അരുന്ധതി ആയതു കൊണ്ട് തീവ്രവാദി അല്ല ..!!!!

ന്താണ് കഥ ,അപ്പൊ കശ്മീര്‍ ഇന്ത്യയുടെ ഭാഗം അല്ലായിരുന്നോ?നാം മനസ്സില്‍ ഒരു മാലാഖയെപ്പോലെ കൊണ്ട് നടന്ന കശ്മീര്‍ .ഭൂമിയില്‍ ഒരു സ്വര്‍ഗം ഉണ്ടെങ്കില്‍ അതിതാണ് അതിതാണ് എന്ന് പണ്ട് നെഹ്‌റു പറഞ്ഞ കശ്മീര്‍ ,.ശത്രു രാജ്യങ്ങള്‍ ഒന്ന് നോക്കിയാല്‍ അവരെ മൂക്ക് കൊണ്ട് നമ്മള്‍ ക്ഷ,ഞ വരപ്പിക്കാറുള്ള അതേ കശ്മീര്‍ ,അതിപ്പോ ഇന്ത്യയുടെ ഭാഗം ആയിരുന്നില്ല പോലും.അത് ഇന്ത്യന്‍ സര്‍ക്കാരിനും അറിയാം പോലും .ഇത് ഏതെങ്കിലും "ആതംഗ വാദി ,തീവ്രവാദി "ഒന്നും അല്ല പറഞ്ഞിരിക്കുന്നത് .ശ്രീമതി അരുന്ധതി റോയ് ആണ് അറിയില്ലേ നമ്മുടെ ബുക്കര്‍ സമ്മാനം നേടിയ "ചെറിയ കാര്യങ്ങളുടെ ദൈവം"THE GOD OF SMALL THINGS "

അവരുടെ ആ കൃതിയില്‍ തന്നെ ഭാരത പൈതൃകത്തെയും മറ്റും താര്‍ അടിച്ചു കാണിച്ചു എന്ന് പറഞ്ഞു കുറെ വിവാദങ്ങള്‍ ഉണ്ടായതാണല്ലോ. അപ്പോള്‍ എന്തിനായിരുന്നു സര്‍ക്കാരുകള്‍ കോടികള്‍ മുടക്കി അവിടങ്ങളില്‍ ജീവിക്കുന്ന പാവങ്ങളെ കൊന്നൊടുക്കുന്നത്? എന്തിനായിരുന്നു മറ്റു രാഷ്ട്രങ്ങളുടെ മുമ്പില്‍ തങ്ങളുടേത് അല്ലാത്ത കശ്മീരിന് വേണ്ടി അടിയുണ്ടാക്കുന്നത്?എന്തിനാണ് അപ്പോള്‍ നാം ഇടപെട്ടു അവിടത്തെ ജനങ്ങളെ തമ്മില്‍ അടിപ്പിക്കുന്നത്?ഈ അരുന്ധതി റോയ് ഇത് പറഞ്ഞിട്ട് സര്‍ക്കാര്‍ എന്തെങ്കിലും നടപടിയും എടുത്തിട്ടില്ല.അവര്‍ ഇന്ത്യക്കാരി അല്ലെ?ഇന്ത്യയില്‍ നിന്ന് കൊണ്ട് ഇന്ത്യയെ അപമാനിക്കുന്നത് രാജ്യ ദ്രോഹ കുറ്റം ചുമത്താവുന്ന കേസ് ആയിട്ട് പോലും ഒരു ചെറു വിരല്‍ അനങ്ങിയതായി ഇത് വരെ വിവരം ഇല്ല .അവര്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടി എടുത്തില്ലെങ്കില്‍ ഭാരതം ഇത് വരെ കാട്ടി കൂട്ടിയതൊക്കെ വെറുതെ ആവില്ലേ? കശ്മീര്‍ ഇന്ത്യയുടെ ഭാഗം അല്ല എന്ന് പറഞ്ഞാല്‍ അവനു തടവറ ഉറപ്പല്ലേ?ഇവിടെ രണ്ട് തരം പൌരന്മാരും രണ്ട് തരം  നിയമവും അതാണോ നടക്കുന്നത്?

ഇനി അരുന്ധതി അല്ല ഏതു പുകള്‍പെറ്റ ആള്‍ ആയാലും ഭാരതത്തിന്റെ യശസ്സിനു കളങ്കം ചാര്‍ത്തുന്ന അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ ,ഭാരതത്തെ നെഞ്ചില്‍ ലാളിക്കുന്ന നാം പ്രതികരിക്കണ്ടേ?അരുന്ധതി റോയ് ആയതു കൊണ്ട് അത് തീവ്രവാദം ആകുന്നില്ല എന്നാണോ?മുക്കിനു മുക്കിനു രാജ്യ സ്നേഹം പറയുന്ന മാധ്യമങ്ങള്‍ എവിടെപോയീ,രാജ്യ സ്നേഹം ആര്‍ക്കും തീറെഴുതി തന്നതല്ല എല്ലാവര്‍ക്കും ഉണ്ട് എന്ന് എന്തെ മനസ്സിലാക്കാതെ? അതല്ല ചല പ്രത്യേഗ മത വിഭാഗങ്ങള്‍ മാത്രം പറഞ്ഞാല്‍ വാളെടുത്താല്‍ മതി എന്നാണോ,ഇവര്‍ ഇങ്ങനെ പറയാനുള്ള കാരണം എന്താണ് ,ശത്രു രാജ്യങ്ങളില്‍ നിന്ന് വായ്ക്കരി ഇടാനുള്ള പണം വാങ്ങിയിട്ടാണോ ഇവര്‍ ഇങ്ങനെ ചെയ്യുന്നത് ,എന്തെ ആരും ഒന്നും മിണ്ടാതെ? ലജ്ജാവഹം എന്നല്ലാതെ എന്തു പറയാന്‍ സുഹുര്‍ത്തുക്കളെ?

Comments

ആചാര്യന്‍ said...

മുക്കിനു മുക്കിനു രാജ്യ സ്നേഹം പറയുന്ന മാധ്യമങ്ങള്‍ എവിടെപോയീ,രാജ്യ സ്നേഹം ആര്‍ക്കും തീറെഴുതി തന്നതല്ല എല്ലാവര്‍ക്കും ഉണ്ട് എന്ന് എന്തെ മനസ്സിലാക്കാതെ?

Unknown said...

:)

sm sadique said...

പാവം കാശ്മീരികൾ , കാശ് മീർ. അവർ എന്ത് പിഴച്ചു? സാമ്രാജ്യത്തവും രാഷ്ട്രീയവും
രാഷ്ട്രവും കൂടി ചിലതെല്ലാം എഴുതി വരച്ചു വെച്ചു. അവർ അനുഭവിക്കുന്നു. നമ്മളും.
നമ്മൾ( നാം ഇന്ത്യക്കാർ).
ഭൂമിയിലെ സ്വർഗം ഇന്ന്………..

Anonymous said...

"എന്തുകൊണ്ട് അരുന്ധതി ന്യൂനപക്ഷം അല്ലാത്തത് കൊണ്ടോ ?ഇവിടെ ഏതെങ്കിലും ന്യൂന പക്ഷ വിശ്വാസി ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ എന്തായിരുന്നു സ്ഥിതി ?"

ശോ !! എനിക്ക് മേലാ ....
ആചാര്യന് ഒന്ന് പിഴച്ചാല്‍ അന്‍പത്തൊന്നു പിഴയ്ക്കും ശിഷ്യന് ......

സുറിയാനിയായ അരുന്ധതി റോയ്‌ എന്നാണ് ന്യൂനപക്ഷമല്ലാതായത് ? അതോ സുറിയാനി ക്രിസ്ത്യാനികളെ ഇന്നലെ എങ്ങാനും ഹിന്ദു മതത്തില്‍ ഉള്‍പ്പെടുത്തിയോ ?
'ബെര്‍ളിയുടെ പൊട്ടത്തരങ്ങളൊക്കെ' എഴുതിയ വലിയ പുള്ളിയല്ലേ , എടുത്ത്‌ പൂശുന്നതിന് മുന്നേ ഒന്ന് ഗൂഗിള്‍
ചെയ്യാന്‍ മേലാരുന്നോ? എന്തായാലും ഈ കമന്റ് വെളിച്ചം കാണിക്കാനുള്ള വിശാലമനസ്കത ആചാര്യന്സിനുണ്ടോ എന്നറിയാന്‍ കാത്തിരിക്കുന്നു.

chithrakaran:ചിത്രകാരന്‍ said...

തീവ്രവാദികള്‍ക്കും, ആതഗവാദികള്‍ക്കും, മുടിഞ്ഞ മത വിശ്വാസം കൊണ്ടു പൊറുതിമുട്ടിയവര്‍ക്കും അരുന്ധതി റൊയിയുടെ വാചകം കോയിബിരിയാണിയും
കബാബും ഒട്ടകപ്പാലുമൊക്കെയായി തോന്നുന്നത് നല്ല സൂചനയാണ്. അങ്ങനെയെങ്കിലും കൂരിരുട്ട് വ്യാപിച്ച തലക്കകത്ത് കുറച്ച് വെളിച്ചം കടക്കുമല്ലോ.
ഇസ്ലാം മതത്തിന്റെ കുഴപ്പം തന്നെ ആ മതത്തില്‍ സ്ത്രീത്വത്തിനു സ്ഥാനമില്ലെന്നതാണ്. ആകെയുള്ളത്, കായക്കൊലപോലെ കറുത്ത പര്‍ദ്ദയിലും ഹിജാബിലും ചാക്കിലിലും കെട്ടിപ്പൊതിഞ്ഞ് സൂക്ഷിക്കപ്പെടുന്ന
ലൈഗീക ഉപകരണങ്ങള്‍ മാത്രമായ അടിമകളാണ്. അത്തരക്കാര്‍ക്ക് അരുന്ധതി റോയ് എന്ന സ്വതന്ത്ര മനുഷ്യസ്ത്രീയുടെ വാക്കുകള്‍ കോയി ബിരിയാണിയായി അനുഭവപ്പെടുന്നത് പാക്കിസ്ഥാന്‍ പ്രേമം ജാരത്വമായി രക്തത്തില്‍ അലിയിച്ചു ചേര്‍ത്തതുകൊണ്ടായിരിക്കണം :)
ജനാധിപത്യ രാജ്യത്ത് അരുന്ധതി റോയിക്കും ആചാര്യനും അഭിപ്രായങ്ങള്‍ പറയാം. പ്രകൃതമായ ഇസ്ലാമിക രാജ്യങ്ങളില്‍ സാധിക്കാത്ത കാര്യമാണത്. ഇന്ത്യയിലല്ലാതെ, മറ്റൊരു രാജ്യത്തും, ഇന്ന് ഇസ്ലാമിക മത ഭ്രാന്തന്മാര്‍ കാട്ടിക്കൂ‍ട്ടുന്ന രാജ്യദ്രോഹ-വര്‍ഗ്ഗീയ പ്രവര്‍ത്തനങ്ങാള്‍ക്ക് സംരക്ഷണം ലഭിക്കില്ല സുഹൃത്തേ.മനുഷ്യന്മാരെപ്പോലെ നടക്കാന്‍ നോക്ക് !!

kARNOr(കാര്‍ന്നോര്) said...

അരുന്ധതി ഇന്ത്യക്കാരിയാണോ ??? ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉണ്ടാവാം, മാതാപിതാക്കള്‍ക്ക് ഇന്ത്യന്‍ പൌരത്വമുണ്ടാവാം, ഇന്ത്യയില്‍ അവര്‍ ജനിച്ചുവളര്‍ന്നിരിക്കാം. പക്ഷേ അവര്‍ ഇന്ത്യന്‍ സംസ്കാരമുള്ള/ ഇന്ത്യയോട് സ്നേഹമുള്ള/ ഇന്ത്യ എന്നു കേട്ടാല്‍ അഭിമാനപൂരിതമകുന്ന അന്തരംഗമുള്ള ഇന്ത്യക്കാരിയാണോ ?? ആ ...

Musheer said...

കശ്മീരികള്‍ എന്നും പറയുന്നതാണ് ഞാന്‍ പറഞ്ഞത്: അരുന്ധതി

ശ്രീനഗര്‍: കശ്മീരിലെ ലക്ഷകണക്കിന് ജനങ്ങള്‍ ദിവസവും പറയുന്നതും നിരവധി നിരീക്ഷകര്‍ വര്‍ഷങ്ങളായി എഴുതുകയും ചെയ്ത കാര്യമാണ് താന്‍ പറഞ്ഞതെന്ന് എഴുത്തുകാരി അരുന്ധതി റോയി. കശ്മീര്‍ ഒരിക്കലും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നില്ലെന്ന അരുന്ധതിയുടെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്നാണ് അവര്‍ വിശദീകരണവുമായി രംഗത്തുവന്നത്.

കശ്മീര്‍ പരാമര്‍ശത്തിന്റെ പേരില്‍ അരുന്ധതിക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കുമെന്ന് ദേശീയ മാധ്യങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.

താന്‍ നീതിക്കു വേണ്ടയാണ് ആഹ്വനം ചെയ്തത്. ലോകത്തെ ഏറ്റവും ക്രൂരമായ സൈനിക അധിനിവേശമാണ് ഇന്ത്യന്‍ ഭരണകൂടം കശ്മീരില്‍ ചെയ്യുന്നതെന്നും അവര്‍ ആവര്‍ത്തിച്ചു.

http://www.madhyamam.com/news/11697

Mohandas Romanta said...

kettathellam vellam thodathe vizhungunna malayali. Venditathum vendathidathum ouchityabodhamillathe avan athu charddikkukayum cheyyuunnu. enthum vizhungunna, onnum dahikkatthe puratthekku vidunna oru kuzhalanavan. ethu gulikakkum undoru reaction. ennal malayali orikkalum onninunereyum prathikarikkumennu bhayakkenda. ayyappanayalum arundhathiyayalum.

ആചാര്യന്‍ said...
This comment has been removed by the author.
ആചാര്യന്‍ said...

@ ചിത്രകാരന്‍ ....അരുന്ധതിയുടെ വാക്കുകള്‍ കോഴി ബിരിയാണി ആകുന്നതു ഇന്ത്യയുടെ സ്വാതന്ത്രത്തിനു വേണ്ടി പൊരുതി മരിച്ച ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്റെയും ,വക്കം മൌലവിയുടെയും പാരമ്പര്യമുള്ള മുസ്ലീംകള്‍ക്ക് അല്ല സുഹുര്‍ത്തെ ,ഇന്ത്യയുടെ ആത്മാവിലേക്ക് വെടിയുതിര്‍ത്ത പാരമ്പര്യമുള്ള ഗോഡ്സേയുടെ ആള്‍ക്കാര്‍ക്കാണ്,എന്നും മനസിലാക്കുക ഇവിടെ ഈ പറഞ്ഞത് വേറെ ആള്‍ ആയിരുന്നെങ്കില്‍ പോസ്റ്റുകളുടെ മഴ ആയിരുന്നേനെ ഈ ബ്ലോഗുലകത്തില്‍ എന്തെ?പാകിസ്താന്‍ പ്രേമം രക്തത്തില്‍ അലിയുന്നത് കൊണ്ടാണോ മിസ്റ്റെര്‍ ഇങ്ങനെ പോസ്റ്റിയത് ..പോസ്റ്റ് ശെരിക്കു വായിക്കാതെ തലക്കെട്ട്‌ മാത്രം വായിച്ചു പോകുന്നത് കൊണ്ടാണ് അങ്ങനെ തോന്നിയത് കേട്ടോ ..എങ്ങനെ വായിക്കും ഇനിയും കുറെ പോസ്റ്റുകള്‍ കയറി ഇറങ്ങി വിഷം വമിപ്പിക്കണ്ടേ അല്ലെ ?

ബിജുക്കുട്ടന്‍ said...

ഇതൊക്കെ പബ്ലിസിറ്റിക്ക് വേണ്ടി ചെയ്യുന്നതല്ലേ?
പഴേ ബക്കറിന്റെ കത്തിക്കല് കഴിഞ്ഞു, പിന്നെ അവര് എഴുതുന്നതൊന്നും ആരും വയിക്കുന്നുമില്ല. സൊ മീഡിയ പ്രസന്‍സ് വേണ്ടേ? ലതാണ് കാര്യം.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

സൂസന്ന അരുന്ധതി റോയ് അപ്പോ ന്യൂനപക്ഷമല്ലാലേ... :) അതെന്തായാലും തകർ‌ത്തൂ

shaji.k said...

ഇതൊരു പൊള്ളുന്ന വിഷയമാണ്,വളരെ കരുതലോടെ വേണം പ്രതികരിക്കാന്‍,ഒരു മനുഷ്യാവകാശ പ്രവര്‍ത്തക എന്ന നിലക്ക് അവര്‍ക്ക് അവരുടെ അഭിപ്രായം പറയാം പക്ഷേ അത് ഇന്ത്യാ വിരുദ്ധരുടെ മാളത്തില്‍ വെച്ച് വേണ്ടിയിരുന്നില്ല.അവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കുന്നതിനോടും എനിക്ക് യോജിപ്പില്ല.

ആചാര്യന്‍ said...

അപ്പോള്‍ വിഷയത്തില്‍ അല്ല ആളുടെ മതത്തിലാണോ കാര്യം?,,,

K.P.Sukumaran said...

ആചാര്യന്റെ അഭിപ്രായത്തോട് യോജിക്കുമ്പോഴും ഇതില്‍ മതപരമായ പരാമര്‍ശം ഒഴിവാക്കാമായിരുന്നു എന്ന് തോന്നുന്നു. അരുന്ധതി റോയിയും ന്യുനപക്ഷാംഗം തന്നെയാണ്. ഒന്നോര്‍ത്താല്‍ ഇന്ത്യയില്‍ എല്ലാവരും ന്യൂനപക്ഷം തന്നെയാണ്. ഹിന്ദു എന്നാല്‍ ഒരേ മതമാണ് എന്ന് ചിന്തിക്കുമ്പോഴാണ് അത് മഹാഭൂരിപക്ഷമാകുന്നത്. എന്നാല്‍ ഹിന്ദുക്കള്‍ എന്നാല്‍ എത്രയോ ന്യുനപക്ഷങ്ങളുടെ ആകെത്തുകയാണ് ഇന്നും. രണ്ട് മതങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയെക്കാള്‍ വ്യത്യാസം ഹിന്ദുക്കളിലെ രണ്ട് ജാതികള്‍ തമ്മിലുണ്ട്. ഇനി കാര്യത്തിലേക്ക് വരാം. കാഷ്മീര്‍ ചരിത്രത്തില്‍ ഒരിക്കലും ഇന്ത്യയുടെ ഭാഗമായിരുന്നില്ല എന്നാണല്ലോ റോയ് പറഞ്ഞത്. അവര്‍ അങ്ങനെ പറഞ്ഞതിന്റെ ഉദ്ദേശ്യമെന്താണെന്നോ എവിടെ നിന്നാണ് ഈ വെളിപാട് കിട്ടിയതെന്നോ അറിയില്ല. അര്‍ത്ഥശൂന്യമായ ഒരു ജല്പനമായേ അതാരും കാണുകയുള്ളൂ.

ചരിത്രത്തില്‍ രാജ്യങ്ങള്‍ ഉണ്ടായത് ഇങ്ങനെയൊക്കെ തന്നെയാണ്. ഭൂമി ഉണ്ടാകുമ്പോള്‍ രാജ്യങ്ങളുടെ അതിരുകള്‍ ആരും നിശ്ചയിട്ടില്ലല്ലൊ. 1947 വരെ പാക്കിസ്ഥാന്‍ ചരിത്രത്തില്‍ എന്നും ഇന്ത്യയുടെ അവിഭാജ്യഭാഗമായിരുന്നു. സാതന്ത്ര്യത്തിന് ശേഷവും അങ്ങനെ തുടരാമായിരുന്നു. എന്നാല്‍ പാക്കിസ്ഥാനിലെ രാഷ്ട്രീയനേതൃത്വം തങ്ങള്‍ വേറിട്ട് രാഷ്ട്രം സ്ഥാപിക്കണമെന്ന് ആഗ്രഹിച്ചു. അങ്ങനെ നിയമവിധേയമായി പാക്കിസ്ഥാന്‍ ഒരു സ്വതന്ത്രരാജ്യമായി. അന്ന് കാഷ്മീര്‍ രാജാവ് ഹരിസിങ്ങ് തങ്ങള്‍ സ്വതന്ത്രരാജ്യമായി നിലന്‍ല്‍ക്കുമെന്ന് പ്രഖ്യാപിച്ചു. അങ്ങനെ തുടരാമായിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ പട്ടാളത്തിന്റെ സഹായത്തോടെ അവിടത്തെ സായുധരായ ഗോത്രവര്‍ഗ്ഗക്കാര്‍ കാഷ്മീരിനെ ആക്രമിച്ചു മുന്നേറി. നില്‍ക്കക്കള്ളിയില്ലാതെ ഹരിസിങ്ങ് കാഷ്മീര്‍ ഇന്ത്യന്‍ യൂനിയനില്‍ ലയിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും നിയമാനുസൃതമായി ലയിക്കുകയും ചെയ്തു. ഇന്ത്യന്‍ പട്ടാളം കാഷ്മീരിലെത്തി.

എന്നാല്‍ അന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ചരിത്രപരമായ ഒരു മണ്ടത്തരം ചെയ്തു. പാക്കിസ്ഥാന്‍ കൈവശപ്പെടുത്തിയ ഭൂപ്രദേശം തിരിച്ചുപിടിച്ചില്ല. അതാണ് ഇന്നും പാക്ക് അധീന കാഷ്മീര്‍ എന്നറിയപ്പെടുന്ന പ്രവിശ്യ. അതില്‍ നിന്നാണ് കുറേ സ്ഥലം പാക്കിസ്ഥാന്‍ ചൈനയ്ക്ക് വിട്ടുകൊടുത്തിട്ടുള്ളത്. എങ്ങനെ ചരിത്രപരമായി 1947 മുതല്‍ പാക്കിസ്ഥാന്‍ ഒരു സ്വതന്ത്രരാജ്യമാണോ അതേ പോലെ അന്ന് മുതല്‍ കാഷ്മീര്‍ ചരിത്രപരമായി ഇന്ത്യയുടെ അവിഭാജ്യഭാഗമാണ്. ചിലര്‍ക്ക് തങ്ങള്‍ക്ക് സ്വന്തമായി ഒരു രാജ്യം വേണമെന്ന് തോന്നാം. എന്നാല്‍ വ്യവസ്ഥാപിതമായി സംഘടിപ്പിക്കപ്പെട്ട ഒരു സര്‍ക്കാരും അത് അനുവവദിക്കുകയില്ല.

സ്വാതന്ത്ര്യം കിട്ടി കുറെ കഴിഞ്ഞപ്പോള്‍ ഇപ്രകാരം സ്വതന്ത്രരാജ്യം വേണമെന്ന ആവശ്യം രാജ്യത്തിന്റെ ചില ഭാഗത്ത് നിന്ന് ഉയര്‍ന്നിട്ടുണ്ട്. അതില്‍ എടുത്ത് പറയേണ്ടത് തമിഴ്നാട്ടിലെ ദ്രാവിഡകഴകമാണ്. അപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വിഘടനവാദം നിരോധിച്ചു. പിന്നീട് കുറെക്കാലം സസ്ഥാനസ്വയഭരണമാ‍ണ് ഡി.എം.കെ.ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഇപ്പോള്‍ അവര്‍ കേന്ദ്രത്തിലെ ഒരു മേജര്‍ കൂട്ടുകക്ഷിയാണ്. കാഷ്മീരിലെ യഥാ‍ര്‍ത്ഥ പ്രശ്നം ഇന്നും പാക്കിസ്ഥാന്‍ ഇറക്കുമതി ചെയ്യുന്ന ഭീകരവാദമാണ്. ഇല്ലാത്ത ഒരു പ്രശ്നം കാഷ്മീര്‍ പ്രശ്നം എന്ന പേരില്‍ എപ്പോഴും അണയാതെ സൂക്ഷിക്കാന്‍ അവര്‍ക്ക് കഴിയുന്നു. എന്നാല്‍ അനധികൃതമായി അവര്‍ കൈവശം വയ്ക്കുന്ന പാക്കധീനകാഷ്മീര്‍ ഒരു പ്രശ്നമാണെന്ന് നാം പറയുന്നുമില്ല.

തീവ്രവാദവും ഭീകരപ്രവര്‍ത്തനങ്ങളും ഒഴിവായിക്കിട്ടുകയാണ് കാഷ്മീര്‍ ജനതയുടെ സമാധാനത്തിനും പുരോഗതിക്കും ആവശ്യം. ലളിതമായ ഈ സത്യം ആര്‍ക്കും മനസിലാകും. മറിച്ചു പറയുന്നത് നിക്ഷിപ്തതാല്പര്യം കൊണ്ടായിരിക്കും. അരുന്ധതിറോയിയുടെ വാക്കുകള്‍ വെറുതെ മാധ്യമശ്രദ്ധ നേടാന്‍ വേണ്ടിയായിരിക്കും. അതിന്റെ പേരില്‍ അവരെ അറസ്റ്റ് ചെയ്താലോ കേസ് എടുത്താലോ അവര്‍ ഉദ്ദേശിച്ചത് നടക്കും എന്നെയുള്ളൂ. സുബോധമുള്ളവര്‍ അത് അവഗണിച്ചാല്‍ മതി എന്നാണ് എന്റെ അഭിപ്രായം.

ആചാര്യന്‍ said...

കെ പി എസ് നന്ദി ഇത്രയും നന്നായി വിശദീകരണം നല്‍കിയതിനു ...ഇങ്ങനെ വര്‍ഗീയ പരാമര്‍ശം നടത്തുന്ന എല്ലാവരുടെയും പരാമര്‍ശങ്ങള്‍ അര്‍ത്ഥ ശൂന്യമായ ജല്പനങ്ങള്‍ ആയി കാണാന്‍ എല്ലാവരും തയ്യാറായാല്‍ പിന്നെ ഒരു പ്രശ്നവും വരില്ല എന്തെ ...

താരിഖ് റമദാന്‍ said...

ദേശീയ സങ്കുചിതത്വങ്ങള്‍ക്കപ്പുറം വിശാല മാനവികതയില്‍ അരുന്ധതി വിശ്വസിക്കുന്നത് കൊണ്ട്, ദേശീയ താല്‍പര്യങ്ങള്‍ എന്ന് തെറ്റിദ്ധരിക്കപ്പെട്ട ഇന്ത്യന്‍ ഭരണവര്‍ഗ താല്‍പര്യങ്ങളെ തരിമ്പും കുസുന്നില്ല എന്നത് കൊണ്ട്, അവര്‍ക്ക് പറയാനുള്ളത് പറഞ്ഞു. അതൊക്കെ മാധ്യമശ്രദ്ധക്ക് വേണ്ടിയുള്ള കാട്ടിക്കൂട്ടലുകള്‍ എന്ന് വിധിക്കുന്നത് അല്‍പത്തമാണ്‌!!

<-----> said...

ഏവര്‍ക്കും എന്‍റെ പുതിയ ബ്ലോഗിലേക്ക് സ്വാഗതം:-

വായിക്കൂ, പിന്തുടരൂ..

ഹിന്ദുവും ഇസ്ലാമും; ഒരു ചര്‍ച്ചയുടെ ബാക്കി

Thommy said...

Timely...

K.P.Sukumaran said...

//ദേശീയ സങ്കുചിതത്വങ്ങള്‍ക്കപ്പുറം വിശാല മാനവികതയില്‍ അരുന്ധതി വിശ്വസിക്കുന്നത് കൊണ്ട്..//

വിശാലമാനവികതയില്‍ വിശ്വസിക്കുന്ന അരുന്ധതി, 1949ല്‍ കൈവശപ്പെടുത്തുന്നതിന് മുന്‍പ് തിബത്ത് ചരിത്രത്തില്‍ ഒരിക്കലും ചൈനയുടെ ഭാഗമായിരുന്നില്ല എന്ന സത്യം പറഞ്ഞുനോക്കണം. അപ്പോള്‍ വിവരം അറിയും.

അനില്‍കുമാര്‍ . സി. പി. said...

'ലജ്ജാവഹം എന്നല്ലാതെ എന്തു പറയാന്‍'!!!

mayflowers said...

ഇവിടെ കാഷ്മിരിനെപ്പറ്റി ആരെങ്കിലും പറഞ്ഞാല്‍ പിന്നെ പുകിലായി.ആ നേരം കൊണ്ട് അവിടത്തെ ജനങ്ങള്‍ക്കെങ്ങിനെ സാധാരണ ജീവിതം കൊടുക്കാം എന്ന് ബന്ധപ്പെട്ടവര്‍ ചിന്തിക്കുന്നില്ല.

ആചാര്യന്‍ said...

വിശാല മാനവികതയില്‍ വിശ്വസിക്കുന്നത് കൊണ്ട് ...സ്വന്തം രാജ്യത്തെ കുറ്റം പറയാനും ,താര്‍ അടിച്ചു കാണിക്കാനും പറ്റും എന്നാണോ?സ്വന്തം രാജ്യത്തെ വിഖടന ശക്തി ആയും ,രാജ്യ താല്പര്യത്തിനു എതിരായും , പ്രവര്‍ത്തിക്കുന്നത് വേറൊരു രാജ്യത്തായിരുന്നെങ്കില്‍ എപ്പോഴേ തുറുങ്കില്‍ അടച്ചെനെ ഈ അരുന്ധതിയെ എന്ത്? അവര്‍ രാജ്യത്തെ കുറ്റം പറയാന്‍ പോകുന്ന നേരത്ത് അവിടെ എങ്ങനെ സമാധാനം ഉണ്ടാക്കാം എന്നാ അഭിപ്രായം മുന്നോട്ടു വെക്കട്ടെ "വിശാല മാനവികതയുടെ അടിസ്ഥാനത്തില്‍ എന്തെ "

ഹാപ്പി ബാച്ചിലേഴ്സ് said...

ഇന്ത്യ എന്ന് കേൾക്കുമ്പോ തന്നെ ചൊറിയുന്ന പാക്കികൾക്കും മറ്റും നല്ല മറുപടി കൊടുക്കാൻ നട്ടെല്ലുള്ള രാഷ്ട്രീയക്കാർ നമ്മുടെ രാജ്യത്തില്ലാതെ പോയതാണ് നമ്മുടെ ശാപം. കാഷ്മീർ ഇന്ത്യയുടെ ഭാഗമായിരുന്നു, ഭാഗമാണ്, ഭാഗമായിരിക്കുക തന്നെ ചെയ്യണം. അത് അല്ല എന്ന് പറയുന്നത് “ഏത്“ പന്നപ്പൂമാനമായാലും ചെയ്യുന്നത് രാജ്യദ്രോഹമാണ്.

IndianSatan said...

അവരുടേ എല്ലാ പ്രവര്‍ത്തികളും മാധ്യമശ്രദ്ധ കിട്ടാന്‍ വേണ്ടി ഉള്ളതാ, ഇത് അന്തെര്‍ ദേശീയ പ്രശസ്ഥ ആകാന്‍ ഉള്ള കുറുക്കു വഴി അല്ലേ, ഇപ്പോ പാകിസ്താനില്‍ ഒരുപറ്റം ആരാധകരേ സ്രഷ്ടിച്ചു കാണും....

വലിയ പരിസ്ഥിതി സ്നേഹി ആയ അവരുടേ 'പച്ച്മാടി'യിലേ 'സംരക്ഷിത വനഭൂമിയില്‍' പണിത വീട് പൊളിക്കാന്‍ മധ്യ പ്രദേശ്‌ പരിസ്ഥിതി മന്ദ്രാലയം നോട്ടീസ് നല്‍കിയിരുന്നു.

http://indiansatan.blogspot.com/2010/10/blog-post_28.html

Unknown said...

ബുക്കറിന്റെ പാര്‍ശ്വഫലം ഇതാണെങ്കില്‍ നോബേലിന്റേത് എന്തായിരിക്കും?

Akbar said...

അരുന്ധതി റോയ് ന്യൂന പക്ഷമോ ഭൂരിപക്ഷമോ എന്നതല്ല വിഷയം. ഒരു ഇന്ത്യക്കാരി ഇന്ത്യന്‍ മണ്ണില്‍ ജീവിച്ചു കൊണ്ട് ഇങ്ങിനെ പുലമ്പിക്കൂടാ. കേസെടുക്കെണ്ടതില്ലെന്നു തീരുമാനിച്ച സര്‍ക്കാര്‍ നാളെ ഇത് മറ്റാരെങ്കിലും പറഞ്ഞാല്‍ ഇതേ നിസ്സംഗത പാലിക്കുമോ. ?

ഈ വിഷയത്തിലും മുസ്ലിം സ്ത്രീകളുടെ പര്‍ധയും മറ്റും പറഞു ആഞ്ഞടിച്ച ചിത്രകാരന്റെ യഥാര്‍ത്ഥ ചിത്രം ഏറെക്കുറെ വ്യക്തമാണ്. നന്ദി ചിത്രകാരാ. എഴുത്തുകാരന്‍ ആയാല്‍ ഇങ്ങിനെ വേണം. വിഷയം ഏതായാലും കിട്ടുന്ന അവസരം വെച്ച് താങ്ങിക്കോളണം. ഔചിത്യ ബോധം അന്തമായ വിദ്വേഷത്തിന് മുമ്പില്‍ തല കുനിക്കുമ്പോള്‍ പതനം പൂര്‍ത്തിയാകുന്നു.

താരിഖ് റമദാന്‍ said...

ഇന്ത്യ എന്ന ആശയം ഒന്നാമതായി ഉള്‍ക്കൊള്ളുന്നത് ഇന്ത്യയിലെ മനുഷ്യരെയാണ്‌ . ഭരണവര്‍ഗം അല്ല.....

ഭരണവര്‍ഗ താല്‍പര്യങ്ങളെ ഇന്ത്യന്‍ താല്‍പര്യം എന്ന് തെറ്റിദ്ധരിച്ചവരാണ്‌, ഒരു മനുഷ്യനും മനുഷ്യനായി ജീവിക്കാനുള്ള അവകാശത്തെ ഉയര്‍ത്തിപ്പിടിക്കുന്ന അരുന്ധതിയെപ്പോലുള്ള ധീരരായ മനുഷ്യസ്നേഹികള്‍ക്കെതിരെ ഭ്രാന്തമായി ആക്രോശിക്കുന്നത്.

താരിഖ് റമദാന്‍ said...

1949ല്‍ കൈവശപ്പെടുത്തുന്നതിന് മുന്‍പ് തിബത്ത് ചരിത്രത്തില്‍ ഒരിക്കലും ചൈനയുടെ ഭാഗമായിരുന്നില്ല എന്ന സത്യം പറഞ്ഞുനോക്കണം. അപ്പോള്‍ വിവരം അറിയും.
----------------
കൂട്ടക്കൊല ചെയ്യപ്പെടുന്ന മനുഷ്യര്‍ക്കു വേണ്ടി, ബലാല്‍സംഗം ചെയ്യപ്പെടുന്ന സത്യത്തിന്‌ വേണ്ടി ഇന്ത്യന്‍ അധീശ സാമാന്യബോധത്തെ ധീരമായി വെല്ലു വിളിക്കുന്ന അരുന്ധതിക്ക് ചൈനീസ് കോളനീകരണ നീതിയെ എതിര്‍ക്കാന്‍ ഭയമാണ്‌ എന്ന് പറയുന്നത് എന്തു മാത്രം വിഡ്ഢിത്തമാണ്‌!!!

താരിഖ് റമദാന്‍ said...

ഇന്ത്യ എന്ന് കേൾക്കുമ്പോ തന്നെ ചൊറിയുന്ന പാക്കികൾക്കും മറ്റും നല്ല മറുപടി കൊടുക്കാൻ നട്ടെല്ലുള്ള രാഷ്ട്രീയക്കാർ നമ്മുടെ രാജ്യത്തില്ലാതെ പോയതാണ് നമ്മുടെ ശാപം. കാഷ്മീർ ഇന്ത്യയുടെ ഭാഗമായിരുന്നു, ഭാഗമാണ്, ഭാഗമായിരിക്കുക തന്നെ ചെയ്യണം. അത് അല്ല എന്ന് പറയുന്നത് “ഏത്“ പന്നപ്പൂമാനമായാലും ചെയ്യുന്നത് രാജ്യദ്രോഹമാണ്
-----------------------------------
പാക്കി എന്നാല്‍ എന്താണാവോ?! പാക്കിസ്ഥാനിലെയെന്നല്ല, ഏതൊരു രാജ്യത്തേയും ഭരണവര്‍ഗ ഭീകരതക്കെതിരെ ഉയര്‍ന്നു വരുന്ന ജനാധിപത്യപരവും മതേതരവുമായ ഉണര്‍വ്വുകളെ പിന്തുണക്കുന്നവരാണ്‌ മാനവികവാദികള്‍. ഭരണകൂടമാണ്‌ രാഷ്ട്രം എന്ന തെറ്റിദ്ധാരണ അവര്‍ക്കില്ലാത്തത് കൊണ്ടാണത്. ഇന്ത്യയിലെത്തുമ്പോഴും അഴിമതിയേയും മുഖ്യധാരാ വര്‍ഗ്ഗീയ ദേശീയതയേയും പിന്തുണക്കുക എന്നതല്ല, മാനവികനിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുക, ജനാധിപത്യ മതേതര നിലപാടുകളെ ശക്തിപ്പെടുത്തുക എന്നത് തന്നെയാണ്‌ അവരുടെ ചുമതല. അത് മനസ്സിലാവണമെങ്കില്‍ മതത്തിനും രാഷ്ട്രത്തിനുമപ്പുറം മനുഷ്യനെ കാണാന്‍ കഴിയണം എന്ന് മാത്രം.

ആചാര്യന്‍ said...

1949ല്‍ കൈവശപ്പെടുത്തുന്നതിന് മുന്‍പ് തിബത്ത് ചരിത്രത്തില്‍ ഒരിക്കലും ചൈനയുടെ ഭാഗമായിരുന്നില്ല എന്ന സത്യം പറഞ്ഞുനോക്കണം. അപ്പോള്‍ വിവരം അറിയും.
----------------
കൂട്ടക്കൊല ചെയ്യപ്പെടുന്ന മനുഷ്യര്‍ക്കു വേണ്ടി, ബലാല്‍സംഗം ചെയ്യപ്പെടുന്ന സത്യത്തിന്‌ വേണ്ടി ഇന്ത്യന്‍ അധീശ സാമാന്യബോധത്തെ ധീരമായി വെല്ലു വിളിക്കുന്ന അരുന്ധതിക്ക് ചൈനീസ് കോളനീകരണ നീതിയെ എതിര്‍ക്കാന്‍ ഭയമാണ്‌ എന്ന് പറയുന്നത് എന്തു മാത്രം വിഡ്ഢിത്തമാണ്‌!!!

ആചാര്യന്‍ said...

ഇന്ത്യ എന്ന ആശയം ഒന്നാമതായി ഉള്‍ക്കൊള്ളുന്നത് ഇന്ത്യയിലെ മനുഷ്യരെയാണ്‌ . ഭരണവര്‍ഗം അല്ല.....

ഭരണവര്‍ഗ താല്‍പര്യങ്ങളെ ഇന്ത്യന്‍ താല്‍പര്യം എന്ന് തെറ്റിദ്ധരിച്ചവരാണ്‌, ഒരു മനുഷ്യനും മനുഷ്യനായി ജീവിക്കാനുള്ള അവകാശത്തെ ഉയര്‍ത്തിപ്പിടിക്കുന്ന അരുന്ധതിയെപ്പോലുള്ള ധീരരായ മനുഷ്യസ്നേഹികള്‍ക്കെതിരെ ഭ്രാന്തമായി ആക്രോശിക്കുന്നത്.

ആചാര്യന്‍ said...

ബുക്കറിന്റെ പാര്‍ശ്വഫലം ഇതാണെങ്കില്‍ നോബേലിന്റേത് എന്തായിരിക്കും?

ആചാര്യന്‍ said...

//ദേശീയ സങ്കുചിതത്വങ്ങള്‍ക്കപ്പുറം വിശാല മാനവികതയില്‍ അരുന്ധതി വിശ്വസിക്കുന്നത് കൊണ്ട്..//

വിശാലമാനവികതയില്‍ വിശ്വസിക്കുന്ന അരുന്ധതി, 1949ല്‍ കൈവശപ്പെടുത്തുന്നതിന് മുന്‍പ് തിബത്ത് ചരിത്രത്തില്‍ ഒരിക്കലും ചൈനയുടെ ഭാഗമായിരുന്നില്ല എന്ന സത്യം പറഞ്ഞുനോക്കണം. അപ്പോള്‍ വിവരം അറിയും.

ആചാര്യന്‍ said...

അരുന്ധതി റോയ് ന്യൂന പക്ഷമോ ഭൂരിപക്ഷമോ എന്നതല്ല വിഷയം. ഒരു ഇന്ത്യക്കാരി ഇന്ത്യന്‍ മണ്ണില്‍ ജീവിച്ചു കൊണ്ട് ഇങ്ങിനെ പുലമ്പിക്കൂടാ. കേസെടുക്കെണ്ടതില്ലെന്നു തീരുമാനിച്ച സര്‍ക്കാര്‍ നാളെ ഇത് മറ്റാരെങ്കിലും പറഞ്ഞാല്‍ ഇതേ നിസ്സംഗത പാലിക്കുമോ. ?

ഈ വിഷയത്തിലും മുസ്ലിം സ്ത്രീകളുടെ പര്‍ധയും മറ്റും പറഞു ആഞ്ഞടിച്ച ചിത്രകാരന്റെ യഥാര്‍ത്ഥ ചിത്രം ഏറെക്കുറെ വ്യക്തമാണ്. നന്ദി ചിത്രകാരാ. എഴുത്തുകാരന്‍ ആയാല്‍ ഇങ്ങിനെ വേണം. വിഷയം ഏതായാലും കിട്ടുന്ന അവസരം വെച്ച് താങ്ങിക്കോളണം. ഔചിത്യ ബോധം അന്തമായ വിദ്വേഷത്തിന് മുമ്പില്‍ തല കുനിക്കുമ്പോള്‍ പതനം പൂര്‍ത്തിയാകുന്നു.

ആചാര്യന്‍ said...

അവരുടേ എല്ലാ പ്രവര്‍ത്തികളും മാധ്യമശ്രദ്ധ കിട്ടാന്‍ വേണ്ടി ഉള്ളതാ, ഇത് അന്തെര്‍ ദേശീയ പ്രശസ്ഥ ആകാന്‍ ഉള്ള കുറുക്കു വഴി അല്ലേ, ഇപ്പോ പാകിസ്താനില്‍ ഒരുപറ്റം ആരാധകരേ സ്രഷ്ടിച്ചു കാണും....

വലിയ പരിസ്ഥിതി സ്നേഹി ആയ അവരുടേ 'പച്ച്മാടി'യിലേ 'സംരക്ഷിത വനഭൂമിയില്‍' പണിത വീട് പൊളിക്കാന്‍ മധ്യ പ്രദേശ്‌ പരിസ്ഥിതി മന്ദ്രാലയം നോട്ടീസ് നല്‍കിയിരുന്നു.

http://indiansatan.blogspot.com/2010/10/blog-post_28.html

ആചാര്യന്‍ said...

കെ പി എസ് നന്ദി ഇത്രയും നന്നായി വിശദീകരണം നല്‍കിയതിനു ...ഇങ്ങനെ വര്‍ഗീയ പരാമര്‍ശം നടത്തുന്ന എല്ലാവരുടെയും പരാമര്‍ശങ്ങള്‍ അര്‍ത്ഥ ശൂന്യമായ ജല്പനങ്ങള്‍ ആയി കാണാന്‍ എല്ലാവരും തയ്യാറായാല്‍ പിന്നെ ഒരു പ്രശ്നവും വരില്ല എന്തെ ...

ആചാര്യന്‍ said...

ദേശീയ സങ്കുചിതത്വങ്ങള്‍ക്കപ്പുറം വിശാല മാനവികതയില്‍ അരുന്ധതി വിശ്വസിക്കുന്നത് കൊണ്ട്, ദേശീയ താല്‍പര്യങ്ങള്‍ എന്ന് തെറ്റിദ്ധരിക്കപ്പെട്ട ഇന്ത്യന്‍ ഭരണവര്‍ഗ താല്‍പര്യങ്ങളെ തരിമ്പും കുസുന്നില്ല എന്നത് കൊണ്ട്, അവര്‍ക്ക് പറയാനുള്ളത് പറഞ്ഞു. അതൊക്കെ മാധ്യമശ്രദ്ധക്ക് വേണ്ടിയുള്ള കാട്ടിക്കൂട്ടലുകള്‍ എന്ന് വിധിക്കുന്നത് അല്‍പത്തമാണ്‌!!

ആചാര്യന്‍ said...

ആചാര്യന്റെ അഭിപ്രായത്തോട് യോജിക്കുമ്പോഴും ഇതില്‍ മതപരമായ പരാമര്‍ശം ഒഴിവാക്കാമായിരുന്നു എന്ന് തോന്നുന്നു. അരുന്ധതി റോയിയും ന്യുനപക്ഷാംഗം തന്നെയാണ്. ഒന്നോര്‍ത്താല്‍ ഇന്ത്യയില്‍ എല്ലാവരും ന്യൂനപക്ഷം തന്നെയാണ്. ഹിന്ദു എന്നാല്‍ ഒരേ മതമാണ് എന്ന് ചിന്തിക്കുമ്പോഴാണ് അത് മഹാഭൂരിപക്ഷമാകുന്നത്. എന്നാല്‍ ഹിന്ദുക്കള്‍ എന്നാല്‍ എത്രയോ ന്യുനപക്ഷങ്ങളുടെ ആകെത്തുകയാണ് ഇന്നും. രണ്ട് മതങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയെക്കാള്‍ വ്യത്യാസം ഹിന്ദുക്കളിലെ രണ്ട് ജാതികള്‍ തമ്മിലുണ്ട്. ഇനി കാര്യത്തിലേക്ക് വരാം. കാഷ്മീര്‍ ചരിത്രത്തില്‍ ഒരിക്കലും ഇന്ത്യയുടെ ഭാഗമായിരുന്നില്ല എന്നാണല്ലോ റോയ് പറഞ്ഞത്. അവര്‍ അങ്ങനെ പറഞ്ഞതിന്റെ ഉദ്ദേശ്യമെന്താണെന്നോ എവിടെ നിന്നാണ് ഈ വെളിപാട് കിട്ടിയതെന്നോ അറിയില്ല. അര്‍ത്ഥശൂന്യമായ ഒരു ജല്പനമായേ അതാരും കാണുകയുള്ളൂ.

ചരിത്രത്തില്‍ രാജ്യങ്ങള്‍ ഉണ്ടായത് ഇങ്ങനെയൊക്കെ തന്നെയാണ്. ഭൂമി ഉണ്ടാകുമ്പോള്‍ രാജ്യങ്ങളുടെ അതിരുകള്‍ ആരും നിശ്ചയിട്ടില്ലല്ലൊ. 1947 വരെ പാക്കിസ്ഥാന്‍ ചരിത്രത്തില്‍ എന്നും ഇന്ത്യയുടെ അവിഭാജ്യഭാഗമായിരുന്നു. സാതന്ത്ര്യത്തിന് ശേഷവും അങ്ങനെ തുടരാമായിരുന്നു. എന്നാല്‍ പാക്കിസ്ഥാനിലെ രാഷ്ട്രീയനേതൃത്വം തങ്ങള്‍ വേറിട്ട് രാഷ്ട്രം സ്ഥാപിക്കണമെന്ന് ആഗ്രഹിച്ചു. അങ്ങനെ നിയമവിധേയമായി പാക്കിസ്ഥാന്‍ ഒരു സ്വതന്ത്രരാജ്യമായി. അന്ന് കാഷ്മീര്‍ രാജാവ് ഹരിസിങ്ങ് തങ്ങള്‍ സ്വതന്ത്രരാജ്യമായി നിലന്‍ല്‍ക്കുമെന്ന് പ്രഖ്യാപിച്ചു. അങ്ങനെ തുടരാമായിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ പട്ടാളത്തിന്റെ സഹായത്തോടെ അവിടത്തെ സായുധരായ ഗോത്രവര്‍ഗ്ഗക്കാര്‍ കാഷ്മീരിനെ ആക്രമിച്ചു മുന്നേറി. നില്‍ക്കക്കള്ളിയില്ലാതെ ഹരിസിങ്ങ് കാഷ്മീര്‍ ഇന്ത്യന്‍ യൂനിയനില്‍ ലയിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും നിയമാനുസൃതമായി ലയിക്കുകയും ചെയ്തു. ഇന്ത്യന്‍ പട്ടാളം കാഷ്മീരിലെത്തി.

എന്നാല്‍ അന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ചരിത്രപരമായ ഒരു മണ്ടത്തരം ചെയ്തു. പാക്കിസ്ഥാന്‍ കൈവശപ്പെടുത്തിയ ഭൂപ്രദേശം തിരിച്ചുപിടിച്ചില്ല. അതാണ് ഇന്നും പാക്ക് അധീന കാഷ്മീര്‍ എന്നറിയപ്പെടുന്ന പ്രവിശ്യ. അതില്‍ നിന്നാണ് കുറേ സ്ഥലം പാക്കിസ്ഥാന്‍ ചൈനയ്ക്ക് വിട്ടുകൊടുത്തിട്ടുള്ളത്. എങ്ങനെ ചരിത്രപരമായി 1947 മുതല്‍ പാക്കിസ്ഥാന്‍ ഒരു സ്വതന്ത്രരാജ്യമാണോ അതേ പോലെ അന്ന് മുതല്‍ കാഷ്മീര്‍ ചരിത്രപരമായി ഇന്ത്യയുടെ അവിഭാജ്യഭാഗമാണ്. ചിലര്‍ക്ക് തങ്ങള്‍ക്ക് സ്വന്തമായി ഒരു രാജ്യം വേണമെന്ന് തോന്നാം. എന്നാല്‍ വ്യവസ്ഥാപിതമായി സംഘടിപ്പിക്കപ്പെട്ട ഒരു സര്‍ക്കാരും അത് അനുവവദിക്കുകയില്ല.

സ്വാതന്ത്ര്യം കിട്ടി കുറെ കഴിഞ്ഞപ്പോള്‍ ഇപ്രകാരം സ്വതന്ത്രരാജ്യം വേണമെന്ന ആവശ്യം രാജ്യത്തിന്റെ ചില ഭാഗത്ത് നിന്ന് ഉയര്‍ന്നിട്ടുണ്ട്. അതില്‍ എടുത്ത് പറയേണ്ടത് തമിഴ്നാട്ടിലെ ദ്രാവിഡകഴകമാണ്. അപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വിഘടനവാദം നിരോധിച്ചു. പിന്നീട് കുറെക്കാലം സസ്ഥാനസ്വയഭരണമാ‍ണ് ഡി.എം.കെ.ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഇപ്പോള്‍ അവര്‍ കേന്ദ്രത്തിലെ ഒരു മേജര്‍ കൂട്ടുകക്ഷിയാണ്. കാഷ്മീരിലെ യഥാ‍ര്‍ത്ഥ പ്രശ്നം ഇന്നും പാക്കിസ്ഥാന്‍ ഇറക്കുമതി ചെയ്യുന്ന ഭീകരവാദമാണ്. ഇല്ലാത്ത ഒരു പ്രശ്നം കാഷ്മീര്‍ പ്രശ്നം എന്ന പേരില്‍ എപ്പോഴും അണയാതെ സൂക്ഷിക്കാന്‍ അവര്‍ക്ക് കഴിയുന്നു. എന്നാല്‍ അനധികൃതമായി അവര്‍ കൈവശം വയ്ക്കുന്ന പാക്കധീനകാഷ്മീര്‍ ഒരു പ്രശ്നമാണെന്ന് നാം പറയുന്നുമില്ല.

തീവ്രവാദവും ഭീകരപ്രവര്‍ത്തനങ്ങളും ഒഴിവായിക്കിട്ടുകയാണ് കാഷ്മീര്‍ ജനതയുടെ സമാധാനത്തിനും പുരോഗതിക്കും ആവശ്യം. ലളിതമായ ഈ സത്യം ആര്‍ക്കും മനസിലാകും. മറിച്ചു പറയുന്നത് നിക്ഷിപ്തതാല്പര്യം കൊണ്ടായിരിക്കും. അരുന്ധതിറോയിയുടെ വാക്കുകള്‍ വെറുതെ മാധ്യമശ്രദ്ധ നേടാന്‍ വേണ്ടിയായിരിക്കും. അതിന്റെ പേരില്‍ അവരെ അറസ്റ്റ് ചെയ്താലോ കേസ് എടുത്താലോ അവര്‍ ഉദ്ദേശിച്ചത് നടക്കും എന്നെയുള്ളൂ. സുബോധമുള്ളവര്‍ അത് അവഗണിച്ചാല്‍ മതി എന്നാണ് എന്റെ അഭിപ്രായം.

ആചാര്യന്‍ said...

സൂസന്ന അരുന്ധതി റോയ് അപ്പോ ന്യൂനപക്ഷമല്ലാലേ... :) അതെന്തായാലും തകർ‌ത്തൂ

ആചാര്യന്‍ said...

ഇതൊക്കെ പബ്ലിസിറ്റിക്ക് വേണ്ടി ചെയ്യുന്നതല്ലേ?
പഴേ ബക്കറിന്റെ കത്തിക്കല് കഴിഞ്ഞു, പിന്നെ അവര് എഴുതുന്നതൊന്നും ആരും വയിക്കുന്നുമില്ല. സൊ മീഡിയ പ്രസന്‍സ് വേണ്ടേ? ലതാണ് കാര്യം.

ആചാര്യന്‍ said...

@ ചിത്രകാരന്‍ ....അരുന്ധതിയുടെ വാക്കുകള്‍ കോഴി ബിരിയാണി ആകുന്നതു ഇന്ത്യയുടെ സ്വാതന്ത്രത്തിനു വേണ്ടി പൊരുതി മരിച്ച ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്റെയും ,വക്കം മൌലവിയുടെയും പാരമ്പര്യമുള്ള മുസ്ലീംകള്‍ക്ക് അല്ല സുഹുര്‍ത്തെ ,ഇന്ത്യയുടെ ആത്മാവിലേക്ക് വെടിയുതിര്‍ത്ത പാരമ്പര്യമുള്ള ഗോഡ്സേയുടെ ആള്‍ക്കാര്‍ക്കാണ്,എന്നും മനസിലാക്കുക ഇവിടെ ഈ പറഞ്ഞത് വേറെ ആള്‍ ആയിരുന്നെങ്കില്‍ പോസ്റ്റുകളുടെ മഴ ആയിരുന്നേനെ ഈ ബ്ലോഗുലകത്തില്‍ എന്തെ?പാകിസ്താന്‍ പ്രേമം രക്തത്തില്‍ അലിയുന്നത് കൊണ്ടാണോ മിസ്റ്റെര്‍ ഇങ്ങനെ പോസ്റ്റിയത് ..പോസ്റ്റ് ശെരിക്കു വായിക്കാതെ തലക്കെട്ട്‌ മാത്രം വായിച്ചു പോകുന്നത് കൊണ്ടാണ് അങ്ങനെ തോന്നിയത് കേട്ടോ ..എങ്ങനെ വായിക്കും ഇനിയും കുറെ പോസ്റ്റുകള്‍ കയറി ഇറങ്ങി വിഷം വമിപ്പിക്കണ്ടേ അല്ലെ ?

ആചാര്യന്‍ said...

ഇന്ത്യ എന്ന് കേൾക്കുമ്പോ തന്നെ ചൊറിയുന്ന പാക്കികൾക്കും മറ്റും നല്ല മറുപടി കൊടുക്കാൻ നട്ടെല്ലുള്ള രാഷ്ട്രീയക്കാർ നമ്മുടെ രാജ്യത്തില്ലാതെ പോയതാണ് നമ്മുടെ ശാപം. കാഷ്മീർ ഇന്ത്യയുടെ ഭാഗമായിരുന്നു, ഭാഗമാണ്, ഭാഗമായിരിക്കുക തന്നെ ചെയ്യണം. അത് അല്ല എന്ന് പറയുന്നത് “ഏത്“ പന്നപ്പൂമാനമായാലും ചെയ്യുന്നത് രാജ്യദ്രോഹമാണ്
-----------------------------------
പാക്കി എന്നാല്‍ എന്താണാവോ?! പാക്കിസ്ഥാനിലെയെന്നല്ല, ഏതൊരു രാജ്യത്തേയും ഭരണവര്‍ഗ ഭീകരതക്കെതിരെ ഉയര്‍ന്നു വരുന്ന ജനാധിപത്യപരവും മതേതരവുമായ ഉണര്‍വ്വുകളെ പിന്തുണക്കുന്നവരാണ്‌ മാനവികവാദികള്‍. ഭരണകൂടമാണ്‌ രാഷ്ട്രം എന്ന തെറ്റിദ്ധാരണ അവര്‍ക്കില്ലാത്തത് കൊണ്ടാണത്. ഇന്ത്യയിലെത്തുമ്പോഴും അഴിമതിയേയും മുഖ്യധാരാ വര്‍ഗ്ഗീയ ദേശീയതയേയും പിന്തുണക്കുക എന്നതല്ല, മാനവികനിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുക, ജനാധിപത്യ മതേതര നിലപാടുകളെ ശക്തിപ്പെടുത്തുക എന്നത് തന്നെയാണ്‌ അവരുടെ ചുമതല. അത് മനസ്സിലാവണമെങ്കില്‍ മതത്തിനും രാഷ്ട്രത്തിനുമപ്പുറം മനുഷ്യനെ കാണാന്‍ കഴിയണം എന്ന് മാത്രം.

ആചാര്യന്‍ said...

കശ്മീരികള്‍ എന്നും പറയുന്നതാണ് ഞാന്‍ പറഞ്ഞത്: അരുന്ധതി

ശ്രീനഗര്‍: കശ്മീരിലെ ലക്ഷകണക്കിന് ജനങ്ങള്‍ ദിവസവും പറയുന്നതും നിരവധി നിരീക്ഷകര്‍ വര്‍ഷങ്ങളായി എഴുതുകയും ചെയ്ത കാര്യമാണ് താന്‍ പറഞ്ഞതെന്ന് എഴുത്തുകാരി അരുന്ധതി റോയി. കശ്മീര്‍ ഒരിക്കലും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നില്ലെന്ന അരുന്ധതിയുടെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്നാണ് അവര്‍ വിശദീകരണവുമായി രംഗത്തുവന്നത്.

കശ്മീര്‍ പരാമര്‍ശത്തിന്റെ പേരില്‍ അരുന്ധതിക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കുമെന്ന് ദേശീയ മാധ്യങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.

താന്‍ നീതിക്കു വേണ്ടയാണ് ആഹ്വനം ചെയ്തത്. ലോകത്തെ ഏറ്റവും ക്രൂരമായ സൈനിക അധിനിവേശമാണ് ഇന്ത്യന്‍ ഭരണകൂടം കശ്മീരില്‍ ചെയ്യുന്നതെന്നും അവര്‍ ആവര്‍ത്തിച്ചു.

http://www.madhyamam.com/news/11697

ആചാര്യന്‍ said...

തീവ്രവാദികള്‍ക്കും, ആതഗവാദികള്‍ക്കും, മുടിഞ്ഞ മത വിശ്വാസം കൊണ്ടു പൊറുതിമുട്ടിയവര്‍ക്കും അരുന്ധതി റൊയിയുടെ വാചകം കോയിബിരിയാണിയും
കബാബും ഒട്ടകപ്പാലുമൊക്കെയായി തോന്നുന്നത് നല്ല സൂചനയാണ്. അങ്ങനെയെങ്കിലും കൂരിരുട്ട് വ്യാപിച്ച തലക്കകത്ത് കുറച്ച് വെളിച്ചം കടക്കുമല്ലോ.
ഇസ്ലാം മതത്തിന്റെ കുഴപ്പം തന്നെ ആ മതത്തില്‍ സ്ത്രീത്വത്തിനു സ്ഥാനമില്ലെന്നതാണ്. ആകെയുള്ളത്, കായക്കൊലപോലെ കറുത്ത പര്‍ദ്ദയിലും ഹിജാബിലും ചാക്കിലിലും കെട്ടിപ്പൊതിഞ്ഞ് സൂക്ഷിക്കപ്പെടുന്ന
ലൈഗീക ഉപകരണങ്ങള്‍ മാത്രമായ അടിമകളാണ്. അത്തരക്കാര്‍ക്ക് അരുന്ധതി റോയ് എന്ന സ്വതന്ത്ര മനുഷ്യസ്ത്രീയുടെ വാക്കുകള്‍ കോയി ബിരിയാണിയായി അനുഭവപ്പെടുന്നത് പാക്കിസ്ഥാന്‍ പ്രേമം ജാരത്വമായി രക്തത്തില്‍ അലിയിച്ചു ചേര്‍ത്തതുകൊണ്ടായിരിക്കണം :)
ജനാധിപത്യ രാജ്യത്ത് അരുന്ധതി റോയിക്കും ആചാര്യനും അഭിപ്രായങ്ങള്‍ പറയാം. പ്രകൃതമായ ഇസ്ലാമിക രാജ്യങ്ങളില്‍ സാധിക്കാത്ത കാര്യമാണത്. ഇന്ത്യയിലല്ലാതെ, മറ്റൊരു രാജ്യത്തും, ഇന്ന് ഇസ്ലാമിക മത ഭ്രാന്തന്മാര്‍ കാട്ടിക്കൂ‍ട്ടുന്ന രാജ്യദ്രോഹ-വര്‍ഗ്ഗീയ പ്രവര്‍ത്തനങ്ങാള്‍ക്ക് സംരക്ഷണം ലഭിക്കില്ല സുഹൃത്തേ.മനുഷ്യന്മാരെപ്പോലെ നടക്കാന്‍ നോക്ക് !!

ആചാര്യന്‍ said...

"എന്തുകൊണ്ട് അരുന്ധതി ന്യൂനപക്ഷം അല്ലാത്തത് കൊണ്ടോ ?ഇവിടെ ഏതെങ്കിലും ന്യൂന പക്ഷ വിശ്വാസി ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ എന്തായിരുന്നു സ്ഥിതി ?"

ശോ !! എനിക്ക് മേലാ ....
ആചാര്യന് ഒന്ന് പിഴച്ചാല്‍ അന്‍പത്തൊന്നു പിഴയ്ക്കും ശിഷ്യന് ......

സുറിയാനിയായ അരുന്ധതി റോയ്‌ എന്നാണ് ന്യൂനപക്ഷമല്ലാതായത് ? അതോ സുറിയാനി ക്രിസ്ത്യാനികളെ ഇന്നലെ എങ്ങാനും ഹിന്ദു മതത്തില്‍ ഉള്‍പ്പെടുത്തിയോ ?
'ബെര്‍ളിയുടെ പൊട്ടത്തരങ്ങളൊക്കെ' എഴുതിയ വലിയ പുള്ളിയല്ലേ , എടുത്ത്‌ പൂശുന്നതിന് മുന്നേ ഒന്ന് ഗൂഗിള്‍
ചെയ്യാന്‍ മേലാരുന്നോ? എന്തായാലും ഈ കമന്റ് വെളിച്ചം കാണിക്കാനുള്ള വിശാലമനസ്കത ആചാര്യന്സിനുണ്ടോ എന്നറിയാന്‍ കാത്തിരിക്കുന്നു.

ആചാര്യന്‍ said...

:)

ആചാര്യന്‍ said...

മുക്കിനു മുക്കിനു രാജ്യ സ്നേഹം പറയുന്ന മാധ്യമങ്ങള്‍ എവിടെപോയീ,രാജ്യ സ്നേഹം ആര്‍ക്കും തീറെഴുതി തന്നതല്ല എല്ലാവര്‍ക്കും ഉണ്ട് എന്ന് എന്തെ മനസ്സിലാക്കാതെ?

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക