ഈ കസേരയുടെ വില
പിണറായി പഠിപ്പിക്കേണ്ടാ ..പന്ന്യന്‍
അതിന്റെ വില, അല്ലാതെ
തന്നെ ജനങ്ങള്‍ക്ക് അറിയാം ..
---------------------
അഡ്ജസ്റ്റ് സമരം ചെയ്യുന്നത്
സി പി ഐ ആണ് ..പിണറായി .
തന്നെ ജനങ്ങള്‍ക്ക് അറിയാം ..
---------------------
അഡ്ജസ്റ്റ് സമരം ചെയ്യുന്നത്
സി പി ഐ ആണ് ..പിണറായി .
തൂറാന്‍ മുട്ടിയത് അഡ്ജസ്റ്റ്
ചെയ്യാന്‍ കഴിയാതെ പോയത്
ജനങ്ങള്‍ മറന്നിട്ടില്ല ..
--------------------
മുല്ലപ്പെരിയാര്‍ സുരക്ഷയില്‍
ആശങ്ക വേണ്ടെന്ന്,
ചെന്നിത്തലയും ,പി ജെ ജോസഫും .
ചെയ്യാന്‍ കഴിയാതെ പോയത്
ജനങ്ങള്‍ മറന്നിട്ടില്ല ..
--------------------
മുല്ലപ്പെരിയാര്‍ സുരക്ഷയില്‍
ആശങ്ക വേണ്ടെന്ന്,
ചെന്നിത്തലയും ,പി ജെ ജോസഫും .
മന്ത്രി സഭയുടെ സുരക്ഷയില്‍
ഇവര്‍ ആശങ്കാകുലരാണ് താനും .
-----------------------
ഡല്‍ഹിയില്‍ പാഠം പഠിച്ചു ,
ഇനി രാജി വെക്കില്ലാ ..കെജ്രിവാള്.
ഇവര്‍ ആശങ്കാകുലരാണ് താനും .
-----------------------
ഡല്‍ഹിയില്‍ പാഠം പഠിച്ചു ,
ഇനി രാജി വെക്കില്ലാ ..കെജ്രിവാള്.
അന്നത്തെ രാജിയോടെ ഡല്‍ഹിയിലെ
മാത്രം അല്ല ഇന്ത്യയിലെ മൊത്തം
ജനങ്ങളും പാഠം പഠിച്ചു കഴിഞ്ഞു .
------------------------
ബി ജെ പി പ്രതീക്ഷ നശിപ്പിച്ചു,
ഇനി പ്രതീക്ഷ കൊടുക്കരുത്
ശിവസേന ..
മാത്രം അല്ല ഇന്ത്യയിലെ മൊത്തം
ജനങ്ങളും പാഠം പഠിച്ചു കഴിഞ്ഞു .
------------------------
ബി ജെ പി പ്രതീക്ഷ നശിപ്പിച്ചു,
ഇനി പ്രതീക്ഷ കൊടുക്കരുത്
ശിവസേന ..
അതെ മുഖ്യമന്ത്രിയാകാം എന്നുള്ള
ഉദ്ധവ് താക്കറെയുടെ പ്രതീക്ഷ
നശിപ്പിച്ചു കളഞ്ഞില്ലേ..
-------------------
"വാക്കും വരയും "
ആചാര്യന്
ഉദ്ധവ് താക്കറെയുടെ പ്രതീക്ഷ
നശിപ്പിച്ചു കളഞ്ഞില്ലേ..
-------------------
"വാക്കും വരയും "
ആചാര്യന്

"ഷാപ്പുകള്‍ പൂട്ടിക്കാതിരിക്കാന്‍
മൂലമറ്റം ഷാപ്പുടമ സതീശന് ,
കേരളത്തിലെ യും കേന്ദ്രത്തിലെയും ചില
ഉന്നതരെ കോഴയുമായി സമീപിക്കുന്നു ,
അതിനു അവര്‍ പറയുന്ന മറുപടികള്‍ ആണ്
ഇതിലെ വിഷയം "
സഖാവ് വാങ്കെ
------------------------------
"ഒരു കോടിയോ ?ഇത് ,
മൂക്കിപ്പൊടി വാങ്ങാന്‍ തികയില്ലല്ലോടെയ്
എടുത്തോണ്ട് പോ സതീശാ "
മൂലമറ്റം ഷാപ്പുടമ സതീശന് ,
കേരളത്തിലെ യും കേന്ദ്രത്തിലെയും ചില
ഉന്നതരെ കോഴയുമായി സമീപിക്കുന്നു ,
അതിനു അവര്‍ പറയുന്ന മറുപടികള്‍ ആണ്
ഇതിലെ വിഷയം "
സഖാവ് വാങ്കെ
------------------------------
"ഒരു കോടിയോ ?ഇത് ,
മൂക്കിപ്പൊടി വാങ്ങാന്‍ തികയില്ലല്ലോടെയ്
എടുത്തോണ്ട് പോ സതീശാ "
കുഞ്ഞു സാഹിബ്
-----------------------------
ഞമ്മക്ക് ഇത്ഹറാമാണല്ലോ
മോനേയ്.
ന്താ അപ്പൊ വേണ്ടേ ?
അല്ല ഇങ്ങള് ആ റം വിറ്റ
കാശാണല്ലോന്ന്...
"ഒരു കോടിയെങ്കി ഒരു കോടി
ഇജ്ജു ഇങ്ങട്ട് തന്നാള ,
സോണി സാര്‍
--------------------
അതല്ല മോനെ
സോണി സാറിനു തരാന്ന് പറഞ്ഞ ബാക്കി
എവിടെ?
സോണി സാറേ അത്
മകന്റെ കയ്യില്‍ കൊടുത്തതാണല്ലോ..
ഓഹോ
എന്റെ അല്ലെ മോന് ..
അത് ചെലവായി പോയിട്ടുണ്ടാകും
എന്റെ അല്ലെ മോന് ..
അത് ചെലവായി പോയിട്ടുണ്ടാകും
ചെന്നന്‍
-------------
ദാ സതീശാ
ഈ അമ്പത് ലച്ചം
എന്റെ മുടി മുറിക്കാന്‍ തികയില്ല
ബാക്കി തന്നില്ലെങ്കില്‍ നമ്മള് പാര വെക്കുമേ ..
തൊമ്മച്ചന്
------------------
അയ്യായിരം കോടി കയ്യില്‍
വരാനുള്ള ചാന്‍സ്
ഒരു വാട്സാപ്പ് ക്ലിപ്പ് മൂലം
തകര്‍ന്നിരിക്കുവാ സതീശാ ..
രണ്ടര കോടി കൊണ്ടൊന്നും ഒന്നും ആകില്ലാ..
ഇനിയും തന്നില്ലെങ്കില്‍
എല്ലാ ബാറും പൂട്ടും .
------------------
അയ്യായിരം കോടി കയ്യില്‍
വരാനുള്ള ചാന്‍സ്
ഒരു വാട്സാപ്പ് ക്ലിപ്പ് മൂലം
തകര്‍ന്നിരിക്കുവാ സതീശാ ..
രണ്ടര കോടി കൊണ്ടൊന്നും ഒന്നും ആകില്ലാ..
ഇനിയും തന്നില്ലെങ്കില്‍
എല്ലാ ബാറും പൂട്ടും .
മുഹമ്മദ് ചട്ടേല്
-------------------------
ദേഖോ സതീശ് ഭായീ,
യെ ദസ് ക്രോര്‍ സെ, കുച്ച് നഹി ഹോഗാ..
മാഡം കോ ദേനെ കാ ഹൈ,
ബേബി കോ ദേനെ കാ ഹൈ,
-------------------------
ദേഖോ സതീശ് ഭായീ,
യെ ദസ് ക്രോര്‍ സെ, കുച്ച് നഹി ഹോഗാ..
മാഡം കോ ദേനെ കാ ഹൈ,
ബേബി കോ ദേനെ കാ ഹൈ,
ഔര്‍ മാലൂം ഹൈ നാ,
കേരള പ്രദേശ് കാ സബ് കോ നക്കാപ്പിച്ച ദേനെ കാ ഹൈ ,
യെ പൈസ ഇധര്‍ രഖ്കെ ജാവോ ..
പൂര സൌ ക്രോര്‍ ലേക്കെ ആവോ ..
കേരള പ്രദേശ് കാ സബ് കോ നക്കാപ്പിച്ച ദേനെ കാ ഹൈ ,
യെ പൈസ ഇധര്‍ രഖ്കെ ജാവോ ..
പൂര സൌ ക്രോര്‍ ലേക്കെ ആവോ ..
ദസ് കോക ലേകെ ആയ മലബാറി ..
ചമ്പൂര്‍ന്ന ചാച്ചരതാ
ഉള്ളൂ കാ പട്ടാ ..
ചമ്പൂര്‍ന്ന ചാച്ചരതാ
ഉള്ളൂ കാ പട്ടാ ..
"ബാറും കാറും പൂ ..പൂത്ത കാശും "
ഇതില്‍ പറയുന്ന കാര്യങ്ങള്‍ തികച്ചും സാങ്കല്പികം
ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായോ ,
മരിച്ചവരുമായോ യാതൊരു ബന്ധവും ഇല്ല .
ആചാര്യന്

വിമാനം കാസര്‍കോട്ട്
കണ്ടെത്തിയതായി റിപ്പോര്‍ട്ട്....!!!
നമസ്കാരം ഇന്നത്തെ പ്രധാന വാര്‍ത്ത....
കാണാതായ വിമാനത്തെ കാസര്‍കോട് ഔക്കര്‍ച്ചാന്റെ പോരെന്റെ മുറ്റത്തു കണ്ടതായി മോയിതുച്ചാന്റെ ഓള് ആയിസുമ്മ ചെല്ലിയതായി ഞങ്ങളെ കാസര്‍കോട് ലേഖകന്‍ അബ്ബാസ്
റിപ്പോര്‍ട്ട് ചെയ്യുന്നു ..
കൂടുതല്‍ വിവരങ്ങളുമായി ആയിസുമ്മയുടെ വീട്ടില്‍ നിന്നും അബ്ബാസ് ലൈനില്‍ ഉണ്ട് ..
"അബ്ബാസ് എപ്പോഴാണ് അവര്‍ വിമാനം കണ്ടത് ?
എന്തൊക്കെയാണ് കൂടുതല്‍ വിവരങ്ങള്‍?"
"നികേഷ് ഞാന്‍ ഇപ്പോള്‍ ആയിസുമ്മായുടെ വീട്ടില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ അവരില്‍ നിന്ന് തന്നെ കേള്‍ക്കാം...."
"മോനെ ഞാന്‍ പയ്യുനെ കറന്നും,പാത്രം കയീറ്റും ജീബിക്കുന്ന പാവപ്പെട്ടോളാണ,പയ്യുനെ കറക്കാന്‍ ഔക്കര്‍ച്ചാന്റെ പോരെക്ക് പോവലുണ്ടായിനു,
മിഞ്ഞാന്നു കാലത്തെ ഓറെ പോരെന്റെ മുറ്റത്തു ഒരു സാധനം ഇങ്ങനെ ചെറക് എല്ലോ ഇള്ളതു ഞാന്‍ കണ്ട് ,ഔക്കര്‍ച്ചാന്റെ പുള്ളിനോട് കേട്ടപ്പോ അത് ബീമാനം ആയിസഞ്ഞാന്നു ഓന് ചെല്ലീന് മോനെ,
ഇന്നലെ ഈടെ പുള്ളമ്മാര് ബിസിയം പറേന്നെ ഇണ്ടായിനു ബീമാനം കാണാനില്ലാലോന്നു,അപ്പൊ ഞാന്‍ പുള്ളമ്മാരോട് ചെല്ലി ഇങ്ങനെ കണ്ടിന് എന്ന് ,ഇത് നിങ്ങോല്ലോ കൂട്ടോം ഗുല്‍മാലും ആക്കൂന്ന് ഞമ്മക്കറിഞ്ഞിട്ടാ മോനേ ."
"അല്ല ആയിസുമ്മാ അന്ന് വല്ല വിശേഷവും ഉണ്ടായിരുന്നോ?
"ഈ ബയസ്സാം കാലത്ത് ഞമ്മക്ക് എന്ത്
വിശേഷം മോനേ,നിങ്ങ ആളെ കളിയാക്കണ്ടാ"
"അതല്ല ആയിസുമ്മാ അവിടെ അന്ന് എന്തെങ്കിലും പരിപാടികളോ,ആരെങ്കിലും വരുകയോ? മറ്റോ ഉണ്ടായിരുന്നോന്നു? "
" ആ അന്നാണ് കാലത്തേ ഔക്കര്‍ച്ചാന്റെ മോന് ജമാല്‍ ദുബയിന്നു വന്നത്."
"നികേഷ് അന്ന് കാലത്ത് ദുബയിന്നു ജമാല്‍ വന്നിരുന്നു, എന്നും അന്ന് തന്നെ ആണ് വിമാനം കണ്ടത് എന്നും ആയിസുമ്മ പറയുന്നതിനാല്‍ ,ഇതിനു പിന്നില്‍ ജമാല്‍ ആണോ എന്നും ,ജമാലിന് പിന്നില്‍ കാസര്‍കോട് മുജാഹിദീനോ,കേരള മുജാഹിദീനോ ,പങ്കുണ്ടോ എന്നും സംശയിക്കാവുന്നതും ആണ് ."
"അതല്ല ഈ ഔക്കര്‍ച്ചാന്റെ പൊരെ ഈടെ അട്ത്തെന്നെയാ?"
"ഈടെന്നെ മോനെ രണ്ട് ചവുട്ട് നടന്നെങ്കില്‍ എത്തി .
ഞമ്മോ നോക്കീറ്റ് ബെരാ "
"ഹാ നികേഷ് ലോക വാര്‍ത്താ ചരിത്രത്തില്‍ ആദ്യമായി ഇതാ വിമാനം നമ്മുടെ ചാനലിലൂടെ ലോകം കാണാന്‍ പോകുന്ന ആ ആകാംക്ഷാ ഭരിതമായ നിമിഷങ്ങള്‍ "
"ഇത് ഔക്കര്‍ച്ചാന്റെ പുള്ളി സമീര്‍ ,
സമീ നീ ആ ബീമാനം ഓറെ കാണിച്ചിര് മോനെ, കൊറേ നേരായി ആ ബിമാനത്തെം തേടിക്കൊണ്ട് കൊറേ ആള് ഞമ്മളെ പോരേല് കാത്തിറ്റ് നിക്ക്ന്നെ "
"ഇതാ ആയിസഞ്ഞാ ഇതാ നിങ്ങോല്ലോ തേട്ന്നെത്?"
@@@@####$$$$$
"വാര്‍ത്തകളില്‍ തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു ,
വിമാനം കണ്ടു കിട്ടുന്നത് വരെ വെറൊരു വാര്‍ത്തയുമായി
ഇടവേളയ്ക്കു ശേഷം വീണ്ടും വരാം "
"ഇത് കാള പെറ്റൂ എന്ന് കേക്കുമ്പോള്‍ തന്നെ കയറുമായി ഓടുന്ന നവ മാധ്യമ മൂരാച്ചികള്ക്ക് സമര്‍പ്പിക്കുന്നു "

(അണിയറയില്‍ നിന്നും ഒരു പെണ്‍കുട്ടി
അരങ്ങത്തേക്ക് ...)
പതിവ് പോലെ ,ഈ വര്‍ഷവും "ദി പോര്‍ട്ടര്‍ " ടി വി യുടെ
"കേഡി ഓഫ്ദി ഇയര്‍ "പരിപാടിയുടെ ഗ്രാന്‍ഡ് ഫിനാലെ ഈ പുത്തരിക്കണ്ടം മൈതാനത്ത് നിങ്ങളെ ഏവരെയും സാക്ഷി നിര്‍ത്തി നടത്തുന്നു ..
നമുക്ക് സ്വാഗതം ചെയ്യാം .
നമ്മുടെ പ്രിയപ്പെട്ട ജഡ്ജസ് ...
"നമ്മളെ ഏവരെയും പാടി ഉറക്കുന്ന,പയിനായിരം ഉറുപ്പിയ കൊടുത്താല്‍ ഏതു കുടല് മാലയും വലിച്ചെടുക്കുന്ന , തന്റെകത്തി കൊണ്ട് ഏതു സംഗീത ത്തെയും കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്ന പ്രിയപ്പെട്ട ഗുണ്ടാ ഗായകന്"
"സുകുമാരന്‍ ഇത്തിക്കണ്ണി "
(നവലോക ഗുണ്ടാ കിരീടമേ....പാട്ടും പാടി, ഒരു കത്തിയും കയ്യില്‍ പിടിച്ചു കൊണ്ട് സുകുമാരന്‍ ഇത്തിക്കണ്ണി പ്രവേശിക്കുന്നു )...
അടുത്തതായി
വര്‍ഷങ്ങളായി ആളുകളെ ഒരു കാക്കയിലൂടെ തൂറിച്ച് പറ്റിക്കുന്ന സൂപ്പര്‍ ഗുണ്ടാ "എച്ചുസ്മി അച്ചു"
(കയ്യില്‍ ഒരു കാക്കയേയും,ഒരു ടവ്വലും പിടിച്ചു വളിഞ്ഞ ചിരിയുമായി കടന്നു വരുന്നു എച്ചുസ്മി അച്ചു )
അടുത്തതായി
"ഒരു ചാള കൊണ്ട് എതിരാളികളെ അരിഞ്ഞു വീഴ്ത്തുന്ന ചാള മേരി"
(കയ്യില്‍ ഒരു ചാളയും ചുഴറ്റി ക്കൊണ്ട് ആര്‍ക്കാടാ ഈ ചാള മേരിയോടു കളിക്കേണ്ടത് ഇറങ്ങി വാടാ...എന്ന ഡയലോഗും)
അടുത്തതായി
"പ്രേക്ഷകരുടെ (ആത്മഗതം ...മണ്ടന്മാരുടെ)ഏറ്റവും കൂടുതല്‍ എസ്സ് എം എസ്സുകള്‍ നേടി ഈ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട (ആത്മഗതം... ഓ പിന്നെ..നമ്മ ചാനലുകാര് തിരഞ്ഞെടുത്ത ) പ്രിയപ്പെട്ട ,
മത്സരാര്‍ത്ഥികള്‍ ..."
1..പവനായി ..
2..കീരിക്കാടന്‍ ജോസ്..
3..കീലേരി അച്ചു..
4..വെട്ടിച്ചിറ ഡൈമണ് ..
ആദ്യത്തെ മത്സരം ശ്രീമാന്‍ പവനായി....
(ഒരു പെട്ടിയും കയ്യില്‍ പിടിച്ചു വരുന്നു പവനായി ..)
പെട്ടി തുറന്ന്..
"ഇതില്‍ ഇരുതലയുള്ള മലപ്പുറം കത്തി മുതല്‍ ബൂമറാങ്ങ് വരെ ഉള്ള മാരക ആയുധങ്ങള്‍ ഉണ്ട് ഞാന്‍ തുടങ്ങുകയാണ്...
ആദ്യത്തെ ആയുധം പ്രേക്ഷകര്‍ക്ക് തീരുമാനിക്കാം ..
പ്രേക്ഷകരുടെ ശബ്ദം ..
"മലപ്പുറം കത്തി ..മലപ്പുറം കത്തി"
പവനായി ഇരു തലയുള്ള മലപ്പുറം കത്തി എടുത്തു സ്റ്റേജില്‍ വെച്ച ലക്ഷ്യ സ്ഥാനത്തേക്ക് എറിയുകയാണ്..പക്ഷെ കത്തി ലക്ഷ്യം തെറ്റി സ്റ്റേജിന്റെ മൂലയിലേക്ക് പോയി താഴെ കുത്തി നിന്നു....ഇങ്ങനെ ഓരോന്നായി അവസരം ലക്ഷ്യ സ്ഥാനത്തേക്ക് എത്താതെ പോകുന്നു..
ജഡ്ജ് എച്ചുസ്മി അച്ചുവിന്റെ ഒരു കമന്റ് ..
"മിസ്റ്റര്‍ പവനായി..
കാക്കക്ക് വരെ ലക്ഷ്യം തെറ്റാതെ തൂറാന്‍ അറിയാം ..
ഒരു പവനായി ...ശവമാകാന്‍ വന്നിരിക്കുന്നു "
അവസാനം ബൂമറാങ്ങ് എടുത്തു പവനായി ..
"ഇതാ ഈ ആയുധം ലക്ഷ്യ സ്ഥാനത്തേക്ക് തന്നെ" ..
എന്നും പറഞ്ഞു ഒരൊറ്റ ഏറു..
അത് കറങ്ങി തിരിച്ചു വന്നു പവനായിയുടെ തലയില്‍ തന്നെ കൊണ്ടു..പവനായി "അയ്യോ "എന്നും പറഞ്ഞു ഒറ്റ വീഴ്ച്ച...
ഇത് കണ്ട ചാള മേരി ..
"എന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി..ബൂമറാങ്ങ് ..
ഇപ്പൊ ദാ പവനായി ശവമായി..."
അപ്പോള്‍ സ്റ്റെജിലേക്ക് വെട്ടിച്ചിറ ഡൈമണ്..കടന്നു വന്നു ..
"എനിക്കൊരു പാട്ട് പാടണം,എനിക്കൊരു പാട്ട് പാടണം .."
എന്ന് വിളിച്ചു പറയുന്നു...
ഇത് കേട്ട്
സുകുമാരന്‍ ഇത്തിക്കണ്ണി...
"ഇവിടെ പാടാന്‍ ഞങ്ങളൊക്കെ ഉണ്ട് എന്നും ,വെട്ടിച്ചിറ അറിയുന്ന പണി ചെയ്താല്‍ മതി "
എന്നും പറഞ്ഞു തടയാന്‍ പോകുന്നു ...
അവര്‍ തമ്മില്‍ ഒന്നും രണ്ടും പറഞ്ഞു പരസ്പരം അടി കൂടുന്നു ..
താഴെ വീണു കിടക്കുന്ന പവനായിയുടെ മുകളില്‍ തട്ടി വെട്ടിച്ചിറ വെട്ടിയിട്ട പോത്ത് പോലെ നിലം പതിക്കുന്നു...
ആരൊക്കെയോ ചേര്‍ന്ന് രണ്ടു പേരെയും എടുത്തു കൊണ്ട് പോകുന്നു..
പെണ് കുട്ടിയുടെ ശബ്ദം വീണ്ടും ..
"ജട്ജസുമായി അടി കൂടിയ വെട്ടിച്ചിറ ഡൈമണ് ചട്ടമ്പിയെ അയോഗ്യനാക്കിയിരിക്കുന്നു...
അടുത്തതായി..."(മുഴുമിപ്പിക്കുന്നതിനു മുമ്പ് )
കീരിക്കാടനും ,കീലേരി അച്ചുവും "ഞാന്‍ ആദ്യം ഞാന്‍ ആദ്യം "എന്ന് പറഞ്ഞു സ്റ്റെജിലേക്ക് ഓടി വരുന്നു ...
രണ്ടു പേരും തമ്മില്‍ പൊരിഞ്ഞ മല്‍പ്പിടുത്തം നടക്കുന്നു .
അവസാനം ഉരുണ്ടുരുണ്ട്..
കീരിക്കാടന്‍ പവനായി എറിഞ്ഞ ലക്ഷ്യം തെറ്റിയ കത്തിയിലേക്ക് വീഴുന്നു...
ഇത് കണ്ട കീലേരി അച്ചു...
"കീരിക്കാടന്‍ ചത്തേ..കീരിക്കാടന്‍ ചത്തേ..
കീരിക്കാടനെ ഞാന്‍ കൊന്നേ...
എന്നും പറഞ്ഞു കൊണ്ട് തുള്ളിച്ചാടുന്നു..."
അങ്ങനെ ഈ വര്‍ഷത്തെ കേഡി ഓഫ് ദി ഇയര്‍ അവാര്‍ഡ് നമ്മുടെ പ്രിയ നായകന് കീലേരി അച്ചുവിന്.....
ഓഫ് : ഈ കഥയ്ക്കും ,കഥാ പാത്രങ്ങള്‍ക്കും,ജീവിച്ചിരുന്നവരോ ,മരിച്ചു പോയവരോ ,മലയാളം ചാനലുകളോ ,ആയി യാതൊരു ബന്ധവും ഇല്ലാ...
ചില ചാനലുകളിലെ പരിപടികളല്ലേ ഇത് എന്ന് വായനക്കാര്‍ വിചാരിച്ചാല്‍ എന്നെ കുറ്റം പറഞ്ഞിട്ട് കാര്യവും ഇല്ലാ ....
ന്തേ?
അതെന്നെ?!!!!

Subscribe to:
Posts (Atom)