Subscribe to:
Post Comments (Atom)
ഒരുദിനം നാം കണ്ടുമുട്ടും
നദിയില്ക്കിടന്നു തണുത്തുപോയ
കടലാസുതോണിയും തണ്ണിമത്തനുമെന്നപോലെ ലോകത്തിന്റെ ഉത്കണ്ഠയെല്ലാം നമ്മോടൊപ്പമുണ്ടാകും
കൈത്തലംകൊണ്ടു സൂര്യനെ മറച്ച്, വിളക്കുംതൂക്കി നാം പരസ്പരം സമീപിക്കും
Copyright 2010 ആചാര്യന്
Free Blogger template by Freebtemplates. Original Design by Paddsolutions
Comments
പോട്ടോ ഇച്ചിരി ബല്യത് ആയാല്‍ നന്നായിരുന്നു
ട്രൈപോഡില്‍ വെച്ച് സെല്‍ഫ് റ്റൈമര്‍ ഉപയോഗിച്ചിരുന്നുവെങ്കില്ല്ല്.....
ചിത്രം അടിപോളിയായേേേേനേ..........!!!
(ജയനല്ല)
ചിത്രം വലുതാക്കന്നമായിരുന്നു.
nice pic's.. ente kayyil undu foto ethinte but pakalaanu jan eduthathu.
നന്ദി എല്ലാവര്ക്കും ...അതിന്റെ ഗുട്ടന്‍സ് എന്താ നൌഷാദിക്കാ?....അന്നൊരു ടൂര്‍ പോയപ്പോള്‍ എടുത്തതാണ് ..മൊബൈല്‍ കാമെറ ആയതു കൊണ്ട് അത്ര ക്ലെയര്‍ അല്ല ക്ഷമിക്കണേ...

Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക