട്ടും പൊട്ടും തിരിയാത്ത ?! പ്രായത്തില്‍ എന്തെല്ലാമോ കാട്ടിക്കൂട്ടി അവസാനം ഏതോ ഒരുത്തന്റെ കുഞ്ഞിനെ വയറ്റിലും ആക്കി ,പണിയെടുക്കാന്‍ കഴിയാത്ത വിധം ആയപ്പോള്‍ ആണ് ഇവറ്റകള്‍ക്ക് പീഡന കഥകള്‍ എപ്പിസോഡ് ആക്കി ഇറക്കാം എന്ന് തോന്നിയത് ?ഈ പ്രായത്തില്‍ ഇതൊക്കെ അറിയാമെന്കില്‍ ചുറ്റുവട്ടത്തുള്ള അമ്മച്ചിമാരോട് ഒരു വാക്ക് പറയാന്‍ ,അല്ലെങ്കില്‍ പഠിപ്പിക്കുന്ന ടീച്ചര്‍മാരോട് ഒരു വാക്ക് പറയാന്‍ അപ്പോള്‍ തോന്നാത്ത ബുദ്ധി ഇപ്പോള്‍ തോന്നിയത് എന്തേ?
ആ അത് പോട്ടെ നമ്മള്‍ വന്നത് ഈ പീഡനങ്ങള്‍ റിപ്പോര്‍ട്ട് തയ്യാറാക്കി കോടതിയില്‍ സമര്‍പിച്ച ഏമാന്മാരുടെ കൂമ്പിനിട്ട്ടു നാല് കൊട്ടാനല്ലേ?.പെണ്‍കുട്ടി പാരിജാതം സീരിയലിലെ നായികയെ പോലെ ഓരോ ദിവസം ഓരോ ആളുടെ പേരും പറഞ്ഞു നമ്മളെ വട്ടം കറക്കാന്‍ തോടങ്ങിയിട്ടു നാള് കുറെ ആയി ,ഇനി പ്രസവിച്ചു കഴിഞ്ഞിട്ടും അത് തീരുവോ എന്തോ?.ഈ പറയുന്ന പ്രതികളായ ആളുകളില്‍ ചിലരുടെ പേര് മാത്രം പോലീസിനു ഓര്‍മ വരുന്നില്ല !!.തന്തപ്പടി മുതല്‍ ,എട്ടാം ക്ലാസ്സില്‍ പീഡനത്തിന്റെ ബാല പാഠങ്ങള്‍ കാണിച്ച കൂട്ടുകാര്‍ മുതല്‍ ,അയല്‍വാസിയിയായ കിളവന്‍ മുതല്‍ ,ആതുര സേവനം വിട്ടു പീഡന സേവനം ചെയ്യാനിറങ്ങിയ ഡോക്റ്റര്‍ മുതല്‍ പേരെ ,അവരുടെ കൂട്ട് കുടുംബ തന്ത തായി വേരുകള്‍ വരെ പോലീസ് കണ്ടെത്തിയിട്ടും ,വെളുത്ത സുമുഖനായ സുന്തരനായ ഉന്നത പോലീസുകാരന്റെ പേര് ഈ ഏമാന്മാര്‍ക്ക് മറന്നു പോയി ,അത് പോലെ സുമുഖരും സുന്തരന്മാരും ആണ് ഞങ്ങളെന്നു തെറ്റിദ്ധരിക്കുന്ന കുറെ സിനിമാ പ്രവര്‍ത്തകരുടെയും !!.
എന്തുവാ സാറന്മാരെ ഇത് ? സ്വന്തം മേലാളന്മാരുടെ പേരും കൂടി അറിയാതെ ആണോ നുമ്മ ഈ പണിക്ക് കാക്കിയും ഇട്ടോണ്ട് ഇറങ്ങിയെ?അതും കുട്ടി നല്ലൊരു ക്ളൂ തന്നിട്ടും,ഏമാന്റെ പേര് അണ്ണാക്കിന്നു വരുന്നില്ല അല്ലെ? അതുമല്ല "പോലീസുകാര്‍ക്കെന്താ ഈ പീഡനത്തില്‍ കാര്യം" എന്ന് കരുതി മിണ്ടാതിരുന്നതോ?ഇനി ഇപ്പൊ പെണ്‍കുട്ടി എങ്ങാനും പ്രസവിച്ചു ,കുട്ടി നല്ല സുമുഖനും സുന്തരനും ആയാലുള്ള പുകിലോ? എന്റെ പൊന്നു "സാറന്മാരെ" എത്രയും പെട്ടെന്ന് ആ പേരുകളും കൂടി ഒന്ന് അറിയിക്കണേ,കൂട്ടത്തില്‍ സിനിമക്കാരുടെയും ,സിനിമാക്കാര്‍ എന്ന് പറയുമ്പോള്‍ വല്ല ലൈറ്റ് ബോയിയുടെയും മറ്റും മാത്രം പറഞ്ഞു അങ്ങട്ടു പോയെക്കരുത് ,നല്ല പത്തരമാറ്റു സൂപ്പര്‍ താരങ്ങള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ കൂടി പറഞ്ഞേക്കണം ,ഞങ്ങള്‍ക് ബ്ലോഗര്‍മാര്‍ക്കും ,പത്രക്കാര്‍ക്കും ഒരാഴ്ച കുശാല്‍ ആയല്ലോ ഏതു? അതെന്നെ കേട്ടാ..
Subscribe to:
Post Comments (Atom)
Comments
nice..:)
പ്രശസ്തരായവരെ മാത്രം പിടിച്ചാല്‍ മതിയെന്നുണ്ടൊ,താങ്ങള്‍ക്ക് ലഭിച്ച വിവരം ശരിതന്നെയാണോ ,അതോ അനാവശ്യമായി ഏമാനെ സംശയിക്കുകായാണോ...? ഏതായാലും പോസ്റ്റ് നന്നായി..
ഈ കശ്മലന്മാരെ
ഷന്‍ണ്ടീകരിക്കുകയാണ് വേണ്ടത്
ഒറ്റവാകില്‍ പറഞ്ഞാല്‍ ഈ പച്ചക്കുള്ള തന്തക്ക് വിളി എനിക്കിഷ്ട്ടായി
ഇതാണ് ഈ പീടന്നതിന്റെ ഒരു കാര്യം പത്തോ ഇരുപോതോ ആളുകള്‍ കയറി ഇറങ്ങിയാല്‍ മാത്രമേ പീഡനം ആകൂ
അച്ഛനെ കൊല്ലുകയും അമ്മയെ വിവാഹം ചെയ്യുകയും ചെയ്ത "ഈടിപ്പസിന്റെ" കഥയേക്കാള്‍ മ്ലേച്ചമായ നാടകങ്ങള്‍ അരങ്ങു തകര്‍ക്കുന്നു നമ്മുടെ കൊച്ചു കേരളത്തിലും
ഈ സ്ത്രീ പീഡന കഥകള്‍ വാസ്തവത്തില്‍ ഒരു തരം ബ്ലാക്ക് മെയിലിംഗ് ആണ് ചില മാതാപിതാക്കള്‍ പോലും അറിഞ്ഞു കൊണ്ട് തന്നെ ഇതിനു കൂട്ട് നിന്നു സ്വന്തം മകളെ പല ഉന്നതര്‍ക്കും കാഴ്ച വെക്കുക പിന്നീട് പീഡന കഥകള്‍ ഇറക്കി ബ്ലാക്ക് മെയിലിംഗ് നടത്തുക ഇതല്ലേ ഇപ്പോള്‍ നടക്കുന്നത് അല്ലാതെ ഉറങ്ങിക്കിടന്ന കൊച്ചിനെ എടുത്തോണ്ട് പോയി പീഡിപ്പിച്ചത് ഒന്നുമല്ലല്ലോ
ഇതാണ് കേരളം .. ഇത് മാത്രമാണ് കേരളം ... ഇപ്പൊ താങ്കള്‍ പറഞ്ഞ പോലെ ഞങ്ങള്‍ക് ബ്ലോഗര്‍മാര്‍ക്കും ,പത്രക്കാര്‍ക്കും ഒരാഴ്ച കുശാല്‍ ആയല്ലോ .. എല്ലായിടത്തും ഇത് തന്നെ ഉള്ളൂ വായിക്കാന്‍ .. ദൈവം കാത്തു രക്ഷിക്കട്ടെ....
ഹഹഹ.... അട്ച്ച് പൊളി....
എന്തരോ എന്തോ... !!!
ഹ്ഹ്ഹ
കൊള്ളാം.......പാവം യേമമാര്‍
നല്ല രസികന്‍ പോസ്റ്റ്
പീഡനം പീഡനം സര്‍വത്ര..വീട്ടില്‍ സ്കൂളില്‍ കോളേജില്‍ ഓഫീസില്‍ റോഡില്‍ ഓട്ടോയില്‍ ബസില്‍ ട്രെയിനില്‍ ഫ്ലൈറ്റില്‍ മൊത്തത്തില്‍ പീഡനം.കലികാലം അല്ലാതെന്തു പറയാനാ..പോസ്റ്റ് കൊള്ളാം..
"നടന്നു നോക്കിയാല്‍ നിരന്ന വിളയാ"...!!!
സൂപ്പർ ആചാര്യാ... എല്ലാം കഴിയുംബോ ആണുങ്ങളെ കോടതി കേറ്റുന്ന എല്ലാ ഡാഷ് മോൾമാർക്കും വേണ്ടിയുള്ള ഈ കൊട്ട് ഉഗ്രനായിട്ടുണ്ട്...
സിനിമക്കാരന്റെയും,പോലീസേമാന്റെയുമൊക്കെ പേരുകൾ പുറത്ത് വരാൻ ഒത്തിരി പുളിക്കും.ഈ പേരുകളൊക്കെ മായ്ച്ചുകളയാനുള്ള ചരടുവലി തുടങ്ങിയതായാണറിവ്. പ്രതിപ്പട്ടികയിലുള്ള കോടീശ്വരനായ അണ്ണാച്ചിയെ രക്ഷിക്കാൻ തിരുവനന്തപുരത്തെ ഒരു ഭരണകക്ഷി എം.എൽ.എ ഇടപെടുന്നതായും കേൾക്കുന്നു.
പ്രശസ്തരും,സമ്പന്നരുമൊന്നും ഇതുപോലുള്ള കേസുകളിൽ മുമ്പും ശിക്ഷിക്കപ്പെട്ടിട്ടില്ല.ഇവിടെയും അതു തന്നെയായിരിക്കും ആവർത്തിക്കുക.
പോസ്റ്റ് നന്നായി
നമ്മുടെ കുട്ടികള്‍ എന്തുകാണണമെന്ന് ഇപ്പോള്‍ നമുക്ക് തീരുമാനിക്കാനും നാളെ നമുക്ക് നിര്‍ദ്ദേശിക്കാനും കഴിയും...
അതിനനുസരിച്ചാവും അതിനടുത്ത നാള്‍ അവര്‍ അവരുടെ തീരുമാനം കൈക്കൊള്ളുന്നത്.
ഒന്നുകൂടെ ലളിതമാക്കി പറഞ്ഞാല്‍ :
"ഇന്ന് നിങ്ങള്‍ വീട്ടില്‍ വെച്ച് നിങ്ങളുടെ മകന്റെ ചെവിയില്‍ മൊഴിയുന്നത് ആരും കേള്‍ക്കുകയില്ല.. ശരിയാണ്‍..പക്ഷേ നാളെ അവനങ്ങാടിയിലേക്കിറങ്ങുമ്പോള്‍ അത് എന്തായിരുന്നെന്ന് തീര്‍ച്ചയായും നാട്ടുകാരറിയും"
കേരളത്തില്‍ നമ്മളിപ്പോള്‍ പീഡനങ്ങള്‍ ആഘോഷിക്കുന്നു.. അതിനിടയില്‍ നാറുന്ന കുറെ നാടകങ്ങളും..
:)
എല്ലാ സുഹുര്തുക്കള്‍ക്കും നന്ദി....
പാരിജാതം സീരിയലിലെ നായികയോ? അതെന്താ? ഗൾഫ്കാർ സീരിയലൊക്കെ കാണുമോ? ഇപ്പോൾ പീഢനത്തിനിരയായവർക്ക് നഷ്ടപരിഹാരവും ഉണ്ടല്ലോ. ഈ പ്രവണത കൂടാനേ സാദ്ധ്യത ഉള്ളൂ
ഹ ഹഹ ..കലക്കി ആചാര്യാ.
മലയാള ഭാഷയ്ക്ക് കുറെനാള്‍ മുന്‍പ് കിട്ടിയ വരദാനമല്ലേ ഈ " പീഡനം " എന്ന വാക്ക് !
ഹ ഹ ഇതുപോലൊന്ന് ഞാന്‍ ബ്ലോഗില്‍ എഴുതി യതെ ഉള്ളൂ ,,അപ്പോളാണ് ഇത് കണ്ടത് ..ഇതൊക്കെ ഒരു ഫാഷന്‍ ആയി മാറിയിരിക്കുകയല്ലേ,,ജനത്തെ എല്ലാവരും കൂടി ചേര്‍ന്ന് വിഡ്ഢികള്‍ ആക്കുന്നു .അത്ര തന്നെ ..:)
കേരളത്തിലായതുകൊണ്ട് ഇതൊക്കെ ഒരു സംഭവമെങ്കിലും ആകുന്നു! ലഘൂകരിക്കുകയല്ല; ഇന്ത്യയിൽ പലയിടത്തും ഇതിലും ഇതിലപ്പുറവും നടക്കുന്നുണ്ട്. കേരളത്തിൽതന്നെ ആദിവാസികൾക്കിടയിൽ അവിവാഹിതരായ അമ്മമാരുടെ എണ്ണം പുറത്തു വരുന്നതിനേക്കാൾ എത്രയോ വലുതാണ്. കൊച്ചുങ്ങളുടെ അച്ഛന്മാരൊക്കെ മന്യമായി കുടുംബ ജീവിതം നയിക്കുന്നു. അതൊന്നും ഇന്ന് വാർത്തയല്ല. അതുപോലെ ഇക്കണക്കിന് പീഡനവാർത്തകൾ നാളെ ഒരു വാർത്തയേ അല്ലാതാകും. ഗർഭിണി ആകുന്നതുവരെ പീഡിപ്പിക്കപ്പെടുന്നു എന്ന് തിരിച്ചറിയാൻ പെൺകുട്ടികൾക്ക് കഴിയാതെ പോകുന്നത് മറ്റൊരു ദൌർഭാഗ്യം! പീഡനങ്ങളെ സംബന്ധിച്ച് കേരളം എന്നു മാത്രം പറയേണ്ട. ഇന്ത്യയിൽ എവിടെയും നടക്കുന്നതാണിതൊക്കെ! ചോദിക്കാനും പറയാനും ആളില്ലാത്ത സംസ്ഥാനങ്ങളിൽ ഇതൊന്നും വാർത്തയാകില്ല. വാർത്തയാക്കുന്നവന്റെ ഉടലിനു മുകളിൽ പിന്നെ തലയും കാണില്ല!
പീഡനം എന്നൊക്കെ കേള്‍ക്കാന്‍ രസമുള്ള പദമാണ്.
പക്ഷെ ഗര്‍ഭം എന്നൊക്കെ പറയുമ്പോള്‍ ഇതിത്ര 'ലളിത'മായ കാര്യം ആണോ?
ഉഭയസമ്മതപ്രകാരം അല്ലാതെയാണോ ഈ "പീഡനങ്ങള്‍" ഒക്കെ നടക്കുന്നത് എന്ന് ചര്‍ച്ചചെയ്യപ്പെടെണ്ടാതാണ്.
പണ്ടൊരു കഥ കേട്ടിട്ടുണ്ട്. (കേള്‍ക്കാത്തവര്‍ക്കായി)
ബാലാസംഗക്കെസുമായി യുവതീ കോടതിയിലെത്തി. ജഡ്ജി വലിയൊരു സംഖ്യ നഷ്ടപരിഹാരമായി യുവതിക്ക് നല്‍കി.യുവതി അത് മാറത്തടക്കി കൊണ്ടുപോകുമ്പോള്‍ ജഡ്ജി ആ പ്രതിയോടു വഴിയില്‍ വച്ച് അത് തട്ടിപ്പറിക്കാന്‍ ആവശ്യപ്പെട്ടു. എത്ര ശ്രമിച്ചിട്ടും അത് ലഭിച്ചില്ല. അപ്പോള്‍ ജഡ്ജി ആ സംഖ്യ പ്രതിക്ക് തിരിച്ചു നല്‍കിക്കൊണ്ട് യുവതിയോട് പറഞ്ഞു-
ഇത്ര സംരക്ഷണം നിങ്ങള്ക്ക് നിങ്ങളുടെ ശരീരത്തോട് കാണിച്ചിരുന്നുവെങ്കില്‍ ഒരിക്കലും നിങ്ങള്‍ ബലാല്‍സംഗത്തിന് ഇരയാവേണ്ടി വരില്ലായിരുന്നു.
സജീം ഭായി വിശദമായി തന്നെ കാര്യങ്ങള്‍ പറഞ്ഞു..ഇസ്മായീല്‍ ഭായി ആ കഥ ഇപ്പോള്‍ വായിച്ചു നല്ല സാന്ദര്‍ഭിക കഥ ...
അഴിമതിയെപോലെ പീഡനങ്ങളേയും പ്രണയിക്കുന്നവർ…!! ആരാ ഇവർക്ക് മണികെട്ടുക…
അഴിമതിയെപോലെ പീഡനങ്ങളേയും പ്രണയിക്കുന്നവർ…!! ആരാ ഇവർക്ക് മണികെട്ടുക…
സജീം ഭായി വിശദമായി തന്നെ കാര്യങ്ങള്‍ പറഞ്ഞു..ഇസ്മായീല്‍ ഭായി ആ കഥ ഇപ്പോള്‍ വായിച്ചു നല്ല സാന്ദര്‍ഭിക കഥ ...
പീഡനം എന്നൊക്കെ കേള്‍ക്കാന്‍ രസമുള്ള പദമാണ്.
പക്ഷെ ഗര്‍ഭം എന്നൊക്കെ പറയുമ്പോള്‍ ഇതിത്ര 'ലളിത'മായ കാര്യം ആണോ?
ഉഭയസമ്മതപ്രകാരം അല്ലാതെയാണോ ഈ "പീഡനങ്ങള്‍" ഒക്കെ നടക്കുന്നത് എന്ന് ചര്‍ച്ചചെയ്യപ്പെടെണ്ടാതാണ്.
പണ്ടൊരു കഥ കേട്ടിട്ടുണ്ട്. (കേള്‍ക്കാത്തവര്‍ക്കായി)
ബാലാസംഗക്കെസുമായി യുവതീ കോടതിയിലെത്തി. ജഡ്ജി വലിയൊരു സംഖ്യ നഷ്ടപരിഹാരമായി യുവതിക്ക് നല്‍കി.യുവതി അത് മാറത്തടക്കി കൊണ്ടുപോകുമ്പോള്‍ ജഡ്ജി ആ പ്രതിയോടു വഴിയില്‍ വച്ച് അത് തട്ടിപ്പറിക്കാന്‍ ആവശ്യപ്പെട്ടു. എത്ര ശ്രമിച്ചിട്ടും അത് ലഭിച്ചില്ല. അപ്പോള്‍ ജഡ്ജി ആ സംഖ്യ പ്രതിക്ക് തിരിച്ചു നല്‍കിക്കൊണ്ട് യുവതിയോട് പറഞ്ഞു-
ഇത്ര സംരക്ഷണം നിങ്ങള്ക്ക് നിങ്ങളുടെ ശരീരത്തോട് കാണിച്ചിരുന്നുവെങ്കില്‍ ഒരിക്കലും നിങ്ങള്‍ ബലാല്‍സംഗത്തിന് ഇരയാവേണ്ടി വരില്ലായിരുന്നു.
കേരളത്തിലായതുകൊണ്ട് ഇതൊക്കെ ഒരു സംഭവമെങ്കിലും ആകുന്നു! ലഘൂകരിക്കുകയല്ല; ഇന്ത്യയിൽ പലയിടത്തും ഇതിലും ഇതിലപ്പുറവും നടക്കുന്നുണ്ട്. കേരളത്തിൽതന്നെ ആദിവാസികൾക്കിടയിൽ അവിവാഹിതരായ അമ്മമാരുടെ എണ്ണം പുറത്തു വരുന്നതിനേക്കാൾ എത്രയോ വലുതാണ്. കൊച്ചുങ്ങളുടെ അച്ഛന്മാരൊക്കെ മന്യമായി കുടുംബ ജീവിതം നയിക്കുന്നു. അതൊന്നും ഇന്ന് വാർത്തയല്ല. അതുപോലെ ഇക്കണക്കിന് പീഡനവാർത്തകൾ നാളെ ഒരു വാർത്തയേ അല്ലാതാകും. ഗർഭിണി ആകുന്നതുവരെ പീഡിപ്പിക്കപ്പെടുന്നു എന്ന് തിരിച്ചറിയാൻ പെൺകുട്ടികൾക്ക് കഴിയാതെ പോകുന്നത് മറ്റൊരു ദൌർഭാഗ്യം! പീഡനങ്ങളെ സംബന്ധിച്ച് കേരളം എന്നു മാത്രം പറയേണ്ട. ഇന്ത്യയിൽ എവിടെയും നടക്കുന്നതാണിതൊക്കെ! ചോദിക്കാനും പറയാനും ആളില്ലാത്ത സംസ്ഥാനങ്ങളിൽ ഇതൊന്നും വാർത്തയാകില്ല. വാർത്തയാക്കുന്നവന്റെ ഉടലിനു മുകളിൽ പിന്നെ തലയും കാണില്ല!
മലയാള ഭാഷയ്ക്ക് കുറെനാള്‍ മുന്‍പ് കിട്ടിയ വരദാനമല്ലേ ഈ " പീഡനം " എന്ന വാക്ക് !
ഹ ഹഹ ..കലക്കി ആചാര്യാ.
പാരിജാതം സീരിയലിലെ നായികയോ? അതെന്താ? ഗൾഫ്കാർ സീരിയലൊക്കെ കാണുമോ? ഇപ്പോൾ പീഢനത്തിനിരയായവർക്ക് നഷ്ടപരിഹാരവും ഉണ്ടല്ലോ. ഈ പ്രവണത കൂടാനേ സാദ്ധ്യത ഉള്ളൂ
എല്ലാ സുഹുര്തുക്കള്‍ക്കും നന്ദി....
കേരളത്തില്‍ നമ്മളിപ്പോള്‍ പീഡനങ്ങള്‍ ആഘോഷിക്കുന്നു.. അതിനിടയില്‍ നാറുന്ന കുറെ നാടകങ്ങളും..
പോസ്റ്റ് നന്നായി
സിനിമക്കാരന്റെയും,പോലീസേമാന്റെയുമൊക്കെ പേരുകൾ പുറത്ത് വരാൻ ഒത്തിരി പുളിക്കും.ഈ പേരുകളൊക്കെ മായ്ച്ചുകളയാനുള്ള ചരടുവലി തുടങ്ങിയതായാണറിവ്. പ്രതിപ്പട്ടികയിലുള്ള കോടീശ്വരനായ അണ്ണാച്ചിയെ രക്ഷിക്കാൻ തിരുവനന്തപുരത്തെ ഒരു ഭരണകക്ഷി എം.എൽ.എ ഇടപെടുന്നതായും കേൾക്കുന്നു.
പ്രശസ്തരും,സമ്പന്നരുമൊന്നും ഇതുപോലുള്ള കേസുകളിൽ മുമ്പും ശിക്ഷിക്കപ്പെട്ടിട്ടില്ല.ഇവിടെയും അതു തന്നെയായിരിക്കും ആവർത്തിക്കുക.
സൂപ്പർ ആചാര്യാ... എല്ലാം കഴിയുംബോ ആണുങ്ങളെ കോടതി കേറ്റുന്ന എല്ലാ ഡാഷ് മോൾമാർക്കും വേണ്ടിയുള്ള ഈ കൊട്ട് ഉഗ്രനായിട്ടുണ്ട്...
"നടന്നു നോക്കിയാല്‍ നിരന്ന വിളയാ"...!!!
പീഡനം പീഡനം സര്‍വത്ര..വീട്ടില്‍ സ്കൂളില്‍ കോളേജില്‍ ഓഫീസില്‍ റോഡില്‍ ഓട്ടോയില്‍ ബസില്‍ ട്രെയിനില്‍ ഫ്ലൈറ്റില്‍ മൊത്തത്തില്‍ പീഡനം.കലികാലം അല്ലാതെന്തു പറയാനാ..പോസ്റ്റ് കൊള്ളാം..
ഹ്ഹ്ഹ
കൊള്ളാം.......പാവം യേമമാര്‍
നല്ല രസികന്‍ പോസ്റ്റ്
എന്തരോ എന്തോ... !!!
ഹഹഹ.... അട്ച്ച് പൊളി....
ഇതാണ് കേരളം .. ഇത് മാത്രമാണ് കേരളം ... ഇപ്പൊ താങ്കള്‍ പറഞ്ഞ പോലെ ഞങ്ങള്‍ക് ബ്ലോഗര്‍മാര്‍ക്കും ,പത്രക്കാര്‍ക്കും ഒരാഴ്ച കുശാല്‍ ആയല്ലോ .. എല്ലായിടത്തും ഇത് തന്നെ ഉള്ളൂ വായിക്കാന്‍ .. ദൈവം കാത്തു രക്ഷിക്കട്ടെ....
ഈ സ്ത്രീ പീഡന കഥകള്‍ വാസ്തവത്തില്‍ ഒരു തരം ബ്ലാക്ക് മെയിലിംഗ് ആണ് ചില മാതാപിതാക്കള്‍ പോലും അറിഞ്ഞു കൊണ്ട് തന്നെ ഇതിനു കൂട്ട് നിന്നു സ്വന്തം മകളെ പല ഉന്നതര്‍ക്കും കാഴ്ച വെക്കുക പിന്നീട് പീഡന കഥകള്‍ ഇറക്കി ബ്ലാക്ക് മെയിലിംഗ് നടത്തുക ഇതല്ലേ ഇപ്പോള്‍ നടക്കുന്നത് അല്ലാതെ ഉറങ്ങിക്കിടന്ന കൊച്ചിനെ എടുത്തോണ്ട് പോയി പീഡിപ്പിച്ചത് ഒന്നുമല്ലല്ലോ
ഒറ്റവാകില്‍ പറഞ്ഞാല്‍ ഈ പച്ചക്കുള്ള തന്തക്ക് വിളി എനിക്കിഷ്ട്ടായി
ഇതാണ് ഈ പീടന്നതിന്റെ ഒരു കാര്യം പത്തോ ഇരുപോതോ ആളുകള്‍ കയറി ഇറങ്ങിയാല്‍ മാത്രമേ പീഡനം ആകൂ
ഈ കശ്മലന്മാരെ
ഷന്‍ണ്ടീകരിക്കുകയാണ് വേണ്ടത്
പ്രശസ്തരായവരെ മാത്രം പിടിച്ചാല്‍ മതിയെന്നുണ്ടൊ,താങ്ങള്‍ക്ക് ലഭിച്ച വിവരം ശരിതന്നെയാണോ ,അതോ അനാവശ്യമായി ഏമാനെ സംശയിക്കുകായാണോ...? ഏതായാലും പോസ്റ്റ് നന്നായി..
nice..:)
ഹ ഹാ കലക്കി കലക്കി... സൂപ്പർ
അല്ല അതാരാ.......ശരിക്കും?
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക