ദേ വീണ്ടും ഒ
ബാ
മ തന്നെ പ്രശ്നം ...ഇത്തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ "പൌരത്വവും ,ആണത്തവും "തെളിയിക്കാനാണ് അമേരി
ക്കയുടെ മുന്നറിയിപ്പ്.ഇതെന്തൊരു കൂത്ത് ?ഇവന്മാര്ക്ക് മാത്രമേ അഭിമാന
വും ആദര്‍ശവും ഉള്ളോ?എന്തിനാണ് ഈ പണിക്കു പോകുന്നത് ?ഒബാമ വരുന്നത് പ്രമാണിച്ച് ആ സംസ്ഥാനത്തിലെ ഭരിക്കുന്ന നേതാവിന്റെ പൌരത്വവും മറ്റും തെളിയിക്കണം എന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥന്മാര് ആവശ്യപ്പെടാന്‍ നമ്മുടെ ആര്‍ഷ ഭാരതത്തെ , ഈ നാറിയ മുതലാളിത്ത രാജ്യത്തിന് തീറെഴുതി കൊടുത്തതാണോ?ഇതിനെതിരെ ശക്തമായ നടപടി എടുത്തില്ലെങ്കില്‍
ഇനിയും നാം നാണക്കേട് സഹിച്ചു കൊണ്ടേ ഇരിക്കും.
അതിനു അമേരിക്കയുടെ മൂടും മറ്റും താങ്ങി നില്ക്കുന്ന സര്‍ക്കാരിന് കഴിയുമോ?അതേ കക്ഷിയുടെ ആളാണ് മഹാരാഷ്ട്ര മുഖ്യനും എന്നത് വിരോധാഭാസം ആകാം അല്ലെ?എന്നിട്ട് മാപ്പ് അപേക്ഷിച്ചു പോലും ആര്‍ക്കു വേ
ണം ഇവരുടെ മാപ്പ് .ഇന്ത്യയുടെ ആത്മാഭിമാനത്തിന്റെ തലമണ്ടക്കിട്ടു ഒന്ന് തന്നിട്ട്
മാപ്പ് കോപ്പ് അവന്റെ അമ്മേടെ നായര്‍ .പോകാന്‍ പറ ഈ ഒബാമയോട് ഈ ഒബാമ വന്നില്ലെങ്കില്‍ ഇന്ത്യയുടെ യശസ്സ് ഉയരുകയെ ഉള്ളൂ എന്നാ
ണു എനിക്ക് തോന്നുന്നത് .
എപ്പോഴും നാണം കേട്ട രാഷ്ട്രീയക്കാര്‍ മാത്രമേ ഇന്ത്യയില്‍ ഉള്ളൂ അ
ല്ലെ ?മുന്‍ കേന്ദ്ര മന്ത്രി ഫെര്നാണ്ടെസ്,ഇപ്പോളത്തെ കേന്ദ്ര മന്ത്രി പ്രഫുല്‍ പട്ടേല്‍ ,അടക്കം ഉള്ള മന്ത്രിമാരെ വരെ തുണിയുരിഞ്ഞു പരിശോടിച്ചിട്ടാണ് അമേരിക്കന്‍
വിമാനത്താവ
ളത്തില്‍ നിന്ന് പുറത്തേക്ക് വിട്ടത്,ബാക്കി എത്ര അലുമിനിയം
"പടേല്‍" മാരുടെ
ജുബ്ബയും "മദാമ്മ" മാരുടെ സാരിയും
അഴിച്ചിട്ടുണ്ടോ എന്തോ അത് നാണക്കേട് ഓര്‍ത്ത് പറയാത്തതായിരിക്കും.നമുക്ക് ധൈര്യം ഉണ്ടോ ഒരു സായിപ്പിന്റെ തുണി അഴിപ്പിച്ച്ചു പരിശോധിക്കാന്‍ ?എവിടെ അപ്പോള്‍ വരും ഉപരോധം അല്ലെ ?എന്തിനാണ് ലോകത്തിലെ വലിയ "ജനാധിപത്യ"രാജ്യം വല്ലാണ്ട് ഭയക്കുന്നത്? ഇതിനൊക്കെ എതി
രെ അപ്പപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ .നിരവധി നേതാക്കന്മാര് ചോ
രയും നീരും കൊടുത്തു നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യം ഉണ്ടല്ലോ അത് ഒരു വിലയും ഇല്ലാത്തതായിപ്പോകും.അവര്‍ മറഞ്ഞിരുന്നു ദുഖിക്കുന്നുണ്ടാകും ,നമ്മുടെ ഇന്നത്തെ ഗതിയോര്‍ത്ത് . ഈ മഹത്തായ രാജ്യത്തെ സായിപ്പിന്റെ ആലയില്‍ വീണ്ടും കെട്ടാന്‍ നോക്കുന്ന രാഷ്ട്രീയ ഹിജടത്വം ഓര്‍ത്ത് മനസ്സാ ശപിക്കുന്നുണ്ടാകും.സ്വന്തം ആത്മാഭിമാനം പണയം വെച്ചു ആര്‍ക്കും
താലപ്പൊലിയും നല്കി സ്വീകരിക്കേണ്ട ഗതികേട് നമ്മുടെ ഭാരത
ത്തിന് ഇല്ല എന്തെ?..
Comments
ആത്മാഭിമാനമോ? അമേരിക്കയ്ക്കു മുന്നിലോ? നമുക്കോ?
നാണമില്ലാത്തവന്റെ മൂട്ടില് ആല് മരം മുളച്ചാല്‍ അതും ഇന്ത്യയില്‍ തണലാ ആചാര്യാ..
എഴുന്നള്ളാന്‍ ഇപ്പോഴെങ്കിലും തോന്നിയത് തന്നെ ഭാഗ്യം!
അപ്പോള്‍ കുറ്റപ്പെടു ത്തുകയാ ആചാര്യാ...:)
കലികാലം!
സമ്മതിക്കണം ചവാനെ....
ഫ്ളാറ്റ് കുംഭകോണത്തില്‍
സ്ഥാനം തെറിക്കുമെന്നായപ്പോള്‍
വീണുകിട്ടിയ ഒരവസരം
ഭംഗിയായി ഉപയോഗിച്ചു ചവാന്.
ഇനി ചാവാനെ മാറ്റിയാല്‍
അത് ഒബാമയ്ക്കു വേണ്ടിയെന്നേ
നാട്ടുകാര്‍ പറയൂ.
ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍
അഴിമതിക്കാരന് ആദര്‍ശധീരനായി...
ഇനി എന്തെല്ലാം കാണണമോ എന്തോ?
ഇതെവിടുത്തെ നീതി. അവസരത്തിനൊത്ത് നീതിയും രീതി ശാസ്ത്രവും മാറുന്ന ലോകം. അതാണ് കോലം പോയ ലോകം.
ഇവിടെ വന്നു കണ്ട എല്ലാവര്ക്കും നന്ദി
അങ്ങനെ പറയല്ലേ ബിജു ...നമുക്കും വേണ്ടേ കുറച്ചെങ്കിലും "അഭിമാന് "
അതേ ഹംസക്ക ഇവിടെ ഇവരുടെ മൂട്ടില് ആല് മാത്രമല്ല ഒരു മിസയിലും കൂടി ഉണ്ട് എന്നാണു തോന്നുന്നത് ...
ജസ്മിക്കുട്ടി ...പോകാന്‍ പര ഇങ്ങനെ നമ്മെ നാണം കെട്ടി എന്തിനാ എഴുന്നള്ളിക്കുന്നെ?
അഫ്സല് ...കലികാലം എന്ന് പറഞ്ഞു തള്ളി കളയേണ്ടത് അല്ല എന്തെ?
നന്ദി സുചകം...അതാണ് രാഷ്ട്രീയം "മന്ത്രം അറിയുന്നവന് മന്ത്രി അല്ലെ"
അക്ബര്‍ ഭായ് അവസാനം എത്തി അല്ലെ ?വളരെ നന്ദി ..അതേ "കോലം പോയ ലോകം "നീതിയും നിയമവും എല്ലാം മുതലാളിത്ത ,കുത്തക,പണാധിപത്യ,രാഷ്ട്രങ്ങള്‍ക്കും ആല്കാര്ക്കും മാത്രം .ഇവിടെ പാവങ്ങള്‍ക്ക് കഞ്ഞി ഇല്ലെങ്കില്‍ എന്തെ ..മറ്റുള്ളവന്റെ നെഞ്ചിലേക്ക് വിടാന്‍ മിസയിലുകളും ബോംബുകളും ഉണ്ടല്ലോ ...
സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുന്നവരാ പണ്ടേ ഇന്ത്യന്‍ നേതാക്കള്‍.
കുനിഞ്ഞു നില്ക്കാന് പറഞ്ഞാല്‍ മുട്ടിലിഴയും. പിന്നെയാണോ ട്രൌസര്‍ അഴിപ്പിക്കുന്നത്? അതിനു പറ്റിയ നേതാക്കള്‍ ഇന്ന് ഇന്ത്യയില്‍ ഇല്ല.ഇനി ജനിക്കുമെന്ന് പ്രതീക്ഷയുമില്ല.
പണ്ട് ഈസ്റ്റ് ഇന്ത്യന്‍ കമ്പനി വന്നതും കച്ചോടതിനായിരുന്നു എന്ന് നാം മറക്കരുത്.
........നാണം കേട്ട രാഷ്ട്രീയക്കാര്‍ മാത്രമേ ഇന്ത്യയില്‍ ഉള്ളൂ ......
അതോണ്ടാ മോനേ ഇങ്ങനെ
ഇനിയും താഴും നമ്മൾ
പുള്ളി ഒന്ന് രണ്ടു കരാറില്‍ വെറുതെ ഒപ്പിട്ടു പോട്ടെന്നേ.. വിട്ടുകള. കൊച്ചു പിള്ളേര്സാ
ഇന്ത്യയുടെ സ്വന്തം രാഷ്ട്ര പിതാവിനെയും പ്രധാന മന്ത്രിയെയുമൊക്ക കൊന്നു കളഞ്ഞ ഇന്ത്യന്‍സിന്റെ ഇടയിലേക്ക് ആണല്ലോ പ്രഥമ പൌരനായ ഒബാമ വരുന്നത് അതുകൊണ്ട് തന്നെ ആയിരിരിക്കാം ഇത്തരം സുരക്ഷകള്‍ നല്‍കേണ്ടി വരുന്നത്
താങ്കള്‍ക്കും കുടുംബത്തിനും ഇന്ത്യയിലെ അനേകലക്ഷം വരുന്ന പട്ടിണി പാവങ്ങളുടെ ദീപാവലി ആശംസകള്‍ …!!
ഒബാമയുടെ വരവോടെ അമേരിക്കക്ക് കോടികളുടെ കരാര്‍..അങ്ങനെ അവരും രക്ഷപ്പെട്ടു..
ഇവിടെ വന്ന എല്ലാവര്ക്കും നന്ദി
@ഇസ്മയില്‍ ..സായിപ്പിനെ കാണുമ്പൊള്‍ തന്നെ ഇവന്മാരെ മുട്ടിടിക്കും പിന്നെയാ ..അല്ലേ?
@സാദിക്ക് ഭായ് ...നാണം കേട്ടും ആയുധം വാങ്ങണം പിന്നെ എന്തുണ്ട് വാങ്ങാന്‍ അവരില്‍ നിന്നും?
@ഹാപ്പി ബാച്ചിലേര്‍സ്..ടെ നമ്മുടെ കാശാണ് അവന്മാരുടെ ദാരിദ്ര്യം അകറ്റാന്‍ കൊടുക്കനത് പോട്ടെന്നാ...
@ അന്വേഷി ...വരുന്നത് എയര്ഫോര്സു ഒന്നില്‍ ,ഹെലികൊപ്ട്ടര്‍ മറൈന്‍ ഒന്ന് ,കാര്‍ ബീസ്ട്ടും ..ഇന്ത്യയുടെ കാറ്റ് പോലും ഏല്‍ക്കില്ല പിന്നെയാ...
@ജിക്കുമോന് ...താങ്കള്‍ക്കും കുടുംബത്തിനും ...ലോകത്തിലെ കുത്തകകളുടെ ദീപാവലി ആശംസകള്‍ ...
@ അഭി ...ഒരു ലച്ചം കോടിയുടെ കരാര്‍ ഒപ്പിട്ടു കഴിഞ്ഞു ഒരു ദിവസം തന്നെ ഇനി എത്ര ബാക്കിയുണ്ടെന്നോ?
നീതിയും ധര്‍മ ബോധവും ഒക്കെ പ്രസംഗിക്കാന്‍ മാത്രമുള്ള വിഷയങ്ങള്‍ ആയി ചുരുങ്ങിയിരിക്കുന്നു..അധികാര കേന്രങ്ങള്‍ എല്ലായിടത്തും ഇന്ന് അങ്ങിനെ ഒക്കെയാണ്..അഭിമാന ബോധത്തെ കവച്ചു വെക്കുന്ന കണക്കു കൂട്ടലുകള്‍ ഉള്ളവരാണ് അഭിമാനം പണയം വെക്കുന്നവര്‍..!
ഇറാനില്‍ മാത്രമാണ് ലേശം വ്യത്യാസം കാണാന്‍ സാധിക്കുന്നത്. പിന്നെ, ക്യുബയിലും വെനിസ്വുലയിലും..അറബികള്‍ വരെ വാലാട്ടികള്‍ മാത്രമായി ചുരുണ്ട് കൂടിയിരിക്കുന്നു..
നമുക്ക് ലജ്ജിക്കാം നമ്മളെയോര്ത്തു തന്നെ, ഇവനെയൊക്കെ എഴുന്നെള്ളിച്ച് നടക്കുന്ന ആത്മാഭിമാനം എന്തെന്നറിയാത്ത ഷണ്ഡന്മാരാണല്ലോ നമ്മളെ ഭരിക്കുന്നത് എന്നോര്‍ത്ത്!!!
ആചാര്യന്.സത്യം പറയാന്‍ ഉള്ള ഈ ഉപദേശം ബ്ലോഗ്ഗേര്‍സിനു
കൊടുത്ത ആചാര്യനെ തപ്പി ഇറങ്ങിയതാ.ഇഷ്ടപ്പെട്ടു..നടക്കട്ടെ
ആത്മരോഷവും അഭിപ്രായങ്ങളും .ഇന്ത്യയും നന്നാവട്ടെ
(അല്ല ഇന്ത്യക്കാര്‍,രണ്ടും രണ്ടു ആണിപ്പോള്‍ ) എന്ന്
പ്രാര്‍ത്ഥിക്കുന്നു.
ആചാര്യനു നമസ്കാരം!
വികാരങ്ങളെ മാനിക്കുന്നു
എന്നാല്‍ ഇനിയുള്ള കാലം സുരക്ഷയുടെ ഭാഗമായി പലവിധ ചോദ്യാവലിയും തയ്യാറാക്കേണ്ടി വരും എന്നാല്‍ ഇന്നും കമ്പ്യൂട്ടറില്‍ അതെല്ലാം അവസ്ഥാനുസരണം വേര്‍തിരിക്കാനുള്ള സംവിധാനം ആയിട്ടില്ല. കുടാതെ അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ മാനുഷിക പരിഗണനകള്‍ കുറവാണു താനും. ക്ഷൌരം ചെയ്യുമ്പോള്‍ രാജാവിന്റെ ചെവിക്കു പിടിച്ചുഎന്നാരും പരാതി പറഞ്ഞിട്ടില്ലല്ലോ? കാലിലെ വൃണം ചികിത്സിക്കുന്ന ഡോക്ടര്‍ എന്റെ കാലുപിടിച്ചു എന്നും ആരും അഭിമാനിക്കാറുമില്ല. ഈവക കാര്യങ്ങള്‍ ആ രീതിയില്‍ കണക്കാക്കിയാല്‍ അതില്‍ വലിയ കാര്യം ഒന്നും കാണാന്‍ പറ്റുകയില്ല .
ഏതോ ഒരു ഉദ്യോഗസ്ഥന് സ്റ്റാന്‍ഡേര്‍ഡ് ഫോര്‍മാറ്റില്‍ ഉള്ള ഒരു ചോദ്യാവലി മുഖ്യമന്ത്രിക്ക് കൊടുത്തത് വലിയ തെറ്റ്, സമ്മതിക്കുന്നു.
പക്ഷെ ആ വാര്‍ത്ത ഇങ്ങനെ ആയിരുന്നെങ്കില്‍ ആരെങ്കിലും ശ്രധിക്കുമായിരുന്നോ? "മുഖ്യ മന്ത്രിക്കു സ്റ്റാന്‍ഡേര്‍ഡ് ഫോര്‍മാറ്റിലുള്ള
ചോദ്യാവലി നല്കി .... അതില്‍ പൌരത്വം തെളിയിക്കുന്ന രേഖകള്‍ ആവശ്യമാണ്" ഇത്തരം എത്രയോ ചോദ്യാവലികള്‍ നാം നിത്യേന കാണുന്നു . അതിനു നോട്ട് ആപ്ലിക്കബിള്‍ എന്ന ഒരു ഉത്തരത്തിന്റെ കാര്യമേ ഉള്ളു. എന്നിട്ടും അവര്‍ അത് ചോദിച്ചാല്‍ അതൊരു വാര്‍ത്ത ആയേനെ ....... വിവാഹിത? കുട്ടികള്‍ എത്ര? ....ആദ്യത്തെ ചോദ്യത്തിന് അല്ല എന്ന് ഉത്തരം എഴുതിയിട്ട് അടുത്ത ചോദ്യം മഹാ അപരാധമാണ് എന്ന് പറയുന്ന പോലെയാണിത് വാര്‍ത്ത കള്‍ക്ക് പഞ്ഞമുള്ള ഇക്കാലത്ത് "സൃഷ്ടിക്കപ്പെടുന്ന" വാര്‍ത്തകള്‍ നമുക്ക് തിരിച്ചറിയാന്‍ വയ്യാതായി തുടങ്ങി ....എന്താ ചെയ്യാ ...കലികാലം .....................
മുമ്പൊരു പ്രസിഡന്റ് വന്നപ്പോള്‍ കൈ കൊടുക്കാന്‍ മത്സരിച്ചിരുന്നു നമ്മുടെ എം പിമാര്‍. ഈ വരവില്‍ നമുക്കെല്ലാം സമര്‍പ്പിക്കാം.
എന്റെ അഭിപ്രായം ദേ ഇവിടെയുണ്ട്
ആചാര്യന് എന്നാല്‍ ഗുരു , ശ്രേഷ്ടന് , അഭ്യാസി എന്നൊക്കെയാ അര്‍ത്ഥം . ആ നിലയ്ക്ക് ആചാര്യന് വണക്കം . പിന്നെ സന്ദര്ഭോജിതമായി ഇങ്ങിനെ പ്രതികരിക്കാനുള്ള മാനസിക നിലപാടുകളോടു പൂര്‍ണ്ണമായും യോജിക്കുന്നു . അധികാരത്തിന്റെ സുഷുപ്തിയില്‍ ആറാടി രസിക്കുവാനും , സമ്പത്തിന്റെ തണലില്‍ വിശ്രമിക്കാനും അവസരം കിട്ടിയാല്‍ എത്ര വലിയ ആചാര്യനും ഹിജഡ വേഷം കെട്ടും .അതാണ് ലോകം .
പിന്നെ 'ദുഖ'ത്തെ "ധുഖ" മാക്കിയാലും 'ഗതി'യെ "ഗദി" യാക്കിയാലും ആചാര്യന് ശിഷ്യനാകേണ്ടി വരും
അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും വളരെ നന്ദി ..
@സലിം ഭായ് ...അതേ അറബികള്‍ പോലും വാലാട്ടികള്‍ മാത്രം വളരെ ശെരിയായ അഭിപ്രായമാണ് അത്..
@അനില്‍കുമാര്‍ സി പി ..അഴിമതികളെ മൂടിവെക്കാന്‍ ഒരു ഉപാധിയായും എടുക്കുന്നു ഇങ്ങനെയുള്ള കാര്യങ്ങളെ നമ്മുടെ ഭരണകൂടങ്ങള്‍ അല്ലെ ?
@എന്റെ ലോകം ...അതെന്താ രണ്ടും രണ്ട്?
@പിതാമഹ..താങ്കളുടെ വീട്ടിലേക്കു ഒരു അധിദി വരുന്നു അതിനു താങ്കളുടെ പാസ്പോര്‍ട്ടും ,റേഷന്‍ കാര്‍ഡും മറ്റും അയാളുടെ മുന്നില്‍ കാണിച്ചു ത്രിപ്ട്തി പ്പെടുത്തിയാലെ അയാള്‍ വരൂ എന്നാണെങ്കില്‍ താങ്കള്‍ സമ്മതിക്കും ആയിരിക്കും അല്ലെ പക്ഷെ...
@ ശുകൂര്‍ ..അതേ അതേ പ്രസിഡന്റ് കൈ കൊടുത്തതിനു ശേഷം തുടക്കുന്ന ഒരു രംഗവും കണ്ടതായി ഓര്‍ക്കുന്നു ...അല്ലെ?
വളരെ നന്ദി എ കെ കെ സാഹിബ്...ഈ പോസ്റ്റ് ഇത്ര "ആഴത്തില്‍ " വളരെ വിശദമായി ആരും വായിച്ചില്ല എന്നാണു എനിക്ക് തോന്നുന്നത് താങ്കള്‍ ഒഴിച്ച്ച് ..ഒരു കുറ്റം ചെയ്താല്‍ എത്ര തെളിവുകള്‍ നശിപ്പിച്ചാലും അവിടെ "ദൈവത്തിന്റെ ഒരു കൈ അടയാളം തെളിവായി ഉണ്ടാകും എന്നാണു ചൊല്ല് " അതിനെ ആഴത്തില്‍ കണ്ടു പിടിക്കുന്നവന് ആണ് യഥാര്‍ത്ഥ അന്വേഷകനും ,വായനക്കാരനും എല്ലാം ഒരിക്കല്‍ കൂടി നന്ദി .ഇനിയും എന്റെ എഴുത്തുകള്‍ വളരെ "വിശദമായി" വായിച്ചു തെറ്റുകള്‍ ചൂണ്ടി കാണിക്കണം എന്ന് അപേക്ഷിക്കുന്നു ..
വന്നവരല്ല കുറ്റക്കാര്‍ വരുത്തിയ നമ്മളാണ്. അതിന് നാം ലജ്ജിക്കെണ്ടിയിരിക്കുന്നു അത്തരക്കാരെ നമ്മള് വാഴിക്കാന്‍ തെരഞ്ഞെടുത്തതിന്...
നമുക്ക് ലജ്ജിക്കാം നമ്മളെയോര്ത്തു തന്നെ, ഇവനെയൊക്കെ എഴുന്നെള്ളിച്ച് നടക്കുന്ന ആത്മാഭിമാനം എന്തെന്നറിയാത്ത ഷണ്ഡന്മാരാണല്ലോ നമ്മളെ ഭരിക്കുന്നത് എന്നോര്‍ത്ത്!!!
നീതിയും ധര്‍മ ബോധവും ഒക്കെ പ്രസംഗിക്കാന്‍ മാത്രമുള്ള വിഷയങ്ങള്‍ ആയി ചുരുങ്ങിയിരിക്കുന്നു..അധികാര കേന്രങ്ങള്‍ എല്ലായിടത്തും ഇന്ന് അങ്ങിനെ ഒക്കെയാണ്..അഭിമാന ബോധത്തെ കവച്ചു വെക്കുന്ന കണക്കു കൂട്ടലുകള്‍ ഉള്ളവരാണ് അഭിമാനം പണയം വെക്കുന്നവര്‍..!
ഇറാനില്‍ മാത്രമാണ് ലേശം വ്യത്യാസം കാണാന്‍ സാധിക്കുന്നത്. പിന്നെ, ക്യുബയിലും വെനിസ്വുലയിലും..അറബികള്‍ വരെ വാലാട്ടികള്‍ മാത്രമായി ചുരുണ്ട് കൂടിയിരിക്കുന്നു..
അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും വളരെ നന്ദി ..
@സലിം ഭായ് ...അതേ അറബികള്‍ പോലും വാലാട്ടികള്‍ മാത്രം വളരെ ശെരിയായ അഭിപ്രായമാണ് അത്..
@അനില്‍കുമാര്‍ സി പി ..അഴിമതികളെ മൂടിവെക്കാന്‍ ഒരു ഉപാധിയായും എടുക്കുന്നു ഇങ്ങനെയുള്ള കാര്യങ്ങളെ നമ്മുടെ ഭരണകൂടങ്ങള്‍ അല്ലെ ?
@എന്റെ ലോകം ...അതെന്താ രണ്ടും രണ്ട്?
@പിതാമഹ..താങ്കളുടെ വീട്ടിലേക്കു ഒരു അധിദി വരുന്നു അതിനു താങ്കളുടെ പാസ്പോര്‍ട്ടും ,റേഷന്‍ കാര്‍ഡും മറ്റും അയാളുടെ മുന്നില്‍ കാണിച്ചു ത്രിപ്ട്തി പ്പെടുത്തിയാലെ അയാള്‍ വരൂ എന്നാണെങ്കില്‍ താങ്കള്‍ സമ്മതിക്കും ആയിരിക്കും അല്ലെ പക്ഷെ...
@ ശുകൂര്‍ ..അതേ അതേ പ്രസിഡന്റ് കൈ കൊടുത്തതിനു ശേഷം തുടക്കുന്ന ഒരു രംഗവും കണ്ടതായി ഓര്‍ക്കുന്നു ...അല്ലെ?
മുമ്പൊരു പ്രസിഡന്റ് വന്നപ്പോള്‍ കൈ കൊടുക്കാന്‍ മത്സരിച്ചിരുന്നു നമ്മുടെ എം പിമാര്‍. ഈ വരവില്‍ നമുക്കെല്ലാം സമര്‍പ്പിക്കാം.
എന്റെ അഭിപ്രായം ദേ ഇവിടെയുണ്ട്
ഇന്ത്യയുടെ സ്വന്തം രാഷ്ട്ര പിതാവിനെയും പ്രധാന മന്ത്രിയെയുമൊക്ക കൊന്നു കളഞ്ഞ ഇന്ത്യന്‍സിന്റെ ഇടയിലേക്ക് ആണല്ലോ പ്രഥമ പൌരനായ ഒബാമ വരുന്നത് അതുകൊണ്ട് തന്നെ ആയിരിരിക്കാം ഇത്തരം സുരക്ഷകള്‍ നല്‍കേണ്ടി വരുന്നത്
പുള്ളി ഒന്ന് രണ്ടു കരാറില്‍ വെറുതെ ഒപ്പിട്ടു പോട്ടെന്നേ.. വിട്ടുകള. കൊച്ചു പിള്ളേര്സാ
ആചാര്യന്.സത്യം പറയാന്‍ ഉള്ള ഈ ഉപദേശം ബ്ലോഗ്ഗേര്‍സിനു
കൊടുത്ത ആചാര്യനെ തപ്പി ഇറങ്ങിയതാ.ഇഷ്ടപ്പെട്ടു..നടക്കട്ടെ
ആത്മരോഷവും അഭിപ്രായങ്ങളും .ഇന്ത്യയും നന്നാവട്ടെ
(അല്ല ഇന്ത്യക്കാര്‍,രണ്ടും രണ്ടു ആണിപ്പോള്‍ ) എന്ന്
പ്രാര്‍ത്ഥിക്കുന്നു.
സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുന്നവരാ പണ്ടേ ഇന്ത്യന്‍ നേതാക്കള്‍.
കുനിഞ്ഞു നില്ക്കാന് പറഞ്ഞാല്‍ മുട്ടിലിഴയും. പിന്നെയാണോ ട്രൌസര്‍ അഴിപ്പിക്കുന്നത്? അതിനു പറ്റിയ നേതാക്കള്‍ ഇന്ന് ഇന്ത്യയില്‍ ഇല്ല.ഇനി ജനിക്കുമെന്ന് പ്രതീക്ഷയുമില്ല.
പണ്ട് ഈസ്റ്റ് ഇന്ത്യന്‍ കമ്പനി വന്നതും കച്ചോടതിനായിരുന്നു എന്ന് നാം മറക്കരുത്.
നന്ദി സുചകം...അതാണ് രാഷ്ട്രീയം "മന്ത്രം അറിയുന്നവന് മന്ത്രി അല്ലെ"
അക്ബര്‍ ഭായ് അവസാനം എത്തി അല്ലെ ?വളരെ നന്ദി ..അതേ "കോലം പോയ ലോകം "നീതിയും നിയമവും എല്ലാം മുതലാളിത്ത ,കുത്തക,പണാധിപത്യ,രാഷ്ട്രങ്ങള്‍ക്കും ആല്കാര്ക്കും മാത്രം .ഇവിടെ പാവങ്ങള്‍ക്ക് കഞ്ഞി ഇല്ലെങ്കില്‍ എന്തെ ..മറ്റുള്ളവന്റെ നെഞ്ചിലേക്ക് വിടാന്‍ മിസയിലുകളും ബോംബുകളും ഉണ്ടല്ലോ ...
ഇവിടെ വന്നു കണ്ട എല്ലാവര്ക്കും നന്ദി
അങ്ങനെ പറയല്ലേ ബിജു ...നമുക്കും വേണ്ടേ കുറച്ചെങ്കിലും "അഭിമാന് "
അതേ ഹംസക്ക ഇവിടെ ഇവരുടെ മൂട്ടില് ആല് മാത്രമല്ല ഒരു മിസയിലും കൂടി ഉണ്ട് എന്നാണു തോന്നുന്നത് ...
ജസ്മിക്കുട്ടി ...പോകാന്‍ പര ഇങ്ങനെ നമ്മെ നാണം കെട്ടി എന്തിനാ എഴുന്നള്ളിക്കുന്നെ?
അഫ്സല് ...കലികാലം എന്ന് പറഞ്ഞു തള്ളി കളയേണ്ടത് അല്ല എന്തെ?
ഇതെവിടുത്തെ നീതി. അവസരത്തിനൊത്ത് നീതിയും രീതി ശാസ്ത്രവും മാറുന്ന ലോകം. അതാണ് കോലം പോയ ലോകം.
കലികാലം!
എഴുന്നള്ളാന്‍ ഇപ്പോഴെങ്കിലും തോന്നിയത് തന്നെ ഭാഗ്യം!
അപ്പോള്‍ കുറ്റപ്പെടു ത്തുകയാ ആചാര്യാ...:)
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക