Subscribe to:
Post Comments (Atom)
ഒരുദിനം നാം കണ്ടുമുട്ടും
നദിയില്ക്കിടന്നു തണുത്തുപോയ
കടലാസുതോണിയും തണ്ണിമത്തനുമെന്നപോലെ ലോകത്തിന്റെ ഉത്കണ്ഠയെല്ലാം നമ്മോടൊപ്പമുണ്ടാകും
കൈത്തലംകൊണ്ടു സൂര്യനെ മറച്ച്, വിളക്കുംതൂക്കി നാം പരസ്പരം സമീപിക്കും
Copyright 2010 ആചാര്യന്
Free Blogger template by Freebtemplates. Original Design by Paddsolutions
Comments
ചിത്രങ്ങള്‍ ആദ്യം ഞാന്‍ തന്നെ കണ്ടു.
മനോഹരം
2006 ല്‍ ഞാനും പോയിരുന്നു.
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന താഴ്വര........... അതിമനോഹരി തന്നെ പ്രകൃതി.. ഈ ചിത്രങ്ങളും മനോഹരം
നന്ദി ചെറുവാടീ ..ആദ്യം കണ്ടതിനും അഭിപ്രായത്തിനും..
അതേ ശ്രീ വല്ലാത്ത മനോഹരമായ സ്ഥലം അല്ലെ?
കണ്ടാലും കണ്ടാലും മതിവരാത്ത സ്ഥലം ..നന്ദി സുഗന്ധി..
ആദ്യം കണ്ടാലും പിന്നെ കണ്ടാലും ഭംഗിക്ക് കുറവൊന്നും വന്നിട്ടില്ലല്ലോ...
റാംജി സര് ഹ ഹ ഹ ...ഭംഗി കുറവില്ല സത്യം...നന്ദി
അടുത്ത് കാണുമ്പോഴാണ് ഏറെ സൌന്ദ്യര്യം .
നന്നയിരിക്കുന്നു
ഞാനും കണ്ടിട്ടുണ്ട് നേരിട്ട്...
ഞാന്‍ എങ്ങനെ കാണും അന്ന് എന്നെ കൊണ്ട് പോയില്ലല്ലോ.....നിങ്ങള്‍ ഹണീമൂണ്‍ ആഘോഷിക്കാന്‍ പോയതല്ലേ..ചിത്രങ്ങള്‍ പണ്ടേ കണ്ടതാണ്..സംഭവം കൊള്ളാം....
നല്ല കാഴ്ചകൾ,എവിടെയാണിത്?
@ ടോംസ് നന്ദി .. അതേ അതൊരു കാണേണ്ട കാഴ്ച തന്നെയാണ്
കൊറേ നേരം ക്യുവില്‍ നിന്ന് മടുത്തപ്പോള്‍ തിരിച്ചു പോരാം എന്ന് വിജരിച്ചതാണ് ..പക്ഷെ 12 വര്‍ഷത്തില്‍ ഒരിക്കലാണ് നീലക്കുറിഞ്ഞി പൂക്കുന്നത് എന്ന് പറഞ്ഞത് കൊണ്ട് കാണാന്‍ പോയി .കണ്ടപ്പോള്‍ തോന്നി തിരിച്ചു പൊയരുന്നെങ്കില്‍ അതൊരു വല്ലാത്ത നഷ്ട്ടം തന്നെ ആകുമായിരുന്നു എന്നൂ..അത്രയ്ക്കും നല്ല ഭംഗിയുള്ള സ്ഥലം..
@ ജിഷാദ് നന്ദി...നല്ല സ്ഥലങ്ങള്‍ അല്ലെ?
@ അഭി നന്ദി ..എടാ നീ വന്നിരുന്നെങ്കില്‍ സ്വര്‍ഗത്തിലെ കട്ടുരുമ്പാകുമായിരുന്നില്ലേ?.....ഇനി വര്‍ഷങ്ങള്‍ കഴിഞ്ഞു വീണ്ടും പൂക്കുമ്പോള്‍ പോകാം എന്തെ (ഇന്ഷാ അള്ളാ)
@ കൃഷ്ണകുമാര്‍ നന്ദി ..ഇത് നമ്മുടെ സ്വന്തം ..മൂന്നാറിന് തൊട്ടടുത്ത് ..
മനോഹരം..!!
നല്ല ചിത്രങ്ങള്‍!
ഞാന്‍ ഇതുവരെ നീലക്കുറിഞ്ഞി കണ്ടിട്ടില്ല..
ഇപ്പോ ഈ പടംസ് കണ്ട് തൃപ്തിയായി..
സ്ഥലം മൂന്നാറിനടുത്താണല്ലേ..
പക്ഷേ ക്യൂ നിന്നത് എന്തിനാണെന്ന് മനസ്സിലായില്ല..?
അതേ നൌഷാദിക്കാ...അവിടെ കുന്നിന് മുകളില്‍ ആണ് ഈ സ്ഥലം അവിടെ ..പോകണമെങ്കില്‍ നമ്മുടെ വണ്ടി അവിടെ വെച്ചിട്ട് .ഫോരെസ്റ്റ്റ് ബസ്സില്‍ വേണം പോകാന്‍ ..അതിനു ടിക്കറ്റ് എടുക്കാനാന്‍ ഈ ക്യു ....നന്ദി
അതേ നൌഷാദിക്കാ...അവിടെ കുന്നിന് മുകളില്‍ ആണ് ഈ സ്ഥലം അവിടെ ..പോകണമെങ്കില്‍ നമ്മുടെ വണ്ടി അവിടെ വെച്ചിട്ട് .ഫോരെസ്റ്റ്റ് ബസ്സില്‍ വേണം പോകാന്‍ ..അതിനു ടിക്കറ്റ് എടുക്കാനാന്‍ ഈ ക്യു ....നന്ദി
നല്ല കാഴ്ചകൾ,എവിടെയാണിത്?
ഞാനും കണ്ടിട്ടുണ്ട് നേരിട്ട്...
റാംജി സര് ഹ ഹ ഹ ...ഭംഗി കുറവില്ല സത്യം...നന്ദി
ആദ്യം കണ്ടാലും പിന്നെ കണ്ടാലും ഭംഗിക്ക് കുറവൊന്നും വന്നിട്ടില്ലല്ലോ...
നന്ദി ചെറുവാടീ ..ആദ്യം കണ്ടതിനും അഭിപ്രായത്തിനും..
അതേ ശ്രീ വല്ലാത്ത മനോഹരമായ സ്ഥലം അല്ലെ?
കണ്ടാലും കണ്ടാലും മതിവരാത്ത സ്ഥലം ..നന്ദി സുഗന്ധി..
2006 ല്‍ ഞാനും പോയിരുന്നു.
ചിത്രങ്ങള്‍ ആദ്യം ഞാന്‍ തന്നെ കണ്ടു.
മനോഹരം
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക