Subscribe to:
Post Comments (Atom)
ഒരുദിനം നാം കണ്ടുമുട്ടും
നദിയില്ക്കിടന്നു തണുത്തുപോയ
കടലാസുതോണിയും തണ്ണിമത്തനുമെന്നപോലെ ലോകത്തിന്റെ ഉത്കണ്ഠയെല്ലാം നമ്മോടൊപ്പമുണ്ടാകും
കൈത്തലംകൊണ്ടു സൂര്യനെ മറച്ച്, വിളക്കുംതൂക്കി നാം പരസ്പരം സമീപിക്കും
Copyright 2010 ആചാര്യന്
Free Blogger template by Freebtemplates. Original Design by Paddsolutions
Comments
ഇന്നിന്റെ നേര്‍ക്കാഴ്ച :(
നേടിയത് ഓര്‍ത്താല്‍ ഇനി നേടാന്‍ നേരമില്ലാതിയിരിക്കുന്നു!
നന്ദി രാംജി ചേട്ടാ ...
നന്ദി ജോസ്......
മാതാവിന്റെ കാലടിയിലാണ് സ്വർഗ്ഗം
വല്ലാത്ത വരികളായിപ്പോയി ഇംതീ..
സിദ്ദീക്ക വന്നു അല്ലെ...ഒരു കുഞ്ഞു കവിത വന്നപ്പോള്‍ പോസ്റ്റി പക്ഷെ അത് പരസ്യം ആക്കിയിരുന്നില്ലാ...ഹഹ ഡാഷ്ബോര്‍ഡില്‍ കാണും എല്ലാര്ക്കും എന്ന് ഓര്‍ത്തില്ല ഹഹ നന്ദി
മിനിഞ്ഞാന്ന് ഒരു ചര്‍ച്ചയില്‍ വന്ന വരികള്‍ ആണ് വെറുതെ ഇവിടെ ഇട്ടു ..നന്ദി ഭായീ വായിച്ചതിനു
ആധുനികന് !
ഇങ്ങിനെയുമുണ്ടോ....?
പതിനഞ്ചു വാക്കുകള്‍ കൊണ്ട് ഓരോ ലോകത്തിന്റെ കാഴ്ച
ചെറു വാക്കുകളിൽ വിശദമാക്കി
അമ്മ, അറിഞ്ഞാലും പറഞ്ഞാലും തീരാത്ത വികാരം.
കുറഞ്ഞ വരികളില്‍ വലിയൊരു ലോക സത്യം..............................
(കമന്റടിക്കാന്‍ ബ്ലോഗ്ഗര്‍ പെട്ടി തന്നെയല്ലേ നല്ലത്...:)
ഹും .... ചിന്തനീയം ഈ വരികള്‍
നന്ദി വേണുവേട്ടാ ...
നന്ദി ഭായി..ഈ റിപ്ലെ തരാന്‍ എളുപ്പം ഇതാണ് ..
ഉവ്വ ഉവ്വ ..കളിയാകിക്കോ താങ്ക്സ് ട്ടോ
നന്ദി അജിത് ഭായി..ഇങ്ങനെയും എഴുതാമോ എന്നല്ലേ?
എവിടെയാണ് ഭായി കനരില്ലലോ ?
താങ്ക്സ്...അതെന്നെ
സുമേഷ് നന്ദി കേട്ടാ..
അതെ ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയുന്ന ആധുനിക തലമുറ ,,,പക്ഷെ അവരും ഓര്‍ക്കുന്നില്ല നാളെ തന്റെയും ഗതി ഇത് തന്നെയാവും എന്നത് ,,,
അങ്ങനെ മറിച്ചിടാന്‍ ആവില്ല മക്കള്‍ക്ക് ..
നല്ലൊരു കവിത. ഇപ്പോഴാണ് കാണുന്നത്. ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. ഡിസ്പോസബിള്‍ അമ്മമാര്‍ എന്നത് വേദനയുണ്ടാക്കുന്നു. ഇതു തന്നെയാണ് കവിത. കുറെ സംസ്കൃത പദങ്ങള്‍ ചേര്‍ത്തു വെച്ച് 'എന്തോ പറയുന്നതിനെ'ക്കാള്‍ എനിക്കിഷ്ടം ഹൃദയത്തോട് ഒട്ടി നില്ക്കുന്ന ഇത്തരം കുറുക്കിയ വരികളാണ്. നന്ദി!
എന്നാലും അയാളോടു ക്ഷമിക്കും ആ മാതൃത്വം.... എന്ന് അനുബന്ധമായി പറയാൻ തോന്നുന്നു....
ചുരുങ്ങിയ വരികളിൽ കൂടി വലിയൊരു സത്യമാണ് പറഞ്ഞത്.....
ഇന്നിന്റെ മക്കളെ മനോഹരമായി വരച്ചു കാട്ടിയ കവിത .
ഇങ്ങനെയും ഉണ്ട്, ആ പ്രവണതയാണ് കൂടി വരുന്നതും..
പക്ഷെ എല്ലാവരും അങ്ങനെ അല്ല..
ചെറിയ വാക്കുകളില്‍ വലിയ സത്യമാണ് ഭായി ഇവിടെ പറഞ്ഞത്..ഹൃദയ സ്പര്‍ശി
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക