Subscribe to:
Post Comments (Atom)
ഒരുദിനം നാം കണ്ടുമുട്ടും
നദിയില്ക്കിടന്നു തണുത്തുപോയ
കടലാസുതോണിയും തണ്ണിമത്തനുമെന്നപോലെ ലോകത്തിന്റെ ഉത്കണ്ഠയെല്ലാം നമ്മോടൊപ്പമുണ്ടാകും
കൈത്തലംകൊണ്ടു സൂര്യനെ മറച്ച്, വിളക്കുംതൂക്കി നാം പരസ്പരം സമീപിക്കും
Copyright 2010 ആചാര്യന്
Free Blogger template by Freebtemplates. Original Design by Paddsolutions
Comments
ഈ രോഗത്തിന് മരുന്നൊന്നും കണ്ടു പിടിച്ചിട്ടില്ല എന്നാണു അറിവ് ... ഇപ്പോള്‍ കിട്ടിയത് താല്കാലിക ശമനം മാത്രമാണ് ..ഇത് തുടര്‍ന്ന് കൊണ്ടേ ഇരിക്കും ... വ്യക്തിത്വ വൈകല്യം എന്നാണു ഈ രോഗത്തിന്റെ പേര് ...;)
ലത് കലക്കി
അതെന്നെ... എന്തേ..
ഹയ്യോ എന്താ പറയ,,
പുഴുക്കുത്ത്തിനും മരുന്ന് കണ്ടു പിടിച്ചു അല്ലെ...
കൊടുക്കേണ്ടത് കൊടുക്കുന്ന പോലെ കൊടുക്കണം. കൃഷിയിറക്കുമ്പോള്‍ കീടനാശിനിയും കരുതിക്കോണം. ഇനി മുതല്‍
മുന്നറിയിപ്പ്
കൂട്ടുകാരെ ഫേസ്ബുക്ക് ഇവിടെ ഇപ്പോള്‍ മുതല്‍ കിട്ടാനില്ലാ...എന്തോ അറിയില്ലാ..ശേരി ആയാല്‍ വരുന്നതായിരിക്കും കേട്ടാ...ഈ വര ഒരു അടിപൊളി വര ആയത് കൊണ്ട് ആള്ക്കാര് അറിയണം എന്ന് വിചാരിച്ചു ..എന്തേ അതെന്നെ
ഹഹഹ....കൊള്ളാലോ...കാര്‍ട്ടൂണ്‍ കിടു കിടിലന്‍ !!!
വരച്ച നൌഷാദിനും, പോസ്റ്റിയ ആചാര്യനും അഭിനന്ദനങ്ങള്‍ !!!
വിമര്‍ശനം സത്യമാകുംബോള് ഒത്തിരി വേദനിക്കും.
ചിത്രകാരന്റെ ആശംസകള്‍....
ഹഹഹ ..
നന്നായി മാഷേ !
അകമ്പാടം കലക്കിയിട്ടുണ്ട് ..!
ഇത് കലക്കി ..
അത് കലക്കി...
ഇതൊരു മുന്നറിയിപ്പായി എടുത്താല്‍ എല്ലാവര്ക്കും നന്ന്...”ബ്ലോഗ് വര്‍ഗീയതക്കെതിരെ” !
ഇത് കലക്കിയിട്ടുണ്ട്
നല്ല വര നല്ല മരുന്ന്,
ഇവിടെ പോസ്റ്റിയത്തിനു നന്ദി
gud..!!!
ചിത്രം കലക്കി...ഫേസ് ബുക്ക് ഇല്ലേല് മാത്രം ബ്ലോഗ്...ഇത് ഇഷ്ട്ടായില്ല....:(
കാര്‍ട്ടൂണ്‍ കലക്കി.വാക്കുകളെക്കാള്‍ വാചാലം.വര്‍ഗീയത വളര്‍ത്തുന്നവരെ തിരിച്ചറിയുകയും സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തുകയും വേണം.
അപ്പൊ ബ്ലോഗിനേക്കാൾ എല്ലാരും ഫേസ് ബുക്കിലാണല്ലെ സജീവം.. എനിക്കിതൊന്നും അറിയില്ലെ.. ഏതായാലും വര കിടിലൻ..
ഉരുളക്കു ഉപ്പേരി. കൊള്ളാം.
ഇത്തരം നല്ല മറുമരുന്നുകള്‍ ഇല്ലേല് പിന്നെ നാമൊക്കെ മനുഷ്യരായി നടക്കുന്നതില്‍ പിന്നെ എന്ത് കാര്യം.
ഇത്തരം വര്‍ഗീയ ചിന്തകളെ മുളയിലെ നുള്ളിക്കളയണം.
അല്ലെങ്കില്‍ ചാണകം തളിച്ച് ശുദ്ധമാക്കി പടിയിറക്കി വിടണം.
ഏതാണ്ട് 15 ബ്ലോഗര്‍മാര്‍ മാത്രമേ ഇവിടെ കമന്റിട്ടുള്ളു എന്നതില്‍
ചിത്രകാരന്റെ അസംതൃപ്തി അറിയിച്ചുകൊള്ളട്ടെ :)
ചിത്രകാരന്റെ ചിതയൊരുക്കാനെന്ന അടിക്കുറിപ്പോടെ മാനവിക വിശാാാാാല വീക്ഷണമുള്ള മഹാനായ ആചാര്യന് തിരുമനസ്സ് തുല്യം ചാര്‍ത്തിയ ഈ പോസ്റ്റില്‍... ലോകപ്രശസ്ത കാര്‍ട്ടൂണിസ്റ്റ് നൌഷാദ് അകമ്പാടത്തിന്റെ രേഖാചിത്രത്താല് ധന്യമായ ഈ പോസ്റ്റില്‍.... ജിദ്ദ ഇസ്ലാമിക ബ്ലോഗ് മീറ്റ് സംഘടിപ്പിച്ച ജമാാത്തെ ഇസ്ലാമി, മാധ്യമം സംഘാടകരെങ്കിലും
പിന്തുണ പ്രഖ്യാപിച്ച് കമന്റിടേണ്ടതായിരുന്നു. വര്‍ഗ്ഗീയ വാദിയായ ചിത്രകാരനെ ഒറ്റപ്പെടുത്തണമെന്ന് പ്രഖ്യാപിച്ച കമന്റന്മാര്‍ക്ക് പിന്തുണ കുറയുന്നത് നാണക്കേടല്ലേ !!! ജിദ്ദ മാപ്ല ബ്ലോഗ് മീറ്റ് സംഘടിപ്പിക്കുകയും, അതില്‍ മാനവികതയുടെ കറിവേപ്പില മണത്തിനായി രണ്ടു “സഹോദര സമുദായാഗങ്ങളെ” പ്രത്യേകം ക്ഷണിച്ചു വരുത്തി മൂലക്കിരുത്തുകയും ചെയ്ത സംഘാടകരുടെ വിശാല മാനവിക മനസ്കതയെ ശ്ലാഘിക്കാന്‍ ചിത്രകാരനെതിരെ ഒരു ഫത്വ ഇറക്കാന്‍ അമാന്തിക്കരുത്
മത നിരപേക്ഷ ബ്ലോഗ് സുഹൃത്തുക്കളെ :)
ആചാര്യാ... നൌഷാദേ.... ധീരതയോടെ നയിച്ചോളു...ലക്ഷം ലക്ഷം പിന്നാലെ..... :)
മക്കള്ടെ വര്‍ഗ്ഗീയക്കളി ആള്‍ക്കൂട്ടത്തിന്റെ ബലത്തിലൊന്നും
മാനവികമാകില്ലല്ലോ ബ്ലോഗേഴ്സ് ഗൂപ്പെ !!! ഇതു ബ്ലോഗല്ലേ ??? മാധ്യമം പത്രമല്ലല്ലോ :)
കാര്‍ട്ടൂണ്‍ കലക്കിയിട്ടുണ്ട് ഇത്തരം വര്‍ഗീയ ചിന്തകളെ ജനങ്ങള്‍ തിരിച്ചറിയുകയും പ്രതികരിക്കുകയും വേണ്ടത് തന്നെയാണ്
അതെ നമ്മള് ബ്ലോഗര്‍മാര്‍ക്കിടയില്‍ വര്‍ഗീയതക്കു സ്ഥാനമില്ല,
കാര്‍ടൂണ്‍ നന്നായിരിക്കുന്നു.
http://cartoonistsudheer.blogspot.com/2011/02/blog-post_23.html
ഈ കാര്ടൂണിസ്റ്റിനെ ആരും കണ്ടിട്ടില്ലാന്നു തോന്നുന്നു.
അടിപൊളി വര... വല്ലാത്തൊരു കഴിവ് തന്നെ.
മരുന്നില്ലാത്ത രോഗമായിട്ടും എന്തിനാ ചിത്രകാരാ വീണ്ടും വീണ്ടും മരുന്ന് തേടി വർഗ്ഗീയ മൂരാച്ചികളുടെ അടുത്ത് വരുന്നത്?
ചില വ്യക്തമായ താല്പര്യം മുന്‍ നിര്‍ത്തി ആണ് ഇങ്ങനെയൊക്കെ പടച്ചു വിടുന്നത്...കേരള സാഹിത്യ അക്കാദമി പോലെ ബ്ലോഗു രംഗത്തും ഉടനെ വരാന്‍ സാധ്യത ഉണ്ട് അതൊക്കെ കണ്ടുള്ള കളിയാണ് ..കൂട്ടങ്ങളെ താരടിച്ചാല് പിന്നെ കൂട്ടമില്ലാത്ത കൂട്ടങ്ങള്‍ക്ക് ആഖോഷിക്കാം എന്നായിരിക്കും ..നടക്കില്ല മോനെ ദിനേശാ...എല്ലാ വര്‍ക്കും നന്ദി
ഇവനേത് കോത്താഴത്ത്കാരനാ, ചിത്രകാരനാണു പോലും. പിന്നെ അവിടെ പങ്കെടുത്തത് മുഴുവന്‍ വര്‍ഗീയ മൂരാച്ചികളാ,തനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുമോ,പറ്റുമെങ്കില്‍ അകംബാടത്തിന്റെ 2 ഫോട്ടോ പോസ്റ്റ് എടുത്ത് അതില്‍ ഒന്നോ രണ്ടോ ബോംബും തോക്കും കൂടെ വരച്ചു ചേര്‍ത്ത് “ഫോലീസിനു“ കൊടുക്ക്, നാട്ടിലാണെങ്കില്‍ നല്ല ഡിമാന്റാ, വേണോങ്കി നിനക്ക് ഒരു സ്വീകരണം ബ്ലോഗുലകം വക തന്നെ സങ്കടിപ്പിച്ചു തരാം.
വര നന്നായി. സന്ദേശവും
ഇവിടെയും വര്‍ഗീയതയോ?
വെറും തെറ്റിധാരണയാണെന്നാ തോന്നുന്നത്
എന്റെ തല്ല്കൊള്ളിത്തരങ്ങള്‍
നല്ലത് പറഞ്ഞാൽ നാലാള് വായിക്കില്ലന്ന് ചിത്രകാരനറിയാം.. പക്ഷേ, അതിനെന്തിനാ വർഗ്ഗീയത?
വര ഉഗ്രൻ.. അത് പ്രത്യേകം പറയേണ്ടതില്ലല്ലോ...
വര കലക്കി.
നല്ലത് പറഞ്ഞാൽ നാലാള് വായിക്കില്ലന്ന് ചിത്രകാരനറിയാം.. പക്ഷേ, അതിനെന്തിനാ വർഗ്ഗീയത?
വര ഉഗ്രൻ.. അത് പ്രത്യേകം പറയേണ്ടതില്ലല്ലോ...
ചില വ്യക്തമായ താല്പര്യം മുന്‍ നിര്‍ത്തി ആണ് ഇങ്ങനെയൊക്കെ പടച്ചു വിടുന്നത്...കേരള സാഹിത്യ അക്കാദമി പോലെ ബ്ലോഗു രംഗത്തും ഉടനെ വരാന്‍ സാധ്യത ഉണ്ട് അതൊക്കെ കണ്ടുള്ള കളിയാണ് ..കൂട്ടങ്ങളെ താരടിച്ചാല് പിന്നെ കൂട്ടമില്ലാത്ത കൂട്ടങ്ങള്‍ക്ക് ആഖോഷിക്കാം എന്നായിരിക്കും ..നടക്കില്ല മോനെ ദിനേശാ...എല്ലാ വര്‍ക്കും നന്ദി
അതെ നമ്മള് ബ്ലോഗര്‍മാര്‍ക്കിടയില്‍ വര്‍ഗീയതക്കു സ്ഥാനമില്ല,
കാര്‍ടൂണ്‍ നന്നായിരിക്കുന്നു.
http://cartoonistsudheer.blogspot.com/2011/02/blog-post_23.html
ഈ കാര്ടൂണിസ്റ്റിനെ ആരും കണ്ടിട്ടില്ലാന്നു തോന്നുന്നു.
ഏതാണ്ട് 15 ബ്ലോഗര്‍മാര്‍ മാത്രമേ ഇവിടെ കമന്റിട്ടുള്ളു എന്നതില്‍
ചിത്രകാരന്റെ അസംതൃപ്തി അറിയിച്ചുകൊള്ളട്ടെ :)
ചിത്രകാരന്റെ ചിതയൊരുക്കാനെന്ന അടിക്കുറിപ്പോടെ മാനവിക വിശാാാാാല വീക്ഷണമുള്ള മഹാനായ ആചാര്യന് തിരുമനസ്സ് തുല്യം ചാര്‍ത്തിയ ഈ പോസ്റ്റില്‍... ലോകപ്രശസ്ത കാര്‍ട്ടൂണിസ്റ്റ് നൌഷാദ് അകമ്പാടത്തിന്റെ രേഖാചിത്രത്താല് ധന്യമായ ഈ പോസ്റ്റില്‍.... ജിദ്ദ ഇസ്ലാമിക ബ്ലോഗ് മീറ്റ് സംഘടിപ്പിച്ച ജമാാത്തെ ഇസ്ലാമി, മാധ്യമം സംഘാടകരെങ്കിലും
പിന്തുണ പ്രഖ്യാപിച്ച് കമന്റിടേണ്ടതായിരുന്നു. വര്‍ഗ്ഗീയ വാദിയായ ചിത്രകാരനെ ഒറ്റപ്പെടുത്തണമെന്ന് പ്രഖ്യാപിച്ച കമന്റന്മാര്‍ക്ക് പിന്തുണ കുറയുന്നത് നാണക്കേടല്ലേ !!! ജിദ്ദ മാപ്ല ബ്ലോഗ് മീറ്റ് സംഘടിപ്പിക്കുകയും, അതില്‍ മാനവികതയുടെ കറിവേപ്പില മണത്തിനായി രണ്ടു “സഹോദര സമുദായാഗങ്ങളെ” പ്രത്യേകം ക്ഷണിച്ചു വരുത്തി മൂലക്കിരുത്തുകയും ചെയ്ത സംഘാടകരുടെ വിശാല മാനവിക മനസ്കതയെ ശ്ലാഘിക്കാന്‍ ചിത്രകാരനെതിരെ ഒരു ഫത്വ ഇറക്കാന്‍ അമാന്തിക്കരുത്
മത നിരപേക്ഷ ബ്ലോഗ് സുഹൃത്തുക്കളെ :)
ആചാര്യാ... നൌഷാദേ.... ധീരതയോടെ നയിച്ചോളു...ലക്ഷം ലക്ഷം പിന്നാലെ..... :)
മക്കള്ടെ വര്‍ഗ്ഗീയക്കളി ആള്‍ക്കൂട്ടത്തിന്റെ ബലത്തിലൊന്നും
മാനവികമാകില്ലല്ലോ ബ്ലോഗേഴ്സ് ഗൂപ്പെ !!! ഇതു ബ്ലോഗല്ലേ ??? മാധ്യമം പത്രമല്ലല്ലോ :)
ഉരുളക്കു ഉപ്പേരി. കൊള്ളാം.
ഇത്തരം നല്ല മറുമരുന്നുകള്‍ ഇല്ലേല് പിന്നെ നാമൊക്കെ മനുഷ്യരായി നടക്കുന്നതില്‍ പിന്നെ എന്ത് കാര്യം.
ഇത്തരം വര്‍ഗീയ ചിന്തകളെ മുളയിലെ നുള്ളിക്കളയണം.
അല്ലെങ്കില്‍ ചാണകം തളിച്ച് ശുദ്ധമാക്കി പടിയിറക്കി വിടണം.
gud..!!!
ഇത് കലക്കിയിട്ടുണ്ട്
ഇത് കലക്കി ..
ഹഹഹ....കൊള്ളാലോ...കാര്‍ട്ടൂണ്‍ കിടു കിടിലന്‍ !!!
വരച്ച നൌഷാദിനും, പോസ്റ്റിയ ആചാര്യനും അഭിനന്ദനങ്ങള്‍ !!!
വിമര്‍ശനം സത്യമാകുംബോള് ഒത്തിരി വേദനിക്കും.
ചിത്രകാരന്റെ ആശംസകള്‍....
കൂട്ടുകാരെ ഫേസ്ബുക്ക് ഇവിടെ ഇപ്പോള്‍ മുതല്‍ കിട്ടാനില്ലാ...എന്തോ അറിയില്ലാ..ശേരി ആയാല്‍ വരുന്നതായിരിക്കും കേട്ടാ...ഈ വര ഒരു അടിപൊളി വര ആയത് കൊണ്ട് ആള്ക്കാര് അറിയണം എന്ന് വിചാരിച്ചു ..എന്തേ അതെന്നെ
ലത് കലക്കി
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക