സുന്തര്‍ രാജ് മാഷിനു കണ്ണീരോടെ വിട....


  നമ്മുടെ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന്റെ സജീവ  സാന്നിധ്യം  എല്ലാ കാര്യത്തിനും ഞങ്ങളുടെ കൂടെ ഇപ്പോഴും ഉണ്ടായിരുന്ന പ്രിയപ്പെട്ട അദ്ധ്യാപകന്‍ ,കൂട്ടുകാരന്‍ ,ഒരു അദ്ധ്യാപകന്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്ന പ്രിയപ്പെട്ട മാഷ്‌ , എഴുത്തിലെ പോരായ്മകള്‍ നന്നാക്കാന്‍ തുടങ്ങിയ അക്ഷരാശ്രമം എന്ന സംരംഭത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ ,എല്ലാത്തിനും ഉപരിയായി ഒരു നല്ല മനുഷ്യന്‍ ആയ സുന്തര്‍ രാജ് മാഷ്‌ നമ്മെ വിട്ടു പോയിരിക്കുന്നു ,ഈ സമയത്ത് എന്താണ് പറയേണ്ടത് എന്ന് എനിക്ക്  അറിയുന്നില്ല ഒരു കുടുംബാങ്ങത്തിന്റെ വേര്‍പാടിന്റെ വേദന ഞാന്‍ അടക്കം ഉള്ള "മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന്റെ "എല്ലാ അംഗങ്ങളും കൂടാതെ അദ്ദേഹത്തിന്‍റെ കമന്റുകള്‍ ഇഷ്ട്ടപ്പെട്ടിരുന്ന ഒരുപാട്  ബ്ലോഗര്‍മാരും അനുഭവിക്കുന്നു .അദ്ദേഹത്തിന്‍റെ ഏറെ ഇഷ്ട്ടപ്പെട്ടിരുന്ന ബ്ലോഗിലെ അവസാന വരികള്‍ പോലെ http://viewsinnet.blogspot.com/    ഈ മമ്മൂഞ്ഞിന്‍റെ  മയ്യത്ത്   എത്ര മണിക്കാണ് കുളിപ്പിക്കാന്‍ എടുക്കുക എന്ന് വല്ലോര്‍ക്കും അറിയാമെങ്കില്‍ ഒന്ന് പറയാന്‍ മറക്കരുതേ  ഈ വാക്കുകള്‍ അറം പറ്റിയ പോലെ ..പരേതന്റെ ആത്മാവിനു നിത്യ ശാന്തി  നേരാന്‍ പ്രാര്‍ഥിക്കുന്നതോടൊപ്പം  ,കുടുംബത്തിന്റെ വേദനയില്‍ പങ്കു ചേരുന്നു ...

എന്ത് പറഞ്ഞാണ് സുഹുര്‍ത്തുക്കളെ ഞാന്‍ എന്നെത്തന്നെ സമാശ്വസിപ്പിക്കുക..

Comments

നൗഷാദ് അകമ്പാടം said...

ഞാനിപ്പോള്‍ അറിയുന്നു..
ഏതൊന്നും ഹൃദയം തുറന്ന് എഴുതേണ്ടി വരുമ്പോള്‍
അവ കണ്ണീരു വീണു നനയുന്നുണ്ട്..
അക്ഷരങ്ങള്‍ക്കിടയില്‍ ഗദ്ഗദം കൊണ്ട്
ഇടര്‍ച്ചകള്‍ ഉണ്ടാവുന്നുണ്ട്..
വരികള്‍ക്കിടയില്‍ നീണ്ട മൗനത്തിന്റെ
തേങ്ങലുകള്‍ അലയുന്നുണ്ട്..
കണ്ണീരു പൊടിഞ്ഞ് എഴുതിയ
അക്ഷരങ്ങള്‍ എങ്ങോ നഷ്ടമാവുന്നുണ്ട്...

പരിമിതികള്‍ ആശയത്തിനും ബ്ലോഗ്ഗിനുമല്ല മാഷേ..
ഉള്ളിലെ പൊള്ളുന്ന വേദന പകര്‍ത്താനുള്ള അക്ഷരങ്ങള്‍ക്കു തന്നെയാണു..!

മാഷേ..
പ്രണാമം......!

Noushad Vadakkel said...

തീര്‍ച്ചയായും മനസ്സില്‍ നിന്നും സുന്ദര്‍ രാജ് എന്ന മനുഷ്യ സ്നേഹി മായുന്നില്ല ... നൌഷാദ് അകംപാടതിന്റെ അറിയിപ്പ് വായിച്ചത് ഞെട്ടലോടെയാണ് ..വിശ്വസിക്കുവാന്‍ ഇപ്പോഴും വല്ലാത്തൊരു പ്രയാസം .

അസീസ്‌ said...

ആദരാഞ്ജലികള്‍.......

chithrakaran:ചിത്രകാരന്‍ said...

ആദരാഞ്ജലികള്‍...

Unknown said...

ആദരാഞ്ജലികള്‍

Kadalass said...

മാഷെ അങ്ങു യാത്രയായല്ലൊ!
തുടങ്ങിവെച്ച ചർച്ചപോലും മുഴുവനാക്കാതെ....
ഞങ്ങൾക്ക്‌ വിഷയം നൽകി അങ്ങ്‌ വിടവാങ്ങുകയായിരുന്നൊ......?

Jefu Jailaf said...

ആദരാഞ്ജലികൾ...

വര്‍ഷിണി* വിനോദിനി said...

ആദരാഞ്ജലികൾ.

മനു കുന്നത്ത് said...

ആദരാഞ്ജലികള്‍ ...!!

Unknown said...

ആദരാഞ്ജലികള്‍.

പട്ടേപ്പാടം റാംജി said...

aadaraanjalikal

Naushu said...

ആദരാഞ്ജലികള്‍ ....

ഷമീര്‍ തളിക്കുളം said...

കണ്ണീര്‍പൂക്കള്‍...!

MT Manaf said...

വിട......

A said...

ആദരാഞ്ജലികള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

ആദരാഞ്ജലികള്‍...

ആചാര്യന്‍ said...

കണ്ണീര്‍പൂക്കള്‍...!

ആചാര്യന്‍ said...

aadaraanjalikal

ആചാര്യന്‍ said...

ആദരാഞ്ജലികള്‍ ...!!

ആചാര്യന്‍ said...

ആദരാഞ്ജലികൾ.

ആചാര്യന്‍ said...

ആദരാഞ്ജലികള്‍

ആചാര്യന്‍ said...

ആദരാഞ്ജലികള്‍...

ആചാര്യന്‍ said...

ഞാനിപ്പോള്‍ അറിയുന്നു..
ഏതൊന്നും ഹൃദയം തുറന്ന് എഴുതേണ്ടി വരുമ്പോള്‍
അവ കണ്ണീരു വീണു നനയുന്നുണ്ട്..
അക്ഷരങ്ങള്‍ക്കിടയില്‍ ഗദ്ഗദം കൊണ്ട്
ഇടര്‍ച്ചകള്‍ ഉണ്ടാവുന്നുണ്ട്..
വരികള്‍ക്കിടയില്‍ നീണ്ട മൗനത്തിന്റെ
തേങ്ങലുകള്‍ അലയുന്നുണ്ട്..
കണ്ണീരു പൊടിഞ്ഞ് എഴുതിയ
അക്ഷരങ്ങള്‍ എങ്ങോ നഷ്ടമാവുന്നുണ്ട്...

പരിമിതികള്‍ ആശയത്തിനും ബ്ലോഗ്ഗിനുമല്ല മാഷേ..
ഉള്ളിലെ പൊള്ളുന്ന വേദന പകര്‍ത്താനുള്ള അക്ഷരങ്ങള്‍ക്കു തന്നെയാണു..!

മാഷേ..
പ്രണാമം......!

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക