ശ്രീശാന്തിന്റെ കരണക്കുറ്റിക്ക്‌ രണ്ടു കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...

കേരള രഞ്ജി ടീമിന്റെ നാ‍യകസ്ഥാനത്ത്‌ നിന്ന്‌ നീക്കിയതില്‍ അസംതൃപ്തനാണെന്ന്‌ ശ്രീശാന്ത്‌. ഇനിയുള്ള സമയം മറ്റ്‌ സംസ്ഥാനത്തിന്‌ കളിക്കുന്നത് സംബന്ധിച്ച് ചിന്തിക്കുമെന്നും ശ്രീ പറഞ്ഞു.

നേരിട്ടുകാണുമ്പോള്‍ സ്നേഹം പ്രകടിപ്പിക്കുകയും പിന്നില്‍ നിന്ന്‌ ശരിയാക്കിത്തരാമെന്ന്‌ പറയുകയും ചെയ്യുന്ന സ്ഥലത്ത്‌ കളിക്കാനിഷ്ടമില്ലെന്നും ശ്രീശാന്ത്‌ പറഞ്ഞു. താനൊരു ഇന്റര്‍നാഷണല്‍ കളിക്കാരന്‍ ആണെന്ന പരിഗണന പോലും ലഭിക്കുന്നില്ല.

കൊച്ചി ഐ പി എല്‍ ടീമിനുവേണ്ടി തന്നെ വാങ്ങിച്ചാല്‍ ടീമിനു വേണ്ടി കളിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു.

ഇവനെപ്പോലെയുള്ള തന്തയെ മറക്കുന്ന കളിക്കാരെ ഇന്ത്യന്‍ ടീമില്‍ എടുത്തു ഇന്ത്യന്‍ ടീമിന്റെ പേരിനു ദോഷം ചെയ്തവരെ വേണം തല്ലാന്‍ ..ആദ്യം ടീമില്‍ എടുത്തപ്പോള്‍ എന്തെല്ലാമായിരുന്നു..കേരളത്തിന്റെ പെരുമ ലോകത്തില്‍ എത്തിക്കാന്‍ നോക്കും അങ്ങനെയാക്കും ഇങ്ങനെയക്കും എന്നൊക്കെ ..എല്ലാം ഇംഗ്ലീഷില്‍ ആയിരുന്നു അഭിമുഘങ്ങള്‍.പാവം മലയാളം ചാന്നലുകാര്‍ മലയാളത്തില്‍ എന്തെങ്ങിലും ചോദിച്ചാല്‍ ഇംഗ്ലീഷിലായിരിക്കും ഇവന്റെ മറുപടി..ലക്ഷങ്ങള്‍ കോഴ കൊടുത്തു (മറ്റു പലതും കൊടുക്കണം എന്നാണ് എന്‍റെ ഒരു സുഹുര്‍ത്ത് പറഞ്ഞത്)ടീമില്‍ ഇടം നേടിയത് കൊണ്ടുള്ള ജാഡ അല്ലെ അത് കൊണ്ട് സഹിച്ചു ..ഇവന്‍ ബാങ്ങളൂരിലോ മറ്റോ ആണ് പഠിച്ചതും കളിച്ചതും കളിപ്പിച്ചതും എന്നൊക്കെയാണ് കേട്ടത്. അപ്പോള്‍ എന്നാല്‍ പിന്നെ ഇവന് അവിടത്തെ ടീമിലെങ്ങാനും പോയി കളിക്കാമയിരുന്നില്ലേ?.എന്തിനു ഈ കൊച്ചു കേരളത്തില്‍ വന്നു ജാഡ കാണിക്കണം?.

ഞങ്ങള്‍ പാവം മലയാളികള്‍ ലോകം അറിയപ്പെടുന്ന പി ടി ഉഷയുടെയും, വിജയന്റെയും, അന്ജേരിയുടെയും,ഷൈനി വില്‍സന്റെയും,നമ്മുടെ പാവം അനന്ദ പദ്മനാഭാന്റെയും, നാടുകാര്‍ .അവര്‍ ഇവനെക്കാള്‍ വളരെ ഉയര്‍ന്ന നിലയില്‍ എത്തിയിട്ടും (സ്വന്തം അധ്വാനത്തിന്റെ ബലത്തില്‍ കേട്ട,)ഒരു വിവാദവും ഒരു ജാടയും കാണിക്കാത്ത സാധാരണ മലയാളികള്‍ ..ഇവന്‍ ടീമില്‍ എത്തിയിട്റ്റ് കൊറച്ചു കഴിഞ്ഞു പുറത്താക്കിയപ്പോള്‍ സ്വന്തം ജനിപ്പിച്ച തന്തയുടെ പേര് പോലും സ്വന്തം പേരില്‍ നിന്നും ഒഴിവാകിയവനല്ലേ ?..എന്നിട്ട് ഇപ്പോള്‍ അവന്‍ പറയുന്നു വേറെ വല്ല സ്ഥലത്തും കളിക്കും എന്ന് ..പൊയ് കളിക്കെടോ ഇനിയും കേരളത്തിന്റെ പേര് ചീത്തയാക്കാതെ..ഇനിയും വല്ലതും ഞങ്ങളെക്കുറിച്ച്‌, കേരളത്തെക്കുറിച്ച് പറയാന്‍ ഒരു ആര്‍ഹദയും ഇവന് ഇല്ല.ഞങ്ങള്ക് തന്നെ നാനക്കേടാകുന്നു ഇങ്ങനെ ഒരുവനെയാണല്ലോ ഞങ്ങള്‍ തലയിലേറ്റിയത് എന്ന് ഓര്‍ത്തിട്ട്. ഇനിയും ഇങ്ങനെ ഇവന്‍ വല്ലതും പുലംബിയാല്‍ കേരളത്തിലെ ജനങ്ങള്‍ ഇവന്റെ ചെവിക്കുറ്റിക്കു രണ്ടു പൊട്ടിക്കാനും മടിക്കില്ല എന്ന് ഇവന്‍ ഓര്‍ക്കുന്നത് നന്ന്..ഇവന്‍ കൊച്ചിക്ക്‌ വേണ്ടി കളിക്കതിരിക്കുന്നതാണ് നല്ലത് ഈ ഇവന്‍ അല്ലെ അന്ന് കൊച്ചിയില്‍ വന്നിട്ട് പറഞ്ഞത് കൊച്ചിക്കാര്‍ എനിക്ക് സ്വസ്ഥത തരുന്നില്ല എന്ന് ഇവനെയൊക്കെ എന്ത് ചെയ്യണമെന്നാണ് ..സഹിക്കുന്നതിനും ഒരു അതിരുണ്ട് കേട്ടാ.

Comments

Mohamed Rafeeque parackoden said...

പ്രിയ സുഹുര്തേ ശ്രീശാന്തിന്റെയ് ഇന്നത്തെ ടീവീ അഭിമുഖം ഞാനും കണ്ടിരുന്നു ടീവീ കാരുടെ ചോദ്യവും അവന്റെ ഒരു മാതിരിയുള്ള മറുപടിയും ഒക്കേ .അവന്‍ ആളൊരു തികഞ്ഞ അഹങ്കാരി തന്നെയാണ് എന്നതില്‍ ഞാന്‍ താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു . ഇത് ആദ്യമായിറ്റൊന്നുമല്ല ഇവന്‍ ഇങ്ങനെ സംസാരിക്കുന്നത് . എന്നാലും അല്പം കടുത്തതായിപ്പോയില്ലേയ് താങ്കളുടെ ആ പയ്യനോടുള്ള അമര്‍ഷം എന്ന് എനിക്ക് തോനുന്നു

mannunnu said...

തീര്‍ച്ചയായും ഇതുതന്നെയാണ് എന്റെയും അഭിപ്രായം. മഹാനായ സച്ചിനെ വരെ പുലഭ്യം പറഞ്ഞ ഈ അഹങ്കാരിയെ തോളിലേറ്റി നടക്കുന്ന മലയാളിമക്കളെയാണ് ആദ്യം പൂശേണ്ടത്. (ഇതേ തരത്തിലൂള്ളപ്പൂശാണ് മമ്മൂക്കുട്ടനെ-മമ്മൂട്ടി-ആരാധിക്കുന്ന ബുദ്ധിശുന്യര്‍ക്കും കൊടുക്കേണ്ടത്)അഹന്തയുടെ മൂര്‍ത്തിമദ്ഭാവങ്ങള്‍..

ആചാര്യന്‍ said...

സുഹുര്‍തെ എല്ലാ മലയാളികളും ആഗ്രഹിക്കുന്ന കാര്യം ഞാന്‍ പറഞ്ഞു എന്നെ ഉള്ളൂ ..എന്‍റെ അഭിപ്രായം ശെരിയാണ് എന്നാണ് പ്രതികരണങ്ങള്‍ തെളിയിക്കുന്നത് അല്ലെ?ഈയിടെയായി താരങ്ങളെയും മറ്റും നെഞ്ചില്‍ കൊണ്ട് നടക്കുന്ന സ്വഭാവം കൂടുതലാണ് അത് നന്നല്ല അല്ലെ?..അവര്‍ അവരുടെ ജോലി ചെയ്യുന്നു ..നമുക്ക് നമ്മുടെ ജോലിയും ചെയ്യാം എന്തെ?.

0000 സം പൂജ്യന്‍ 0000 said...

ഗോപു മോന്‍
മൌലിയില്‍ മയില്‍ പീലി എന്ന രീതി ....

ബൌളിങ്ങില്‍ അടി കൊണ്ട് നൂരും
വന്നിട്ട് ചൊറിയും നീ ആരേം
ഗുലുമാല് പിടിക്കാനായ് ഇന്ന് നീ ചൊല്ലി
ഗോപു കുമാരനെ ക്യപ്ത്നാകണം ..എന്നും
ഗൊപൂമോനെ ക്യപ്ത്നാക്കണം

നന്നാവില്ല ഞാന്‍ അമ്മെ നന്നാവില്ല ഞാന്‍

sainualuva said...

ഇതൊരു മലയാളിയും പറയാന്‍ ആഗ്രഹിക്കുന്ന കാര്യം താങ്കള്‍ വളരെ നന്നായി പറഞ്ഞു ....
അക്ഷരത്തെറ്റുകള്‍ ശ്രദ്ദിക്കുമല്ലോ.....
അഭിമുഘങ്ങള്‍=അഭിമുഖങ്ങള്‍
അര്‍ഹദ = അര്‍ഹത

ആചാര്യന്‍ said...

നന്നാക്കാന്‍ നോക്കാം ...അതെ എല്ലാരും ആഗ്രഹിക്കുന്നതാണ് അല്ലെ?...

Unknown said...

സത്യം.......... ഒരുപാട്പേര്‍ പറയാന്‍ ആഗ്രഹിച്ചത്.......... മലയാളികള്‍ക് എവിടെയൊക്കെ ചാന്‍സ് കിട്ടുന്നുണ്ടോ അവിടെയൊക്കെ ശ്രീശാന്തിനെ കുരിച് അഹങ്കാരം പിടിച്ചവനെന്നേ പറയാനുള്ളൂ.........
ക്രിക്കറ്റ്‌ ഇന്റെ സമസ്ത മേകലകളിലും ആതിപത്യം ഉറപ്പിച്ച സച്ചിന്‍ എന്ന മഹാന്‍ എന്ത് ചെയ്യണമായിരുന്നു .............. ആ മഹാനെ കണ്ട് പടിച്ചുടെയ്...............
സച്ചിന്‍ കൈ വരിച്ച നെട്ടതിന്റെയ് ഒരംശം പോലും എത്താത്ത ശ്രീശാന്ത് എന്തിന്നാണ്ണ്‍ ഇത്ര അഹങ്കരിക്കുന്നത്..........

SHAHANA said...

ഈ ചെക്കന്‍ മലയാളികളെ പറയിപ്പിക്കും... ഇവന്‍ എന്ന് നന്നാവും ആവോ?? നീയൊക്കെ 'എന്തീനാടാ' പഠിക്കുന്നത്??

ഋതുസഞ്ജന said...

Sathyam. Sreeshanthinu veendum dhoniyude thaakkeeth. Innathe newspaper il kandirunnu. Ee chekkan thallu konde chakooo..!

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക